Keralam

കഞ്ചാവ് വേട്ട; 83 കിലോ കഞ്ചാവുമായി തൃത്താല സ്വദേശി അമീർ അറസ്റ്റിൽ

കൂറ്റനാട്: സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് സക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിൽ 83 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. തൃത്താല വെസ്റ്റ് മുടവന്നൂരിലെ...

”കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ നടത്തുന്നു;” കെ സുധാകരന്‍

”കോവിഡ് മരണങ്ങള്‍ കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതിക്കു വേണ്ടി റിപ്പോര്‍ട്ടുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ നടത്തുന്നു;” കെ സുധാകരന്‍

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കണക്കുകളില്‍ സര്‍ക്കാര്‍ തിരുത്തലുകള്‍ വരുത്തുന്നത് ഖ്യാതിക്ക് വേണ്ടിയാണന്നും, ഇതിനെതിരെ നിയമസഭയിലും പുറത്തും പോരാട്ടം തുടങ്ങുമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്...

സെപ്തംബര്‍ ആറ് മുതല്‍ 16 വരെ പ്ലസ് വണ്‍ പരീക്ഷ : ടൈം ടേബിള്‍ പുറത്തിറങ്ങി

തിരുവനന്തപുരം : ഈ വര്‍ഷത്തെ പ്ലസ് വണ്‍ പരീക്ഷയുടെ തീയതിയും ടൈംടേബിളും പ്രസിദ്ധീകരിച്ചു. സെപ്തംബര്‍ ആറിന് ആരംഭിക്കുന്ന പരീക്ഷ 16ന് അവസാനിക്കും. രാവിലെയാണ് പരീക്ഷ. ഈ മാസം...

‘മുഖ്യമന്ത്രിയുടെ വാഹനത്തിലും കാവിവൽക്കരണമോ?‘; ദേശീയ പതാകയിലെയും ഇൻഡിക്കേറ്ററിലെയും കാവി നിറം ചൂണ്ടിക്കാട്ടി ശ്രീജിത്ത് പണിക്കർ

‘മുഖ്യമന്ത്രിയുടെ വാഹനത്തിലും കാവിവൽക്കരണമോ?‘; ദേശീയ പതാകയിലെയും ഇൻഡിക്കേറ്ററിലെയും കാവി നിറം ചൂണ്ടിക്കാട്ടി ശ്രീജിത്ത് പണിക്കർ

ലക്ഷദ്വീപിലെ തെങ്ങുകളിൽ കാവിവൽക്കരണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമസഭാ പ്രമേയത്തിലെ പ്രസ്താവനക്കെതിരെ പൊളിച്ചടുക്കൽ തുടർന്ന് സംവാദകൻ ശ്രീജിത്ത് പണിക്കർ. കാവി കാണുന്നതെല്ലാം കാവിവൽക്കരണം ആണോ? അതുകൊണ്ട് ഒരു...

‘തീവ്രവാദത്തിന് കൂടുതൽ വെള്ളവും വളവും കിട്ടുന്ന ഇടം കേരളം‘; ലക്ഷദ്വീപ് വിഷയം ജിഹാദികളുടെ അജണ്ടയെന്ന് അലി അക്ബർ

തീവ്രവാദത്തിന് കൂടുതൽ വെള്ളവും വളവും കിട്ടുന്ന ഇടം കേരളം തന്നെയാണെന്ന് സംവിധായകൻ അലി അക്ബർ. ലക്ഷദ്വീപ് വിഷയം ജിഹാദികളുടെ അജണ്ടയാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അലി...

”കഴിഞ്ഞ സർക്കാറിന്റെ ആഭ്യന്തര നയം പരാജയം; സാധാരണ ജനത്തിന്റെ ദുരിതങ്ങൾക്ക് മുഖം കൊടുക്കാത്ത സർക്കാരിന്റെ നയപ്രഖ്യാപനത്തോട് യോജിക്കാനാവില്ല” കെ കെ രമ

”കഴിഞ്ഞ സർക്കാറിന്റെ ആഭ്യന്തര നയം പരാജയം; സാധാരണ ജനത്തിന്റെ ദുരിതങ്ങൾക്ക് മുഖം കൊടുക്കാത്ത സർക്കാരിന്റെ നയപ്രഖ്യാപനത്തോട് യോജിക്കാനാവില്ല” കെ കെ രമ

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ കഴിഞ്ഞ സർക്കാറിന്റെ ആഭ്യന്തര നയം പരാജയമാണെന്ന് ആർഎംപി എംഎൽഎ കെ കെ രമ പറഞ്ഞു....

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കേരളത്തിന്റെ സ്യൂട്ട് ഹര്‍ജി നിലനില്‍ക്കുമോ? അസാധാരണ നടപടിയെന്ന് നിയമ വിദഗ്ധര്‍, രാഷ്ട്രീയക്കളിയെന്ന് വിമര്‍ശനം

വൻ വീഴ്ച; പാവങ്ങൾക്ക് വീട് വെക്കാൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച 195.82 കോടി രൂപ കേരളം നഷ്ടപ്പെടുത്തി

തിരുവനന്തപുരം: സർക്കാർ സംവിധാനങ്ങളുടെ അനാസ്ഥ മൂലം കേരളത്തിലെ പാവപ്പെട്ടവർക്ക് അർഹമായ കേന്ദ്ര സഹായം നഷ്ടമായി. കേന്ദ്ര സർക്കാരിൻറെ ഭവന നിർമ്മാണ സഹായ ഫണ്ട് കേരളം നഷ്ടപ്പെടുത്തിയെന്ന് സിഎജി...

നെടുങ്കണ്ടം കസ്റ്റഡി മരണം; പൊലീസുകാരെ പിരിച്ചുവിടും, രാജ്കുമാറിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും

തിരുവനന്തപുരം: നെടുങ്കണ്ടം കസ്റ്റഡി മരണ കേസിലെ ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ടിന്മേൽ നടപടിക്കൊരുങ്ങി സർക്കാർ. കേസിൽ ഉൾപ്പെട്ട ആറ് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യും. ഇതിന് മുന്നോടിയായി ആറു പേരെയും...

സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്; അറ്റാഷെക്കും കോൺസുൽ ജനറലിനും കസ്റ്റംസ് നോട്ടീസ്

സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്; അറ്റാഷെക്കും കോൺസുൽ ജനറലിനും കസ്റ്റംസ് നോട്ടീസ്

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ നിർണ്ണായക വഴിത്തിരിവ്. ഗള്‍ഫിലേക്ക് കടന്ന യുഎഇ കോണ്‍സുലേറ്റ് ജനറലിനെയും അറ്റാഷയെയും കേസില്‍ പ്രതികളാക്കാന്‍ കസ്റ്റംസ് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി യുഎഇ കോണ്‍സല്‍ ജനറലിന്...

സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ട് സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു. കൊവിഡ് ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ നേരിട്ടുള്ള ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. ഓൺലൈനായിട്ടായിരിക്കും പഠനം. കുട്ടികൾ...

‘ഇസ്ലാം ഔദ്യോഗിക മതമായ മലേഷ്യയിൽ നരേന്ദ്ര മോദി വൃക്ഷങ്ങളിൽ കാവിവൽക്കരണം നടപ്പാക്കുന്നതിനെതിരായ അടുത്ത പ്രമേയം’; ലക്ഷദ്വീപ് പ്രമേയത്തെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

ലക്ഷദ്വീപ് വിഷയത്തിലെ നിയമസഭാ പ്രമേയത്തെ പരിഹസിച്ച് സംവാദകൻ ശ്രീജിത്ത് പണിക്കർ. ഇസ്ലാം ഔദ്യോഗിക മതമായ മലേഷ്യയിൽ നരേന്ദ്ര മോദി വൃക്ഷങ്ങളിൽ കാവിവൽക്കരണം നടപ്പാക്കുന്നതിനെതിരെ അടുത്ത പ്രമേയം പാസാക്കണമെന്നായിരുന്നു...

ചാലക്കമ്പോളത്തിൽ വൻ തീപിടുത്തം

ചാലക്കമ്പോളത്തിൽ വൻ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരം ചാലക്കമ്പോളത്തിൽ വൻ തീപിടുത്തം. കമ്പോളത്തിലെ കടകളിലാണ് തീപിടിച്ചത്. ഇവിടെ നിന്നും മറ്റ് കടകളിലേക്ക് തീ പടരുകയാണ്. പത്മനാഭ തീയേറ്ററിന് സമീപമാണ് തീപിടുത്തമുണ്ടായത്. തീ പിടുത്തത്തിന്റെ...

‘എതിർ രാഷ്ട്രീയം പറയുന്നവന് മേൽ സ്ത്രീപീഡനവും അനാശാസ്യവും കെട്ടിവയ്ക്കാം, എന്നിട്ട് നമുക്ക് പലസ്തീനേം ലക്ഷദ്വീപിനേം ഷേവ് ചെയ്യാൻ പോകാം‘; സിപിഎമ്മിനെയും സെലക്ടീവ് വനിതാ വിമോചകരെയും പൊളിച്ചടുക്കി മാധ്യമപ്രവർത്തകന്റെ കുറിപ്പ്

വ്യത്യസ്ത രാഷ്ട്രീയ നിലപാട് വെച്ച് പുലർത്തുകയും പാർട്ടിയെ ചൊടിപ്പിക്കുന്ന തരത്തിൽ വാർത്ത നൽകുകയും ചെയ്തതിന് സിപിഎമ്മിൽ നിന്നും സൈബർ ആക്രമണങ്ങളും അപവാദങ്ങളും ഏൽക്കേണ്ടി വന്ന പത്രപ്രവർത്തക വിനിത...

‘മാപ്പ് പറഞ്ഞിട്ടില്ല, ഖേദം പ്രകടിപ്പിച്ചതാണ്‘; ശബരിമല വിഷയത്തിൽ വീണ്ടും മലക്കം മറിഞ്ഞ് കടകംപള്ളി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വീണ്ടും നിലപാട് മാറ്റി സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ. യുവതി പ്രവേശനത്തിൽ മാപ്പ് പറഞ്ഞിട്ടില്ല. സംഘർഷമുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്ന് നിയമസഭയിൽ...

വ്യാജവാറ്റ് സംഘം പൊലീസിനെ ആക്രമിച്ചു; എസ് ഐക്കും സംഘത്തിനും ഗുരുതര പരിക്ക്

വ്യാജവാറ്റ് സംഘം പൊലീസിനെ ആക്രമിച്ചു; എസ് ഐക്കും സംഘത്തിനും ഗുരുതര പരിക്ക്

കൊല്ലം: വ്യാജവാറ്റ് സംഘത്തിന്റെ ആക്രമണത്തിൽ എസ് ഐക്ക് ഗുരുതര പരിക്ക്. തെന്മല എസ് ഐ ശാലുവിനും സംഘത്തിനും നേർക്കാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ് ബോധരഹിതനായാണ് എസ്.ഐ. ശാലുവിനെ...

‘സാമൂഹിക അകലത്തെപ്പറ്റി പഴയ ആരോഗ്യ മന്ത്രിയോട് സംശയം ചോദിക്കുന്ന പുതിയ ആരോഗ്യ മന്ത്രി’; നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയ നേതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

‘സാമൂഹിക അകലത്തെപ്പറ്റി പഴയ ആരോഗ്യ മന്ത്രിയോട് സംശയം ചോദിക്കുന്ന പുതിയ ആരോഗ്യ മന്ത്രി’; നിയന്ത്രണങ്ങൾ കാറ്റിൽ പറത്തിയ നേതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ വൈറൽ

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സിപിഎം നേതാക്കളുടെ സാമൂഹിക പ്രതിബദ്ധതയില്ലായ്മ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. സാമൂഹിക അകലം പാലിക്കാതെ പരസ്പരം ആശ്ലേഷിക്കുന്ന മുൻ...

ലക്ഷദ്വീപിനുവേണ്ടി കേരളനിയമസഭയിൽ പ്രമേയം: തെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ടാണ് ലക്ഷദ്വീപിൽ കാവിവത്ക്കരണം ആരംഭിച്ചതെന്ന് പിണറായി വിജയൻ

ലക്ഷദ്വീപിനുവേണ്ടി കേരളനിയമസഭയിൽ പ്രമേയം: തെങ്ങുകളിൽ കാവി നിറം പൂശിക്കൊണ്ടാണ് ലക്ഷദ്വീപിൽ കാവിവത്ക്കരണം ആരംഭിച്ചതെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജണ്ടകളും കോർപ്പറേറ്റ് താത്പര്യങ്ങളും അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അവിടെ നടന്നു കൊണ്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു....

വിദേശ വിദ്യാർത്ഥികൾക്ക് പ്രവേശന വിലക്ക് തുടർന്ന് ചൈന; പതിനായിരത്തോളം മലയാളി വിദ്യാർത്ഥികൾ ആശങ്കയിൽ

നാട്ടിൽ കുടുങ്ങിയ വിദ്യാർത്ഥികളോട് ഓൺലൈൻ പഠനം തുടരാൻ ആവശ്യപ്പെട്ട് ചൈന, ഓൺലൈൻ എം ബി ബി എസിന് ഇന്ത്യയിൽ അംഗീകാരമില്ല; പതിനായിരത്തോളം മലയാളി വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിൽ

ഡൽഹി: കൊവിഡ് വ്യാപനത്തിനിടെ നാട്ടിലെത്തിയ ശേഷം ചൈനയിലേക്ക് തിരികെ പോകാനാകാതെ മലയാളികൾ അടങ്ങുന്ന ഒരു പറ്റം ഇന്ത്യൻ വിദ്യാർത്ഥികൾ. ഒന്നര വർഷം മുൻപ് നാട്ടിലെത്തിയ പതിനായിരക്കണക്കിനു വിദ്യാർത്ഥികളാണ്...

വൈറലായി ദിലീപിന്റ മകൾ മഹാലക്ഷ്മിയുടെ വീഡിയോ; മകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ഇതാദ്യം

വൈറലായി ദിലീപിന്റ മകൾ മഹാലക്ഷ്മിയുടെ വീഡിയോ; മകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നത് ഇതാദ്യം

സൂപ്പർ താരങ്ങൾ അരങ്ങു വാഴുന്ന സിനിമാ ലോകത്തേക്ക് മിമിക്രിയിൽ നിന്നുമെത്തി കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറി ജനപ്രിയ നായകൻ എന്ന നിലയിലേക്ക് ഉയർന്ന നടനാണ് ദിലീപ്. അന്നത്തെ...

കശ്‍മീരിനെയും,പാലസ്തീനെയും,ലക്ഷദ്വീപിനെയും രക്ഷിച്ചു കഴിഞ്ഞാൽ ഇനി നമ്മുക്ക് കേരളത്തിലെ കുട്ടനാടിനെ രക്ഷിക്കുന്നത് ചിന്തിച്ച് തുടങ്ങാമെന്ന് സന്തോഷ് പണ്ഡിറ്റ്

കശ്‍മീരിനെയും,പാലസ്തീനെയും,ലക്ഷദ്വീപിനെയും രക്ഷിച്ചു കഴിഞ്ഞാൽ ഇനി നമ്മുക്ക് കേരളത്തിലെ കുട്ടനാടിനെ രക്ഷിക്കുന്നത് ചിന്തിച്ച് തുടങ്ങാമെന്ന് സന്തോഷ് പണ്ഡിറ്റ്

കൊച്ചി: കുട്ടനാട് വെള്ളത്തിലയി ജീവിതങ്ങൾ..മൊത്തമായി മുങ്ങും മുമ്പേ കണ്ണ് തുറക്കണേ. എന്ന് ആവശ്യപ്പെട്ടുള്ള സന്തോഷ് പണ്ഡിറ്റിൻറെ ഫേസ് ബുക്ക് ശ്രദ്ധയാകർഷിക്കുന്നു.     കശ്‍മീരിനെയും , പാലസ്തീനെയും ,...

Latest News