Keralam

ശ്രീനിവാസൻ വധക്കേസ്; 4 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു; പ്രതികൾ എല്ലാവരും എസ് ഡി പി ഐ പ്രവർത്തകർ

ശ്രീനിവാസൻ വധക്കേസ്; 4 പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു; പ്രതികൾ എല്ലാവരും എസ് ഡി പി ഐ പ്രവർത്തകർ

പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ പാലക്കാട് നഗര മധ്യത്തിലെ മേലാമുറിയിലെ കടയിലെത്തി പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിൽ നാല് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു. കൃത്യത്തിൽ...

‘മലപ്പുറത്തെ കാർ അപകടത്തിൽ പെട്ടപ്പോൾ മാരകായുധങ്ങൾ പിടികൂടിയത് ഗുരുതരം‘; കേരളമാകെ പൊലീസിനെ കാഴ്ചക്കാരാക്കി സർക്കാർ മതഭീകരവാദികളെ കയറൂരി വിട്ടിരിക്കുന്നുവെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: മലപ്പുറത്ത് നിന്നുള്ള വാഹനം തൃശൂരിൽ അപകടത്തിൽ പെട്ടപ്പോൾ മാരകായുധങ്ങൾ പിടികൂടിയത് കേരളത്തിലെ സാഹചര്യം വ്യക്തമാക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. തീവ്രവാദികൾക്ക് ആയുധങ്ങളുമായി എവിടെ...

ശ്രീനിവാസൻ വധക്കേസ് പ്രതികളെ പിടികൂടാനാകാതെ പൊലീസ്; കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യം ശക്തം

പാലക്കാട്: കൊലപാതകം നടന്ന് മൂന്ന് ദിവസമായിട്ടും ആര്‍എസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസ് പ്രതികളെ പിടികൂടാനാകാതെ പൊലീസ്. പ്രതികൾ നഗരം വിട്ട് പോയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ...

‘കേരള സർക്കാർ ഇടമലക്കുടിയിലെ ജനങ്ങളോട് കാണിക്കുന്നത് അടിസ്ഥാന വർഗ്ഗത്തോടുള്ള നീതിനിഷേധം’: കേന്ദ്രത്തിൽ നിന്നും കോടിക്കണക്കിന് രൂപ ലഭിച്ചിട്ടും സംസ്ഥാന സർക്കാർ അതൊന്നും ചിലവഴിക്കുന്നില്ലെന്ന് കുമ്മനം

‘കേരള സർക്കാർ ഇടമലക്കുടിയിലെ ജനങ്ങളോട് കാണിക്കുന്നത് അടിസ്ഥാന വർഗ്ഗത്തോടുള്ള നീതിനിഷേധം’: കേന്ദ്രത്തിൽ നിന്നും കോടിക്കണക്കിന് രൂപ ലഭിച്ചിട്ടും സംസ്ഥാന സർക്കാർ അതൊന്നും ചിലവഴിക്കുന്നില്ലെന്ന് കുമ്മനം

ആദിവാസികൾ മാത്രം  താമസിക്കുന്ന കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ മനുഷ്യാവകാശ ധ്വംസനം ഏവരെയും ഞെട്ടിക്കുന്നതാണ് എന്ന് ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ നിർവ്വാഹക സമിതി അംഗവും...

യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടൽ ; പി. ജയരാജനും കെ.പി സഹദേവനും പാര്‍ട്ടിയുടെ കര്‍ശന താക്കീത്

പി ശശിയുടെ നിയമനത്തിന്റെ പേരിൽ സിപിഎമ്മിൽ തമ്മിലടി; മുഖ്യമന്ത്രിയുടെ ഓഫീസിലെ നിയമനത്തിൽ ജാഗ്രത വേണമെന്ന് ജയരാജൻ

തിരുവനന്തപുരം: പി ശശിയുടെ നിയമനത്തിന്റെ പേരിൽ സിപിഎമ്മിൽ ചേരിപ്പോര്. പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കിയതിനെതിരെ സിപിഎം സംസ്ഥാന സമിതിയിൽ പി ജയരാജൻ എതിർപ്പറിയിച്ചു. ശശി ചെയ്ത...

‘കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്, പ്രണയത്തിന്റെ പേരിൽ തീവ്രവാദ സംഘടനകൾ ചതിക്കുഴികൾ ഒരുക്കിയിരിക്കുന്നു‘: സമഗ്രമായ അന്വേഷണം വേണമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ്

‘കേരളത്തിൽ ലൗ ജിഹാദ് ഉണ്ട്, പ്രണയത്തിന്റെ പേരിൽ തീവ്രവാദ സംഘടനകൾ ചതിക്കുഴികൾ ഒരുക്കിയിരിക്കുന്നു‘: സമഗ്രമായ അന്വേഷണം വേണമെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ്

കണ്ണൂർ: കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് നിയുക്ത തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി. ലൗ ജിഹാദ് ഒരു സാമൂഹ്യ പ്രശ്നമായി നിലനിൽക്കുകയാണെന്ന് അദ്ദേഹം...

‘സിപിഎം- പോപ്പുലർ ഫ്രണ്ട് സഖ്യം കേരളത്തിൽ കൂടുതൽ ശക്തിപ്പെടുന്നു‘: പോപ്പുലർ ഫ്രണ്ടിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ കെ ഇ എൻ കുഞ്ഞഹമ്മദിന്റെ നടപടി ഇതാണ് വ്യക്തമാക്കുന്നതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: സിപിഎം- പോപ്പുലർ ഫ്രണ്ട് സഖ്യം കേരളത്തിൽ കൂടുതൽ ശക്തിപ്പെടുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ടിനെ ഇടത് മുന്നണിയിലേക്ക് സ്വാഗതം ചെയ്ത കമ്മ്യൂണിസ്റ്റ്...

ആരോഗ്യ നില പരിപൂർണ്ണ തൃപ്തികരം; നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു

കൊച്ചി: ഹൃദയ സംബന്ധിയായ അസുഖത്തെ തുടർന്ന് ബൈപ്പാസ് സർജറിക്ക് വിധേയനായ നടൻ ശ്രീനിവാസൻ ആശുപത്രി വിട്ടു. ഇരുപത് ദിവസത്തെ ചികിത്സകള്‍ക്കൊടുവിലാണ് ശ്രീനിവാസൻ കൊച്ചി അപ്പോളോ അഡ്‍ലക്സ് ആശുപത്രി...

‘രാജ്യദ്രോഹികളുമായി മേശയ്ക്ക് ചുറ്റുമിരുന്ന് സമാധാനം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല‘: പോപ്പുലർ ഫ്രണ്ടുമായി ഒരു തരത്തിലുമുള്ള ഒത്തു തീർപ്പിനും തയ്യാറല്ലെന്ന് ബിജെപി

‘രാജ്യദ്രോഹികളുമായി മേശയ്ക്ക് ചുറ്റുമിരുന്ന് സമാധാനം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല‘: പോപ്പുലർ ഫ്രണ്ടുമായി ഒരു തരത്തിലുമുള്ള ഒത്തു തീർപ്പിനും തയ്യാറല്ലെന്ന് ബിജെപി

പാലക്കാട്: രാജ്യദ്രോഹികളുമായി മേശയ്ക്ക് ചുറ്റുമിരുന്ന് സമാധാനം ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്ന് ബിജെപി. പോപ്പുലര്‍ ഫ്രണ്ടുമായി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. സംഘടനയുടെ സാമ്പത്തിക സ്രോതസ്, ആയുധ പരിശീലനം എന്നിവ...

ശ്രീനിവാസന്റെ കൊലപാതകികൾ സുബൈറിന്റെ പോസ്റ്റ്മോർട്ടം സമയത്ത് ആശുപത്രിയിൽ; കൊലപാതകം തടയുന്നതിൽ പൊലീസിന്റെ പരാജയം തുറന്നു കാട്ടി സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പാലക്കാട്: ആർ എസ് എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം തടയുന്നതിൽ പൊലീസിന്റെ നിസ്സംഗത തുറന്നു കാട്ടി സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ശ്രീനിവാസന്റെ കൊലയാളികൾ കൊല്ലപ്പെട്ട പോപ്പുലർ ഫ്രണ്ട്...

‘എസ്ഡിപിഐ – സിപിഎം ബന്ധം പകൽ പോലെ വ്യക്തം, നേമത്തും ചെങ്ങന്നൂരും സിപിഎം ജയിച്ചത് എസ്ഡിപിഐയുടെ വോട്ട് വാങ്ങി‘: അഡ്വക്കേറ്റ് ജയശങ്കർ

തിരുവനന്തപുരം: ഭൂരിപക്ഷ വർഗീയതയാണ് കൂടുതൽ എതിർക്കപ്പെടേണ്ടതെന്ന സിപിഎം നേതാവ് എം വി ഗോവിന്ദന്റെ അഭിപ്രായത്തോട് പൂർണമായി യോജിക്കാൻ കഴിയില്ലെന്ന് അഡ്വക്കേറ്റ് ജയശങ്കർ. എല്ലാ തരത്തിലുള്ള വർഗീയതയും ഒരേ...

ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു; ‘ഭാരത് മാതാ കീ ജയ്‘ വിളികളോടെ വിട നൽകി ഉറ്റവർ

ശ്രീനിവാസന്റെ മൃതദേഹം സംസ്കരിച്ചു; ‘ഭാരത് മാതാ കീ ജയ്‘ വിളികളോടെ വിട നൽകി ഉറ്റവർ

പാലക്കാട്: എസ് ഡി പി ഐ ഭീകരർ വെട്ടിക്കൊലപ്പെടുത്തിയ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ ശ്രീനിവാസ് കൃഷ്ണയുടെ മൃതദേഹം സംസ്‌കരിച്ചു. കറുകോടി ശ്മശാനത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. കർണ്ണകിയമ്മൻ...

‘എന്റെ കഴിവുകണ്ട് എന്നെ സ്നേഹിക്കുന്നവളെക്കാളേറെ എന്റെ കുറവ് കണ്ട് എന്നെ സ്നേഹിക്കുന്നവളെയാണ് എനിക്കിഷ്ടം‘: മഹാരോഗത്തോട് പൊരുതിയ ബെൻസൺ പ്രണയനൈരാശ്യത്തിൽ ജീവനൊടുക്കി

‘എന്റെ കഴിവുകണ്ട് എന്നെ സ്നേഹിക്കുന്നവളെക്കാളേറെ എന്റെ കുറവ് കണ്ട് എന്നെ സ്നേഹിക്കുന്നവളെയാണ് എനിക്കിഷ്ടം‘: മഹാരോഗത്തോട് പൊരുതിയ ബെൻസൺ പ്രണയനൈരാശ്യത്തിൽ ജീവനൊടുക്കി

കൊല്ലം: കൊല്ലം ജില്ലയിൽ ആദ്യമായി എയ്ഡ്സ് രോഗം സ്ഥിരീകരിച്ച കുടുംബത്തിലെ അവസാന കണ്ണിയായ ബെൻസണും യാത്രയായി.  പ്രണയ നൈരാശ്യത്തെ തുടർന്ന് കഴിഞ്ഞ ദിവസം കൊട്ടാരക്കരയിലെ ബന്ധുവീട്ടിൽ ബെൻസൺ...

പാലക്കാട് കൊലപാതക പരമ്പര; എസ് ഡി പി ഐയെ ന്യായീകരിച്ച് സിപിഎം

പാലക്കാട് കൊലപാതക പരമ്പര; എസ് ഡി പി ഐയെ ന്യായീകരിച്ച് സിപിഎം

പാലക്കാട്: പാലക്കാട്ടെ രാഷ്ട്രീയ കൊലപാതകങ്ങളിൽ എസ് ഡി പി ഐ ഭീകരവാദികളെ ന്യായീകരിച്ച് സിപിഎം. ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രന്റെ സന്ദ‍ര്‍ശനത്തിന് ശേഷമാണ് പാലക്കാട്ട് ആദ്യ കൊലപാതകമുണ്ടായതെന്ന് സിപിഎം...

ശ്രീനിവാസന്റേത് രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്; പ്രതികൾ 6 പേർ

പാലക്കാട്: പാലക്കാട് മേലാമുറിയിലെ  ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരം തന്നെയെന്ന് പൊലീസ് എഫ്ഐആ‍ര്‍. പോപ്പുല‍ര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ...

കുരുതിക്കളമായി കേരളം; പാലക്കാട് വെട്ടേറ്റ ആർ എസ് എസ് നേതാവ് മരിച്ചു; നിശബ്ദനായി മുഖ്യമന്ത്രി

കേരളത്തിലെ എസ് ഡി പി ഐ- പോപ്പുലർ ഫ്രണ്ട് ഭീകരത ദേശീയ തലത്തിൽ ചർച്ചയാക്കാൻ ബിജെപി; വോട്ട് ബാങ്കിന് വേണ്ടി പിണറായി വിജയൻ പൊലീസിനെ ഷണ്ഡീകരിച്ചുവെന്ന് നേതാക്കൾ

ബംഗലൂരു: കേരളത്തിൽ എസ് ഡി പി ഐ ഭീകരർ നിർബാധം കൊലപാതകങ്ങൾ തുടരുന്നതും പൊലീസിന്റെ നിഷ്ക്രിയത്വവും ദേശീയ തലത്തിൽ ചരച്ചയാക്കാനൊരുങ്ങി ബിജെപി. വിഷയത്തിൽ വലിയ പ്രാധാന്യത്തോടെയാണ് ബിജെപി...

ഉയിർപ്പിന്റെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ; നന്മയുടെ ആഹ്ലാദ നിർവൃതിയിൽ ക്രൈസ്തവ സമൂഹം

ഉയിർപ്പിന്റെ സന്ദേശവുമായി ഇന്ന് ഈസ്റ്റർ; നന്മയുടെ ആഹ്ലാദ നിർവൃതിയിൽ ക്രൈസ്തവ സമൂഹം

ശാശ്വതമായ നന്മയുടെയും സ്നേഹത്തിന്റെ സന്ദേശം പകർന്ന് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. ദിവസങ്ങൾ നീണ്ടു നിന്ന വ്രതങ്ങളുടെയും പ്രാർത്ഥനകളുടെയും പരിസമാപ്തിയാണ് ഈസ്റ്റർ സുദിനം. മനുഷ്യരാശിയുടെ...

‘പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നത് കേരള സർക്കാർ‘: മറ്റ് സംസ്ഥാനങ്ങളേക്കാൾ തീവ്രവാദം ഇവിടെ ശക്തിപ്പെട്ടതിന്റെ കാരണം സർക്കാർ പിന്തുണയെന്ന് കുമ്മനം

തിരുവനന്തപുരം: കേരളത്തിൽ തീവ്രവാദ ശക്തികളായ പോപ്പുലർ ഫ്രണ്ടിനും എസ്ഡിപിഐക്കും വേണ്ട സംരക്ഷണവും സ്വാതന്ത്ര്യവും നൽകുന്നത് കേരള സർക്കാർ ആണെന്ന് മുൻ ബിജെപി അധ്യക്ഷനും മുൻ മിസോറാം ഗവർണ്ണറുമായ...

“ഡൽഹിയിൽ ജനവിധി ഞങ്ങൾക്കെതിരാണ്, അത് മാനിക്കുന്നു” : പാർട്ടിയെ ശക്തിപ്പെടുത്താൻ വേണ്ടത് ചെയ്യുമെന്ന് കോൺഗ്രസ്

അംഗത്വ വിതരണത്തിന് പോയ വീട്ടിലെ സ്ത്രീയെ കയറിപ്പിടിച്ചു; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ആലപ്പുഴ: അംഗത്വ വിതരണത്തിന് പോയ വീട്ടിലെ സ്ത്രീയെ കയറിപ്പിടിച്ച സംഭവത്തിൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. ഹരിപ്പാട് ചിങ്ങോലിയിലാണ് സംഭവം. കോൺഗ്രസ് ചിങ്ങോലി മണ്ഡലം സെക്രട്ടറി ബിജു പുരുഷോത്തമനാണ്...

സുബൈർ കൊലക്കേസിൽ നാല് പേർ പിടിയിൽ; ശ്രീനിവാസന്റെ കൊലപാതകികളെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ബിജെപി

സുബൈർ കൊലക്കേസിൽ നാല് പേർ പിടിയിൽ; ശ്രീനിവാസന്റെ കൊലപാതകികളെ പിടികൂടാൻ കഴിയാത്തത് പൊലീസിന്റെ വീഴ്ചയെന്ന് ബിജെപി

പാലക്കാട്: കഴിഞ്ഞ ദിവസം വെട്ടേറ്റ് മരിച്ച പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ഇവരുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരെ വിശദമായി...

Latest News