Keralam

നാല് മണി പൂവുമായി ആസിഫ് അലിയും മംമ്ത മോഹൻദാസും ഒന്നിക്കുന്നു; മഹേഷും മാരുതിയും ചിത്രത്തിലെ ഫീൽ ഗുഡ് ഗാനം പുറത്ത്

നാല് മണി പൂവുമായി ആസിഫ് അലിയും മംമ്ത മോഹൻദാസും ഒന്നിക്കുന്നു; മഹേഷും മാരുതിയും ചിത്രത്തിലെ ഫീൽ ഗുഡ് ഗാനം പുറത്ത്

ആസിഫ് അലി കേന്ദ്ര കഥാപാത്രമായി 'മഹേഷും മാരുതിയും' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. നാലുമണി പൂവ് കണക്കെ എന്നാരംഭിക്കുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തിറക്കിയിരിക്കുന്നത്....

ലഭിക്കുന്നത് മികച്ച പ്രതികരണം; ദൈവീകം; ‘മാളികപ്പുറ’ത്തിന് ആശംസ അറിയിച്ച് സൗന്ദര്യ രജനികാന്ത്

ലഭിക്കുന്നത് മികച്ച പ്രതികരണം; ദൈവീകം; ‘മാളികപ്പുറ’ത്തിന് ആശംസ അറിയിച്ച് സൗന്ദര്യ രജനികാന്ത്

ചെന്നൈ: തമിഴിലിൽ റിലീസിനൊരുങ്ങുന്ന ചിത്രം മാളികപ്പുറത്തിന് ആശംസകൾ നേർന്ന് രജനികാന്തിന്റെ മകൾ സൗന്ദര്യ രജനികാന്ത്. ചിത്രത്തെക്കുറിച്ച് മികച്ച പ്രതികരണമാണ് വ്യാപകമായി ലഭിക്കുന്നതെന്ന് സൗന്ദര്യ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സിനിമയ്ക്ക്...

ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി; ഗവ. വിക്ടോറിയ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യുവമോർച്ച; സംഘർഷം

ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി; ഗവ. വിക്ടോറിയ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി യുവമോർച്ച; സംഘർഷം

പാലക്കാട്: സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ഇടത് സംഘടനകളുടെ ശ്രമത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. പാലക്കാട് ഗവ. വിക്ടോറിയ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി....

ചിന്ത ജെറോമിന്റെ അഭ്യർത്ഥന; 8.50 ലക്ഷം രൂപ ശമ്പള കുടിശ്ശിക അനുവദിച്ച് സർക്കാർ; വാദങ്ങൾ പൊളിയുന്നു

ചിന്ത ജെറോമിന്റെ അഭ്യർത്ഥന; 8.50 ലക്ഷം രൂപ ശമ്പള കുടിശ്ശിക അനുവദിച്ച് സർക്കാർ; വാദങ്ങൾ പൊളിയുന്നു

തിരുവനന്തപുരം : ഏറെ വിവാദങ്ങൾക്കൊടുവിൽ സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന് മുൻകാല പ്രാബല്യത്തോടെ ശമ്പളകുടിശ്ശിക അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. 8.50 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്....

മഡഗാസ്‌കർ ദ്വീപിൽ ചുഴലിക്കാറ്റ്; കേരളത്തിൽ ശക്തമായ മഴ; തിരുവനന്തപുരത്ത് യെല്ലോ അലർട്ട്

മഡഗാസ്‌കർ ദ്വീപിൽ ചുഴലിക്കാറ്റ്; കേരളത്തിൽ ശക്തമായ മഴ; തിരുവനന്തപുരത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ...

ബിബിസിക്കെതിരെ എ.കെ ആന്റണിയുടെ മകൻ; പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം, ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപ്പിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കമാണെന്ന് അനിൽ ആന്റണി

ബിബിസിക്കെതിരെ എ.കെ ആന്റണിയുടെ മകൻ; പരമാധികാരത്തിന്മേലുള്ള കടന്നു കയറ്റം, ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബിബിസിയുടെ വീക്ഷണത്തിന് മുൻതൂക്കം കൽപ്പിക്കുന്നത് വളരെ അപകടകരമായ കീഴ്വഴക്കമാണെന്ന് അനിൽ ആന്റണി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിക്കുന്ന ബിബിസിയുടെ ' ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ' എന്ന ഡോക്യുമെന്ററിയുടെ വിവാദം കനക്കുന്നതിനിടെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ...

വിദേശമാദ്ധ്യമ ഏജൻസികളുടെ ചട്ടുകമായി കേരളത്തിലെ സംഘടനകൾ മാറരുത്; ആരോപണങ്ങൾ ഗുജറാത്തിലെ ജനങ്ങൾ ഓരോ തിരഞ്ഞെടുപ്പിലും തളളിക്കളഞ്ഞതെന്നും ബിജെപി

വിദേശമാദ്ധ്യമ ഏജൻസികളുടെ ചട്ടുകമായി കേരളത്തിലെ സംഘടനകൾ മാറരുത്; ആരോപണങ്ങൾ ഗുജറാത്തിലെ ജനങ്ങൾ ഓരോ തിരഞ്ഞെടുപ്പിലും തളളിക്കളഞ്ഞതെന്നും ബിജെപി

തിരുവനന്തപുരം: വിദേശ മാദ്ധ്യമ ഏജൻസികളുടെ ചട്ടുകമായി കേരളത്തിലെ സംഘടനകൾ മാറരുതെന്ന് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുളള നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നിലപാട് വ്യക്തമാക്കിയത്. ഒരു...

കുറച്ചുനാളായി ജയിലിൽ പോകാത്തതുകൊണ്ട് നല്ല വിഷമമുണ്ട്; പോലീസ് കേസെടുക്കട്ടെ; ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എംവി ജയരാജൻ

കുറച്ചുനാളായി ജയിലിൽ പോകാത്തതുകൊണ്ട് നല്ല വിഷമമുണ്ട്; പോലീസ് കേസെടുക്കട്ടെ; ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് എംവി ജയരാജൻ

കണ്ണൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചു കൊണ്ട് ബിബിസി സംപ്രേഷണം ചെയ്യുന്ന വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ...

ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി പ്രദർശനം തടയും; സംസ്ഥാനത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കെ. സുരേന്ദ്രൻ

ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി പ്രദർശനം തടയും; സംസ്ഥാനത്ത് പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങളിൽ നിന്നും സർക്കാർ പിന്മാറണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ബിബിസിയുടെ ഇന്ത്യാ വിരുദ്ധ ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കാൻ രാജ്യവിരുദ്ധ ശക്തികളെ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. ഇത്തരം ആൾക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ...

”വലുതായപ്പോൾ തുണി ഇഷ്ടമല്ലാതായി”; കമന്റിന് ചുട്ട മറുപടി നൽകി അഹാന

”വലുതായപ്പോൾ തുണി ഇഷ്ടമല്ലാതായി”; കമന്റിന് ചുട്ട മറുപടി നൽകി അഹാന

സോഷ്യൽ മീഡിയയിലെ മോശം കമന്റിന് ചുട്ട മറുപടി നൽകി നടി അഹാന കൃഷ്ണ. അഹാനയുടെ സോഷ്യൽ മീഡിയ പോസ്റ്റിന് താഴെ കമന്റ് ചെയ്തയാൾക്കാണ് അഹാന മറുപടി നൽകിയത്....

മസാലദാശ അകത്തോട്ട്, ഭരണഘടന പുറത്തോട്ട്; കണ്ണുനിറച്ച് പ്യുവർ വെജ് ഹോട്ടലിലെ ഭക്ഷണം കഴിച്ചിറങ്ങി ‘ഫ്യൂഡൽ ജന്മി’; മുൻ മാദ്ധ്യമപ്രവർത്തകന്റെ ചിത്രങ്ങളെ ട്രോളി സോഷ്യൽ മീഡിയ

മസാലദാശ അകത്തോട്ട്, ഭരണഘടന പുറത്തോട്ട്; കണ്ണുനിറച്ച് പ്യുവർ വെജ് ഹോട്ടലിലെ ഭക്ഷണം കഴിച്ചിറങ്ങി ‘ഫ്യൂഡൽ ജന്മി’; മുൻ മാദ്ധ്യമപ്രവർത്തകന്റെ ചിത്രങ്ങളെ ട്രോളി സോഷ്യൽ മീഡിയ

കൊച്ചി: മുൻ മാദ്ധ്യമപ്രവർത്തകനും കേരളാ സർവ്വകലാശാല പൊളിറ്റിക്കൽ സയൻസ് വിഭാഗം അസിസ്റ്റന്റ് പൊഫ്രസറുമായ ഡോ. അരുൺ കുമാറിനെ വിടാതെ ട്രോളി സോഷ്യൽ മീഡിയ. അരുണിന്റെ പുതിയ മസാലദോശ...

പരീക്ഷ എഴുതാന്‍ പോയ യുവതിയെ ഗുരുതരാവസ്ഥയിൽ വഴിയില്‍ കണ്ടെത്തി; കണ്ടെത്തിയത് തലയ്ക്ക് വെട്ടേറ്റ് ചോര വാര്‍ന്ന നിലയില്‍; സംഭവം പാലായില്‍

കൊച്ചിയിൽ പട്ടാപ്പകൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ

കൊച്ചി : കൊച്ചി നഗരമദ്ധ്യത്തിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. രവിപുരത്തെ റെയിൽസ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിലാണ് സംഭവം. ട്രാവൽസിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ...

യുഎഇ പ്രവാസികൾക്ക് മഞ്ജു വാര്യരുമൊത്ത് ലഞ്ച് കഴിക്കാൻ അവസരം;ആയിഷ സിനിമ കണ്ട് അഭിപ്രായം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം

യുഎഇ പ്രവാസികൾക്ക് മഞ്ജു വാര്യരുമൊത്ത് ലഞ്ച് കഴിക്കാൻ അവസരം;ആയിഷ സിനിമ കണ്ട് അഭിപ്രായം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യണം

ദുബായ്: യുഎഇയിലെ പ്രവാസികൾക്ക് നടി മഞ്ജു വാര്യരുമൊത്ത് ലഞ്ച് കഴിക്കാൻ അവസരം. ആയിഷ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് പരിപാടി. ഞായറാഴ്ച യുഎഇയിൽ എത്തുന്ന നടി തിരഞ്ഞെടുക്കപ്പെടുന്ന 30...

അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ തൊടുന്നത് തെറ്റ്;ഇത്തരം പെരുമാറ്റങ്ങൾ കർശനമായി തടയണം; ലോ കോളേജിൽ അപർണ ബാലമുരളിയ്ക്കുണ്ടായ ദുരനുഭവത്തിൽ പ്രതികരിച്ച് കെ.കെ ഷൈലജ

അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ തൊടുന്നത് തെറ്റ്;ഇത്തരം പെരുമാറ്റങ്ങൾ കർശനമായി തടയണം; ലോ കോളേജിൽ അപർണ ബാലമുരളിയ്ക്കുണ്ടായ ദുരനുഭവത്തിൽ പ്രതികരിച്ച് കെ.കെ ഷൈലജ

തിരുവനന്തപുരം: അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ തൊടുന്നത് കുറ്റമാണെന്ന് എംഎൽഎ കെ.കെ ഷൈലജ. ഇത്തരം പെരുമാറ്റങ്ങൾ കർശനമായി ഇടപെട്ട് തടയാൻ നമുക്ക് കഴിയണമെന്ന് ഷൈലജ പറഞ്ഞു. എറണാകുളം ലോ...

കണ്ണൂർ സർവ്വകലാശാല ക്യാമ്പസിൽ രാജ്യവിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കില്ല; അനുമതി നിഷേധിച്ചു; എസ്എഫ്ഐ നീക്കത്തിന് തിരിച്ചടി

കണ്ണൂർ സർവ്വകലാശാല ക്യാമ്പസിൽ രാജ്യവിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കില്ല; അനുമതി നിഷേധിച്ചു; എസ്എഫ്ഐ നീക്കത്തിന് തിരിച്ചടി

കണ്ണൂർ : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അവഹേളിച്ചുകൊണ്ട് ബിബിസി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള അനുമതി നിഷേധിച്ചു. കണ്ണൂർ സർവ്വകലാശാല ക്യാമ്പസിലാണ് പ്രദർശനാനുമതി നിഷേധിച്ചത്. മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ...

ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വി.സി മാരുടെ ഹർജികളിൽ ഹൈക്കോടതി ഇന്ന് അന്തിമ വാദം കേൾക്കും

പോപ്പുലർ ഫ്രണ്ട് ഹർത്താൽ അക്രമത്തിലെ ജപ്തി; പിടിച്ചെടുത്ത വസ്തുക്കളുടെ വിവരങ്ങൾ അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: നിരോധിത തീവ്രവാദ സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിലെ അക്രമവുമായി ബന്ധപ്പെട്ട ജപ്തി നടപടികളിലൂടെ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാശംങ്ങളറിയിക്കണമെന്ന് ഹൈക്കോടതി. പോലീസിനാണ് ഇത് സംബന്ധിച്ച നിർദ്ദേശം ഹൈക്കോടതി...

ഞങ്ങൾ ഇത് പല തവണ പറഞ്ഞതാണ്; സർക്കാർ പരാജയമാണെന്ന് എൽഡിഎഫിലെ ഘടകകക്ഷികൾക്കും ഇപ്പോൾ മനസിലായെന്ന് വി.ഡി.സതീശൻ

ഞങ്ങൾ ഇത് പല തവണ പറഞ്ഞതാണ്; സർക്കാർ പരാജയമാണെന്ന് എൽഡിഎഫിലെ ഘടകകക്ഷികൾക്കും ഇപ്പോൾ മനസിലായെന്ന് വി.ഡി.സതീശൻ

തിരുവനന്തപുരം: :ഭരിക്കാൻ മറന്നു പോയ സർക്കാരാണ് സംസ്ഥാനത്ത് ഇപ്പോൾ ഉള്ളതെന്ന പ്രതിപക്ഷ ആക്ഷേപം എൽഡിഎഫിലെ ഘടകകക്ഷികൾക്കും ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. പല വകുപ്പുകളിലും പ്രഖ്യാപനങ്ങൾ മാത്രമാണ്...

ഇത് ഭയമാണ്, നരേന്ദ്ര മോദിയെന്ന നേതാവിനോടുളള ഭയം; കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെപ്പറ്റി ഡോക്യുമെന്ററി ചെയ്യാൻ ബിബിസി തയ്യാറായോ?ഹിന്ദുക്കളെ പച്ചക്ക് കൊത്തിയരിഞ്ഞ് കിണറ്റിൽ തള്ളിയ മാപ്പിള ലഹളയെപ്പറ്റി ? പിന്നെ കോടതി പോലും തള്ളിക്കളഞ്ഞ ഗുജറാത്ത് കലാപത്തെപ്പറ്റി പറയുന്നതെന്തിന് ?

ഭാരതത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അപമാനിക്കുന്ന തരത്തിൽ ബിബിസി ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്ത സംഭവത്തിൽ ദേശീയ തലത്തിൽ ചർച്ചകൾ കനക്കുകയാണ്. ലോകരാജ്യയങ്ങൾക്ക് മുന്നിൽ ഇന്ത്യയെ നാണംകെടുത്തുക എന്ന...

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന് നേരെ ആക്രമണം; മൂലസ്ഥാനത്തുള്ള വിഗ്രഹം തകർത്തു

കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന് നേരെ ആക്രമണം; മൂലസ്ഥാനത്തുള്ള വിഗ്രഹം തകർത്തു

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. വിഗ്രഹം അടിച്ചു തകർത്തു. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ മൂലസ്ഥാനത്തുള്ള വിഗ്രഹമാണ് അടിച്ച്...

ഗർഭനിരോധന ഉറകളിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് സ്വർണക്കടത്ത്; മുഹമ്മദ് കടത്തിയത് 38 ലക്ഷം രൂപയുടെ സ്വർണം

ഗർഭനിരോധന ഉറകളിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് സ്വർണക്കടത്ത്; മുഹമ്മദ് കടത്തിയത് 38 ലക്ഷം രൂപയുടെ സ്വർണം

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 833 ഗ്രാം സ്വർണവുമായി പാലക്കാട് സ്വദേശി പിടിയിൽ. വിപണിയിൽ 38 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി പാലക്കാട്...

Latest News