സ്വകാര്യ റേഞ്ച് റോവർ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി തദ്ദേശഭരണ മന്ത്രി കെ എം ഷാജി. റേഞ്ച് റോവറിന് സമീപം ചാരി നിൽക്കുന്ന രീതിയിൽ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും...
തിരുവനന്തപുരത്ത് നടന്ന ലോകായുക്ത ഉന്നതതല യോഗവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉന്നയിച്ച വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല രംഗത്തെത്തി....
ഇഡി ആവശ്യപ്പെട്ടിട്ടും പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്ത വിഷയത്തിൽ സംസ്ഥാന ആഭ്യന്തര വകുപ്പ് പ്രതിരോധത്തിൽ. എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടുള്ള സ്വകാര്യ...
മാധ്യമങ്ങളോട് ആക്രോശിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി സിപിഎം നേതാവ് പി. രാജീവ്. അടിയന്തരാവസ്ഥക്കാലത്ത് വാർത്ത നൽകണോ വേണ്ടയോ എന്ന് തീരുമാനിച്ചിരുന്നത് പൊലീസായിരുന്നെന്നും കേരളത്തെ വീണ്ടും അത്തരമൊരു സാഹചര്യത്തിലേക്ക്...
മാസപ്പടി കേസ് തനിക്കും മകൾ വീണാ വിജയനും സിപിഎമ്മിനുമെതിരായ രാഷ്ട്രീയ പകപോക്കലാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആലപ്പുഴയിൽ നടന്ന സിപിഎം ജില്ലാ വിശാലസമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു...
കേരളത്തിന്റെ ഓണം ആഘോഷങ്ങൾക്ക് ആവേശം പകർന്ന് തിരുവോണം ബമ്പർ BR-111 ലോട്ടറി നറുക്കെടുപ്പ് നടന്നു. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് രണ്ടോടെയാണ് നറുക്കെടുപ്പ് നടന്നത്. TL 360615...
കേരളത്തിന്റെ തീരദേശ മേഖലകളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ശക്തമായ ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ സംസ്ഥാനത്തുടനീളം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ത്യൻ നാഷണൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ്...
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കൊല്ലം ജില്ലയിലെ സന്ദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച ശക്തമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. റൂറൽ പോലീസ് പരിധിയിലാണ് പ്രധാനമായും റോഡ് ഗതാഗത ക്രമീകരണങ്ങൾ...
സ്വകാര്യ വിമാന യാത്ര നടത്തിയ മുഖ്യമന്ത്രിയും സ്വകാര്യ വാഹനം വിവാദത്തിൽപ്പെട്ട മന്ത്രി കെ.എം. ഷാജിയും രാജിവെക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ ആവശ്യപ്പെട്ടു. സത്യപ്രതിജ്ഞാ...
ചാർട്ടേഡ് വിമാനയാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വിമാനക്കമ്പനിയുടെ ഉടമ തന്റെ നിയോജകമണ്ഡലത്തിലുള്ള ആളാണെന്നും അദ്ദേഹത്തെ വ്യക്തിപരമായി അറിയാമെന്നും...
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിയെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. നാളെ ഉച്ചയ്ക്ക് 12...
ഫുട്ബോൾ താരം ലയണൽ മെസിയെ കേരളത്തിലേക്ക് എത്തിക്കാമെന്ന് വാഗ്ദാനം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് ഉടമ ആന്റോ അഗസ്റ്റിൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ എറണാകുളം പ്രിൻസിപ്പൽ...
പത്തനംതിട്ട: ശബരിമല സന്നിധാനത്തിന്റെ ആചാരങ്ങളിൽ നിർണായക മാറ്റം. കാലങ്ങളായി തുടർന്നുവരുന്ന വെടിവഴിപാട് ദേവസ്വം ബോർഡ് ഔദ്യോഗികമായി ഉപേക്ഷിക്കുന്നു. വനംവകുപ്പിന്റെ ശക്തമായ എതിർപ്പും വന്യസംരക്ഷണ നിയമങ്ങളും പൂർണ്ണമായി...
മുഖ്യമന്ത്രി വി.ഡി. സതീശന്റെ സ്വന്തം നിയമസഭാ മണ്ഡലമായ പറവൂരിലെ താലൂക്ക് ആശുപത്രി മോർച്ചറിയിൽ മൃതദേഹങ്ങൾ അഴുകിയ സംഭവം ആരോഗ്യ സംവിധാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ച് ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നു....
തിരുവനന്തപുരം: സ്പോൺസേർഡ് വിദേശയാത്രകൾ കേരള രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയതിന് പിന്നാലെ, വീണ്ടും കൂട്ടത്തോടെ വിദേശപര്യടനത്തിനൊരുങ്ങി യു.ഡി.എഫ് മന്ത്രിമാർ. നാല് മന്ത്രിമാരും ചീഫ് വിപ്പും അടങ്ങുന്ന...
ന്യൂഡൽഹി: മന്ത്രിമാർക്കും എം.എൽ.എമാർക്കും എം.പിമാർക്കുമെതിരെ കർശന പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിർണായക തീരുമാനം. പൊതുപ്രവർത്തന രംഗത്ത് ജനപ്രതിനിധികൾ പാലിക്കേണ്ട ധാർമ്മിക മൂല്യങ്ങളും ഉത്തരവാദിത്തങ്ങളും...
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിവാദമായ സ്വകാര്യ വിമാനയാത്രയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ ആവശ്യപ്പെട്ടു. കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരമേറ്റ് നൂറു ദിവസം...
പാർട്ടി നേതൃത്വത്തിനും ശൈലികൾക്കുമെതിരെ രൂക്ഷ വിമർശനവുമായി ഇ.പി. ജയരാജൻ രംഗത്ത്. കണ്ണൂരിൽ നടന്ന വിപുലീകൃത ജില്ലാ കമ്മിറ്റി സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് പാർട്ടിക്കുള്ളിലെ വീഴ്ചകളെ...
കൊച്ചി: മാധ്യമ സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റങ്ങൾക്കും സർക്കാർ നിലപാടുകൾക്കുമെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്. റിപ്പോർട്ടർ ചാനലിന്റെ വാർത്ത മെറ്റ...
ന്യൂഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യത്തെ ദേശീയ വനിതാ കമ്മിഷൻ (NCW) അംഗമായി കേന്ദ്രസർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies