Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ലോറിയില്‍ മദ്യക്കടത്ത്; 100 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​ബ്രാ​ഹിം, ഉ​സ്മാ​ന്‍ എന്നിവർ പിടിയിൽ

by Brave India Desk
Jun 5, 2021, 10:52 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

ചെ​ര്‍​പ്പു​ള​ശ്ശേ​രി: കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തി​യ 100 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി മ​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​ബ്രാ​ഹിം (40), ഉ​സ്മാ​ന്‍ (27) എ​ന്നി​വ​രാ​ണ്​ പി​ടി​യി​ലാ​യ​ത്. പാ​ല​ക്കാ​ട് ഡാ​ന്‍​സാ​ഫ് സ്ക്വാ​ഡും ചെ​ര്‍​പ്പു​ള​ശ്ശേ​രി പൊ​ലീ​സും വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച ഒ​രു​ മ​ണി​ക്ക് തൂ​ത പാ​ല​ത്തി​ന്​ സ​മീ​പം ന​ട​ത്തി​യ പ്ര​ത്യേ​ക വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് മ​ദ്യം പി​ടി​കൂ​ടി​യ​ത്.

Stories you may like

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

മി​നി​ലോ​റി​യു​ടെ ബോ​ഡി​യു​ടെ അ​ടി​യി​ല്‍ ബാ​ഗു​ക​ളി​ലാ​ക്കി കെ​ട്ടി​വെ​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​ദ്യ​ക്കു​പ്പി​ക​ള്‍. നി​ല​മ്പൂ​രി​ല്‍​നി​ന്ന് കാ​ലി തീ​റ്റ​യു​മാ​യി ക​ര്‍​ണാ​ട​ക​യി​ലേ​ക്ക് പോ​യി തി​രി​ച്ചു​വ​രി​ക​യാ​യി​രു​ന്നു വാ​ഹ​നം. പ്ര​തി​ക​ളെ ഒ​റ്റ​പ്പാ​ലം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

പാ​ല​ക്കാ​ട് ന​ര്‍​കോ​ട്ടി​ക് സെ​ല്‍ ഡി​വൈ.​എ​സ്.​പി സി.​ഡി. ശ്രീ​നി​വാ​സ​ന്‍, ചെ​ര്‍​പ്പു​ള​ശ്ശേ​രി ഇ​ന്‍​സ്പെ​ക്ട​ര്‍ അ​മീ​ര്‍ അ​ലി, പൊ​ലി​സ് ഓ​ഫി​സ​ര്‍​മാ​രാ​യ സ​ജീ​ഷ്, ഉ​മ്മ​ര്‍, ശ​ശി​ധ​ര​ന്‍, കൃ​ഷ്ണ​കു​മാ​ര്‍, ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, ഹോം ​ഗാ​ര്‍​ഡ് വി​നോ​ദ്, ഡാ​ന്‍​സാ​ഫ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​ആ​ര്‍. സു​നി​ല്‍ കു​മാ​ര്‍, ആ​ര്‍. കി​ഷോ​ര്‍, ആ​ര്‍. രാ​ജീ​വ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് മ​ദ്യ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.

Tags: Fake liquor Caseforeign liquor smuggling
Share16
Tweet
Send
Share

Latest stories from this section

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

Latest News

കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ്  വികസനത്തിന്റെ പുതുയുഗത്തിലേക്ക്

കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ് വികസനത്തിന്റെ പുതുയുഗത്തിലേക്ക്

ഉച്ചയ്ക്ക് 1 മണിക്ക് അലാറം വെച്ചോളൂ! ₹1-ന് ഹോട്ടൽ റൂം നേടാം—പക്ഷേ ഈ ‘ട്രിക്ക്’ കൂടി അറിഞ്ഞിരിക്കണം

ഉച്ചയ്ക്ക് 1 മണിക്ക് അലാറം വെച്ചോളൂ! ₹1-ന് ഹോട്ടൽ റൂം നേടാം—പക്ഷേ ഈ ‘ട്രിക്ക്’ കൂടി അറിഞ്ഞിരിക്കണം

45 ദിവസം തുടർച്ചയായി ദിവസവും ഓരോ വാഴപ്പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ അറിയാം

45 ദിവസം തുടർച്ചയായി ദിവസവും ഓരോ വാഴപ്പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ അറിയാം

സെഞ്ച്വറിയടിച്ച് രാഹുൽ ; തകർപ്പൻ ബാറ്റിംഗുമായി മധ്യനിര ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

സെഞ്ച്വറിയടിച്ച് രാഹുൽ ; തകർപ്പൻ ബാറ്റിംഗുമായി മധ്യനിര ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

167 വർഷമായി ലോകത്തെ കുഴപ്പിച്ച ഗണിത രഹസ്യം എഐ തകർത്തോ?’; റീമാൻ ഹൈപ്പോതീസിസിന് ഉത്തരമായെന്ന് ശാസ്ത്രജ്ഞൻ, 8.3 കോടി രൂപയുടെ സമ്മാനത്തിന് അർഹമാകുമോ?

167 വർഷമായി ലോകത്തെ കുഴപ്പിച്ച ഗണിത രഹസ്യം എഐ തകർത്തോ?’; റീമാൻ ഹൈപ്പോതീസിസിന് ഉത്തരമായെന്ന് ശാസ്ത്രജ്ഞൻ, 8.3 കോടി രൂപയുടെ സമ്മാനത്തിന് അർഹമാകുമോ?

വിദേശ പൗരയായിരിക്കെ മാരുതിയുടെ എംഡിയായി’; സോണിയാ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബെ

വിദേശ പൗരയായിരിക്കെ മാരുതിയുടെ എംഡിയായി’; സോണിയാ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി നിഷികാന്ത് ദുബെ

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

കൊടുംതണുപ്പിനെ വകവെക്കാതെ 15,000 അടി ഉയരത്തിലും പോളിങ് ബൂത്ത്; കേന്ദ്രഭരണ പ്രദേശമായ ശേഷം ലഡാക്കിലെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിന് തുടക്കം

കൊടുംതണുപ്പിനെ വകവെക്കാതെ 15,000 അടി ഉയരത്തിലും പോളിങ് ബൂത്ത്; കേന്ദ്രഭരണ പ്രദേശമായ ശേഷം ലഡാക്കിലെ ആദ്യ തദ്ദേശ തിരഞ്ഞെടുപ്പിന് തുടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies