Keralam

അനിൽ ആന്റണിയെപ്പോലെ ആത്മാഭിമാനമുള്ളവർക്ക് കോൺഗ്രസിൽ തുടരാൻ കഴിയില്ലെന്ന് സിആർ പ്രഫുൽ കൃഷ്ണൻ; നട്ടെല്ലുളള തീരുമാനമെന്നും യുവമോർച്ച അദ്ധ്യക്ഷൻ

അനിൽ ആന്റണിയെപ്പോലെ ആത്മാഭിമാനമുള്ളവർക്ക് കോൺഗ്രസിൽ തുടരാൻ കഴിയില്ലെന്ന് സിആർ പ്രഫുൽ കൃഷ്ണൻ; നട്ടെല്ലുളള തീരുമാനമെന്നും യുവമോർച്ച അദ്ധ്യക്ഷൻ

തിരുവനന്തപുരം: കോൺഗ്രസ് പദവികളിൽ നിന്ന് രാജിവെച്ച അനിൽ ആന്റണിയെ അഭിനന്ദിച്ച് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. രാജിവെക്കുന്നതായി അറിയിച്ചുകൊണ്ടുളള അനിൽ ആന്റണിയുടെ ട്വീറ്റ് പങ്കുവെച്ചായിരുന്നു യുവമോർച്ച...

ഭക്ഷണം കഴിച്ചതിന്റെ പണം ചോദിച്ചു; തട്ടുകട ഉടമയ്ക്കും കുടുംബത്തിനും മർദ്ദനം

പോക്‌സോ കേസ് പ്രതി ചാടിപ്പോയി; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ; പ്രതിയുടെ ചിത്രം ചോർത്തിയതിന് നടപടിയും

ഇടുക്കി : നെടുങ്കണ്ടത്ത് പോക്‌സോ കേസ് പ്രതി ചാടിപ്പോയ സംഭവത്തിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. പ്രതിയെ കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് എസ്‌കോട്ട് പോയ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷാനു...

വെയിലും മഴയും കൊള്ളാത്തതിന്റെ സൂക്കേട്; മൂക്കാതെ പഴുക്കുന്ന നേതാക്കൻമാരുടെ മക്കൾ; അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി റിജിൽ മാക്കുറ്റി

വെയിലും മഴയും കൊള്ളാത്തതിന്റെ സൂക്കേട്; മൂക്കാതെ പഴുക്കുന്ന നേതാക്കൻമാരുടെ മക്കൾ; അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി റിജിൽ മാക്കുറ്റി

തിരുവനന്തപുരം: ബിബിസിക്കെതിരായ നിലപാട് സ്വീകരിച്ച മുൻ എഐസിസി സോഷ്യൽ മീഡിയ ആന്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ ദേശീയ കോർഡിനേറ്റർ അനിൽ ആന്റണിയെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ്...

പരാമർശം പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറല്ല; ബിബിസിക്കെതിരായ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അനിൽ ആന്റണി

അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്നവർക്ക് ഇരട്ടത്താപ്പ്; നേതൃത്വം സ്തുതിപാഠകരുടെ വലയിൽ; കോൺഗ്രസ് പദവികൾ രാജിവച്ച് അനിൽ ആന്റണി

ന്യൂഡൽഹി: അനിൽ ആന്റണി കോണ്‍ഗ്രസ് പദവികളില്‍ നിന്ന്‌ രാജി വച്ചു. ബിബിസി ഡോക്യുമെന്ററിക്കെതിരായ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ അനിലിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുടെ വിമർശനം...

ജെഎൻയുവിൽ ജനം ടിവി സംഘത്തിനെ തിരഞ്ഞു പിടിച്ച് ആക്രമിച്ച് ഇടത് ജിഹാദി സംഘം; മാദ്ധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി അക്രമിസംഘം

ജെഎൻയുവിൽ ജനം ടിവി സംഘത്തിനെ തിരഞ്ഞു പിടിച്ച് ആക്രമിച്ച് ഇടത് ജിഹാദി സംഘം; മാദ്ധ്യമ പ്രവർത്തകരെ ഭീഷണിപ്പെടുത്തി അക്രമിസംഘം

ന്യൂഡൽഹി: പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതനിടെ ജെഎൻയുവിൽ ജനം ടിവി വാർത്ത സംഘത്തിന് നേരെ ആക്രമണം. ഇടത് ജിഹാദി സംഘമാണ് രാത്രിയുടെ മറവിൽ വാർത്താ സംഘത്തിന്...

ജഡ്ജിയുടെ പേരിൽ കൈക്കൂലി; അഡ്വ. സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്യും; മൊഴി നൽകിയ അഭിഭാഷകർക്ക് സൈബിയുടെ ഭീഷണി

ജഡ്ജിയുടെ പേരിൽ കൈക്കൂലി; അഡ്വ. സൈബി ജോസിനെ ഇന്ന് ചോദ്യം ചെയ്യും; മൊഴി നൽകിയ അഭിഭാഷകർക്ക് സൈബിയുടെ ഭീഷണി

കൊച്ചി: ജഡ്ജിക്ക് നൽകാനെന്ന പേരിൽ കൈക്കൂലി വാങ്ങിയ സംഭവത്തിൽ അഭിഭാഷകനായ സൈബി ജോസിനെ ഇന്ന് ചെയ്യും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ ഹാജരാകാൻ സൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്....

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു.രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. വരും മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...

നടിയെ ആക്രമിച്ച കേസ്; മഞ്ജു അടക്കമുള്ളവരുടെ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും

നടിയെ ആക്രമിച്ച കേസ്; മഞ്ജു അടക്കമുള്ളവരുടെ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും

കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടാം ഘട്ട സാക്ഷി വിസ്താരം ഇന്ന് തുടങ്ങും. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് ഇന്ന് മുതൽ വിസ്തരിക്കുക. തുടരന്വേഷണത്തിലെ 39...

വിവാഹ വാഗ്ദാനം നൽകി ഹിന്ദു യുവതിയെ മതം മാറ്റാൻ ശ്രമം; വിസമ്മതിച്ചപ്പോൾ ഭീഷണിയും ഉപദ്രവവും; സംഭവം തൃശൂരിൽ; പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടും ഫലമില്ല; ഫേസ്ബുക്കിലൂടെ അവസ്ഥ തുറന്നെഴുതി യുവതി

വിവാഹ വാഗ്ദാനം നൽകി ഹിന്ദു യുവതിയെ മതം മാറ്റാൻ ശ്രമം; വിസമ്മതിച്ചപ്പോൾ ഭീഷണിയും ഉപദ്രവവും; സംഭവം തൃശൂരിൽ; പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയിട്ടും ഫലമില്ല; ഫേസ്ബുക്കിലൂടെ അവസ്ഥ തുറന്നെഴുതി യുവതി

തൃശൂർ: വിവാഹ വാഗ്ദാനം നൽകി ഹിന്ദു യുവതിയെ മതം മാറ്റാൻ ശ്രമം. മതംമാറാൻ വിസമ്മതിച്ച് വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ഭീഷണിയും ഉപദ്രവവും. പരാതിയുമായി പോലീസ്...

‘നീയൊക്കെ ജനിക്കും മുൻപേ ഞാൻ എസ്എഫ്‌ഐ നേതാവായിരുന്നു’; ‘എന്നോട് കളിക്കരുത്;കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയെ ഭീഷണിപ്പെടുത്തി അദ്ധ്യാപകൻ; സിനിമ ചെയ്യുന്നത് ഒന്ന് കാണണമെന്നും വെല്ലുവിളി

തിരുവനന്തപുരം: കെആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയ്ക്ക്  നേരെ ഭീഷണിപ്പെടുത്തി മുൻ എസ്എഫ്‌ഐ നോതാവായ അദ്ധ്യാപകൻ. അസോസിയേറ്റ് പ്രൊഫസർ നന്ദകുമാർ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തിയത്. എത്ര സിനിമ ചെയ്യുമെന്ന്...

ഡോക്യുമെന്ററി കണ്ടാൽ മോദി തറപറ്റുമെന്ന് കരുതുന്നവർക്ക് തലയിൽ ആൾത്താമാസമില്ല; വെറുതെ കറന്റും സമയവും കളയാം എന്ന് മാത്രം; സന്ദീപ് വാചസ്പതി

ഡോക്യുമെന്ററി കണ്ടാൽ മോദി തറപറ്റുമെന്ന് കരുതുന്നവർക്ക് തലയിൽ ആൾത്താമാസമില്ല; വെറുതെ കറന്റും സമയവും കളയാം എന്ന് മാത്രം; സന്ദീപ് വാചസ്പതി

തിരുവനന്തപുരം: ബിബിസിയുടെ ഇന്ത്യ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാൻ മത്സരിക്കുന്ന ഇടത് സംഘടനകളെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവ് സന്ദീപ് വാചസ്പതി. സ്വന്തം രാജ്യത്തെ നീതി പീഠത്തിന്റെ മുകളിലാണ്...

വയസ് 72; സ്വന്തമായിട്ടുള്ളത് 11 തരം ലൈസൻസ് ,രാധാമണിയമ്മ പൊളിയാണ്

വയസ് 72; സ്വന്തമായിട്ടുള്ളത് 11 തരം ലൈസൻസ് ,രാധാമണിയമ്മ പൊളിയാണ്

കൊച്ചി: കൊച്ചി തോപ്പുംപടി സ്വദേശി രാധാമണിയമ്മ ലോകശ്രദ്ധയാർജ്ജിക്കുന്നു. 72 കാരിയായ രാധാമണിയമ്മ ഡ്രൈവിംഗ് സീറ്റിലിരുന്നാണ് ലോകത്തിന്റെ കൈയ്യടി ഏറ്റുവാങ്ങുന്നത്. കഴിഞ്ഞ മൂന്ന് ദശകത്തിനിടെ പതിനൊന്ന് വിഭാഗങ്ങളിൽപ്പെട്ട ഡ്രൈവിംഗ്...

35 കിലോമീറ്റർ വേഗതയിൽ പോകുന്നതിനിടെ ഓല സ്‌കൂട്ടറിന്റെ സസ്‌പെൻഷൻ ഒടിഞ്ഞു; ടയർ ഊരിത്തെറിച്ചു; യുവതി ഐസിയുവിൽ

35 കിലോമീറ്റർ വേഗതയിൽ പോകുന്നതിനിടെ ഓല സ്‌കൂട്ടറിന്റെ സസ്‌പെൻഷൻ ഒടിഞ്ഞു; ടയർ ഊരിത്തെറിച്ചു; യുവതി ഐസിയുവിൽ

ഇലക്ട്രിക് ഇരുചക്ര വാഹനവുമായി ബന്ധപ്പെട്ട പുതിയ അപകട വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓല എസ്1 പ്രോ അപകടത്തിൽ പെട്ട് തന്റെ ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് അറിയിച്ചുകൊണ്ട് യുവാവ്...

മികച്ച കളക്ടർക്ക് ലഭിച്ച അവാർഡ് തുക ദുരിതാശ്വാസ നിധിയിലേക്ക്; തുക മുഖ്യമന്ത്രിക്ക് കൈമാറി ദിവ്യ എസ് അയ്യർ

മികച്ച കളക്ടർക്ക് ലഭിച്ച അവാർഡ് തുക ദുരിതാശ്വാസ നിധിയിലേക്ക്; തുക മുഖ്യമന്ത്രിക്ക് കൈമാറി ദിവ്യ എസ് അയ്യർ

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച ജില്ലാ കളക്ടർക്ക് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് എസ് അയ്യർ....

പരാമർശം പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറല്ല; ബിബിസിക്കെതിരായ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അനിൽ ആന്റണി

പരാമർശം പിൻവലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ തയ്യാറല്ല; ബിബിസിക്കെതിരായ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് അനിൽ ആന്റണി

തിരുവനന്തപുരം : രാജ്യത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അവഹേളിച്ചുകൊണ്ട് ബിബിസി സംപ്രേക്ഷണം ചെയ്ത ഡോക്യുമെന്ററിക്കെതിരെ എടുത്ത നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന് ആവർത്തിച്ച് എകെ ആന്റണിയുടെ മകൻ അനിൽ...

അഭിപ്രായം പറയേണ്ടത് ശരിക്കും പ്രസിഡന്റായ ഞാൻ; അനിൽ ആന്റണിയെ തള്ളി ഷാഫി പറമ്പിൽ

അഭിപ്രായം പറയേണ്ടത് ശരിക്കും പ്രസിഡന്റായ ഞാൻ; അനിൽ ആന്റണിയെ തള്ളി ഷാഫി പറമ്പിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന ബിബിസി ഡോക്യുമെന്ററിക്കെതിരെ എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി നടത്തിയ പ്രസ്താവന തള്ളി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ....

15,000 കോഴിമുട്ട മോഷ്ടിച്ചു; കോഴിക്കോട് മുട്ട കള്ളന്മാർ പിടിയിൽ

15,000 കോഴിമുട്ട മോഷ്ടിച്ചു; കോഴിക്കോട് മുട്ട കള്ളന്മാർ പിടിയിൽ

കോഴിക്കോട് : തമിഴ്‌നാട്ടിൽ നിന്ന് മൊത്തക്കച്ചവടത്തിന് കൊണ്ടുവന്ന മുട്ടകൾ മോഷ്ടിച്ച മുട്ട കള്ളന്മാർ പിടിയിൽ. കോഴിക്കോട് വെസ്റ്റ്ഹിൽ തെക്കേ കോയിക്കൽ പീറ്റർ സൈമൺ എന്ന സനു (42)...

ഫേസ്ബുക്കിലൂടെ പരിചയം; 16 കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ പരിചയം; 16 കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു; നാടൻപാട്ട് കലാകാരൻ അറസ്റ്റിൽ

തിരുവനന്തപുരം :ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 16 കാരിയെ പ്രലോഭിപ്പിച്ച് പീഡനത്തിന് ഇരയാക്കിയ കേസിൽ യുവാവ് പിടിയിൽ. വെമ്പായം പെരുംകൂർ സ്വദേശിയും നാടൻപാട്ട് കലാകാരനുമായ വിഷ്ണു ആണ് അറസ്റ്റിലായത്. കൊല്ലം...

‘കൈനീട്ടത്തിന്റെ നന്മ മനസ്സിലാക്കാൻ പറ്റാത്ത ചൊറിയൻ മാക്രിക്കൂട്ടങ്ങൾ ധൈര്യമുണ്ടെങ്കിൽ പ്രതികരിക്കട്ടെ, ഞാൻ കച്ച കെട്ടി ഇറങ്ങിയിരിക്കുകയാണ്‘: വിഷുക്കൈനീട്ടം വിവാദമാക്കിയ ഹിന്ദുവിരുദ്ധർക്കെതിരെ സുരേഷ് ഗോപി

റോഡുകൾ ഇല്ലാത്ത അതിരപ്പള്ളിയിലെ വനവാസി ഊരുകളിൽ സുരേഷ് ഗോപിയുടെ കാരുണ്യസ്പർശം; രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ സ്‌ട്രെച്ചറുകൾ നൽകും

തൃശ്ശൂർ: അതിരപ്പള്ളിയിലെ വനവാസി വിഭാഗങ്ങൾക്ക് നടനും, ബിജെപി മുൻ എംപിയുമായ സുരേഷ് ഗോപിയുടെ കാരുണ്യസ്പർശം. രോഗികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഊരുകൾക്ക് പല്ലക്ക് മാതൃകയിലുള്ള സ്‌ട്രെച്ചറുകൾ കൈമാറും. റോഡോ,...

കൊട്ടിഘോഷിച്ച് പ്രദർശിപ്പിച്ച വിവാദ ഡോക്യുമെന്ററി കാണാൻ ആളില്ല; നാണംകെട്ട് ഡിവൈഎഫ്‌ഐ; കൊച്ചിയിൽ പ്രദർശനം കാണാനെത്തിയത് മാദ്ധ്യമപ്രവർത്തകർ മാത്രം; തെളിവായി ചിത്രങ്ങൾ

കൊട്ടിഘോഷിച്ച് പ്രദർശിപ്പിച്ച വിവാദ ഡോക്യുമെന്ററി കാണാൻ ആളില്ല; നാണംകെട്ട് ഡിവൈഎഫ്‌ഐ; കൊച്ചിയിൽ പ്രദർശനം കാണാനെത്തിയത് മാദ്ധ്യമപ്രവർത്തകർ മാത്രം; തെളിവായി ചിത്രങ്ങൾ

കൊച്ചി; പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററി കേരളത്തിൽ രാഷ്്ട്രീയ ആയുധമാക്കാനുളള ഇടത് സംഘടനകളുടെ നീക്കത്തിന് തിരിച്ചടി. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ നഗരത്തിലെ പലയിടങ്ങളിലും പ്രദർശനം സംഘടിപ്പിച്ചെങ്കിലും...

Latest News