Keralam

അവകാശത്തിനായുള്ള ചുണ്ടുവിരൽ; ഓർത്തുനോക്കണം,മക്കളുടെ ഹീറോ ആയൊരച്ഛൻ ഒരു കൂട്ടം ഗുണ്ടകളാൽ മർദ്ദിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന വേദന; അവൾക്കൊപ്പമെന്ന് പി ശ്യാംരാജ്

അവകാശത്തിനായുള്ള ചുണ്ടുവിരൽ; ഓർത്തുനോക്കണം,മക്കളുടെ ഹീറോ ആയൊരച്ഛൻ ഒരു കൂട്ടം ഗുണ്ടകളാൽ മർദ്ദിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന വേദന; അവൾക്കൊപ്പമെന്ന് പി ശ്യാംരാജ്

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ തന്റെ കൺസെഷൻ ആവശ്യത്തിന് എത്തിയ പിതാവിനെ കൺമുന്നിലിട്ട് മർദ്ദിച്ചത് ചോദ്യം ചെയ്ത പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ പിന്തുണയേറുന്നു. യുവരാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ...

പുന്നമടയിൽ ആവേശത്തോടെ വളളം തുഴഞ്ഞ് രാഹുൽ; ഇങ്ങനെ തുഴഞ്ഞ് എന്ന് കരയ്ക്ക് അടുക്കുമെന്ന് സോഷ്യൽമീഡിയ

പുന്നമടയിൽ ആവേശത്തോടെ വളളം തുഴഞ്ഞ് രാഹുൽ; ഇങ്ങനെ തുഴഞ്ഞ് എന്ന് കരയ്ക്ക് അടുക്കുമെന്ന് സോഷ്യൽമീഡിയ

ആലപ്പുഴ: ഭാരത് ജോഡോ യാത്രയ്ക്കിടെ ആലപ്പുഴ പുന്നമടയിൽ ആവേശത്തോടെ വളളം തുഴഞ്ഞ് രാഹുൽ. നെഹ്‌റു ട്രോഫി തുഴച്ചിലുകാർക്കൊപ്പം സമയം ചിലവിട്ട ശേഷമായിരുന്നു രാഹുൽ പ്രദർശന വളളം കളിയിൽ...

‘സർവകലാശാലകളിൽ ഇഷ്ടക്കാരെ കുത്തി നിറയ്ക്കുന്നത് പൊറുക്കാനാവില്ല, ഇതാണ് അവസ്ഥയെങ്കിൽ മുഖ്യമന്ത്രിയാണ് ചാൻസലർ പദവിക്ക് യോഗ്യൻ‘: ബന്ധുനിയമങ്ങളിൽ മുഖ്യമന്ത്രിയെ നിർത്തിപ്പൊരിച്ച് വീണ്ടും ഗവർണർ

വി സി പുനർനിയമനത്തിൽ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഇടപെടൽ; കത്തുകൾ പുറത്തു വിട്ട് ഗവർണർ; ‘പ്രത്യേക തരം ഏക്ഷന്’ ഐപിസി ഉദ്ധരിച്ച് മറുപടി

തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി സി പുനർനിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി അയച്ച കത്തുകൾ...

ഗവർണറുടേത് അസാധാരണ നടപടി; ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാനാകില്ല എന്ന വാദവുമായി മന്ത്രി പി.രാജീവ്- Kerala Governor, Arif Mohammed Khan, P. Rajeev

ഗവർണറുടേത് അസാധാരണ നടപടി; ബില്ലുകൾ ഒപ്പിടാതെ നീട്ടിക്കൊണ്ടുപോകാനാകില്ല എന്ന വാദവുമായി മന്ത്രി പി.രാജീവ്- Kerala Governor, Arif Mohammed Khan, P. Rajeev

കൊച്ചി: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ നിയമമന്ത്രി പി.രാജീവ്. വഹിക്കുന്ന സ്ഥാനത്തിന് അനുസരിച്ചു ഗവർണർ പ്രവർത്തിക്കണമെന്ന് മന്ത്രി മാദ്ധ്യങ്ങളോട് പ്രതികരിച്ചു. ഗവർണറുടേത് അസാധാരണ നടപടിയാണ്. ബില്ലുകൾ ഒപ്പിടാതെ...

ഭാരത് ജോഡോ യാത്ര പഴംപൊരിയും പലഹാരങ്ങളും രുചിക്കാനോ?; ആരോപണങ്ങൾക്ക് മറുപടിയായി നേരിട്ട് ചായക്കട തുടങ്ങി കോൺഗ്രസിന്റെ ഇൻഡസ്ട്രീസ് സെൽ; സംവാദകനായി കെ സുധാകരനും

ഭാരത് ജോഡോ യാത്ര പഴംപൊരിയും പലഹാരങ്ങളും രുചിക്കാനോ?; ആരോപണങ്ങൾക്ക് മറുപടിയായി നേരിട്ട് ചായക്കട തുടങ്ങി കോൺഗ്രസിന്റെ ഇൻഡസ്ട്രീസ് സെൽ; സംവാദകനായി കെ സുധാകരനും

ആലപ്പുഴ: ഭാരത് ജോഡോ യാത്രയിൽ രാഷ്ട്രീയം ചർച്ച ചെയ്യാൻ നേരിട്ട് ചായക്കട തുടങ്ങി കോൺഗ്രസിന്റെ ഇൻഡസ്ട്രീസ് സെൽ. യാത്രയുടെ ഭാഗമായി കെപിസിസി ഇൻഡസ്ട്രീസ് സെൽ സംഘടിപ്പിച്ചിരിക്കുന്ന 'ചായയും...

തമിഴ്‌നാട്ടിലെ അനഭിമതനായ ക്രൈസ്തവ പുരോഹിതനുമായി മണിക്കൂറുകളോളം സമയം ചെലവഴിച്ചു; കേരളത്തിൽ ലൗ ജിഹാദ് ചൂണ്ടിക്കാട്ടിയ ക്രൈസ്തവ പുരോഹിതരെ തിരിഞ്ഞുനോക്കിയില്ല; രാഹുലിന്റെ ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ബിജെപി കേരള ഘടകം

തിരുവനന്തപുരം: തമിഴ്‌നാട്ടിൽ ഹിന്ദുവിരുദ്ധ പരാമർശങ്ങളിലൂടെ വിവാദനായകനായ ക്രൈസ്തവ പുരോഹിതൻ ജോർജ്ജ് പൊന്നയ്യയുമായി മണിക്കൂറുകളോളം കൂടിക്കാഴ്ച നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദുമൊക്കെ ഉയർത്തിക്കാട്ടിയ...

ഗുരുവായൂരിൽ പുലർച്ചെ കണ്ണനെ കണ്ട് തൊഴുത് ആർഎസ്എസ് സർസംഘചാലക്

ഗുരുവായൂരിൽ പുലർച്ചെ കണ്ണനെ കണ്ട് തൊഴുത് ആർഎസ്എസ് സർസംഘചാലക്

ഗുരുവായൂർ: ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻജി ഭാഗവത്. പുലർച്ചെ അഞ്ച് മണിയോടെയാണ് അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ...

ഗുരുവായൂരിൽ ദർശനം നടത്തി മുകേഷ് അംബാനി: അന്നദാന ഫണ്ടിലേക്ക് 1.51 കോടിയുടെ ചെക്ക് നൽകി

ഗുരുവായൂരിൽ ദർശനം നടത്തി മുകേഷ് അംബാനി: അന്നദാന ഫണ്ടിലേക്ക് 1.51 കോടിയുടെ ചെക്ക് നൽകി

കൊച്ചി: ഗുരുവായൂർ ക്ഷേത്ര അന്നദാന ഫണ്ടിലേക്ക്  കാണിക്കയായി 1.51 കോടിയുടെ ചെക്ക് നൽകി   റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ഇന്ന് ക്ഷേത്ര ദർശനത്തിനെത്തിയപ്പോഴായിരുന്നു അംബാനി അന്നദാനഫണ്ടിലേക്ക്...

മുണ്ട് അഴിഞ്ഞു പോയാൽ അതിനു പറ്റിയ അടിവസ്ത്രം ശിവൻകുട്ടി ഇട്ടു; എൽഡിഎഫ് എംഎൽഎമാർ ബഹളമുണ്ടാക്കാൻ തയ്യാറെടുത്താണ് എത്തിയത്: വി.ഡി.സതീശൻ

മുണ്ട് അഴിഞ്ഞു പോയാൽ അതിനു പറ്റിയ അടിവസ്ത്രം ശിവൻകുട്ടി ഇട്ടു; എൽഡിഎഫ് എംഎൽഎമാർ ബഹളമുണ്ടാക്കാൻ തയ്യാറെടുത്താണ് എത്തിയത്: വി.ഡി.സതീശൻ

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തിൽ നിയമസഭാ കയ്യാങ്കളി കേസ് പോലെ ഇത്രയധികം സാക്ഷികളുള്ള കുറ്റകൃത്യം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീഷൻ. നിയമസഭയിലെ അതിക്രമങ്ങൾ ലോകം മുഴുവൻ കണ്ടിട്ടുള്ളതാണ്. എന്നിട്ടും...

‘അമൃതം ആദരം’; അമൃതാനന്ദമയീ മഠം സന്ദർശിച്ച് മോഹൻ ഭാ​ഗവത്; ആർഎസ്എസ് സർസംഘചാലകിനെ വരവേറ്റ് സന്യാസി ശ്രേഷ്ഠന്മാർ- Mohan Bhagwat

‘അമൃതം ആദരം’; അമൃതാനന്ദമയീ മഠം സന്ദർശിച്ച് മോഹൻ ഭാ​ഗവത്; ആർഎസ്എസ് സർസംഘചാലകിനെ വരവേറ്റ് സന്യാസി ശ്രേഷ്ഠന്മാർ- Mohan Bhagwat

കൊല്ലം: നാല് ദിവസത്തെ കേരളാ സന്ദർശനത്തിനെത്തിയ ആർഎസ്എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് അമൃതാനന്ദമയീ മഠത്തിലെത്തി. സംസ്ഥാനങ്ങളിൽ നടത്തുന്ന യാത്രകളിൽ അവിടങ്ങളിലെ ആത്മീയ ആചാര്യന്മാരെ അദ്ദേഹം കാണാറുണ്ട്. അതിന്റെ...

കച്ച മുറുക്കി ​ഗവർണർ; പിണറായി സർക്കാരിന് താക്കീത്; താൻ റബ്ബർ സ്റ്റാമ്പാണെന്ന് കരുതണ്ട; ഭരണഘടനയും നിയമവും മറികടന്ന് ഒപ്പിടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ

കച്ച മുറുക്കി ​ഗവർണർ; പിണറായി സർക്കാരിന് താക്കീത്; താൻ റബ്ബർ സ്റ്റാമ്പാണെന്ന് കരുതണ്ട; ഭരണഘടനയും നിയമവും മറികടന്ന് ഒപ്പിടില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ ശബ്ദം കടുപ്പിച്ച് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രത്യേക സമ്മേളനം വിളിച്ചു ചേർത്ത് സർക്കാർ പാസാക്കിയ സർവകലാശാല, ലോകായുക്ത നിയമഭേദഗതി ബില്ലുകളിൽ ​ഗവർണർ...

‘ശിവൻകുട്ടിയെ ബോധം കെടുത്തി, വനിതാ എം എൽ എമാരെ കയറി പിടിച്ചു‘: നിയമസഭ തല്ലിപ്പൊളിച്ചതിൽ പുതിയ ന്യായീകരണവുമായി  ജയരാജൻ

‘ശിവൻകുട്ടിയെ ബോധം കെടുത്തി, വനിതാ എം എൽ എമാരെ കയറി പിടിച്ചു‘: നിയമസഭ തല്ലിപ്പൊളിച്ചതിൽ പുതിയ ന്യായീകരണവുമായി ജയരാജൻ

കണ്ണൂർ: നിയമസഭ തല്ലിപ്പൊളിച്ചതിനെ ന്യായീകരിച്ച് സിപിഎം നേതാവ് ഇ പി ജയരാജൻ. സംഘർഷത്തിന് കാരണം യുഡിഎഫാണ്. ആസൂത്രിതമായി പ്ലാൻ തയ്യാറാക്കിയാണ് യുഡിഎഫ് എത്തിയതെന്ന് ജയരാജൻ പറഞ്ഞു. കയ്യാങ്കളി...

‘കേരളം വെർട്ടിക്കൽ ആയ സംസ്ഥാനം’; കേരളത്തിന്റെ രൂപത്തെപ്പറ്റി ക്ലാസെടുത്ത് ഷമ മുഹമ്മദ്; തങ്ങളുടെ റൂട്ട് എല്ലാം നടക്കാനുള്ള റൂട്ട് എന്നും കോൺ​ഗ്രസ് നേതാവ്

‘കേരളം വെർട്ടിക്കൽ ആയ സംസ്ഥാനം’; കേരളത്തിന്റെ രൂപത്തെപ്പറ്റി ക്ലാസെടുത്ത് ഷമ മുഹമ്മദ്; തങ്ങളുടെ റൂട്ട് എല്ലാം നടക്കാനുള്ള റൂട്ട് എന്നും കോൺ​ഗ്രസ് നേതാവ്

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്കിടെ കേരളത്തിന്റെ രൂപത്തെപ്പറ്റി വിശദീകരിച്ച് കോൺ​ഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഭാരത് ജോഡോ യാത്ര കേരളത്തിൽ നടക്കുന്നത് 18...

‘കുണ്ടിലിരിക്കും തവളക്കുഞ്ഞിന് കുന്നിനു മീതെ പറക്കാൻ മോഹം‘: സാമ്പത്തിക പ്രതിസന്ധിക്കാലത്തെ മന്ത്രിമാരുടെ വിദേശ സന്ദർശനത്തിനെതിരെ അഡ്വക്കേറ്റ് ജയശങ്കർ

കൊച്ചി: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ, വിദേശ യാത്ര നടത്താനുള്ള മന്ത്രിമാരുടെ തീരുമാനത്തിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു...

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നു; ഗോവയിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും ഉൾപ്പെടെ 8 കോൺഗ്രസ് എം എൽ എമാർ ബിജെപിയിൽ

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നു; ഗോവയിൽ പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയും ഉൾപ്പെടെ 8 കോൺഗ്രസ് എം എൽ എമാർ ബിജെപിയിൽ

പനജി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കേരളത്തിൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഗോവയിൽ മുൻ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കേൽ...

കടക്ക് പുറത്ത്; അംഗീകാരമില്ലാത്ത 86 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; 253 പാർട്ടികൾ നിർജ്ജീവ ഗണത്തിൽ

കടക്ക് പുറത്ത്; അംഗീകാരമില്ലാത്ത 86 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ; 253 പാർട്ടികൾ നിർജ്ജീവ ഗണത്തിൽ

ന്യൂഡൽഹി: അംഗീകാരമില്ലാത്ത 86 രാഷ്ട്രീയ പാർട്ടികളെ പട്ടികയിൽ നിന്ന് ഒഴിവാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇത് നിലവിലില്ലെന്ന വിഭാഗത്തിൽപെടുത്തിയാണ് ഒഴിവാക്കിയത്. 253 പാർട്ടികളെ നിർജ്ജീവഗണത്തിലും ഉൾപ്പെടുത്തി. വാർത്താക്കുറിപ്പിലൂടെയാണ് തിരഞ്ഞെടുപ്പ്...

ട്രഷറിയിലെ പണം ഒരു സ്‌റ്റോക്ക് അല്ല, ഫ്‌ളോ ആണ്; കേന്ദ്ര സർക്കാർ പാലം വലിച്ചില്ലെങ്കിൽ ഒരു പ്രതിസന്ധിയും ട്രഷറിയിൽ ഉണ്ടാകില്ല; ഖജനാവ് കാലിയാകുന്നുവെന്ന് റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്ക് തോമസ് ഐസക്കിന്റെ കണക്ക് ക്ലാസ്

തിരുവനന്തപുരം: ഓണച്ചിലവും കിറ്റിന്റെ ബാദ്ധ്യതയും ശമ്പളവുമൊക്കെയായി 15,000 കോടി രൂപ ചിലവഴിച്ച് ഖജനാവ് കാലിയാക്കിയ സർക്കാരിനെ വിമർശിച്ച മാദ്ധ്യമപ്രവർത്തകർക്ക് മുൻ ധനമന്ത്രി തോമസ് ഐസക്കിന്റെ കണക്ക് ക്ലാസ്....

ഓണക്കാലത്ത് കുടിച്ചത് 624 കോടി രൂപയ്ക്ക്; നികുതിയായി നൽകിയത് 550 കോടി രൂപ; സംസ്ഥാന സർക്കാരിന്റെ സുപ്രധാന വരുമാന സ്രോതസ്സായി കേരളത്തിലെ കുടിയന്മാർ

ഓണക്കാലത്ത് കുടിച്ചത് 624 കോടി രൂപയ്ക്ക്; നികുതിയായി നൽകിയത് 550 കോടി രൂപ; സംസ്ഥാന സർക്കാരിന്റെ സുപ്രധാന വരുമാന സ്രോതസ്സായി കേരളത്തിലെ കുടിയന്മാർ

തിരുവനന്തപുരം: പൊന്നോണം കുടിയോണമാക്കി ആഘോഷിച്ച് മലയാളി. ബെവ്കോയിലെ മദ്യവിൽപ്പനയിൽ റെക്കോർഡ് ഭേദിച്ച ഈ ഓണക്കാലം, കൊവിഡ് നിയന്ത്രണങ്ങളെ കാറ്റിൽ പറത്തിയാണ് മലയാളി ആഘോഷിക്കുന്നത്. ഉത്രാടം നാളായ ബുധനാഴ്ച...

ഇന്ന് പൊന്നോണം: തൃക്കാക്കരയപ്പനെ വീടുകളിലേക്ക് ആനയിച്ച് മലയാളി

ഇന്ന് പൊന്നോണം: തൃക്കാക്കരയപ്പനെ വീടുകളിലേക്ക് ആനയിച്ച് മലയാളി

ഐശ്വര്യത്തിൻറെയും സമൃദ്ധിയുടെയും ആഘോഷമായി മലയാളികൾക്ക് ഇന്ന് പൊന്നോണം. പൂക്കളവും പൂവിളിയുമായി തൃക്കാക്കരയപ്പനെ വീടുകളിലേക്ക് ആനയിച്ചും പൂജചെയ്തും കേരളത്തിലെ ഓരോ വീടുകളും അത്യുത്സാഹപൂർവ്വം ഈ വർഷം ഓണം ആഘോഷിക്കുകയാണ്....

മകന്റെ ജോലിയുമായി ബന്ധപ്പെട്ട വ്യാജ വാർത്ത; ഏഷ്യാനെറ്റ് ന്യൂസിന് കെ സുരേന്ദ്രന്റെ വക്കീൽ നോട്ടീസ്; വാർത്ത പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ മകൻ കെഎസ് ഹരികൃഷ്ണന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയിൽ ടെക്‌നിക്കൽ ഓഫീസറായി നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട്...

Latest News