Keralam

സംസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം തുടരുന്നു; പെട്രോൾ പമ്പിൽ ഫോൺ ഉപയോഗം തടഞ്ഞ ജീവനക്കാരനെ ഓടിച്ചിട്ട് വെട്ടി ഗുണ്ടാത്തലവൻ സഫറുള്ള

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഗുണ്ടാ വിളയാട്ടം തുടരുന്നു. വിഴിഞ്ഞത്ത് പെട്രോള്‍ പമ്പില്‍ ഗുണ്ടകൾ ആക്രമണം നടത്തി. ജീവനക്കാരനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു. പമ്പില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത്...

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം ; മലയാളിയുടേതെന്ന് സംശയം

മാതാപിതാക്കൾ പുറത്തുപോയ സമയത്ത് വീട്ടിൽ തീപിടുത്തം; ഒരു മകൾ വെന്തുമരിച്ചു, ഒരാളെ കാണാനില്ല

കൊച്ചി: മാതാപിതാക്കൾ പുറത്തുപോയ സമയത്ത് വീട്ടിലുണ്ടായ തീപിടുത്തത്തിൽ യുവതി വെന്തു മരിച്ചു. പറവൂര്‍ അറയ്ക്കപ്പറമ്പില്‍ (പ്രസാദം) ശിവാനന്ദന്റെ വീട്ടിലാണ് ദുരന്തം. സംഭവ സമയത്ത് ശിവാനന്ദന്റെ രണ്ട് പെണ്‍മക്കളാണ്...

രാത്രിയിൽ മകളുടെ മുറിയിൽ കയറിയ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു

തിരുവനന്തപുരം: രാത്രിയിൽ മകളുടെ മുറിയിൽ കയറിയ ആൺസുഹൃത്തിനെ പിതാവ് കുത്തിക്കൊന്നു. തിരുവനന്തപുരം പേട്ട ചായക്കുടി ലൈനിലാണ് സംഭവം. അനീഷ് ജോര്‍ജ് (19) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന്...

കോരിച്ചൊരിയുന്ന മഴയ്ക്കിടെ ശബരിമല തീർത്ഥാടനത്തിന് ഇന്ന് തുടക്കമാകും; ഇന്ന് ഭക്തർക്ക് പ്രവേശനമില്ല

മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും; ഭക്തർക്ക് പ്രവേശനം വെള്ളിയാഴ്ച മുതൽ

പത്തനംതിട്ട: മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട നാളെ തുറക്കും. മറ്റന്നാൾ മുതൽ കരിമല വഴി തീർത്ഥാടകരെ പ്രവേശിപ്പിക്കും. ജനുവരി പതിനാലിനാണ് മകര വിളക്ക്. മണ്ഡലകാല പൂജ കഴിഞ്ഞ്...

ബംഗളുരുവിൽ മോഷ്ടിച്ച കത്തി കൊണ്ട് അക്രമ പരമ്പര : ഒരാൾ മരിച്ചു, ആറു പേർക്ക് പരിക്ക്

അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചു: വയനാട് സ്വദേശി മുഹമ്മദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ചാക്കിലാക്കി ഉപേക്ഷിച്ച പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ കീഴടങ്ങി

വയനാട്: അമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് പ്രായപൂർത്തിയാകാത്ത പെണ്മക്കൾ വയോധികനെ കൊന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ചു. വയനാട് അമ്പലവയലിലാണ് സംഭവം. അമ്പലവയൽ സ്വദേശി 68 വയസുകാരൻ മുഹമ്മദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ...

രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകം; അഭിഭാഷകർ കോടതി നടപടികളിൽ നിന്ന് വിട്ടു നിൽക്കുന്നു; പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കില്ലെന്ന് ബാർ അസോസിയേഷൻ
മോൻസൺ മാവുങ്കലുമായി ബന്ധം; നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

മോൻസൺ മാവുങ്കലുമായി ബന്ധം; നടി ശ്രുതി ലക്ഷ്മിയെ ഇഡി ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുവീരൻ മോൻസൺ മാവുങ്കലുമായി ബന്ധമുള്ള സിനിമ- സീരിയൽ നടി ശ്രുതി ലക്ഷ്മിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. മോൻസണുമായുള്ള നടിയുടെ സാമ്പത്തിക ഇടപാടുകളാണ് ഇഡി...

‘എന്തുകൊണ്ട് രഞ്ജിത് കൊലക്കേസ് പ്രതികൾ ജില്ല വിട്ടു പുറത്തു പോകാനുള്ള സാധ്യത തടയാൻ പൊലീസ് ശ്രമിച്ചില്ല? കൊല നടന്ന് നാലു മണിക്കൂറിനു ശേഷം വാഹനപരിശോധന ഉണ്ടാകുമെന്ന് ചാനൽ വഴി അറിയിച്ചത് ആരെ രക്ഷപ്പെടുത്താൻ?: കേരള പൊലീസിനും മുഖ്യമന്ത്രിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഡോ. കെ എസ് രാധാകൃഷ്ണൻ
കേരള പൊലീസിന്റെ നവീകരണത്തിനായി കേന്ദ്രം നൽകിയത് കോടികൾ; കേന്ദ്ര ഫണ്ട് വേണ്ട വിധം ചെലവാക്കാതെ പൊലീസ് ഉദ്യോഗസ്ഥരെ കൊലക്ക് കൊടുത്ത് സംസ്ഥാന ആഭ്യന്തര വകുപ്പ്: വിവരാവകാശ രേഖ പുറത്ത്

കേരള പൊലീസിന്റെ നവീകരണത്തിനായി കേന്ദ്രം നൽകിയത് കോടികൾ; കേന്ദ്ര ഫണ്ട് വേണ്ട വിധം ചെലവാക്കാതെ പൊലീസ് ഉദ്യോഗസ്ഥരെ കൊലക്ക് കൊടുത്ത് സംസ്ഥാന ആഭ്യന്തര വകുപ്പ്: വിവരാവകാശ രേഖ പുറത്ത്

തിരുവനന്തപുരം: കേരള പൊലീസിന്റെ നവീകരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ച ഫണ്ടിൽ 69.62 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റ് സംസ്ഥാനം ഇനിയും സമർപ്പിച്ചിട്ടില്ലെന്ന് വിവരാവകാശ രേഖ. ഫണ്ടുകൾ...

‘ഭൗതികവാദം പറയുന്നവർ ശബരിമലയിൽ പോയി കുമ്പിട്ട് നിൽക്കുന്നത് ശരിയല്ല‘: ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം

‘ഭൗതികവാദം പറയുന്നവർ ശബരിമലയിൽ പോയി കുമ്പിട്ട് നിൽക്കുന്നത് ശരിയല്ല‘: ദേവസ്വം ബോർഡ് പ്രസിഡന്റിനെതിരെ സിപിഎം ജില്ലാ സമ്മേളനത്തിൽ വിമർശനം

പത്തനംതിട്ട: തിരുവിതാംകൂർ ദേവസ്വം ബോർ‍ഡ് പ്രസിഡന്റിനെതിരെ സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പരോക്ഷ വിമർശനം. പാർട്ടി പദവികളിൽ ഇരിക്കുന്നവരെ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് എതിരായി...

രൺജീത് ശ്രീനിവാസൻ വധം: 5 എസ് ഡി പി ഐ പ്രവർത്തകർ അറസ്റ്റിൽ

രൺജീത് ശ്രീനിവാസൻ വധക്കേസ്; 3 എസ് ഡി പി ഐ പ്രവർത്തകർ പിടിയിൽ

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച നേതാവ് രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് എസ് ഡി പി ഐ പ്രവർത്തകർ കൂടി പിടിയിലായി. ഇവരില്‍ രണ്ടു പേര്‍...

‘വിവാഹ പ്രായം ഉയർത്തുന്നതിനെതിരായ പാർട്ടി നിലപാട് ദോഷം ചെയ്യും‘; കേരള ബാങ്കിനും സിപിഐക്കും പൊലീസിനും സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർശനം

പത്തനംതിട്ട: വിവാഹ പ്രായം ഉയർത്തുന്നതിനെതിരായ പാർട്ടി നിലപാട് ദീർഘകാലാടിസ്ഥാനത്തിൽ പാർട്ടിക്ക് ദോഷം ചെയ്യുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ വിമർശനം. 18 വയസിനെ പാർട്ടി പിന്തുണക്കുന്നത് സ്ത്രീകൾ...

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാസംഘങ്ങളുടെ തെരുവ് യുദ്ധം: ബോംബേറിലും കത്തിക്കുത്തിലും രണ്ട് പേർക്ക് പരിക്ക്, അക്രമികളെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാസംഘങ്ങളുടെ തെരുവ് യുദ്ധം: ബോംബേറിലും കത്തിക്കുത്തിലും രണ്ട് പേർക്ക് പരിക്ക്, അക്രമികളെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ ഭീതി വിതച്ച് ഗുണ്ടാസംഘങ്ങൾ വിളയാട്ടം തുടരുന്നു. വട്ടിയൂര്‍ക്കാവിന് സമീപം കാച്ചാണി സ്‌കൂള്‍ ജങ്ഷനില്‍ ശനിയാഴ്ച രാത്രി ഗുണ്ടാസംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടി. ഇരുകൂട്ടരും പരസ്പരം...

”മുഖ്യമന്ത്രിയുടേത് തെരുവുഭാഷ; ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് ഇത്തരം ഭാഷ പ്രയോഗിക്കുന്നത്; കച്ചവടക്കാരോട് യുദ്ധമല്ല ചർച്ചയാണ് വേണ്ടത്”. കെ സുധാകരൻ

‘എസ് ഡി പി ഐ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ചേർന്നാണ് പിണറായി വിജയൻ ഭരണം നടത്തുന്നത്‘: കെ സുധാകരൻ

കണ്ണൂർ: എസ് ഡി പി ഐ അടക്കമുള്ള തീവ്രവാദ സംഘടനകളുമായി ചേർന്നാണ് പിണറായി വിജയന്റെ ഇടതുപക്ഷം ഭരണം നടത്തുന്നതെന്ന് കെ പി സി സി പ്രസിഡന്റ് കെ...

കിഴക്കമ്പലം കലാപം: സി ഐയുടെ കൈയ്യൊടിഞ്ഞു, തലയ്ക്ക് ആറ് തുന്നൽ

കിഴക്കമ്പലം കലാപം: സി ഐയുടെ കൈയ്യൊടിഞ്ഞു, തലയ്ക്ക് ആറ് തുന്നൽ

കൊച്ചി: കിഴക്കമ്പലം കലാപത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ മർദ്ദനമേറ്റ കുന്നത്തുനാട് സി.ഐക്ക് തലക്കും കൈക്കും ഗുരുതര പരിക്ക്. സി ഐയുടെ കൈയ്യൊടിഞ്ഞതായും തലയ്ക്ക് ആറ് തുന്നൽ ഇടേണ്ടി വന്നതായുമാണ്...

കൊച്ചിയിൽ കലാപം നടത്തിയത് അഞ്ഞൂറിലധികം അന്യസംസ്ഥാന തൊഴിലാളികൾ; കത്തിച്ചത് 3 പൊലീസ് ജീപ്പ്; ജീവനും കൊണ്ട് പാഞ്ഞ പൊലീസിനെ രക്ഷിച്ചത് നാട്ടുകാർ

കൊച്ചിയിൽ കലാപം നടത്തിയത് അഞ്ഞൂറിലധികം അന്യസംസ്ഥാന തൊഴിലാളികൾ; കത്തിച്ചത് 3 പൊലീസ് ജീപ്പ്; ജീവനും കൊണ്ട് പാഞ്ഞ പൊലീസിനെ രക്ഷിച്ചത് നാട്ടുകാർ

കൊച്ചി: കൊച്ചിയിൽ കലാപം നടത്തിയത് അഞ്ഞൂറിലധികം വരുന്ന അന്യസംസ്ഥാന തൊഴിലാളികളെന്ന് റിപ്പോർട്ട്. അക്രമാസക്തരായ ഇവർ 3 പൊലീസ് ജീപ്പുകൾ തകർത്തു. ഇവർക്കിടയിൽ നിന്ന് നാട്ടുകാരാണ് പൊലീസുകാരെ രക്ഷിച്ച്...

കൊടകരയിൽ ബിജെപി പ്രവർത്തകന് കുത്തേറ്റു : അക്രമത്തിനു പിന്നിൽ സിപിഎം

കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തവരെ വീട്ടിൽ കയറി വെട്ടി; കൊച്ചിയിൽ അരാജകത്വം സൃഷ്ടിച്ച് അഴിഞ്ഞാടി ഗുണ്ടകൾ

കൊച്ചി: കൊച്ചിയിൽ ക്രിസ്മസ് ദിനത്തിൽ ഗുണ്ടകളുടെ അഴിഞ്ഞാട്ടം. കരുമുകൾ ചെങ്ങാട്ട് കവലയിൽ കഞ്ചാവ് വിൽപ്പന ചോദ്യം ചെയ്തവരെ വീട്ടിൽ കയറി വെട്ടി. ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു....

കൊച്ചിയിൽ അന്യസംസ്ഥാന തൊഴിലാളികൾ മദ്യലഹരിയിൽ അഴിഞ്ഞാടി; പൊലീസുകാരെ വളഞ്ഞിട്ട് തല്ലി; പൊലീസ് ജീപ്പ് കത്തിച്ചു

കൊച്ചി: കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികൾ മദ്യലഹരിയിൽ അഴിഞ്ഞാടി. പൊലീസുകാരെ വളഞ്ഞിട്ട് തല്ലിയ അക്രമികൾ പൊലീസ് ജീപ്പ് കത്തിച്ചു. ക്രിസ്മസ് ആഘോഷങ്ങളെ ചൊല്ലിയായിരുന്നു സംഘർഷം. രാത്രി 12 മണിയോടെ...

അടിയന്തിര യോഗത്തിൽ പ്രധാന തീരുമാനങ്ങള്‍; മാളിലും മാര്‍ക്കറ്റുകളിലും കയറണമെങ്കില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

‘കെ റെയിൽ പദ്ധതിയിൽ പതിനായിരം കോടിയുടെ റിയൽ എസ്റ്റേറ്റ് താത്പര്യം‘: ആരോപണവുമായി ഇടത് സംഘടന; സർക്കാർ വെട്ടിൽ

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ഇടത് അനുകൂല സംഘടന. പദ്ധതിക്ക് പിന്നിൽ 10,000കോടിയിലേറെ രൂപയുടെ റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളാണെന്ന ആരോപണവുമായി ശാസ്ത്ര...

ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിലെ സിപിഎം- പോപ്പുലർ ഫ്രണ്ട് ബന്ധം പുറത്ത്; സഞ്ജിത്ത് കൊലക്കേസിലെ ലുക്കൗട്ട് നോട്ടിസിലുള്ള മുഹമ്മദ് ഹാറൂൺ ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യാ സഹോദരൻ

ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിലെ സിപിഎം- പോപ്പുലർ ഫ്രണ്ട് ബന്ധം പുറത്ത്; സഞ്ജിത്ത് കൊലക്കേസിലെ ലുക്കൗട്ട് നോട്ടിസിലുള്ള മുഹമ്മദ് ഹാറൂൺ ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യാ സഹോദരൻ

പാലക്കാട്: ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിലെ സിപിഎം- പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ തെളിവുകൾ പുറത്ത്. പാലക്കാട്  ആർഎസ്എസ് മണ്ഡലം ബൗദ്ധിക് പ്രമുഖ്‌ ആയിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിലെ...

Latest News