Keralam

സംഗീത സംവിധായകൻ മുരളി സിത്താര മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

സംഗീത സംവിധായകൻ മുരളി സിത്താര മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം: സംഗീത സംവിധായകൻ മുരളി സിത്താരയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 65 വയസ്സായിരുന്നു. വട്ടിയൂർക്കാവിലെ തോപ്പുമുക്കിലെ വീടിനുള്ളിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം...

ഓർത്തഡോക്സ് സഭാ തലവൻ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു

ഓർത്തഡോക്സ് സഭാ തലവൻ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു

കോട്ടയം: മലങ്കര ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ കാലം ചെയ്തു. പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നു...

കർണ്ണാടകയിൽ സ്ഫോടനം; ആറ് മരണം

അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഗ്യാസ് ഗോഡൗണില്‍ പൊട്ടിത്തെറി; ഒരാൾക്ക് പരിക്ക്

കൊല്ലം: കുണ്ടറയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ഗ്യാസ് ഗോഡൗണില്‍ പൊട്ടിത്തെറിയുണ്ടായി ഗോഡൗണില്‍ ഉണ്ടായിരുന്ന നൗഫല്‍ എന്നയാള്‍ക്ക് സാരമായ പരിക്കേറ്റു . പേരയം വരമ്പത്ത് ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണില്‍ ഞായറാഴ്ച...

പിറ കണ്ടില്ല; കേരളത്തിൽ ബലി പെരുന്നാൾ 21ന്

പിറ കണ്ടില്ല; കേരളത്തിൽ ബലി പെരുന്നാൾ 21ന്

തിരുവനന്തപുരം: ശനിയാഴ്ച പിറ കാണാത്തതിനാൽ കേരളത്തിൽ ബലിപെരുന്നാൾ 21ന്. കോഴിക്കോട് വലിയ ഖാസി നാസിർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ...

വണ്ടിപ്പെരിയാര്‍ കൊലപാതകം: കുട്ടിയെ പീഡിപ്പിച്ചിരുന്നത് മിട്ടായി വാങ്ങി നൽകിയതിന് ശേഷം; പ്രതിയെ കണ്ടിരുന്നത് സ്വന്തം മോനെ പോലെയെന്ന് പെൺകുട്ടിയുടെ അച്ഛൻ

വണ്ടിപ്പെരിയാർ പീഡനം; തെളിവെടുപ്പിന് എത്തിച്ച ഡി വൈ എഫ് ഐ നേതാവ് അർജുനെ നാട്ടുകാർ കൈകാര്യം ചെയ്തു

ഇടുക്കി: വണ്ടിപ്പെരിയാർ പോക്സോ കൊലക്കേസിലെ പ്രതി അർജുനെ നാട്ടുകാർ കൈകാര്യം ചെയ്തു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് വീണ്ടും തെളിവെടുപ്പ് നടത്തിയ സമയത്തായിരുന്നു നാടകീയ സംഭവങ്ങൾ. വൻ പ്രതിഷേധമാണ് പ്രതിക്ക്...

‘സ്വപ്നം ജയിച്ച് അർജന്റീന‘; അർജന്റീന ആരാധകർക്ക് ആശംസകളുമായി സന്ദീപ് വാര്യർ

‘സ്വപ്നം ജയിച്ച് അർജന്റീന‘; അർജന്റീന ആരാധകർക്ക് ആശംസകളുമായി സന്ദീപ് വാര്യർ

കോപ്പ അമേരിക്ക ഫുട്ബോൾ കിരീടം നേടിയ അർജന്റീനക്കും ആരാധകർക്കും ആശംസകളുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ആഹ്ളാദം പങ്കു വെച്ചത്. ‘സ്വപ്നം ജയിച്ച്...

‘അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം‘; അർജന്റീന ആരാധകരുടെ ആഹ്ളാദത്തിൽ പങ്കു ചേർന്ന് മുഖ്യമന്ത്രി

‘അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യം‘; അർജന്റീന ആരാധകരുടെ ആഹ്ളാദത്തിൽ പങ്കു ചേർന്ന് മുഖ്യമന്ത്രി

അതിർത്തികൾ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്ബോളിന്റെ സൗന്ദര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അർജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആർത്തുവിളിക്കാൻ ലക്ഷക്കണക്കിനാളുകൾ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണെന്നും അദ്ദേഹം...

സംസ്ഥാനത്ത് നാളെ മുതൽ കാലവർഷം ശക്തമാകും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

കാലവർഷം കനക്കുന്നു; ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു. വടക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്...

വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചു; കാലിക്കറ്റ് സർവകലാശാല അധ്യാപകൻ ഹാരിസിന് സസ്പെൻഷൻ

കോഴിക്കോട്: വിദ്യാർത്ഥിനികൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച അധ്യാപകന് സസ്പെൻഷൻ. കാലിക്കറ്റ് സർവകലാശാല ഇംഗ്ലീഷ് പഠന വകുപ്പിലെ അധ്യാപകൻ ഹാരിസിനെതിരെയാണ് നടപടി. അധ്യാപകൻ അശ്ലീല സന്ദേശങ്ങൾ അയച്ചു എന്ന്...

വീണ്ടും ന്യൂനമർദ്ദം; സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം കാലവർഷം വീണ്ടും ശക്തമാകുന്നു. അടുത്ത ദിവസങ്ങളിൽ വടക്കൻ ജില്ലകളിൽ മഴ ശക്തി പ്രാപിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൂടാതെ...

മീനമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; ദർശനം വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് മാത്രം

കർക്കടക മാസ പൂജകൾക്കായി ശബരിമല നട 16ന് തുറക്കും; ഭക്തർക്ക് 17 മുതൽ ദർശനാനുമതി

പത്തനംതിട്ട: കർക്കടക  മാസ പൂജകൾക്കായി ശബരിമല നട ജൂലൈ 16ന് വൈകുന്നേരം 5 മണിക്ക് തുറക്കും. 17 മുതൽ ഭക്തർക്ക് ദർശനാനുമതി നൽകി. ഒരു ദിവസം 5000...

കൗണ്ടറുകളുടെ എണ്ണം കൂട്ടും, മുൻകൂട്ടി പണമടച്ച് മദ്യം വാങ്ങാം; മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനങ്ങളുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യശാലകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ സംവിധാനങ്ങളൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുൻകൂട്ടി മദ്യത്തിന്റെ പണമടച്ച് ബവ്കോ കൗണ്ടറിലെത്തി മദ്യം വാങ്ങുന്നതിനുള്ള സൗകര്യമൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു....

വണ്ടിപ്പെരിയാര്‍ സംഭവം: ‘കുറ്റക്കാരന്‍ ഏത് രാഷ്ട്രീയക്കാരനായാലും ഒടുക്കിയിരിക്കണം’ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച്‌ സുരേഷ്ഗോപി

വണ്ടിപ്പെരിയാര്‍ സംഭവം: ‘കുറ്റക്കാരന്‍ ഏത് രാഷ്ട്രീയക്കാരനായാലും ഒടുക്കിയിരിക്കണം’ കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച്‌ സുരേഷ്ഗോപി

ഇടുക്കി: വണ്ടിപ്പെരിയാര്‍ പീഡന കൊലപാതകം കേരളത്തിന്റെ മാനംകെടുത്തിയ അതിനീചമായ പ്രവർത്തിയെന്ന് സുരേഷ് ഗോപി എം പി പറഞ്ഞു. വാളയാര്‍ ഉള്‍പ്പടെയുളള സംഭവങ്ങള്‍ സാമൂഹിക ജീവിതത്തില്‍ അനുവദനീയമാണോയെന്ന് ചോദിച്ച...

പയ്യാനക്കലിലെ അഞ്ച് വയസ്സുകാരിയുടെ കൊലപാതകം; അമ്മയ്ക്ക് മാനസിക അസ്വസ്ഥത ഇല്ലെന്ന് ചികിത്സിച്ച ഡോക്ടർ; കൊലയ്ക്ക് പിന്നിൽ അന്ധവിശ്വാസം

കോഴിക്കോട്: പയ്യാനക്കൽ ചാമുണ്ഡിവളപ്പിൽ അഞ്ച് വയസ്സുകാരിയെ കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് മാനസിക അസ്വസ്ഥത ഇല്ലെന്ന് ചികിത്സിച്ച ഡോക്ടരുടെ റിപ്പോർട്ട്. അന്ധവിശ്വാസത്തിന്‍റെ പേരിലാണ് കുട്ടിയെ കൊന്നതെന്നും ഇതുവരെയും അമ്മ...

”ബിജെ പി നേതാക്കളുടെ പേര് പറയാൻ ഭീഷണിപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കൽ; സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമം; പ്രതികാര രാഷ്ട്രീയത്തിന്റെ എല്ലാ സീമകളും ലംഘിക്കുകയാണ് പൊലീസ്”. കെ സുരേന്ദ്രൻ

കൊല്ലം: സ്വർണ്ണക്കടത്ത് കേസിലെ പ്രതികളെ ഭീഷണിപ്പെടുത്തി ബിജെ പി നേതാക്കളുടെ പേര് പറയാൻ ജയിൽ ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന പരാതി രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...

ചെ​ടി​ക​ള്‍ ക​യ​റ്റി പോ​കു​ന്ന ലോ​റി​യി​ല്‍ ​നി​ന്ന് 51 കി​ലോ ക​ഞ്ചാ​വ് പിടികൂടി

ചെ​ടി​ക​ള്‍ ക​യ​റ്റി പോ​കു​ന്ന ലോ​റി​യി​ല്‍ ​നി​ന്ന് 51 കി​ലോ ക​ഞ്ചാ​വ് പിടികൂടി

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ പാ​ത​യി​ല്‍ വ​ട​ക്കാ​ഞ്ചേ​രി ടൗ​ണി​ന് സ​മീ​പം ചെ​ടി​ക​ള്‍ ക​യ​റ്റി പോ​കു​ന്ന ലോ​റി​യി​ല്‍​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി. വ​ട​ക്കാ​ഞ്ചേ​രി ടൗ​ണി​ന് സ​മീ​പം റോ​യ​ല്‍ ജ​ങ്​​ഷ​ന്‍ ഭാ​ഗ​ത്ത് സ​ര്‍​വി​സ് റോ​ഡ്...

ആയുർവേദ ആചാര്യൻ പി.കെ വാര്യര്‍ അന്തരിച്ചു; വിടവാങ്ങിയത് ആയുര്‍വേദം എന്നത് ഒരു ചികിത്സാ വിധി മാത്രമല്ല അതൊരു പാരമ്പര്യമാണ് എന്ന് ഉദ്‌ഘോഷിച്ച മഹാ വൈദ്യൻ

ആയുർവേദ ആചാര്യൻ പി.കെ വാര്യര്‍ അന്തരിച്ചു; വിടവാങ്ങിയത് ആയുര്‍വേദം എന്നത് ഒരു ചികിത്സാ വിധി മാത്രമല്ല അതൊരു പാരമ്പര്യമാണ് എന്ന് ഉദ്‌ഘോഷിച്ച മഹാ വൈദ്യൻ

മലപ്പുറം: ആയുർവേദ കുലപതിയും കോട്ടയ്ക്കൽ ആര്യവൈദ്യ മാനേജിങ്ങ് ട്രസ്റ്റിയുമായ ഡോ.പി.കെ വാര്യർ അന്തരിച്ചു. കൊറോണ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. പിന്നീട് രോഗമുക്തമായെങ്കിലും അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ...

കടത്താൻ സ്വ‌ർണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളുമുള‌ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത്?  കിറ്റക്സ് വിഷയത്തിൽ പരിഹാസവുമായി ജോയ് മാത്യു

കടത്താൻ സ്വ‌ർണവും വിഴുങ്ങാൻ പാലാരിവട്ടങ്ങളുമുള‌ളപ്പോൾ അതിലല്ലേ മുതലിറക്കേണ്ടത്? കിറ്റക്സ് വിഷയത്തിൽ പരിഹാസവുമായി ജോയ് മാത്യു

കൊച്ചി: കിറ്റെക്‌സ് വിഷയത്തിൽ പരിഹാസവുമായി ജോയ് മാത്യു. സാബു ഒരു മോശം വ്യവസായിയാണെന്നാണ് ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. നമ്മുടെ നാട്ടിൽത്തന്നെ കാട്ടിൽ മരവും കടത്താൻ സ്വർണ്ണവും...

മിൽമ ചെയർമാൻ പി. എ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു

മിൽമ ചെയർമാൻ പി. എ ബാലന്‍ മാസ്റ്റര്‍ അന്തരിച്ചു

തൃശൂർ: മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റര്‍ (73) അന്തരിച്ചു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് മൂന്നു മാസമായി എറണാകുളത്തെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. 3000ല്‍ പരം ക്ഷീരസഹകരണ...

കിറ്റക്സിന് കർണ്ണാടകയിലേക്ക് സ്വാഗതം:  നിക്ഷേപമിറക്കാനുള്ള പൂർണ്ണപിന്തുണ നൽകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

കിറ്റക്സിന് കർണ്ണാടകയിലേക്ക് സ്വാഗതം: നിക്ഷേപമിറക്കാനുള്ള പൂർണ്ണപിന്തുണ നൽകുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

ബംഗളൂരു:  കിറ്റെക്സ് വിവാദത്തില്‍ എംഡി സാബു എം ജേക്കബിന് പിന്തുണയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.കർണ്ണാടകയിൽ കിറ്റക്സിന് നിക്ഷേപമിറക്കാനുള്ള പൂർണ്ണപിന്തുണ നൽകുമെന്നാണ് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. മുഖ്യമന്ത്രി ബി...

Latest News