അടൂർ: നിറഞ്ഞ ചിരിയോടെ ജഗതി ശ്രീകുമാർ. കാൽ തൊട്ടുവന്ദിച്ച് ഉപഹാരം വാങ്ങി മേപ്പടിയാൻ സംവിധായകൻ വിഷ്ണു മോഹൻ. അടൂർ ചൂരക്കോട് ഇലങ്കത്തിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ നടന്ന...
പാലക്കാട്: 'ധോണി' കൂട്ടിലായിട്ടും ധോണി നിവാസികൾ ഭീതിയിൽ തന്നെ . വീണ്ടും കാട്ടാനയിറങ്ങി. ചേലക്കോട് ചൂലിപ്പാടത്താണ് ആന ഇറങ്ങിയത്. പ്രദേശത്തെ നെൽകൃഷിയും നശിപ്പിച്ചു. വൈകീട്ടോടെയായിരുന്നു ആനയെത്തിയത്. പ്രദേശവാസികളാണ്...
മുംബൈ: യുക്രെയ്നിലെ റഷ്യൻ സൈനിക നടപടിയെ തുടർന്ന് മലേഷ്യയിൽ ഭക്ഷവസ്തുക്കൾക്ക് വൻ വിലക്കയറ്റം. മുട്ടയ്ക്കാണ് മലേഷ്യയിൽ കനത്ത ക്ഷാമം നേരിടുന്നത്. യുദ്ധത്തെ തുടർന്ന് ചെറുകിട കർഷകർ ഉത്പാദനം...
ലോകത്തെ സർവ്വചരാചരങ്ങളും ഈശ്വരചൈതന്യത്താൽ അനുഗ്രഹീതരാണ്. അതായത് ലോകത്തെ ഒരു മണൽത്തരി പോലും പൂജനീയം എന്ന് തന്നെ സാരം. അങ്ങനെ, കുഞ്ഞു ഉറുമ്പിനെ മുതൽ ആനയെ വരെ പോലും...
കൊച്ചി : മിന്നൽ ഹർത്താലിന്റെ മറവിൽ ആക്രമണം അഴിച്ചുവിട്ട് പൊതുമുതൽ നശിപ്പിച്ച സംഭവത്തിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് ജപ്തി ചെയ്തതിൽ സർക്കാർ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു....
തിരുവനന്തപുരം: പ്രതിസന്ധിക്കിടയിലും കേരളം സാമ്പത്തിക നേട്ടം കൈവരിച്ചുവെന്ന നയപ്രഖ്യാപനത്തിലെ സംസ്ഥാന സർക്കാരിന്റെ അവകാശവാദം യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. 3.90 ലക്ഷം കോടി...
തിരുവനന്തപുരം: ആംആദ്മി പാർട്ടി സംസ്ഥാന ഘടകം പൂർണമായി പിരിച്ചുവിട്ടു. പുതിയ കമ്മിറ്റിയെ ഉടൻ തിരഞ്ഞെടുക്കുമെന്ന് കേന്ദ്ര നേതൃത്വം വ്യക്തമാക്കി. പാർട്ടിയുടെ കേരളത്തിലെ മുഴുവൻ സംഘടനാ സംവിധാനങ്ങളും പിരിച്ചുവിട്ടതായി...
എറണാകുളം: മസാലദോശ പരാമർശത്തിൽ മുൻ മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനുമായ ഡോ. അരുൺ കുമാറിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ഭക്ഷണത്തിൽ സാധാരണക്കാരൻ കാണുന്നതും ഭിന്നിപ്പ് ഉണ്ടാക്കാൻ...
തിരുവനന്തപുരം: എറണാകുളം ലോ കോളേജിൽവച്ച് അപർണ ബാലമുരളിയെ ഇടത് വിദ്യാർത്ഥി സംഘടനാ പ്രവർത്തകൻ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അധ്യക്ഷ പി.കെ. ശ്രീമതി....
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ രണ്ട് ടണ്ണിലധികം ഭാരമുള്ള ഭീമൻ വാർപ്പ് കാണിക്കയാക്കി ലഭിച്ചു. 1,500 ലിറ്റർ പാൽപായസം തയ്യാറാക്കാൻ കഴിയുന്ന വാർപ്പാണ് പരുമലയിൽ നിന്ന് ഗുരുവായൂരിലെത്തിച്ചത്. പ്രവാസി...
ജുബൈൽ: സൗദിയിൽ മലപ്പുറം സ്വദേശിയെ സഹപ്രവർത്തകൻ കുത്തിക്കൊന്നു. സംഭവത്തിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച തമിഴ്നാട് സ്വദേശി മഹേഷ് (45) ആശുപത്രിയിലാണ്. ഇയാൾ വിഷാദരോഗത്തിന്റെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായിട്ടാണ് ലഭിക്കുന്ന...
തിരുവനന്തപുരം: പ്യുവർ വെജിറ്റേറിയൻ ഹോട്ടലുകളിൽ നിന്നും മസാലദോശ കഴിക്കുമ്പോൾ ഭരണഘടന പിന്തള്ളപ്പെടുകയാണെന്ന മുൻ മാദ്ധ്യമ പ്രവർത്തകനും അദ്ധ്യാപകനുമായ ഡോ. അരുൺ കുമാറിന്റെ പരാമർശത്തെ പരിഹസിച്ച് അഡ്വ. എ...
തിരുവനന്തപുരം: തിയേറ്ററുകളിൽ റെക്കോർഡ് കളക്ഷനുമായി ജൈത്രയാത്ര തുടരുന്ന ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറത്തെ അഭിനന്ദിച്ച് മുൻ ഡിജിപി ഡോക്ടർ അലക്സാണ്ടർ ജേക്കബ്. മാളികപ്പുറം ഗംഭീരമായ സിനിമാ അനുഭവമാണെന്ന്...
എറണാകുളം: പൃഥ്വിരാജ് നായകനായ ചിത്രം ഗോൾഡിനെതിരെ ഉയരുന്ന വിമർശനങ്ങളിൽ രോഷാകുലനായി പ്രതികരിച്ച് സംവിധായകൻ അൽഫോൺസ് പുത്രൻ. തന്നെ ചീത്ത വിളിക്കാനോ കളിയാക്കാനോ ആർക്കും അധികാരം നൽകിയിട്ടില്ലെന്ന് അൽഫോൺസ്...
കൊച്ചി : കൊച്ചിയിൽ ഇലക്ട്രിക് പോസ്റ്റിലെ കേബിളിൽ ബൈക്ക് കുടുങ്ങി യാത്രക്കാരന് ഗുരുതര പരിക്ക്. വെണ്ണല ജംഗ്ഷനിലാണ് സംഭവം. മരട് സ്വദേശിയായ അനിൽ കുമാറിന് അപകടത്തിൽ ഗുരുതരമായി...
കൊച്ചി: നഴ്സുമാരുടെ മിനിമം വേതനം പുന: പരിശോധിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിച്ച് ഹൈക്കോടതി. നഴ്സുമാരുടെയും ആശുപത്രി മാനേജ്മെന്റുകളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം പുന:പരിശോധന നടത്താനാണ് നിർദ്ദേശം. മൂന്ന്...
തിരുവനന്തപുരം: യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ് അറസ്റ്റിൽ. തിരുവനന്തപുരം പാളയത്തു വച്ചാണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. സെക്രട്ടറിയേറ്റ് മാർച്ചിലുണ്ടായ സംഘർഷത്തോടനുബന്ധിച്ചാണ് അറസ്റ്റ്. കേസിൽ...
തിരുവനന്തപുരം : പ്ലസ് വൺ വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചു. തിരുവനന്തപുരത്താണ് സംഭവം. പെരുമാതുറ സ്വദേശി നൗഫലാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തിൽ നൗഫലിനെയും സുഹൃത്തുക്കളായ ജെസീർ,...
കൊച്ചി: കേരള പോലീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനൽ ഹാക്ക് ചെയ്ത സംഭവത്തിൽ സൈബർ പോലീസ് കേസെടുത്തു. ചെന്നൈയിൽ നിന്നാണ് അക്കൗണ്ട് ഹാക്ക് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച...
തിരുവനന്തപുരം : കേരളത്തിൽ ഇന്ധനവില കൂടുതലായതിനാൽ കർണാടകയിൽ നിന്ന് ഡീസലടിച്ചാൽ മതിയെന്ന് കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ. കർണാടയിലേക്ക് സർവ്വീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾക്കാണ് ഈ പ്രത്യേക...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies