Keralam

വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ സ്ഥാപനം പൂട്ടിച്ച് സിഐടിയു ; 22 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സിഐടിയു യൂണിയനിട്ടത് കഴിഞ്ഞവർഷം

വ്യവസായ മന്ത്രിയുടെ മണ്ഡലത്തിൽ സ്ഥാപനം പൂട്ടിച്ച് സിഐടിയു ; 22 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ സിഐടിയു യൂണിയനിട്ടത് കഴിഞ്ഞവർഷം

കൊച്ചി:  എറണാകുളം ഏലൂരിൽ വ്യവസായ സ്ഥാപനം പൂട്ടിച്ച് സിഐടിയു. വിആർഎൽ ലോജിസിറ്റിക്സിൻറെ ഏലൂരിലെ ഡിപ്പോയാണ് അടച്ചു പൂട്ടിയത്. ഇതോടെ നൂറ്റമ്പതോളം തൊഴിലാളികൾക്ക് ജോലി നഷ്ടമായി.കഴിഞ്ഞ 22 വർഷമായി...

ചിന്താ ജെറോമിൻറെ ശമ്പള വർദ്ധനവ്; സഖാവ് ചെയ്യുന്ന നിസ്തുല സേവനത്തിന് തുക അപര്യാപ്തമെന്ന് അഡ്വ. ജയശങ്കർ

തന്നെ നവമാദ്ധ്യമങ്ങളിൽ വളഞ്ഞിട്ട് ആക്രമിക്കുന്നു, യുവജനങ്ങളുടെ വിഷയത്തിൽ ഇടപെടുന്ന അർദ്ധജുഡീഷ്യൽ സംവിധാനമാണിതെന്ന് ഓർക്കണമെന്ന് ചിന്താ ജെറോം

തിരുവനന്തപുരം:ശമ്പളം ഒരു ലക്ഷമാക്കിയത് ഇപ്പോഴല്ലെന്നും 2018-മുതല്‍ ഈ ശമ്പളം വാങ്ങുന്നുണ്ടെന്നും യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സൺ ചിന്താ ജെറോം. 2016ലാണ് യുവജന കമ്മീഷൻ ചെയർഫേഴ്സണായി നിയമിതയായത്. ആ സമയത്ത്...

‘ഈ ഫ്ലാറ്റിൽ താമസിക്കണമെങ്കിൽ കല്യാണം കഴിക്കണം , അവിവാഹിതര്‍ ഒഴിയണം’: വാടകക്കാര്‍ക്ക് വിചിത്ര നിര്‍ദേശം

‘ഈ ഫ്ലാറ്റിൽ താമസിക്കണമെങ്കിൽ കല്യാണം കഴിക്കണം , അവിവാഹിതര്‍ ഒഴിയണം’: വാടകക്കാര്‍ക്ക് വിചിത്ര നിര്‍ദേശം

തിരുവനന്തപുരം ; ഫ്ലാറ്റ് സമുച്ചയത്തില്‍ നിന്ന് അവിവാഹിതരായ വാടകക്കാർ ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഫ്ളാറ്റ് ഓണേഴ്സ് അസോസിയേഷൻ. പട്ടം ഹീര ട്വിൻസ് ഫ്ലാറ്റ് അസോസിയേഷനാണ് അവിവാഹിതരായ താമസക്കാർ 2...

‘മെനു തയ്യാറാക്കുന്നത് താനല്ല സർക്കാരാണ്, നോൺവെജ് വന്നാലും എതിർപ്പില്ല, ബ്രാഹ്മണിക്ക് ഹെജിമണി എന്നൊക്കെ പറയേണ്ട ആവശ്യമുണ്ടോ?’

‘മെനു തയ്യാറാക്കുന്നത് താനല്ല സർക്കാരാണ്, നോൺവെജ് വന്നാലും എതിർപ്പില്ല, ബ്രാഹ്മണിക്ക് ഹെജിമണി എന്നൊക്കെ പറയേണ്ട ആവശ്യമുണ്ടോ?’

കോഴിക്കോട്: ഭക്ഷണ കമ്മിറ്റി പറയുന്ന വിഭവങ്ങൾ സ്കൂൾ കലോത്സവത്തിൽ തയ്യാറാക്കുമെന്ന് പഴയിടം മോഹനൻ നമ്പൂതിരി.ഭക്ഷണത്തിൻറെ മെനു തയ്യാറാക്കുന്നതിൽ തനിക്ക് പങ്കില്ല, അത് ചെയ്യുന്നത് സർക്കാരാണ്. സർക്കാരാണ് അത്...

പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ഖജനാവിൽ നിന്ന് ശമ്പളം നൽകരുത്; അത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യം; ഹൈക്കോടതി

കൊച്ചി: പണിമുടക്കുന്ന സർക്കാർ ജീവനക്കാർക്ക് ഖജനാവിൽ നിന്ന് ശമ്പളം നൽകരുതെന്നും അത് പണിമുടക്കിനെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി. കഴിഞ്ഞ വർഷം സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത...

സ്കൂൾ കലോത്സവം: അടുത്ത വർഷം മുതൽ നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തുമെന്ന്  മന്ത്രി വി.ശിവൻകുട്ടി; കുട്ടികളുടെ ആരോഗ്യം കൂടി കണക്കിലെടുത്താണ് വിഭവങ്ങൾ നിശ്ചയിക്കുന്നതെന്നും മന്ത്രി

സ്കൂൾ കലോത്സവം: അടുത്ത വർഷം മുതൽ നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി; കുട്ടികളുടെ ആരോഗ്യം കൂടി കണക്കിലെടുത്താണ് വിഭവങ്ങൾ നിശ്ചയിക്കുന്നതെന്നും മന്ത്രി

കോഴിക്കോട്; സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഭക്ഷണശാലയിൽ നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സമൂഹമാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ച അനാവശ്യമെന്ന് മന്ത്രി വി.ശിവൻകുട്ടി. അറുപത് വർഷം ഇല്ലാത്ത ബ്രാഹ്മണ...

ചിന്താ ജെറോമിൻറെ ശമ്പള വർദ്ധനവ്; സഖാവ് ചെയ്യുന്ന നിസ്തുല സേവനത്തിന് തുക അപര്യാപ്തമെന്ന് അഡ്വ. ജയശങ്കർ

ചിന്താ ജെറോമിൻറെ ശമ്പള വർദ്ധനവ്; സഖാവ് ചെയ്യുന്ന നിസ്തുല സേവനത്തിന് തുക അപര്യാപ്തമെന്ന് അഡ്വ. ജയശങ്കർ

കൊച്ചി: ചിന്താ ജേറോമിന്റെ ശമ്പളവർദ്ധനവിൽ പ്രതികരണവുമായി അഡ്വ.ജയശങ്കർ.   യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്തിരുന്ന് സഖാവ് ചെയ്യുന്ന നിസ്തുല സേവനത്തിന് തുക അപര്യാപ്തമെന്നാണ്  അഡ്വ. ജയശങ്കറിൻറെ പരാമർശം. ശമ്പള...

ചിന്താ ജെറോമിന്റെ ശമ്പളം 6 വർഷത്തെ മുൻകാല്യ പ്രാബല്യത്തോടെ ഒരു ലക്ഷത്തിലേക്ക്  ;അധികം നൽകിയത് 37.50 ലക്ഷം രൂപ

ചിന്താ ജെറോമിന്റെ ശമ്പളം 6 വർഷത്തെ മുൻകാല്യ പ്രാബല്യത്തോടെ ഒരു ലക്ഷത്തിലേക്ക്  ;അധികം നൽകിയത് 37.50 ലക്ഷം രൂപ

തിരുവനന്തപുരം:  സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ചിന്താ ജേറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കി. ആറ് വർഷത്തെ മുൻകാല പ്രാബല്യത്തോടെ   50,000ത്തിൽ നിന്ന് ഒരു ലക്ഷമാക്കിയാണ് ശമ്പള വർദ്ധനവ്....

സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നത് സർക്കാർ പരിഗണനയിൽ : സർവ്വീസ് സംഘടനകളുമായി ചർച്ച

തിരുവനന്തപുരം : സര്‍ക്കാര്‍ സ്ഥാപനങ്ങൾക്ക് നാലാം ശനിയാഴ്ച അവധി നല്‍കുന്നത് പരിഗണനയില്‍. ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും പങ്കെടുത്ത യോഗത്തിലാണ് ഈ നിര്‍ദേശം ഉയര്‍ന്നത്‌. വിഷയം ചീഫ്...

സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരും: പ്രകാശ് ജാവദേക്കർ

തിരുവനന്തപുരം: സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. ഭരണഘടനാ ശിൽപ്പി ബാബാ സാഹിബ് അംബേദിക്കറിനെ അപമാനിച്ചതിനെ ബിജെപി ശക്തമായി അപലപിക്കുന്നു....

സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ജനങ്ങൾക്ക് തന്നെ തിരിച്ചറിയാൻ സഹായിച്ച സമയമാണ് കടന്നുപോയതെന്ന് ആദ്യ പ്രതികരണം

സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ജനങ്ങൾക്ക് തന്നെ തിരിച്ചറിയാൻ സഹായിച്ച സമയമാണ് കടന്നുപോയതെന്ന് ആദ്യ പ്രതികരണം

തിരുവനന്തപുരം; ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചതിന് മന്ത്രി സ്ഥാനം രാജിവെച്ച സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ഗവർണറാണ് സത്യവാചകം ചൊല്ലി...

ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്; നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്; പഴയിടം മോഹനൻ നമ്പൂതിരിയെ അവഹേളിച്ച് അരുൺ കുമാർ

ഇത് പ്രസാദമൂട്ടല്ല, കലോത്സവ ഭക്ഷണപ്പുരയാണ്; നവോത്ഥാനം തോൽക്കുന്നത് ഇങ്ങനെയൊക്കെയാണ്; പഴയിടം മോഹനൻ നമ്പൂതിരിയെ അവഹേളിച്ച് അരുൺ കുമാർ

കോഴിക്കോട്: സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഭക്ഷണം ഒരുക്കാൻ എത്തിയ പഴയിടം മോഹനൻ നമ്പൂതിരിയെ സാമുദായികമായി അധിക്ഷേപിക്കാൻ നീക്കം. വാർത്താ അവതാരകനായിരുന്ന അരുൺ കുമാർ ആണ് ഫേസ് ബുക്ക്...

വിദ്യാവാഹൻ ആപ്പ് :  ഇനി ടെൻഷൻ വേണ്ട ;  വിദ്യാർത്ഥികളുടെ  സ്കൂൾ യാത്ര  രക്ഷിതാക്കൾക്ക് തത്സമയം  നിരീക്ഷിക്കാം

വിദ്യാവാഹൻ ആപ്പ് : ഇനി ടെൻഷൻ വേണ്ട ; വിദ്യാർത്ഥികളുടെ സ്കൂൾ യാത്ര രക്ഷിതാക്കൾക്ക് തത്സമയം നിരീക്ഷിക്കാം

തിരുവനന്തപുരം :സ്കൂൾവാഹനങ്ങളുടെ യാത്ര നിരീക്ഷിക്കാൻ കഴിയുന്ന വിദ്യാവാഹൻ' മൊബൈൽ ആപ്പ് പ്രവർത്തനസജ്ജമായി. വിദ്യാർഥികളുടെ യാത്ര രക്ഷിതാക്കൾക്ക് ഇനി എവിടെയിരുന്നും നിരീക്ഷിക്കാം. സ്കൂൾ ബസ് എപ്പോഴെത്തുമെന്ന് ഉൾപ്പെടെ ആപ്പിലൂടെ...

ക്രിസ്മസ്- പുതുവത്സര വിപണിയിൽ സപ്ലൈകോയ്ക്ക് 93 കോടി രൂപയുടെ വിൽപ്പന; ഏറ്റവും കൂടുതൽ വിൽപന പുതുവർഷ തലേന്ന്

ക്രിസ്മസ്- പുതുവത്സര വിപണിയിൽ സപ്ലൈകോയ്ക്ക് 93 കോടി രൂപയുടെ വിൽപ്പന; ഏറ്റവും കൂടുതൽ വിൽപന പുതുവർഷ തലേന്ന്

തിരുവനന്തപുരം:ക്രിസ്മസ്- പുതുവത്സര വിപണിയിൽ സപ്ലൈകോയ്ക്ക് 92.83 കോടി രൂപയുടെ വിൽപ്പന. ഡിസംബർ 21 മുതൽ ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വിൽപ്പനയാണിത്. സപ്ലൈകോയുടെ...

മലപ്പുറത്ത് ‘ മാളികപ്പുറം’ സിനിമയെ പ്രശംസിച്ച സിപിഐ നേതാവിന്റെ കട അഗ്നിക്കിരയാക്കി; സൈബർ ആക്രമണവും ഭീഷണിയും തുടരുന്നു

മലപ്പുറത്ത് ‘ മാളികപ്പുറം’ സിനിമയെ പ്രശംസിച്ച സിപിഐ നേതാവിന്റെ കട അഗ്നിക്കിരയാക്കി; സൈബർ ആക്രമണവും ഭീഷണിയും തുടരുന്നു

മലപ്പുറം: യുവനടൻ ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം സിനിമയെ പ്രശംസിച്ച് കുറിപ്പ് പങ്കുവച്ച സിപിഐ നേതാവിന്റെ കട തകർത്തു. സിപിഐ പ്രവർത്തകനും യുവകലാസാഹിതി പൊന്നാനി മണ്‌ലം...

അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം;  16 പേർക്ക് പരിക്ക്

അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം; 16 പേർക്ക് പരിക്ക്

ഇടുക്കി: കട്ടപ്പനയിൽ ശബരിമല തീർത്ഥാടക സംഘം സഞ്ചരിച്ച വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ 16 പേർക്ക് പരിക്കേറ്റു. പാറക്കടവിൽ പുലർച്ചെ 3.45 ഓടെയായിരുന്നു സംഭവം....

സംസ്ഥാന സ്‌കൂൾ കലോത്സവം; കോഴിക്കോടിന് ഇനി പഴയിടരുചിയുടെ നാളുകൾ; പായസം കുടിച്ച് ഭക്ഷണശാല ഉദ്ഘാടനം ചെയ്ത് മന്ത്രിമാർ

സംസ്ഥാന സ്‌കൂൾ കലോത്സവം; കോഴിക്കോടിന് ഇനി പഴയിടരുചിയുടെ നാളുകൾ; പായസം കുടിച്ച് ഭക്ഷണശാല ഉദ്ഘാടനം ചെയ്ത് മന്ത്രിമാർ

കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിൽ പ്രതിഭകളുടെ പ്രകടനത്തിനൊപ്പം ശ്രദ്ധേയമാകുന്ന ഇടമാണ് അടുക്കള. ഇക്കുറിയും പഴയിടം മോഹനൻ നമ്പൂതിരിയും സംഘവുമാണ് സ്‌കൂൾ കലോത്സവത്തിനെത്തുന്ന അതിഥികളെ അന്നമൂട്ടുന്നത്. എഴുപത്...

സജി ചെറിയാന്റെ സത്യപ്രതിജ്ഞ; രാജിവെച്ചത് ഭരണഘടനയെ അവഹേളിച്ചതിന്; അത് സാധാരണ സാഹചര്യമല്ലെന്ന് ഗവർണർ

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിൽ തിരിച്ചെടുക്കാനുളള സിപിഎം നീക്കങ്ങൾക്ക് ഗവർണറുടെ ചെക്ക്. സജി ചെറിയാൻ രാജിവെച്ചത് ഭരണഘടനയെ അവഹേളിച്ചതിനും സത്യപ്രതിജ്ഞാലംഘനത്തിനുമാണെന്നും അത് സാധാരണ സാഹചര്യമല്ലെന്നും ഗവർണർ ആരിഫ്...

ഷവർമയ്ക്ക് പിന്നാലെ അൽഫാം ദുരന്തം; കോട്ടയത്ത് അൽഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു; മലപ്പുറം മന്തി കഴിച്ചവർക്കും ശാരീരികാസ്വാസ്ഥ്യം

ഷവർമയ്ക്ക് പിന്നാലെ അൽഫാം ദുരന്തം; കോട്ടയത്ത് അൽഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു; മലപ്പുറം മന്തി കഴിച്ചവർക്കും ശാരീരികാസ്വാസ്ഥ്യം

കോട്ടയം: ഷവർമയ്ക്ക് പിന്നാലെ അൽഫാം കഴിച്ചും സംസ്ഥാനത്ത് ഭക്ഷ്യവിഷബാധയേറ്റ് മരണം. കോട്ടയത്ത് അൽഫാം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന നഴ്‌സ് മരിച്ചു. അൽഫാം കഴിച്ച് ഒരു മണിക്കൂറിനുളളിൽ...

‘അയ്യപ്പൻ എന്റകത്ത്, സ്വാമി എന്റകത്ത്‘: ‘മാളികപ്പുറം‘ സിനിമയെ കുറിച്ചുള്ള രചന നാരായണൻകുട്ടിയുടെ കുറിപ്പ് വൈറൽ

‘അയ്യപ്പൻ എന്റകത്ത്, സ്വാമി എന്റകത്ത്‘: ‘മാളികപ്പുറം‘ സിനിമയെ കുറിച്ചുള്ള രചന നാരായണൻകുട്ടിയുടെ കുറിപ്പ് വൈറൽ

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ‘മാളികപ്പുറം‘ എന്ന ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. അഭിനേതാക്കളുടെ ഗംഭീര പ്രകടനങ്ങൾക്കൊപ്പം സാങ്കേതിക...

Latest News