Keralam

കോവിഡ് വാക്‌സിനേഷന്‍: വിദേശത്ത് പോകുന്നവര്‍ക്കുള്ള സംശയങ്ങള്‍ക്ക് മറുപടിയുമായി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം; പല ജില്ലകളിലും വിതരണം സ്വകാര്യ ആശുപത്രികളിൽ മാത്രം; തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വാക്സിൻ ക്ഷാമം തുടരുന്ന സാഹചര്യത്തിൽ ഇന്ന് വാക്സിൻ വിതരണം പൂർണമായും നിലച്ചേക്കും. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ സ്റ്റോക്ക് പൂർണമായും തീർന്നു....

സംസ്ഥാനത്ത് സിക വൈറസ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നു; ഇന്ന് മൂന്ന് പേർക്ക് കൂടി രോഗബാധ, ആകെ രോഗികൾ 51

തിരുവനന്തപുരം: സംസ്ഥാനത്ത് സിക വൈറസ് രോഗികളുടെ എണ്ണവും വർദ്ധിക്കുന്നു. ഇന്ന് മൂന്ന് പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലിയിലാണ് മൂന്ന് രോഗികളും.  ശ്രീകണ്ഠേശ്വരം സ്വദേശി (53),...

”കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേതാണെന്ന് സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് മുഖ്യമന്ത്രി ; സ്വർണക്കടത്തിലും ഡോളർക്കടത്തിലും കുടുങ്ങിയതിലുള്ള രാഷ്ട്രീയ പ്രതികാരം തീർക്കുകയാണ്”. കെ.സുരേന്ദ്രൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസംഗത്തോടെ കൊടകര കവർച്ചാ കേസിലെ ഗൂഢാലോചന വ്യക്തമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ''കൊടകരയിൽ കവർച്ച ചെയ്ത പണം ബിജെപിയുടേതാണെന്ന് പറഞ്ഞ...

മുക്കുപണ്ടം പണയപ്പെടുത്തിയും, ഭൂമിയുടെ മതിപ്പ് വില കൂട്ടി കാണിച്ചും തട്ടിപ്പ്; തൃശൂരിൽ രണ്ട് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കൂടി പുറത്ത്

തൃശൂർ: തൃശൂരിലെ മറ്റ് രണ്ട് സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കൂടി പുറത്ത്. കാരമുക്ക് സഹകരണ ബാങ്കിൽ മുക്കുപണ്ടം പണയപ്പെടുത്തി 22 വായ്പാ ഇടപാടുകളിലായി 36 ലക്ഷത്തി 57000...

കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും കാണാതായ ഉത്തരപേപ്പറുകൾ ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്നും കണ്ടെത്തി

കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും കാണാതായ ഉത്തരപേപ്പറുകൾ ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്നും കണ്ടെത്തി

കാലടി: കാലടി സംസ്കൃത സർവ്വകലാശാലയിൽ നിന്നും ഉത്തരപേപ്പറുകൾ കാണാതായ വിവാദം തുടരുന്നതിനിടയിൽ ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയിൽ നിന്ന് ഉത്തര പേപ്പറുകൾ കണ്ടെത്തി. എംഎ സ൦സ്കൃത൦ സാഹിത്യ൦ വിഭാഗം...

ക​ട്ട​പ്പ​നയിൽ വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ൽ ക​ല്ലു​മ​ഴ; ഭൗ​മ​ശാ​സ്ത്ര​ജ്​​​ഞ​രു​ടെ സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കും

ക​ട്ട​പ്പ​നയിൽ വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ൽ ക​ല്ലു​മ​ഴ; ഭൗ​മ​ശാ​സ്ത്ര​ജ്​​​ഞ​രു​ടെ സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കും

ക​ട്ട​പ്പ​ന: ഉ​പ്പു​ത​റ​യി​ല്‍ ര​ണ്ട് വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് ക​ല്ലു​മ​ഴ പെയ്തത് പരിസരവാസികൾക്ക് ആശങ്കയുളവാക്കി. ഭീ​തി​യി​ലാ​യ കു​ടും​ബ​ങ്ങ​ളെ റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ മാ​റ്റി പാ​ര്‍​പ്പി​ച്ചു. പ്ര​തി​ഭാ​സ​​ത്തെ​ക്കു​റി​ച്ച്‌​ പ​ഠി​ക്കാ​ന്‍ ഭൗ​മ​ശാ​സ്ത്ര​ജ്​​​ഞ​രു​ടെ സം​ഘം സ്ഥ​ലം...

കാർഗിൽ വിജയ ദിനം: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

കാർഗിൽ വിജയ ദിനം: രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരരായ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മോഹൻലാൽ

21ാം കാർഗിൽ വിജയ ദിനത്തിൽ വിജയത്തിന്റെ സന്തോഷം പങ്കിടുന്നതിലുപരി യുദ്ധത്തിൽ വീരമൃത്യു വരിച്ച 527 ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിക്കുകയാണ് രാഷ്ട്രം. വീരമൃത്യുവരിച്ച ധീര ജവാന്മാർക്ക് ആദരാഞ്ജലി അർപ്പിച്ച്...

സഹകരണ ബാങ്ക് വായ്പ തട്ടിപ്പിന് ഇരയായി 76കാരൻ; ഒരു രൂപ പോലും വായ്പയെടുക്കാത്തയാളുടെ കടം രണ്ടു കോടി

സഹകരണ ബാങ്ക് വായ്പ തട്ടിപ്പിന് ഇരയായി 76കാരൻ; ഒരു രൂപ പോലും വായ്പയെടുക്കാത്തയാളുടെ കടം രണ്ടു കോടി

കോഴിക്കോട്: മലപ്പുറം എ ആർ നഗർ സഹകരണ ബാങ്കിൽ നടന്ന വൻ തട്ടിപ്പിന്റെ ഇരയാണ് ഒരു രൂപ പോലും വായ്പയെടുക്കാത്ത കോഴിക്കോട് ചാത്തമംഗലത്തെ 76കാരനായ അശോകൻ. ഇപ്പോൾ...

”റോഡ്‌ സുരക്ഷാനിയമം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ല; റോഡിലെ കൈയേറ്റങ്ങള്‍ മൂന്നു മാസത്തിനുള്ളില്‍ മാറ്റണം” ഹൈക്കോടതി

മുട്ടിൽ വനം കൊള്ളക്കേസിൽ കുരുക്ക് മുറുകുന്നു; പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: മുട്ടിൽ വനം കൊള്ളക്കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വയനാട് വാഴവറ്റ മൂറ്റാനാനിയിൽ ആന്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, റോജി അഗസ്റ്റിൻ എന്നിവരുടെ ഹർജികളാണ്...

യുവ പ്രാതിനിധ്യം സംബന്ധിച്ച് തർക്കം; മുസ്ലീം ലീഗ് നേതാക്കളെ ഓഫീസില്‍ പൂട്ടിയിട്ട് യൂത്ത് ലീഗുകാര്‍

യുവ പ്രാതിനിധ്യം സംബന്ധിച്ച് തർക്കം; മുസ്ലീം ലീഗ് നേതാക്കളെ ഓഫീസില്‍ പൂട്ടിയിട്ട് യൂത്ത് ലീഗുകാര്‍

മലപ്പുറം: മലപ്പുറം മക്കരപറമ്പിൽ യുവ പ്രാതിനിധ്യം സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് മുസ്ലീം ലീഗ് നേതാക്കളെ യൂത്ത് ലീഗുകാര്‍ ഓഫീസില്‍ പൂട്ടിയിട്ടു. പുതിയ പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടാണ്...

കോലഞ്ചേരിയിൽ അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ

കൊച്ചി: കോലഞ്ചേരി പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശിൽ ഹോളോബ്രിക്, നിരത്തു കട്ടകൾ നിർമിക്കുന്ന കമ്പനിയിൽ അതിഥി തൊഴിലാളിയെ കൊന്നു ചാക്കിലാക്കി മണലിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇന്നു രാവിലെ...

‘കോൺഗ്രസുകാർക്ക് വാക്സിൻ നൽകരുത്‘; സിപിഎം വാർഡ് അംഗത്തിന്റെ സംഭാഷണം പുറത്ത്

‘കോൺഗ്രസുകാർക്ക് വാക്സിൻ നൽകരുത്‘; സിപിഎം വാർഡ് അംഗത്തിന്റെ സംഭാഷണം പുറത്ത്

പാലക്കാട്: സംസ്ഥാനത്ത് വാക്സിൻ വിതരണം അട്ടിമറിക്കാൻ സിപിഎം നടത്തുന്ന നീക്കം തെളിവ് സഹിതം പുറത്ത്. കോണ്‍ഗ്രസുകാര്‍ക്ക് വാക്‌സിന്‍ നല്‍കരുതെന്ന സിപിഐഎം വാര്‍ഡ് അംഗത്തിന്റെ പ്രസ്താവനയാണ് പുറത്തു വന്നിരിക്കുന്നത്....

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ 2.45 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പ്; റിമാന്‍ഡിലായ പ്രതി മുഹമ്മദ് സുഹൈറിന്‍റെ വീട്ടിൽ നിന്നും മുക്കുപണ്ട നിര്‍മാണ സാമഗ്രികള്‍ പിടിച്ചെടുത്തു

ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിൽ 2.45 കോടി രൂപയുടെ മുക്കുപണ്ട തട്ടിപ്പ്; റിമാന്‍ഡിലായ പ്രതി മുഹമ്മദ് സുഹൈറിന്‍റെ വീട്ടിൽ നിന്നും മുക്കുപണ്ട നിര്‍മാണ സാമഗ്രികള്‍ പിടിച്ചെടുത്തു

കാസര്‍കോട്: ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ ഉദുമ ശാഖയിലെ 2.45 കോടി രൂപയുടെ മുക്കുപണ്ടം തട്ടിപ്പ് കൂടുതല്‍ ആസൂത്രിതമായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. തട്ടിപ്പു കേസിലെ ഒന്നാംപ്രതി മുഹമ്മദ്...

മുകേഷും മേതിൽ ദേവികയും വേർപിരിയുന്നു?

മുകേഷും മേതിൽ ദേവികയും വേർപിരിയുന്നു?

കൊല്ലം: മുകേഷും മേതിൽ ദേവികയും വിവാഹബന്ധം വേർപിരിയുന്നുവെന്ന് അഭ്യൂഹം. മുകേഷില്‍ നിന്നുള്ള അവഗണനകളും സിനിമാക്കാരനെന്ന നിലയിലുള്ള മുകേഷിന്റെ ചില ശീലങ്ങളുമാണ് ദേവികയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കാന്‍ ഇടയാക്കിയതെന്നാണ്...

സംസ്ഥാനത്ത് വീണ്ടും മിണ്ടാപ്രാണിയോട് കൊടും ക്രൂരത; നായയെ വാഹനത്തിന് പിന്നിൽ കെട്ടി വലിച്ചു

കോട്ടയത്ത് കാറിന് പിന്നിൽ കെട്ടി വലിച്ചിഴച്ച നായ ചത്തു; ഇരുപത്തിരണ്ടുകാരൻ പിടിയിൽ

കോട്ടയം: കോട്ടയത്ത് കാറിന് പിന്നിൽ കെട്ടി വലിച്ചിഴച്ച വളർത്തു നായ ചത്തു. സംഭവത്തിൽ കോട്ടയം കൂരോപ്പട പുതുക്കുളം സ്വദേശി ജെഹു തോമസ് എന്ന ഇരുപത്തിരണ്ടുകാരനെ പൊലീസ് പിടികൂടി....

ക്ഷേത്രാചാരങ്ങളെ വെല്ലുവിളിച്ച് വീണ്ടും ഇടത് പക്ഷം; ശാർക്കര ദേവീക്ഷേത്രത്തിന് മുന്നിൽ ദീപാരാധന സമയത്ത് എം എൽ എയുടെ നേതൃത്വത്തിൽ ഡിജെ പാർട്ടി

‘ആർക്ക് വാക്സിൻ കൊടുക്കണമെന്ന് പാർട്ടിക്കാർ തീരുമാനിക്കും‘; സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണം ഇടത് സംഘടനകൾ അട്ടിമറിക്കുന്നതായി ആക്ഷേപം

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് വാക്സിൻ വിതരണം ഇടത് സംഘടനകൾ അട്ടിമറിക്കുന്നതായി പരക്കെ ആക്ഷേപം ഉയരുന്നു. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന വാക്സിൻ വിതരണത്തിൽ പിൻവാതിൽ ക്രമക്കേടെന്നാണ് ആരോപണം....

വടക്കൻ കേരളത്തിൽ ശക്തമായ മഴ : വയനാട്ടിൽ രണ്ട് കുട്ടികൾ മരിച്ചു

സംസ്ഥാനത്ത് മഴ തുടരുന്നു; എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യത, ആറ് ജില്ലകളിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. ആറ് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടർന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ,...

സുധാകരനെതിരെ സജി ചെറിയാനും എ എം ആരിഫും; മുൻ മന്ത്രി പാർട്ടിയിൽ ഒറ്റപ്പെടുന്നു, നടപടിക്ക് സാധ്യത

ആലപ്പുഴ: മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി സുധാകരനെതിരെ പാർട്ടിയിൽ പടയൊരുക്കം. സിപിഎം അന്വേഷണ കമ്മീഷന് മുന്നിൽ സുധാകരനെതിരെ നിരവധി പരാതികൾ എത്തിയതായാണ് വിവരം. സുധാകരൻ...

ഹരികൃഷ്ണയെ കൊലപ്പെടുത്തിയത് മർദ്ദിച്ചും കഴുത്ത് ഞെരിച്ചും വായ മൂടി ശ്വാസം മുട്ടിച്ചും; കുറ്റമേറ്റ് സഹോദരീ ഭർത്താവ്

ഹരികൃഷ്ണയെ കൊലപ്പെടുത്തിയത് മർദ്ദിച്ചും കഴുത്ത് ഞെരിച്ചും വായ മൂടി ശ്വാസം മുട്ടിച്ചും; കുറ്റമേറ്റ് സഹോദരീ ഭർത്താവ്

ആലപ്പുഴ: ചേർത്തല കടക്കരപ്പള്ളിയിൽ നഴ്സിനെ സഹോദരിയുടെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹോദരീ ഭർത്താവ് കുറ്റം സമ്മതിച്ചതായി സൂചന. കടക്കരപ്പള്ളി തളിശേരിത്തറ ഉല്ലാസിന്റെയും സുവർണയുടെയും ഇളയമകൾ ഹരികൃഷ്ണയാണ്...

ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ബോഗി വേർപെട്ടു; സംഭവം അങ്കമാലിയിൽ

കൊച്ചി: ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ ബോഗി വേർപെട്ടു. ഷൊർണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വേണാട് എക്സ്പ്രസിന്റെ ബോഗിയാണ് എഞ്ചിനിൽ നിന്നും വേർപെട്ടത്. അങ്കമാലിക്കടുത്ത് ചൊവ്വരയിൽ വെച്ചായിരുന്നു സംഭവം. പ്രശ്നം...

Latest News