Keralam

ക്യാപ്‌സ്യൂളുകളാവാം, പക്ഷേ അമിതമായാൽ!!; മരുന്നുകൾ തൊണ്ട നനയ്ക്കാതെ വിഴുങ്ങും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

ക്യാപ്‌സ്യൂളുകളാവാം, പക്ഷേ അമിതമായാൽ!!; മരുന്നുകൾ തൊണ്ട നനയ്ക്കാതെ വിഴുങ്ങും മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

കുഞ്ഞു ജലദോഷമോ പനിയോ വരുമ്പോഴേക്കും ഓടിപ്പോയി ആന്റിബയോട്ടിക്കുകളുടെ സഹായം തേടുന്ന പ്രവണത നമ്മളിൽ പലർക്കും തുടങ്ങിയിട്ട് കുറച്ചധികം കാലമായി. വിദഗ്ധർ വിലക്കിയിട്ടും സ്വന്തം ഇഷ്ടപ്രകാരം മരുന്ന് വാങ്ങിക്കഴിച്ച്...

ഓൺലൈൻ വഴി കുഴിമന്തി വാങ്ങി കഴിച്ചു; പിന്നാലെ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം

ഓൺലൈൻ വഴി കുഴിമന്തി വാങ്ങി കഴിച്ചു; പിന്നാലെ പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ ബാധിച്ച് മരണം. കാസർകോട് സ്വദേശിനിയായ അഞ്ജു ശ്രീപാർവ്വതിയാണ് ഭക്ഷ്യവിഷബാധയേറ്റ് മരണപ്പെട്ടത്. കാസർകോട് ടൗണിലെ ഹോട്ടലിൽ നിന്നും ഓൺലൈനായി വാങ്ങിയ കുഴിമന്തി കഴിച്ചതിന്...

കാസർഗോഡ് ബീഡിത്തൊഴിലാളിയായി ജീവിതം; പഠനത്തോടൊപ്പം ഹോട്ടലിൽ പാത്രം കഴുകി; കേരളത്തിൽ നിന്ന് അമേരിക്കയിലെത്തി ജില്ലാ ജഡ്ജിയായി സുരേന്ദ്രൻ കെ പട്ടേൽ

കാസർഗോഡ് ബീഡിത്തൊഴിലാളിയായി ജീവിതം; പഠനത്തോടൊപ്പം ഹോട്ടലിൽ പാത്രം കഴുകി; കേരളത്തിൽ നിന്ന് അമേരിക്കയിലെത്തി ജില്ലാ ജഡ്ജിയായി സുരേന്ദ്രൻ കെ പട്ടേൽ

‌വാഷിംഗ്ടൺ: ഇന്ത്യൻ വംശജൻ സുരേന്ദ്രൻ കെ പട്ടേൽ ടെക്സാസിലെ ഇരുനൂറ്റി നാൽപ്പതാം ജില്ലാ കോടതിയിൽ പുതുവർഷ ദിനത്തിൽ ജഡ്ജിയായി സ്ഥാനമേറ്റു. കേരളത്തിലെ കാസർഗോഡ് സ്വദേശിയായ സുരേന്ദ്രൻ കെ...

അമേരിക്കയിൽ മന്ത്രയുടെ വേദ ക്ഷേത്രങ്ങൾ ഉയരുന്നു; വേദ പ്രയാണത്തിന് ആരംഭം

അമേരിക്കയിൽ മന്ത്രയുടെ വേദ ക്ഷേത്രങ്ങൾ ഉയരുന്നു; വേദ പ്രയാണത്തിന് ആരംഭം

വാഷിംഗ്ടൺ: അമേരിക്കയിൽ വേദ ക്ഷേത്രങ്ങൾ ഉയരുന്നു. ക്ഷേത്രങ്ങളിൽ പ്രതിഷ്ഠിക്കാനുള്ള വേദങ്ങളുമായുള്ള പ്രയാണം ആരംഭിച്ചു. സനാതന ധർമ്മ പ്രചരണാർത്ഥം പ്രവർത്തിക്കുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്...

ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു, 14 പേർക്ക് പരിക്കേറ്റു

ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടു, 14 പേർക്ക് പരിക്കേറ്റു

കോട്ടയം - ശബരിമല തീർത്ഥാടകരുടെ ബസ് അപകടത്തിൽ പെട്ട് 14 പേർക്ക് പരിക്ക്. രാമപുരം മാനത്തൂരിലാണ് സംഭവം. അ‍ഞ്ച് പേരുടെ നില ​ഗുരുതരമാണ്. പുലർച്ചെ ഒരു മണിയോടെയാണ്...

കുട്ടികൾ മൊബൈൽ ഉപയോഗിച്ചാൽ ഭൂമി നെടുകെ പിളരില്ല; പ്രാകൃത പരിശോധനകൾ വേണ്ട;അഭിമാനത്തിന് വിലയുണ്ടെന്ന് ബാലാവകാശ കമ്മീഷൻ

കുട്ടികൾ മൊബൈൽ ഉപയോഗിച്ചാൽ ഭൂമി നെടുകെ പിളരില്ല; പ്രാകൃത പരിശോധനകൾ വേണ്ട;അഭിമാനത്തിന് വിലയുണ്ടെന്ന് ബാലാവകാശ കമ്മീഷൻ

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് മൊബൈൽ ഫോൺ കൊണ്ടുവരുന്നുണ്ടോ എന്നറിയാനായി നടത്തുന്ന ദേഹപരിശോധനയും ബാഗ് പരിശോധനയും പ്രാകൃതമാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. കുട്ടികളുടെ അന്തസ്സിനും ആത്മാഭിമാനത്തിനും ക്ഷതമുണ്ടാകും വിധത്തിലുളള...

അന്ധവിശ്വാസങ്ങൾക്കെതിരായ പോരാട്ടത്തിനൊപ്പം വിശ്വാസികളെയും ചേർത്ത് നിർത്തണമെന്ന് എം വി ഗോവിന്ദൻ; വിശ്വാസി അല്ലെങ്കിലും വിശ്വാസികൾക്ക് വേണ്ടി നിലകൊള്ളണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി

ആഡംബരം പരിധി വിടുന്നു; നേതാക്കൾ പാർട്ടി പരിപാടികൾക്ക് വിമാനത്തിൽ പോകണ്ടെന്ന് സിപിഎം; പാർട്ടി ചെലവ് വഹിക്കുന്ന നേതാക്കൾക്ക് വിമാനയാത്ര തുടരാം

തിരുവനന്തപുരം: തൊഴിലാളിവർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎമ്മിലെ നേതാക്കൻമാരുടെ ആഡംബരങ്ങൾ വർഷങ്ങളായി പൊതുസമൂഹത്തിൽ നിരന്തരം ചർച്ചയാണ്. പലപ്പോഴും ഈ ആഡംബരം പരിധി വിടുന്നതിന്റെയും വാർത്തകൾ നിരവധി പുറത്തുവന്നിട്ടുണ്ട്. പാർട്ടി...

പ്രണയബന്ധത്തിൽ നിന്ന് പിൻമാറി; പെൺകുട്ടിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; ആൺസുഹൃത്തും കൂട്ടുകാരനും പിടിയിൽ

പ്രണയബന്ധത്തിൽ നിന്ന് പിൻമാറി; പെൺകുട്ടിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം; ആൺസുഹൃത്തും കൂട്ടുകാരനും പിടിയിൽ

പത്തനംതിട്ട: പ്രണയബന്ധത്തിൽ നിന്നും പിൻമാറിയ പെൺകുട്ടിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം. സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല കോട്ടത്തോട് മഠത്തിൽ പറമ്പിൽ വീട്ടിൽ വിഷ്ണു(26),കോട്ടത്തോട് വാഴക്കുന്നിൽ...

മുസ്ലിം ലീഗ് ഒരു ചെറിയ പാർട്ടിയല്ല; ഷാരൂഖ് ഖാനും മമ്മൂട്ടിയും അംഗമായി ; മിയ ഖലീഫയ്ക്കും അംഗത്വം കിട്ടി; അമ്പരന്ന് നേതൃത്വം

മുസ്ലിം ലീഗ് ഒരു ചെറിയ പാർട്ടിയല്ല; ഷാരൂഖ് ഖാനും മമ്മൂട്ടിയും അംഗമായി ; മിയ ഖലീഫയ്ക്കും അംഗത്വം കിട്ടി; അമ്പരന്ന് നേതൃത്വം

‌മലപ്പുറം: മുസ്ലിം ലീഗിൽ നിന്ന് ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ച് ലീഗ് നേതൃത്വം ഞെട്ടി. മമ്മൂട്ടിക്കും ഷാരൂഖ് ഖാനും ആസിഫ് അലിക്കും മിയ ഖലീഫയ്ക്കും...

എല്ലാം മായ… തോന്നലുകൾ മാത്രം; ഉരുളലോടുരുളൽ , ചുവപ്പിന്റെ കറയെ വെളുപ്പിച്ചെടുക്കാൻ പ്രമുഖ മാദ്ധ്യമ പ്രവർത്തകന്റെ പുതിയ ക്യാപ്‌സ്യൂൾ; വിമർശനം ഉയർന്നതോടെ പോസ്റ്റ് മുക്കി

എല്ലാം മായ… തോന്നലുകൾ മാത്രം; ഉരുളലോടുരുളൽ , ചുവപ്പിന്റെ കറയെ വെളുപ്പിച്ചെടുക്കാൻ പ്രമുഖ മാദ്ധ്യമ പ്രവർത്തകന്റെ പുതിയ ക്യാപ്‌സ്യൂൾ; വിമർശനം ഉയർന്നതോടെ പോസ്റ്റ് മുക്കി

തിരുവനന്തപുരം: ഇടതുപക്ഷം പ്രതിക്കൂട്ടിലായ സംസ്ഥാനം ചർച്ച ചെയ്യുന്ന വിവാദങ്ങൾ നിസാരവൽക്കരിച്ച് പ്രമുഖ മാദ്ധ്യമപ്രവർത്തകൻ. കലോത്സവ വേദിയിലെ വെജിറ്റേറിയൻ ഭക്ഷണത്തെ ചുറ്റിപ്പറ്റി കോലാഹലം ഉണ്ടാക്കിയ അതേ മാദ്ധ്യമപ്രവർത്തകനാണ് ഇടതുപക്ഷ...

ഓൺലൈൻ ചൂതാട്ടത്തിലൂടെ ആഡംബര ജീവിതത്തിനായി തട്ടിയത് ലക്ഷങ്ങൾ; ഒളിവിൽ പോയ ദമ്പതിമാരെ പിടികൂടി

ഓൺലൈൻ ചൂതാട്ടത്തിലൂടെ ആഡംബര ജീവിതത്തിനായി തട്ടിയത് ലക്ഷങ്ങൾ; ഒളിവിൽ പോയ ദമ്പതിമാരെ പിടികൂടി

മലപ്പുറം: ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ ദമ്പതിമാർ വലയിൽ. പൊൻമള സ്വദേശി പുല്ലാനിപ്പുറത്ത് മുഹമ്മദ് റാഷിദ്(32), ഭാര്യ മാവണ്ടിയൂർ സ്വദേശിനി പട്ടൻമാർതൊടിക റംലത്ത് (24)എന്നിവരാണ്...

കലയുടെ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; സ്വർണ കപ്പിൽ മുത്തമിടുന്ന ജില്ലയെ ഇന്നറിയാം

കലയുടെ മാമാങ്കത്തിന് ഇന്ന് കൊടിയിറക്കം; സ്വർണ കപ്പിൽ മുത്തമിടുന്ന ജില്ലയെ ഇന്നറിയാം

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറക്കം. അവസാന ദിനമായ ഇന്ന് 11 ഇനങ്ങളിലാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്. ഹയർ സെക്കണ്ടറി വിഭാഗം നാടോടി നൃത്തവുമായി 9...

മാളികപ്പുറത്തെ കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ അപകടം; ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി മരിച്ചു

പത്തനംതിട്ടി : ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. ചെങ്ങന്നൂർ സ്വദേശി ജയകുമാർ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന്...

എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് ഭീകരൻ മുഹമ്മദ് മുബാറക്കുമായി കൊച്ചിയിൽ തെളിവെടുപ്പ്: ആയുധങ്ങൾ വാങ്ങിയത് എറണാകുളം മാർക്കറ്റിൽ നിന്ന്

എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് ഭീകരൻ മുഹമ്മദ് മുബാറക്കുമായി കൊച്ചിയിൽ തെളിവെടുപ്പ്: ആയുധങ്ങൾ വാങ്ങിയത് എറണാകുളം മാർക്കറ്റിൽ നിന്ന്

കൊച്ചി: കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിനിടെ എൻഐഎ അറസ്റ്റ് ചെയ്ത പോപ്പുലർ ഫ്രണ്ട് ഭീകരൻ മുഹമ്മദ് മുബാറക്കുമായി കൊച്ചിയിൽ തെളിവെടുപ്പ്. ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത മഴു...

മുറിയിൽ നിന്ന് പുറത്തിറങ്ങാതെയുളള ​ഗെയിം കളി, വിഷാദരോ​ഗത്തിന് അടിമ; സാന്ദ്രയുടെ മരണത്തിന് കാരണം മൊബൈൽ ഫോൺ എന്ന വില്ലനോ?

മുറിയിൽ നിന്ന് പുറത്തിറങ്ങാതെയുളള ​ഗെയിം കളി, വിഷാദരോ​ഗത്തിന് അടിമ; സാന്ദ്രയുടെ മരണത്തിന് കാരണം മൊബൈൽ ഫോൺ എന്ന വില്ലനോ?

തിരുവനന്തപുരം : പ്ലാമൂടിൽ ബിരു​ദ വിദ്യാർത്ഥിയായ സാന്ദ്രയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ട് വർഷമായി സാന്ദ്ര വിഷാദ രോ​ഗത്തിന് ചികിത്സയിലായിരുന്നുവെന്ന് കുടുംബാം​ഗങ്ങൾ...

ഷൂസ് ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർത്ഥിയെ ഇടിക്കട്ടകൊണ്ട് അടിച്ച് വീഴ്ത്തി സീനിയർ വിദ്യാർത്ഥികൾ; പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

ഷൂസ് ധരിച്ചെത്തി; പ്ലസ് വൺ വിദ്യാർത്ഥിയെ ഇടിക്കട്ടകൊണ്ട് അടിച്ച് വീഴ്ത്തി സീനിയർ വിദ്യാർത്ഥികൾ; പരിക്കേറ്റ കുട്ടി ആശുപത്രിയിൽ

തൃശൂർ: പാവറട്ടിയിൽ ജൂനിയർ വിദ്യാർത്ഥിയ്ക്ക് സീനിയർ വിദ്യാർത്ഥികളുടെ ക്രൂരമർദ്ദനം. വെന്മേനാട് എംഎഎസ്എം ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥി നിഹാലിനാണ് സീനിയർ വിദ്യാർത്ഥികളുടെ മർദ്ദനമേറ്റത്. സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്...

ബിരിയാണിയിൽ പഴുതാര; കൊച്ചി നഗരത്തിലെ ഹോട്ടൽ അടപ്പിച്ചു

ബിരിയാണിയിൽ പഴുതാര; കൊച്ചി നഗരത്തിലെ ഹോട്ടൽ അടപ്പിച്ചു

എറണാകുളം: നഗരത്തിലെ ഹോട്ടലിൽ നിന്നും വാങ്ങിയ ബിരിയാണിയിൽ പഴുതാര. കൊച്ചിയിലെ കയാസ് ഹോട്ടലിലായിരുന്നു സംഭവം.  പരിശോധനയ്ക്ക് ശേഷം ഹോട്ടൽ ഭക്ഷ്യവകുപ്പ് അടപ്പിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. കഴിച്ച് പകുതിയായപ്പോഴായിരുന്നു...

അറബി അദ്ധ്യാപകന്റെ ക്രൂര മർദ്ദനം; കോഴിക്കോട് വിദ്യാർത്ഥിക്ക് പരിക്ക്; കേസെടുത്ത് പോലീസ്

അറബി അദ്ധ്യാപകന്റെ ക്രൂര മർദ്ദനം; കോഴിക്കോട് വിദ്യാർത്ഥിക്ക് പരിക്ക്; കേസെടുത്ത് പോലീസ്

കോഴിക്കോട് : അറബി അദ്ധ്യാപകന്റെ ക്രൂര മർദ്ദനത്തിൽ വിദ്യാർത്ഥിക്ക് പരിക്കേറ്റു. കോഴിക്കോട് കൊടിയത്തൂരിലാണ് സംഭവം. പിടിഎംഎച്ച് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ് പരിക്കേറ്റത്. അറബിക് അദ്ധ്യാപകൻ...

തൃശൂരിൽ ധ്യാന കേന്ദ്രത്തിന് മുൻപിൽ കൂട്ടത്തല്ല്; കേസ് എടുത്ത് പോലീസ്

തൃശൂരിൽ ധ്യാന കേന്ദ്രത്തിന് മുൻപിൽ കൂട്ടത്തല്ല്; കേസ് എടുത്ത് പോലീസ്

തൃശൂർ: മൂരിയാട് ധ്യാന കേന്ദ്രത്തിന് മുൻപിൽ സംഘർഷം. എംപറർ ഇമ്മാനുവൽ ധ്യാനകേന്ദ്രത്തിന് മുൻപിലാണ് ഇരു വിഭാഗം ആളുകൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു. കഴിഞ്ഞ ദിവസം...

‘വേലി തന്നെ വിളവ് തിന്നുന്നു’; കഞ്ചിക്കോട് ബ്രൂവറിയിൽ നിന്നും ആറ് കെയസ് ബിയർ കടത്തി എക്‌സൈസ് ഉദ്യോഗസ്ഥൻ; നാണക്കേട് ആയതോടെ സസ്‌പെൻഷൻ

‘വേലി തന്നെ വിളവ് തിന്നുന്നു’; കഞ്ചിക്കോട് ബ്രൂവറിയിൽ നിന്നും ആറ് കെയസ് ബിയർ കടത്തി എക്‌സൈസ് ഉദ്യോഗസ്ഥൻ; നാണക്കേട് ആയതോടെ സസ്‌പെൻഷൻ

പാലക്കാട്: ബ്രൂവറിയിൽ നിന്നും മദ്യം കടത്തിയ എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് സിവിൽ എക്‌സൈസ് ഓഫീസർ പി.ടി പ്രിജുവിനെയാണ് സസ്‌പെൻഡ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ...

Latest News