Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ക​ട്ട​പ്പ​നയിൽ വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ൽ ക​ല്ലു​മ​ഴ; ഭൗ​മ​ശാ​സ്ത്ര​ജ്​​​ഞ​രു​ടെ സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കും

by Brave India Desk
Jul 26, 2021, 03:40 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ക​ട്ട​പ്പ​ന: ഉ​പ്പു​ത​റ​യി​ല്‍ ര​ണ്ട് വീ​ടു​ക​ള്‍​ക്ക് മു​ക​ളി​ലേ​ക്ക് ക​ല്ലു​മ​ഴ പെയ്തത് പരിസരവാസികൾക്ക് ആശങ്കയുളവാക്കി. ഭീ​തി​യി​ലാ​യ കു​ടും​ബ​ങ്ങ​ളെ റ​വ​ന്യൂ അ​ധി​കൃ​ത​ര്‍ മാ​റ്റി പാ​ര്‍​പ്പി​ച്ചു. പ്ര​തി​ഭാ​സ​​ത്തെ​ക്കു​റി​ച്ച്‌​ പ​ഠി​ക്കാ​ന്‍ ഭൗ​മ​ശാ​സ്ത്ര​ജ്​​​ഞ​രു​ടെ സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കും.

മൂ​ന്നാ​ഴ്ച മുമ്പാണ് ഉ​പ്പു​ത​റ വ​ള​കോ​ട് പു​ളി​ങ്ക​ട്ട പാ​റ​വി​ള​യി​ല്‍ സെ​ല്‍​വ​രാ​ജിന്റെ​യും സു​രേ​ഷിന്റെ​യും വീ​ടു​ക​ള്‍​ക്ക്​ മു​ക​ളി​ൽ ക​ല്ലു​ക​ള്‍ മ​ഴ​പോ​ലെ വീ​ഴു​ന്ന​ത്. മേ​ല്‍​ക്കൂ​ര​യി​ലെ ആ​സ്‌​ബ​സ്​​റ്റോ​സ് ഷീ​റ്റു​ക​ള്‍ പൊ​ട്ടി. ആ​ദ്യം ചെ​റി​യ തോ​തി​ല്‍ രാ​ത്രി​യാ​ണ് ക​ല്ലു​ക​ള്‍ വീ​ണി​രു​ന്ന​ത്. തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ലും ക​ല്ലു​വീ​ഴാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ ഇ​രു​വീ​ട്ടു​കാ​രും വാ​ഗ​മ​ണ്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Stories you may like

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

‘ഇത് കാടത്തം, കൊടും ക്രിമിനലുകളോടുള്ള പെരുമാറ്റം’; കണ്ണൂരിൽ പോലീസിനെതിരെ സി.പി.എം

രാ​ത്രി​യും പ​ക​ലും ഒ​രു​പോ​ലെ ക​ല്ലു​ക​ള്‍ വീ​ഴു​ന്ന​ത് പ​തി​വാ​യ​തോ​ടെ വീ​ട്ടു​കാ​ര്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ ഭ​യ​മാ​യി. ര​ണ്ടു​ വീ​ടു​ക​ളി​ലു​മാ​യി വ​യോ​ധി​ക​ര്‍​ക്ക്​ പു​റ​മെ ആ​റ്​ കു​ട്ടി​ക​ളു​മു​ണ്ട്. ക​ല്ല് വീ​ഴു​ന്ന​തി​നാ​ല്‍ കു​ഞ്ഞു​ങ്ങ​ളെ വീ​ടി​ന് പു​റ​ത്തി​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു വീ​ട്ടു​കാ​ര്‍. വീ​ടു​ക​ള്‍ ഇ​രി​ക്കു​ന്ന ഭൂ​മി​യു​ടെ ഒ​രു​ഭാ​ഗം ഇ​ടി​യു​ക​യും ഒ​രു വീ​ടിന്റെ ചു​വ​രു​ക​ള്‍​ക്ക് വി​ള്ള​ല്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ഭൂ​മി​യു​ടെ ഉ​പ​രി​ത​ല​ത്തി​ല്‍ ഉ​ണ്ടാ​കു​ന്ന ഏ​തെ​ങ്കി​ലും കാ​ന്തി​ക പ്ര​തി​ഭാ​സ​മാ​കാം ക​ല്ലു മ​ഴ​ക്ക്​ കാ​ര​ണ​മെ​ന്നാ​ണ്​ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തേ​ക്കു​റി​ച്ച്‌​ പ​ഠി​ക്കാ​നാ​ണ് ഭൗ​മ​ശാ​സ്ത്ര സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ന്ന​ത്.

Tags: rain in keralaStone RainGeological study
Share1
Tweet
Send
Share

Latest stories from this section

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

തിരുവനന്തപുരത്ത് ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

കേരളത്തിൽ വീണ്ടുമൊരു മാറാട് ഒരുങ്ങുന്നുവോ?’; നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചതിൽ സർക്കാരിനെതിരെ കെ.പി. ശശികല!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

മോൾ ആരോടും ഒന്നും പറയാൻ നിൽക്കരുത്, അന്ന് എന്റെ ആവശ്യമായിരുന്നു’; ഓച്ചിറ പീഡനക്കേസിൽ യൂട്യൂബർ നിയാസിന്റെ ഫോൺ സംഭാഷണം പുറത്ത്!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

Latest News

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027-ന് തുടക്കം, എൻട്രികൾ ക്ഷണിച്ചു!

പാറ്റ പാർട്ടി സ്ഥാപകർ വിശുദ്ധരല്ല, അവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്”; തുറന്നുപറഞ്ഞ് സോനം വാങ്‌ചുക്

അനുമതിയില്ല, പ്രവർത്തനം ഉടൻ നിർത്തണം’; സോനം വാങ്‌ചുക്കിന്റെ സ്‌കൂളിന് പൂട്ടിടാൻ ലഡാക്ക് ഭരണകൂടം, നോട്ടീസ് നൽകി!

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

യുഎസ് സെനറ്റിലേക്ക് ആദ്യമായി ഒരു മുസ്ലീം ജനപ്രതിനിധി ; ചരിത്രം കുറിച്ച് അബ്ദുൾ എൽ സയീദ്

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

‘ഇത് കാടത്തം, കൊടും ക്രിമിനലുകളോടുള്ള പെരുമാറ്റം’; കണ്ണൂരിൽ പോലീസിനെതിരെ സി.പി.എം

വടക്കൻ കേരളത്തിൽ ശക്തമായ മഴ മുന്നറിയിപ്പ്: കോഴിക്കോട് മലയോര മേഖലകളിൽ രാത്രി യാത്രാവിലക്ക്

തിരുവനന്തപുരത്ത് ശക്തമായ മഴ; ഓറഞ്ച് അലേർട്ട്, ഞായറാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത!

ചർച്ച നടത്താൻ ഇറാനിൽ നേതാക്കൾ പോലുമില്ല; പരിഹാസവുമായി ഡൊണാൾഡ് ട്രംപ്

കോട്ടകൾ പൊളിച്ചു; ട്രംപിന് തിരിച്ചടി, ജനപ്രതിനിധി സഭയിലും സെനറ്റിലും റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ഭൂരിപക്ഷം നഷ്ടമായി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

കശ്മീരി പണ്ഡിറ്റുകൾക്ക് കേന്ദ്ര സർക്കാരിന്റെ ദീപാവലി സമ്മാനം; സുരക്ഷിത തണലൊരുക്കി 936 ട്രാൻസിറ്റ് ഫ്ലാറ്റുകൾ കൈമാറി!

ഒരു ഫോൺ ഫുൾ ചാർജ് ചെയ്യുന്ന കറന്റ്, ലിറ്റർ കണക്കിന് കുടിവെള്ളം!’: ഒരു എഐ ചിത്രം ഉണ്ടാക്കുമ്പോൾ പ്രകൃതിക്ക് സംഭവിക്കുന്നത് കേട്ടാൽ ഞെട്ടും!

 എഐയ്ക്ക് ബോധം ഉണ്ടാകാൻ പാടില്ല, അത് മനുഷ്യരാശിക്ക് വൻ ഭീഷണി; മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് എഐ സി.ഇ.ഒ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies