കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. മലദ്വാരത്തിലൊളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമം നടന്നത്. ക്യാപ്സ്യൂൾ രൂപത്തിലാക്കിയായിരുന്നു സ്വർണക്കടത്ത്. 48 ലക്ഷം രൂപയുടെ സ്വർണമാണ് ശരീരത്തിലൊളിപ്പിച്ച്...
പത്തനംതിട്ട : ട്രെയിനിൽ റെയിൽ പോലീസ് ഉദ്യോഗസ്ഥനെ കൈയ്യേറ്റം ചെയ്ത് വനിതാ ഡോക്ടർ. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുമായ ബെറ്റിയാണ് പോലീസുകാരനെ കയ്യേറ്റം...
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. പത്തനംതിട്ട വെട്ടൂരിലാണ് സംഭവം. കൊരണ്ടിക്കര സ്വദേശി രാജുവിനാണ് കടിയേറ്റത്. നായയെ നാട്ടുകാർ തല്ലിക്കൊന്നു. ഉച്ചയോടെയായിരുന്നു സംഭവം. നടന്നു പോകുന്നിതിനിടെ...
തിരുവനന്തപുരം: പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരെ നിലപാട് സ്വീകരിച്ച് കോൺഗ്രസിൽ നിന്നും രാജിവെച്ച മുതിർന്ന നേതാവ് എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയെ അഭിനന്ദിച്ച്...
ന്യൂഡൽഹി: പ്രധാനമന്ത്രിയെ അപമാനിക്കുന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് മുൻ കേന്ദ്രമന്ത്രി എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ പരാമർശത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. അനിൽ...
തിരുവനന്തപുരം: ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. സിപിഎം ചെയ്യുന്ന ഏത് അധമപ്രവർത്തിയെയും അതിനേക്കാൾ...
കൊല്ലം: മകളെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത ഗൃഹനാഥൻ മർദ്ദനമേറ്റ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികളെല്ലാം അറസ്റ്റിലായി. ആയൂർ സ്വദേശികളായ നൗഫൽ, ഫൈസൽ, ഇടുക്കി സ്വദേശി ആൻസൺ എന്നിവരെയാണ്...
ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷത്തിനോടനുബന്ധിച്ചുള്ള പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു 901 പോലീസ് ഉദ്യോഗസ്ഥരാണ് മെഡലിന് അർഹരായത്. ധീരതയ്ക്കുള്ള പോലീസ് മെഡല് (പിഎംജി) 140 പേർക്കും വിശിഷ്ട...
തിരുവനന്തപുരം: കേരളത്തിലെ സിനിമാ- ക്രിക്കറ്റ് ആരാധകരെ കടുത്ത ആശങ്കയിലാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയുടെ പ്രഖ്യാപനം. ചലച്ചിത്ര താരങ്ങളുടെ ക്രിക്കറ്റ് ലീഗായ സെലിബ്രിറ്റി...
തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം നൽകി കൊന്ന കേസിൽ പ്രതി ഗ്രീഷ്മയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്. കൊല നടത്താൻ ഗ്രീഷ്മ നടത്തിയ ആസൂത്രിത നീക്കങ്ങൾ...
നെടുമ്പാശ്ശേരി : വിമാനം താഴ്ന്ന് പറന്നതിനെ തുടർന്ന് വീടിന്റെ ഓടുകൾ പറന്നുപോയി. നെടുമ്പാശ്ശേരിയിലാണ് സംഭവം. അത്താണി ശാന്തിനഗറിൽ വയലിപ്പറമ്പിൽ പൈനാടത്ത് ഓമന വർഗീസിന്റെ വീടിന്റെ മേൽക്കൂരയിലെ ഓടുകളാണ്...
മലപ്പുറം: പത്ത് വയസുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയ്ക്ക് ശിക്ഷ വിധിച്ച് കോടതി. 2016 ൽ വണ്ടൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പെരിന്തൽമണ്ണ അതിവേഗ...
തിരുവനന്തപുരം: സുപ്രീംകോടതി വിധിയെക്കാൾ ബിബിസിയെ മാനിക്കുന്നവർക്ക് അത് ആകാമെന്ന വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡോക്യുമെന്ററിയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും ഗവർണർ വ്യക്തമാക്കി. ഇന്ത്യയെ കഷണങ്ങൾ...
ന്യൂഡൽഹി : സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രതികരിക്കാനുള്ള രഹന ഫാത്തിമയുടെ വിലക്ക് കർശന വ്യവസ്ഥകളോടെ നീക്കി. കേസുമായി ബന്ധപ്പെട്ടും മതവികാരത്തെ വ്രണപ്പെടുത്തുന്ന കാര്യങ്ങളിലും പ്രതികരിക്കാൻ പാടില്ല എന്ന കർശന...
ഇടുക്കി : ശാന്തൻപാറയിൽ കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വാദേശിയ ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം. പന്നിയാർ...
ന്യൂഡൽഹി: ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററിയ്ക്കെതിരെ സംസാരിച്ചതിന്റെ പേരിൽ വലിയ ഭീഷണി നേരിടുന്നതായി കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രി എകെ ആന്റണിയുടെ മകനുമായ അനിൽ കെ...
തിരുവനന്തപുരം: സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് എട്ടര ലക്ഷം രൂപയുടെ ശമ്പള കുടിശ്ശിക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത് ചിന്ത ആവശ്യപ്പെട്ടതിനെ തുടർന്നെന്ന് തെളിഞ്ഞു. പ്രിൻസിപ്പൽ...
കുഞ്ഞ് നിർവാൺ സാരംഗ് തന്റെ ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ സുമനസ്സുകളുടെ സഹായം തേടുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ സ്പൈനൽ മസ്കുലാർ അട്രോഫിയാണ് ഒന്നര വയസ്സുകാരനായ നിർവാണിന്. നോവാട്ടീസ്...
തിരുവനന്തപുരം : ന്യൂഡൽഹി ജെഎൻയു സർവ്വകലാശാല ക്യാമ്പസിൽ വെച്ച് ജനം ടിവി വാർത്താസംഘത്തിന് നേരെ നടന്ന ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ ആക്രമണത്തെ ശക്തമായി അപലപിച്ച് ബിജെപി സംസ്ഥാന...
തിരുവനന്തപുരം: എഐസിസി സോഷ്യൽ മീഡിയ ആന്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ ദേശീയ കോർഡിനേറ്റർ പദവി രാജി വച്ചതിന് പിന്നാലെ പ്രതികരണവുമായി അനിൽ ആന്റണി. കോൺഗ്രസ് പാർട്ടിയുടെ സംസ്കാരം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies