Keralam

തമിഴ്‌നാട്ടിൽ നിന്ന് മായം കലർന്ന പാൽ കേരളത്തിലേക്ക്; ആര്യങ്കാവിൽ 15,300 ലിറ്റർ പാൽ പിടിച്ചെടുത്തു

തമിഴ്‌നാട്ടിൽ നിന്ന് മായം കലർന്ന പാൽ കേരളത്തിലേക്ക്; ആര്യങ്കാവിൽ 15,300 ലിറ്റർ പാൽ പിടിച്ചെടുത്തു

കൊല്ലം : തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ച മായം കലർന്ന പാൽ പിടികൂടി. ഹൈഡ്രജൻ പെറോക്‌സൈഡ് കലർത്തിയ പാലാണ് പിടികൂടിയത്. കൊല്ലം ആര്യങ്കാവിൽ നിന്നാണ് 15,300 ലിറ്റർ...

തൃശൂർ പൂരത്തിന്റെ വലുപ്പമാണ് തന്റെ വലുപ്പം; പരാതിയും പരിഭവവും ഇല്ല; നന്ദി; പ്രതികരണവുമായി പെരുവനം കുട്ടൻ മാരാർ

തൃശൂർ പൂരത്തിന്റെ വലുപ്പമാണ് തന്റെ വലുപ്പം; പരാതിയും പരിഭവവും ഇല്ല; നന്ദി; പ്രതികരണവുമായി പെരുവനം കുട്ടൻ മാരാർ

തൃശൂർ: പൂരത്തിന്റെ മേള പ്രമാണി സ്ഥാനത്ത് നിന്ന് നീക്കിയത് അംഗീകരിക്കുന്നുവെന്ന് പെരുവനം കുട്ടൻ മാരാർ. തൃശൂർ പൂരത്തിന്റെ വലുപ്പമാണ് തന്റെ വലുപ്പം. ദേവസ്വം ബോർഡ് തീരുമാനത്തിൽ പരാതിയില്ല....

തണുത്തുറഞ്ഞ് മൂന്നാർ; താപനില പൂജ്യത്തിന് താഴെ

തണുത്തുറഞ്ഞ് മൂന്നാർ; താപനില പൂജ്യത്തിന് താഴെ

മൂന്നാർ: മൂന്നാറിൽ അതിശൈത്യം. മൂന്നാറിൽ പലയിടത്തും താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ താഴെയാണ് രേഖപ്പെടുത്തിയത്. ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് വലിയ തണുപ്പ് അനുഭവപ്പെടുന്നത്. പല ഉത്തരേന്ത്യൻ...

അനധികൃത സ്വത്ത് സമ്പാദനം; ഷാനവാസിനെതിരെ ഇഡിക്ക് പരാതി; പരാതി നൽകിയത് സിപിഎം പ്രവർത്തകർ

അനധികൃത സ്വത്ത് സമ്പാദനം; ഷാനവാസിനെതിരെ ഇഡിക്ക് പരാതി; പരാതി നൽകിയത് സിപിഎം പ്രവർത്തകർ

തിരുവനന്തപുരം: ഷാനവാസിനെതിരെ ഇ.ഡിക്ക് പരാതി. ആലപ്പുഴ നഗരസഭാ കൗൺസിലർ ഷാനവാസിനെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് പരാതി. മൂന്ന് സിപിഎം പ്രവർത്തകരാണ് പരാതിക്കാർ. അനധികൃത സ്വത്ത് ഇടപാടുകൾ അന്വേഷിക്കണമെന്നാണ് പരാതിയിൽ...

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചെന്ന് ഭീഷണി; പ്രതി റിയാസ് അറസ്റ്റിൽ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചെന്ന് ഭീഷണി; പ്രതി റിയാസ് അറസ്റ്റിൽ

കണ്ണൂർ: റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചെന്ന് ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി നാല് വയലിലെ പി.എ റിയാസ് ആണ് അറസ്റ്റിലായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ...

സ്ത്രീകളുടേയും കുട്ടികളുടേയും ചിത്രങ്ങൾ അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ; പ്രചരിപ്പിച്ചത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി

സ്ത്രീകളുടേയും കുട്ടികളുടേയും ചിത്രങ്ങൾ അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ; പ്രചരിപ്പിച്ചത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി

കൊച്ചി: കൊച്ചിയിൽ സ്ത്രീകളുടേയും പെൺകുട്ടികളുടേയും ചിത്രങ്ങൾ പകർത്തി അശ്ലീല വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി. എറണാകുളം ചുള്ളി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന എം.എ.ബിജുവാണ് നൂറുകണക്കിന്...

ചുവപ്പും ലഹരിയും; കഞ്ചാവ് കടത്ത് കേസിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

ചുവപ്പും ലഹരിയും; കഞ്ചാവ് കടത്ത് കേസിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ

കാഞ്ഞങ്ങാട്: കഞ്ചാവ് കേസിൽ രണ്ട് ഡിവൈഎഫ്‌ഐ പ്രവർത്തകർ അറസ്റ്റിൽ. കാറിൽ കടത്തുകയായിരുന്ന ഒരു കിലോ 140 ഗ്രാം കഞ്ചാവ് ഇവരിൽ നിന്നും പിടികൂടി. കാസർകോട് കുണ്ടുംകുഴിയിൽ വച്ച്...

ജീവന് ഭീഷണിയുണ്ട്, സൂക്ഷിക്കണമെന്ന് പോലീസും പറഞ്ഞു; ഭയം തോന്നുകയാണ്; കലോത്സവഗാനം വിവാദമാക്കിയത് റിയാസ് ആണെന്നും മാതാ കലാകേന്ദ്രം ഡയറക്ടർ

ജീവന് ഭീഷണിയുണ്ട്, സൂക്ഷിക്കണമെന്ന് പോലീസും പറഞ്ഞു; ഭയം തോന്നുകയാണ്; കലോത്സവഗാനം വിവാദമാക്കിയത് റിയാസ് ആണെന്നും മാതാ കലാകേന്ദ്രം ഡയറക്ടർ

കോഴിക്കോട്: കലോത്സവ സ്വാഗത ഗാന വിവാദത്തോടെ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പേരാമ്പ്ര മാതാ കലാകേന്ദ്രം ഡയറക്ടർ കനകദാസ്. തന്റെ ചിത്രങ്ങൾ ചിലർ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്, പോലീസും മുന്നറിയിപ്പ്...

അടിവസ്ത്രം വരെ അഴിപ്പിച്ച് ആൽമരത്തിൽ ഇല പറിക്കാൻ കയറ്റിവിട്ടു; വിവിധഭാഷാ തൊഴിലാളികളുടെ പണവും മൊബൈലും മോഷ്ടിച്ച് മലയാളി യുവാവ്

അടിവസ്ത്രം വരെ അഴിപ്പിച്ച് ആൽമരത്തിൽ ഇല പറിക്കാൻ കയറ്റിവിട്ടു; വിവിധഭാഷാ തൊഴിലാളികളുടെ പണവും മൊബൈലും മോഷ്ടിച്ച് മലയാളി യുവാവ്

തൃശൂർ: വിവിധഭാഷ തൊഴിലാളികളുടെ പണവും മൊബൈലും മലയാളി യുവാവ് മോഷ്ടിച്ചെന്ന് പരാതി. തൃശൂർ തൃപ്രയാറിലാണ് സംഭവം. ക്ഷേത്രത്തിലേക്ക് ആലില പറിക്കണമെന്നാവശ്യപ്പെട്ട് ആൽമരത്തിന് മുകളിലേക്ക് തൊഴിലാളികളെ കയറ്റിയ ശേഷം...

കൂട്ടബലാത്സം​ഗക്കേസ് പ്രതി പിആർ സുനുവിനെ പോലീസ് സേനയിൽ നിന്ന് പിരിച്ചുവിട്ടു; നടപടി കുറ്റകൃത്യങ്ങൾ പതിവായതോടെ

കൂടുതൽ പോലീസ് ക്രിമിനലുകളുടെ തൊപ്പി തെറിക്കും; സുനുവിന് പിന്നാലെ രണ്ടാം ഘട്ട പട്ടികയിൽ 10 പോലീസുകാർ

തിരുവനന്തപുരം: ഇൻസ്‌പെക്ടർ പി.ആർ.സുനുവിന് പിന്നാലെ പിരിച്ചു വിടാനുള്ള 10 ഉദ്യോഗസ്ഥരുടെ പട്ടിക കൂടി പോലീസ് ആസ്ഥാനത്ത് തയ്യാറായി. ഡിജിപി അനിൽ കാന്തിന്റെ നിർദ്ദേശപ്രകാരം ഇവരുടെ ഫയലുകൾ ഉദ്യോഗസ്ഥർ...

കോൺഗ്രസുകാരാണെങ്കിൽ സിനിമാക്കാർക്ക് തുറന്നു പറയാൻ മടി; അവസരം കുറഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി

കോൺഗ്രസുകാരാണെങ്കിൽ സിനിമാക്കാർക്ക് തുറന്നു പറയാൻ മടി; അവസരം കുറഞ്ഞിട്ടുണ്ടോ എന്നറിയില്ലെന്ന് നടൻ ധർമ്മജൻ ബോൾഗാട്ടി

കോഴിക്കോട്: രാഷ്ട്രീയ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞ് നടൻ ധർമ്മജൻ ബോൾഗാട്ടി. നിയമസഭ തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കോൺഗ്രസ് നിലപാടുകളിൽ ഉറച്ചു നിൽക്കുമെന്ന് താരം പറഞ്ഞു. സിനിമാക്കാരിൽ അധികം...

പൂരം ഇലഞ്ഞിത്തറമേളത്തിലെ പ്രമാണി സ്ഥാനത്ത് നിന്നും പെരുവനം കുട്ടൻ മാരാരെ മാറ്റി

പൂരം ഇലഞ്ഞിത്തറമേളത്തിലെ പ്രമാണി സ്ഥാനത്ത് നിന്നും പെരുവനം കുട്ടൻ മാരാരെ മാറ്റി

തൃശൂർ: ഈ വർഷത്തെ ഇലഞ്ഞിത്തറമേളത്തിന് പെരുവനം കുട്ടൻ മാരാർ പ്രമാണിയാവില്ല. പെരുവനത്തിന് പകരം കിഴക്കൂട്ട് അനിയൻ മാരാർ പ്രമാണിസ്ഥാനം വഹിക്കുമെന്ന് പാറമേക്കാവ് ദേവസ്വം അറിയിച്ചു. 24 വർഷം...

ഏരുമേലി പേട്ട തുള്ളൽ ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി

ഏരുമേലി പേട്ട തുള്ളൽ ഇന്ന്; ഒരുക്കങ്ങൾ പൂർത്തിയായി

എരുമേലി: ഭക്തിയും ആചാരവും ആഘോഷവും ഒത്തുചേരുന്ന ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളൽ ഇന്ന്. മഹിഷിനിഗ്രഹത്തിൻറെ സ്മരണ പുതുക്കിയുള്ള വിജയാഹ്ലാദമാണ് ഏരുമേലി പേട്ടതുള്ളൽ. പേട്ടതുള്ളുന്ന ആമ്പലപ്പുഴ ആലങ്ങാട്ട്...

ഇനി ടോൾ കൊടുക്കാൻ കാത്ത് നിൽക്കേണ്ട, ഫാസ്ടാ​ഗും ആവശ്യമില്ല; വരുന്നു പുതിയ ജിപിഎസ് സംവിധാനം; വിവരങ്ങൾ അറിയാം

ഇനി ടോൾ കൊടുക്കാൻ കാത്ത് നിൽക്കേണ്ട, ഫാസ്ടാ​ഗും ആവശ്യമില്ല; വരുന്നു പുതിയ ജിപിഎസ് സംവിധാനം; വിവരങ്ങൾ അറിയാം

ടോൾ പ്ലാസകളിൽ വാഹനങ്ങൾ മണിക്കൂറുകളോളം കാത്തുകിടക്കുന്നതിന് അറുതി വരുത്താൻ വേണ്ടിയാണ് സർക്കാർ ഫാസ്ടാ​ഗുകൾ പുറത്തിറക്കിയത്. പെട്ടെന്ന് ടോൾ അടച്ച് യാത്ര സു​ഗമമാക്കുക തന്നെയായിരുന്നു ഇതിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ...

‘എന്റെ പ്രധാനമന്ത്രിക്കും രാജ്യത്തിനും നന്മ വരുത്തേണമേ‘: ശബരിമലയിൽ ദർശനം നടത്തി അണ്ണാമലൈ

‘എന്റെ പ്രധാനമന്ത്രിക്കും രാജ്യത്തിനും നന്മ വരുത്തേണമേ‘: ശബരിമലയിൽ ദർശനം നടത്തി അണ്ണാമലൈ

പത്തനംതിട്ട: ശബരിമലയിൽ ദർശനം നടത്തി ബിജെപി തമിഴ്നാട് സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എല്ലാ വർഷത്തെയും പോലെ ഈ വർഷവും ഇവിടെ വന്ന് അയ്യപ്പനെ കണ്ട് തൊഴുത്...

സിപിഎം കേരളത്തിലെ അധോലോക സംഘമായി മാറി: കെ സുരേന്ദ്രന്‍; ജയരാജന്റെ അനധികൃത സ്വത്ത് സമ്പാദനം സിപിഎമ്മിന്റെ ആഭ്യന്തര കാര്യമല്ല, പുറത്തുവന്നത് അഴിമതിയുടെ ഒരു ഭാഗം മാത്രം

കലോത്സവ സ്വാ​ഗത​ഗാനം: സർക്കാർ മതഭീകരവാദികൾക്ക് മുന്നിൽ മുട്ടുകുത്തുന്നു; പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് ശേഷം അവരുടെ ശബ്ദമായി മാറുകയാണ് സിപിഎം എന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം : കോഴിക്കോട് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സ്വാഗത​ഗാനം അവതരിപ്പിച്ച കലാസംഘത്തിനെ വിലക്കാനുള്ള സർക്കാർ തീരുമാനം മതഭീകരവാദികൾക്ക് മുമ്പിൽ കീഴടങ്ങലാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ....

എട്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരിയിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

എട്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; തലശ്ശേരിയിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കണ്ണൂർ : തലശ്ശേരിയിൽ എട്ട് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദിനെയാണ് പോലീസ് പിടികൂടിയത്. മദ്രസ അദ്ധ്യാപകൻ മോശമായി...

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല ഗവണ്‍മെന്‍റ് മോഡൽ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനി ആര്യകൃഷ്ണയെയാണ് കിടപ്പ് മുറിയിൽ (16)...

ഇരട്ടക്കൊലക്കേസ് പ്രതി മലപ്പുറത്തെത്തി വിവാഹം ചെയ്തു; പിന്നാലെ വിദേശത്തേക്ക് കടന്നു; 17 വർഷങ്ങൾക്ക് ശേഷം റഷീദ് പിടിയിൽ

ഇരട്ടക്കൊലക്കേസ് പ്രതി മലപ്പുറത്തെത്തി വിവാഹം ചെയ്തു; പിന്നാലെ വിദേശത്തേക്ക് കടന്നു; 17 വർഷങ്ങൾക്ക് ശേഷം റഷീദ് പിടിയിൽ

മലപ്പുറം : നാ​ഗർകോവിൽ ഇരട്ടക്കൊലപാതക കേസിൽ 17 വർഷങ്ങൾക്ക് മുൻപ് മുങ്ങിയ പ്രതി പിടിയിൽ. തമിഴ്നാട് തിരുനെൽവേലി അഴകിയപാണ്ടിപുരം സ്വദേശി റഷീദ് (48) ആണ് പിടിയിലായത്. പൂക്കോട്ടുംപാടം...

ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ശബരിമല തീർത്ഥാടകരുടെ വാഹനം കൊക്കയിലേക്ക് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഇടുക്കി: പെരുവന്താനത്ത് ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തിൽ പെട്ടു. പെരുവന്താനം കടുവാ പാറയിൽ വെച്ച് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ പതിമൂന്നോളം പേർക്ക് പരിക്കേറ്റതായാണ്...

Latest News