തിരുവനന്തപുരം : കൊവിഡ് രണ്ടാം തരംഗത്തിന്റെ രൂക്ഷത കുറഞ്ഞ് കേരളത്തിൽ രോഗവ്യാപനനിരക്ക് താണതോടെ അണ്‍ലോക്കിന് കളമൊരുങ്ങുന്നു. ഇതിന്റെ മുന്നോടിയായി ഇന്നുമുതല്‍ ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും....
ഫേസ്ബുക്ക് പേജ് കാണുന്നില്ലെന്ന് പരിതപിക്കുന്ന നടൻ സന്തോഷ് കീഴാറ്റൂരിന് പറ്റുന്ന അബദ്ധങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചിരി പടർത്തുന്നു. ‘താങ്കളുടെ കാണാതായ പേജ് കാണിച്ചു തരണോ?‘ എന്ന ചോദ്യത്തിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ മൂന്നിനെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ചവരെ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഈ ജില്ലകളിൽ യെല്ലോ...
വിദേശ രാജ്യങ്ങളില്‍ പോകുന്നവര്‍ക്ക് കോവിഷീല്‍ഡ് രണ്ടാം ഡോസ് വാക്‌സിന്‍ 4 മുതല്‍ 6 ആഴ്ചയ്ക്കുള്ളില്‍ നല്‍കാനും പ്രത്യേക വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാനും ആരോഗ്യ വകുപ്പ് കഴിഞ്ഞ ദിവസം...
തിരുവനന്തപുരം: ടി പി ചന്ദ്രശേഖറന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത കെ കെ രമ എംഎല്‍എക്കെതിരെ നടപടി ഉണ്ടാകില്ലെന്നു സ്പീക്കർ എം ബി രാജേഷ് വ്യക്തമാക്കി....
ആലപ്പുഴ: കോവിഡ് വാക്‌സിനേഷന്‍ മുന്‍ഗണന വിഭാഗമായ ഭിന്നശേഷിക്കാര്‍ക്ക് ആദ്യഘട്ടമെന്ന നിലയില്‍ ജില്ലയില്‍ മെയ് 31ന് പ്രത്യേക ക്രമീകരണമൊരുക്കി വാക്‌സിനേഷന്‍ ലഭ്യമാക്കും. 18- 44 വയസ് പ്രായമായ ഭിന്നശേഷിക്കാര്‍ക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3015, തിരുവനന്തപുരം 2423, തൃശൂര്‍ 2034, എറണാകുളം 1977, പാലക്കാട് 1970, കൊല്ലം 1841, ആലപ്പുഴ...
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി നടപ്പിലാക്കാന്‍ കാണിച്ച തിടുക്കം ഇപ്പോള്‍ കാണാനില്ലെന്നും, ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ടത്താപ്പാണെന്നും...
തിരുവനന്തപുരം: ലക്ഷദ്വീപ് സന്ദർശിക്കാനുള്ള സിപിഎം ശ്രമത്തിന് തിരിച്ചടി. ഇതുമായി ബന്ധപ്പെട്ട് പാര്‍ട്ടി പ്രതിനിധികള്‍ നല്‍കിയ അപേക്ഷ അഡ്മിനിസ്‌ട്രേഷന്‍ തള്ളി. ദ്വീപില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുകയാണെന്നും ഈ സാഹചര്യത്തില്‍...
ലക്ഷദ്വീപ് വിഷയത്തിൽ ഇടത് പക്ഷത്തെയും യുഡിഎഫിനെയും ട്രോളി ടി പി സെൻകുമാർ. ലക്ഷദ്വീപ് വിഷയത്തിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെതിരെ പ്രമേയം പാസാക്കനുള്ള സംസ്ഥാന നിയമസഭയുടെ നീക്കത്തിനെയാണ് ടി...
കണ്ണൂർ: കണ്ണൂരിലെ സിപിഎം ഭീകരതയുടെ ക്രൂരമുഖം വെളിപ്പെടുത്തി മാധ്യമപ്രവർത്തക. സിപിഎം പ്രവർത്തകരിൽ നിന്നും തനിക്കും കുടുംബത്തിനുമുണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തി മാദ്ധ്യമ പ്രവർത്തകയും സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സുമേഷിന്റെ...
ഡൽഹി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിധി നടപ്പാക്കണമെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ഒരു പ്രത്യേക മതവിഭാഗം മാത്രം ആനുകൂല്യം പറ്റുന്നത് തെറ്റാണ്. എല്ലാവര്‍ക്കും നീതി ലഭിക്കുന്ന സമീപനം...
തിരുവനന്തപുരം: നാളെയോടെ സംസ്ഥാനത്ത് കാലവർഷം എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ അഞ്ച് ജില്ലകളിൽ യെല്ലോ...
കൊച്ചി: ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ അഭിപ്രായ സമന്വയത്തിന്റെ രീതി സ്വീകരിക്കണമെന്നും, ഹൈക്കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയിട്ട് കൂടുതല്‍ പ്രതികരിക്കാമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു....
തിരുവനന്തപുരം: കഠിനംകുളത്ത് കരിഞ്ചന്തയിൽ വിൽക്കാൻ സൂക്ഷിച്ചിരുന്ന 51 ചാക്ക് അരിയും 12 ചാക്ക് ഗോതമ്പുമാണ് കഠിനംകുളം പോലീസ് പിടിച്ചെടുത്തത്. തിരുവനന്തപുരം റൂറൽ എസ്പി യ്ക്ക് കിട്ടിയ രഹസ്യ...
തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അഭിപ്രായം തുറന്നുപറഞ്ഞതിന് പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന അപകീര്‍ത്തികരമായ പ്രചാരണങ്ങളെയും മുഖ്യമന്ത്രി...
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9 വരെ ലോക്ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്യാവശ്യപ്രവർത്തനം നടത്താൻ ഇളവ് അനുവദിക്കും. മേയ് 30 മുതൽ മലപ്പുറത്തെ ട്രിപ്പിൾ ലോക്ഡൗൺ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 23513 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 141759 പരിശോധനകളാണ് നടന്നത്. മരണപ്പെട്ടത് 198 പേരാണ്. ഇപ്പോൾ ആകെ...
കൊല്ലം: കോവിഡ് രണ്ടാം തരംഗം അതി തീവ്രമായ സാഹചര്യത്തിലും, പ്രവേശനോത്സവത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് വിദ്യാർഥികൾക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവുമായി അധ്യാപകർ വീടുവീടാന്തരം കയറിയിറങ്ങണമെന്ന സർക്കാരിന്റെ...
കൊച്ചി: കോവിഡ് ചികിത്സാ നിരക്ക് ഏകീകരിച്ച സർക്കാർ ഉത്തരവിനെതിരെ സ്വകാര്യ ആശുപത്രികൾ വീണ്ടും ഹൈക്കോടതിയിൽ ഹർജി നൽകും. പുതിയ നിരക്കുപ്രകാരം ഗുണമേന്മ ഉറപ്പു വരുത്താനാകില്ലെന്നാണ് മാനേജ്മെന്റുകളുടെ വാദം....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies