Keralam

ലോറിയില്‍ മദ്യക്കടത്ത്; 100 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​ബ്രാ​ഹിം, ഉ​സ്മാ​ന്‍ എന്നിവർ പിടിയിൽ

ലോറിയില്‍ മദ്യക്കടത്ത്; 100 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​ബ്രാ​ഹിം, ഉ​സ്മാ​ന്‍ എന്നിവർ പിടിയിൽ

  ചെ​ര്‍​പ്പു​ള​ശ്ശേ​രി: കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ 100 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​ബ്രാ​ഹിം (40), ഉ​സ്മാ​ന്‍ (27) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. പാ​ല​ക്കാ​ട് ഡാ​ന്‍​സാ​ഫ് സ്ക്വാ​ഡും ചെ​ര്‍​പ്പു​ള​ശ്ശേ​രി പൊ​ലീ​സും...

‘പരീക്ഷാ സിലബസ് രഹസ്യരേഖയല്ല ; സിലബസ് ഔദ്യോഗികമായി പുറത്തായെന്ന പ്രചാരണം തെറ്റിദ്ധാരണ’; വിശദീകരണവുമായി പി എസ് സി

തിരുവനന്തപുരം: പി എസ്‌ സി നടത്തുന്ന പരീക്ഷകളുടെ സിലബസ് രഹസ്യരേഖയല്ലെന്നും സിലബസ് ഔദ്യോഗികമായി പ്രസിദ്ധീകരിക്കുന്നതിനു മുന്‍പു തന്നെ പുറത്തായെന്ന പ്രചാരണം തെറ്റിദ്ധാരണാജനകമാണെന്നും പി എസ് സി അധികൃതര്‍...

കോവിഡ്‌ അതി തീവ്രവ്യാപനം; സംസ്ഥാനത്തിന്നു മുതൽ സമ്പൂർണ്ണ ലോക്ക് ഡൌൺ

സംസ്ഥാനത്ത് ഇന്ന് മുതൽ 5 ദിവസത്തേക്ക് കർശന നിയന്ത്രണം; അവശ്യ സേവനങ്ങൾ മാത്രം

തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം പ്രതിരോധിക്കാനും രോഗസ്ഥിരീകരണ നിരക്ക് (ടിപിആർ) ഗണ്യമായി കുറയ്ക്കാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഇന്ന് മുതല്‍ ജൂണ്‍ ഒമ്പതുവരെ കർശന നിയന്ത്രണങ്ങൾ. കോവിഡ് പോസിറ്റിവിറ്റി നിരക്ക്...

‘സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും വരുമാനവും ഇടിഞ്ഞു‘; ബജറ്റിൽ തുറന്നു സമ്മതിച്ച് ധനമന്ത്രി

തിരുവനന്തപുരം: ‘സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയും വരുമാനവും ഇടിഞ്ഞെന്ന് ബജറ്റിൽ തുറന്നു സമ്മതിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ചയിൽ 3.82 ശതമാനം ഇടിവുണ്ടായെന്നും വരുമാനത്തിൽ...

‘രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശാജനകം; സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വേണ്ടിയുള്ള ദീര്‍ഘകാല നിക്ഷേപങ്ങള്‍ ഒന്നും ബജറ്റില്‍ ഇല്ല’. കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നിരാശജനകമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ ബജറ്റില്‍ അവതരിപ്പിച്ച പ്രധാന തട്ടിപ്പായ 20,000 കോടിയുടെ സാമ്പത്തിക...

കള്ളനോട്ട് പ്രതിയുടെ വീട്ടിൽ നിന്നും കഞ്ചാവും എയർ ഗണ്ണും പിടിച്ചെടുത്തു; രക്ഷപെട്ട പ്രതി ഇർഷാദിനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസും എക്സൈസും

കള്ളനോട്ട് പ്രതിയുടെ വീട്ടിൽ നിന്നും കഞ്ചാവും എയർ ഗണ്ണും പിടിച്ചെടുത്തു; രക്ഷപെട്ട പ്രതി ഇർഷാദിനായി തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസും എക്സൈസും

തിരുവനന്തപുരം: വാമനപുരത്ത് കള്ളനോട്ട് കണ്ടെത്തിയ കാറിന്റെ ഉടമയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കഞ്ചാവും എയര്‍ ഗണ്ണും പിടിച്ചെടുത്തു. സംഭവസ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട പാങ്ങോട് സ്വദേശി ഇര്‍ഷാദിനായി...

ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്​: ‘അഭിപ്രായ സമന്വയത്തിന്റെ ​ രീതി സ്വീകരിക്കണം; ’80:20 എന്ന വ്യവസ്ഥയുണ്ടാക്കിയത് എല്‍.ഡി.എഫ്​’ വി.ഡി. സതീശന്‍

”പുതുക്കിയ ബജറ്റ് പുത്തരിക്കണ്ടം രാഷ്ട്രീയ പ്രസംഗം പോലെ; തോമസ് ഐസക്ക് ബാക്കി വച്ച 5000 കോടി എവിടെ” വി ഡി സതീശൻ; ആദ്യ ബജറ്റിന് പിറകെ കുറവുകൾ ചൂണ്ടിക്കാട്ടി നേതാക്കന്മാർ

തിരുവനന്തപുരം : ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് നീതിപുലർത്താത്തതും, കാപട്യം ഒളിപ്പിച്ചതുമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു . 'നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രസംഗവും ഒരുപോലെയാണ്. സര്‍ക്കാരിന്...

ഗൗരിയമ്മയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകങ്ങൾ; രണ്ട് കോടി വീതം ബജറ്റ് പ്രഖ്യാപനം

ഗൗരിയമ്മയ്ക്കും ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകങ്ങൾ; രണ്ട് കോടി വീതം ബജറ്റ് പ്രഖ്യാപനം

തിരുവനന്തപുരം : ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ കെആര്‍ ഗൗരിയമ്മയ്ക്കും, കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണ പിള്ളയ്ക്കും...

നി​രോ​ധി​ത മ​യ​ക്കു​മരുന്ന് കൈ​വ​ശം വെ​ച്ച​തി​ന് കോ​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി ഷംനാദ് പിടിയിൽ

നി​രോ​ധി​ത മ​യ​ക്കു​മരുന്ന് കൈ​വ​ശം വെ​ച്ച​തി​ന് കോ​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി ഷംനാദ് പിടിയിൽ

ബാ​ലു​ശ്ശേ​രി: നി​രോ​ധി​ത മ​യ​ക്കു​മ​രു​ന്നാ​യ എം.​ഡി.​എം.​എ കൈ​വ​ശം വെ​ച്ച​തി​ന് യു​വാ​വ് അ​റ​സ്​​റ്റി​ല്‍. കോ​ക്ക​ല്ലൂ​ര്‍ സ്വ​ദേ​ശി എ​ര​മം​ഗ​ലം ചു​ണ്ടും​പി​ലാ​ക്കൂ​ല്‍ ഷം​നാ​ദി​നെ​യാ​ണ്​ (23) ബാ​ലു​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്...

ബ്യൂട്ടി പാർലർ വെടിവയ്പ്: പദ്ധതി തയ്യാറാക്കിയത് ലീന മരിയ പോളിന്റെ പക്കൽ 25 കോടി രൂപയുടെ ഹവാല പണം എത്തിയതായുള്ള രഹസ്യവിവരത്തെ തുടർന്ന് ; സൂത്രധാരന്റെ പേരു വെളിപ്പെടുത്തി രവി പൂജാരി

ബ്യൂട്ടി പാർലർ വെടിവയ്പ്: പദ്ധതി തയ്യാറാക്കിയത് ലീന മരിയ പോളിന്റെ പക്കൽ 25 കോടി രൂപയുടെ ഹവാല പണം എത്തിയതായുള്ള രഹസ്യവിവരത്തെ തുടർന്ന് ; സൂത്രധാരന്റെ പേരു വെളിപ്പെടുത്തി രവി പൂജാരി

കൊച്ചി: നടി ലീന മരിയ പോളിനെ ഭയപ്പെടുത്തി പണം തട്ടിയെടുക്കാനായി കടവന്ത്രയിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പു നാടകം ഒരുക്കിയ സൂത്രധാരന്റെ പേര് അധോലോക കുറ്റവാളി രവി പൂജാരി...

20000 കോടിയുടെ പുത്തൻ പാക്കേജുമായി ആദ്യ ബജറ്റ്; കൊവിഡ് പ്രതിരോധത്തിന് വിപുലമായ പദ്ധതികൾ

20000 കോടിയുടെ പുത്തൻ പാക്കേജുമായി ആദ്യ ബജറ്റ്; കൊവിഡ് പ്രതിരോധത്തിന് വിപുലമായ പദ്ധതികൾ

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലും പ്രതിസന്ധി മറികടക്കാനുള്ള നിർദ്ദേശങ്ങളിലും ഊന്നി രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ്. 20000 കോടിയുടെ രണ്ടാം കൊവിഡ് പാക്കേജാണ് ബജറ്റ് മുന്നോട്ട്...

രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ് ഇന്ന്; രാവിലെ ഒമ്പതുമണിക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും

രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ് ഇന്ന്; രാവിലെ ഒമ്പതുമണിക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാറിന്‍റെ ആദ്യ ബജറ്റ്​ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കും. ഒമ്പതുമണിക്കാണ്​ ബജറ്റ്​ അവതരണം ആരംഭിക്കുക. ബജറ്റ്​ അവതരണത്തിന്​ മുന്നോടിയായി, കേരളത്തിന്‍റെ ഭാവി വികസനത്തിന്​...

‘ഭരണപക്ഷം പറയുന്നതിനെല്ലാം കൈയ്യടിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേത്‘; നിയമസഭ മോദി വിരുദ്ധ പ്രചാരണ വേദിയാക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയെന്ന് കേന്ദ്ര മന്ത്രി

ഡൽഹി: ഭരണപക്ഷം പറയുന്നതിനെല്ലാം കൈയ്യടിക്കുന്ന പ്രതിപക്ഷമാണ് കേരളത്തിലേതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. നിയമസഭ മോദി വിരുദ്ധ പ്രചാരണ വേദിയാക്കുന്നത് ജനാധിപത്യത്തോടുള്ള വഞ്ചനയാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും...

ചികിത്സയ്ക്ക് വീട്ടിലേക്ക് വിളിച്ചുവരുത്തുന്നു; രാഷ്ട്രീയക്കാര്‍ക്കെതിരെ പ്രധാനമന്ത്രിക്ക് പരാതി നൽകി ഫെഡറേഷന്‍ ഓഫ് മെഡിക്കല്‍ അസോസിയേഷന്‍

നിയന്ത്രണങ്ങൾ മറികടന്ന് കണ്ടെയ്ന്മെന്റ് സോണിൽ കബഡി കളി; മലപ്പുറത്ത് ഒമ്പത് പേർ പിടിയിൽ, കളിക്കാരിൽ ഒരാൾക്ക് കൊറോണ

മലപ്പുറം: നിയന്ത്രണങ്ങൾ മറികടന്ന് കണ്ടെയ്ന്മെന്റ് സോണിൽ കബഡി കളിച്ച ഒൻപത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വെളിയങ്കോടിന് അടുത്ത് പാലപ്പെട്ടിയിലാണ് സംഭവം. പിടികൂടിയവരെ കൊറോണ...

തൃശ്ശൂരിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ യുവാക്കൾ പിടിയിൽ : ആവശ്യക്കാരിലധികവും പെൺകുട്ടികൾ

നെടുമ്പാശേരിയില്‍ കഞ്ചാവ് വേട്ട : ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് കടത്താന്‍ ശ്രമിച്ച 40 കിലോ കഞ്ചാവ് പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

കൊച്ചി : നെടുമ്പാശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും കൊല്ലത്തേക്ക് കടത്തുകയായിരുന്ന 40 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടി. കാറില്‍ ഒളിപ്പിച്ച്‌...

”വയനാട്ടിലെ പാവപ്പെട്ട ആദിവാസികൾക്കും കാസർകോട്ടെ എൻഡോസൾഫാൻ പീഡിതർക്കും വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ള കരുത്തില്ല; വയനാടിനെയും കാസർകോടിനെയും മന്ത്രിസഭാ രൂപീകരണത്തിൽ അവഗണിച്ചു; പ്രതിഷേധാർഹം’; കെ.സുരേന്ദ്രൻ

‘എല്ലാ സ്ഥാനാർത്ഥികൾക്കുമെന്ന പോലെ സി കെ ജാനുവിന് വേണ്ടിയും പണം ചിലവഴിച്ചിട്ടുണ്ട്, കൃത്യമായ കണക്കുകൾ കൈയ്യിലുണ്ട്‘; രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ജാനുവിനെ പോലെ ഒരു ആദിവാസി നേതാവിനെ അപമാനിക്കരുതെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും അവരുടെ സ്ഥാനാർത്ഥികൾക്ക് വേണ്ടി പണം ചെലവഴിച്ചത് പോലെ സി കെ ജാനുവിന് വേണ്ടിയും പണം ചെലവഴിച്ചിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ...

മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരത; എറണാകുളത്ത് നവജാത ശിശുവിനെ പാറമടയിൽ കെട്ടിത്താഴ്ത്തിയത് അമ്മ

മനഃസാക്ഷിയെ ഞെട്ടിച്ച ക്രൂരത; എറണാകുളത്ത് നവജാത ശിശുവിനെ പാറമടയിൽ കെട്ടിത്താഴ്ത്തിയത് അമ്മ

എറണാകുളം:  തിരുവാണിയൂര്‍ പഴുക്കാമറ്റത്ത് നവജാതശിശുവിനോട് മനഃസാക്ഷിയില്ലാത്ത ക്രൂരത കാണിച്ചത് അമ്മ. നാല്‍പ്പത് വയസുള്ള സ്ത്രീ ചൊവ്വാഴ്ചയാണ് പ്രസവിച്ചത്. പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രവം അവസാനിക്കാതിരുന്നതിനെ തുടര്‍ന്ന് ഇവരെ ഇന്ന്...

”സംസ്ഥാന നിയമസഭ മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ വേദി; കേരളത്തില്‍ പ്രതിപക്ഷം എന്ന സ്ഥാനത്ത് ശൂന്യത” വി.മുരളീധരന്‍

ഡല്‍ഹി: സംസ്ഥാന നിയമസഭയെ മോദി വിരുദ്ധ രാഷ്ട്രീയത്തിന്റെ വേദിയാക്കി മാറ്റുന്നതില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു . 'രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഒരാഴ്ചയ്ക്കിടെ രണ്ട് പ്രമേയമാണ്...

പ്രീമൺസൂൺ–വേനൽ മഴയുടെ കണക്കുകളിൽ റെക്കോർഡ് വർധന; സംസ്ഥാനത്ത് പെയ്തിറങ്ങിയത് 130 % അധികമഴ

‘കേരളത്തിൽ കാലവർഷം എത്തി; ഇത്തവണ കേരളത്തിലും തെക്കേ ഇന്ത്യയിലും മഴ കുറവായിരിക്കും’; കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിന്റെ തെക്കൻ ഭാഗങ്ങളിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആദ്യ ഒരാഴ്ച കനത്ത മഴ പ്രതീക്ഷിക്കുന്നില്ലെന്നും, ഇത്തവണ കേരളത്തിലും തെക്കേ ഇന്ത്യയിലും കുറവായിരിക്കുന്നുമാണ്...

സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ഭർത്താവിന് ഭാര്യ എഴുതി നൽകിയ സത്യപ്രസ്താവന; ഭർത്താക്കന്മാർ സൂക്ഷിക്കുക, ഇങ്ങിനെയും പണി കിട്ടാം

സോഷ്യൽ മീഡിയയിൽ ചിരി പടർത്തി ഭർത്താവിന് ഭാര്യ എഴുതി നൽകിയ സത്യപ്രസ്താവന; ഭർത്താക്കന്മാർ സൂക്ഷിക്കുക, ഇങ്ങിനെയും പണി കിട്ടാം

കോവിഡ് മൂലം ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പുറത്തിറങ്ങണമെങ്കിൽ സത്യ പ്രസ്താവന എഴുതി കയ്യിൽ വയ്‌ക്കേണ്ട സാഹചര്യമാണ് വന്നിരിക്കുന്നത്. എഴുതാനറിയാത്തവർ മറ്റുള്ളവരെ കൊണ്ട് എഴുതിക്കുകയാണ് പതിവ്. പക്ഷെ...

Latest News