Keralam

ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധി; ഇടത് പക്ഷത്തിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി, മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പിലെ ഹൈക്കോടതി വിധിയിൽ ഇടത് പക്ഷത്തിന്റെയും യുഡിഎഫിന്റെയും ഇരട്ടത്താപ്പ് പൊളിച്ചടുക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതം റദ്ദാക്കിയ...

‘യാസ്‘ ചുഴലിക്കാറ്റും പിന്നാലെ കാലവർഷവും എത്തുന്നു; കേരളത്തിൽ ഇനി മഴക്കാലം

സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: കാലവർഷത്തിന് മുന്നോടിയായി വരു ദിവസങ്ങളിൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കാലാവസ്ഥാ വകുപ്പിന്റെ പ്രവചനത്തെ തുടർന്ന് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു....

‘കാശ് അണ്ണൻ തരും‘; ഹോട്ടൽ വാടക നൽകാത്തതിന് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ട്രോളി ജയരാജൻ

‘കാശ് അണ്ണൻ തരും‘; ഹോട്ടൽ വാടക നൽകാത്തതിന് കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ട്രോളി ജയരാജൻ

തിരുവനന്തപുരം: കൊല്ലത്ത് മത്സ്യത്തൊഴിലാളി സംഗമത്തിനെത്തിയ രാഹുല്‍ ഗാന്ധി എംപി താമസിച്ച ആഡംബര ഹോട്ടലിന്റെ വാടക അടച്ചില്ലെന്ന ആക്ഷേപത്തില്‍ പരിഹാസവുമായി സിപിഎം നേതാവ് പി ജയരാജൻ. രാഹുല്‍ ഗാന്ധിയെ...

കോവിഡ്‌ അതി തീവ്രവ്യാപനം; സംസ്ഥാനത്തിന്നു മുതൽ സമ്പൂർണ്ണ ലോക്ക് ഡൌൺ

സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടുന്നു

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ലോക്ക്ഡൗൺ വീണ്ടും നീട്ടാൻ തീരുമാനം. ജൂൺ 9 വരെയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. മേയ് 30 വരെ പ്രഖ്യാപിച്ചിരുന്ന...

ആലപ്പുഴയിൽ വാഹനാപകടം; 4 മരണം

ഹരിപ്പാട് വാഹനാപകടത്തിൽ ദുരൂഹത; കാറിൽ നിന്നും മാരകായുധവും കഞ്ചാവും കണ്ടെത്തി, മരിച്ച റിയാസും കാറിലുണ്ടായിരുന്ന അൻഷാദും കാപ്പ പ്രകാരം നാട് കടത്തപ്പെട്ടവർ

ആലപ്പുഴ: ഹരിപ്പാട് നാല് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദുരൂഹത. അപകടത്തിൽ പെട്ട കാറിനുള്ളിൽ നിന്നും മാ​ര​കാ​യു​ധ​വും ക​ഞ്ചാ​വും ക​ണ്ടെ​ത്തി. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന കാ​ര്‍ പോ​ലീ​സ് വി​ശ​ദ​മാ​യി...

ആലപ്പുഴയിൽ വാഹനാപകടം; 4 മരണം

ആലപ്പുഴയിൽ വാഹനാപകടം; 4 മരണം

ആലപ്പുഴ: ദേശീയപാതയിൽ ഹരിപ്പാട് വാഹനാപകടം. നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുഞ്ഞടക്കം നാലുപേര്‍ മരിച്ചു. പുലര്‍ച്ചെ 3.50-ഓടെയായിരുന്നു അപകടം. കാർ യാത്രക്കാരായ കായംകുളം...

കോവിഡ് പ്രതിരോധം; കൂടുതൽ വിഭാഗങ്ങൾക്ക് പരിഗണന; വിദേശത്ത് ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും മുൻഗണനാ പട്ടികയിൽ

കോവിഡ് പ്രതിരോധം; കൂടുതൽ വിഭാഗങ്ങൾക്ക് പരിഗണന; വിദേശത്ത് ജോലി ചെയ്യുന്നവരും വിദ്യാർത്ഥികളും മുൻഗണനാ പട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സീൻ നൽകുന്നതിന് കൂടുതൽ വിഭാഗങ്ങൾക്ക് പരിഗണന നൽകാൻ തീരുമാനാമായി. വിദേശത്ത് ജോലി ചെയ്യുന്നവർക്കും വിദ്യാർത്ഥികൾക്കും വാക്സീൻ നൽകാൻ പ്രത്യേക പരിഗണന നൽകാനാണ് തീരുമാനം. സംസ്ഥാനം...

ആദിവാസി സങ്കേതത്തിലേക്ക് പോയ മെഡിക്കല്‍ സംഘം കുത്തൊഴുക്കിൽ കുടുങ്ങി; പ്രതിസന്ധികൾ തരണം ചെയ്തും വനിതകളടങ്ങുന്ന സംഘം മെഡിക്കൽ ക്യാമ്പ് പൂർത്തിയാക്കി

ആദിവാസി സങ്കേതത്തിലേക്ക് പോയ മെഡിക്കല്‍ സംഘം കുത്തൊഴുക്കിൽ കുടുങ്ങി; പ്രതിസന്ധികൾ തരണം ചെയ്തും വനിതകളടങ്ങുന്ന സംഘം മെഡിക്കൽ ക്യാമ്പ് പൂർത്തിയാക്കി

അടിമാലി: കുറത്തികുടി ആദിവാസി സങ്കേതത്തിലേക്ക് പോയ മൊബൈല്‍ മെഡിക്കല്‍ സംഘത്തിന്റെ വാഹനം തോട്ടിലെ കുത്തൊഴുക്കില്‍ അകപ്പെട്ടു. വനിത ഡോക്ടര്‍ അടക്കം അഞ്ചംഗ സംഘം സാഹസികമായാണ്​ രക്ഷപെട്ടത്​. അടിമാലി...

”പുതിയ പ്രതിപക്ഷ നേതാവ് ഉണ്ടാകുമെങ്കിൽ തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറുമായിരുന്നു, തെരഞ്ഞെടുപ്പിൽ അപമാനിതനായി”. രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിൽ അപമാനിതനായെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അയച്ച കത്തിൽ രമേശ് ചെന്നിത്തല വ്യക്തമാക്കിയെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. 'പുതിയ പ്രതിപക്ഷ...

ആറ് ജില്ലകളില്‍ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത; സംസ്ഥാനത്ത് ഇരുപത്തിരണ്ടാം തീയതി വരെ പരക്കെ മഴ; ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം

വരും ദിവസങ്ങളിലും ശക്തമായ മഴ; മെയ് 31 വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന്...

ബസ്സുകൾ രൂപമാറ്റം വരുത്തി ചികിത്സ സൌകര്യങ്ങളേർപ്പെടുത്തി ചെർപ്പുളശ്ശേരി സ്വദേശി രാജു; ഒരുക്കിയിരിക്കുന്നത് ഓക്സിജൻ ഉൾപ്പെടെയുള്ള അടിയന്തിര സൗകര്യങ്ങൾ

ബസ്സുകൾ രൂപമാറ്റം വരുത്തി ചികിത്സ സൌകര്യങ്ങളേർപ്പെടുത്തി ചെർപ്പുളശ്ശേരി സ്വദേശി രാജു; ഒരുക്കിയിരിക്കുന്നത് ഓക്സിജൻ ഉൾപ്പെടെയുള്ള അടിയന്തിര സൗകര്യങ്ങൾ

ചെർപ്പുളശ്ശേരി: ആശുപത്രിയിലെത്തുന്ന കൊവിഡ് രോഗികൾക്ക് താങ്ങായി ചെർപ്പുളശ്ശേരി സ്വദേശി രാജു തന്റെ ബസ്സുകൾ രൂപമാറ്റം വരുത്തി ചികിത്സ സൌകര്യങ്ങളേർപ്പെടുത്തി ആശുപത്രിക്ക് വിട്ടുകൊടുത്തു. രോഗികൾക്ക് വേണ്ട അടിയന്തിര പരിചരണമാണ്...

തെരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കില്ല

തെരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തിൽ മുല്ലപ്പള്ളി രാമചന്ദ്രൻ പങ്കെടുക്കില്ല

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം യുഡിഎഫ് ഏകോപന സമിതിയുടെ ആദ്യയോഗത്തിൽ പങ്കെടുക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. കെപിസിസി പ്രസിഡന്‍റ് എന്ന നിലയിലാണ് മുല്ലപ്പള്ളി യോഗത്തിൽ പങ്കെടുക്കേണ്ടതെങ്കിലും...

സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; ദിവസങ്ങൾ കൊണ്ട് ഇരട്ടിയായി പച്ചക്കറി വില

കൊവിഡ് പ്രതിസന്ധിക്ക് പിന്നാലെ സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷം; പച്ചക്കറിക്ക് തീവില

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിക്കിടെ വിലക്കയറ്റം രൂക്ഷം. പച്ചക്കറിക്ക് മിക്കയിടങ്ങളിലും പൊള്ളുന്ന വിലയാണ്. ബീന്‍സ്, വെണ്ട, ചെറിയ ഉള്ളി, സവാള എന്നിവയുടെ വില ഒരാഴ്ചയ്ക്കിടെ ഇരട്ടിയായി. തമിഴ്നാട്ടിൽ...

‘മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ‘; രൂക്ഷ വിമർശനവുമായി ലത്തീൻ സഭ

‘മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥ‘; രൂക്ഷ വിമർശനവുമായി ലത്തീൻ സഭ

തിരുവനന്തപുരം: വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ മരണത്തിന് കാരണം സംസ്ഥാന സർക്കാരിന്റെ അനാസ്ഥയെന്ന് ലത്തീൻ സഭ. ഹാർബറിൽ അടിഞ്ഞ മണ്ണ് മാറ്റണമെന്ന ആവശ്യം പരിഗണിച്ചില്ലെന്നും അതുനടപ്പാക്കാത്തത് കൊണ്ടാണ് മൂന്ന് മരണങ്ങൾ...

സി.എ.ജിക്കെതിരെ പ്രമേയം അവതരിപ്പിച്ച്‌ മുഖ്യമന്ത്രി: കേന്ദ്ര സര്‍ക്കാര്‍ പോലും ചെയ്യാത്ത നടപടിയെന്നും എന്തധികാരമെന്നും വി.ഡി സതീശന്‍

കൊവിഡ് പ്രതിസന്ധിക്കിടെ പരസ്യത്തിനായി പിണറായി സർക്കാർ ചെലവഴിക്കുന്നത് ഒരു കോടി ഇരുപത് ലക്ഷം രൂപ; ഉത്തരവിറങ്ങി

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ പിണറായി സർക്കാരിന്റെ പരസ്യ ധൂർത്ത്. സംസ്ഥാന സര്‍‍ക്കാരിന്‍റെ ആദ്യ നൂറുദിന പരിപാടിയുടെ പ്രചാരണത്തിനായി ചെലവഴിക്കുന്നത് ഒരു കോടി ഇരുപത് ലക്ഷം രൂപ. ഇതു...

കൊവിഡ് മരണങ്ങൾ കുറച്ച് കാണിക്കുന്നു, അർഹരായവർക്ക് ആനുകൂല്യങ്ങൾ നിഷേധിക്കുന്നു; സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കൊവിഡ് മരണങ്ങൾ കുറച്ചു കാണിക്കുന്നതായി ആരോപണം. യഥാർഥ കോവിഡ് മരണത്തെക്കാൾ രണ്ടിരട്ടിയോളം കുറച്ചാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തുന്നതെന്നാണ് ആക്ഷേപം. സംസ്ഥാന ആരോഗ്യവകുപ്പ് നിശ്ചയിച്ച...

കേരളത്തിന് ആശ്വാസം; 87 മെട്രിക് ടൺ ഓക്സിജനുമായി ഐഎൻഎസ് ഷാർദുൽ കൊച്ചിയിൽ

കേരളത്തിന് ആശ്വാസം; 87 മെട്രിക് ടൺ ഓക്സിജനുമായി ഐഎൻഎസ് ഷാർദുൽ കൊച്ചിയിൽ

കൊച്ചി: ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ സമുദ്രസേതു രണ്ടിന്റെ ഭാഗമായ ഐഎൻഎസ് ഷാർദുൽ കുവൈത്തിൽനിന്നുള്ള 87 മെട്രിക് ടൺ ഓക്സിജനുമായി കൊച്ചിയിൽ എത്തി. വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ ഉച്ചയ്ക്കുശേഷം...

പിഎം കെയര്‍ ഫണ്ടില്‍ നിര്‍മ്മിച്ച ഓക്‌സിജന്‍ പ്ലാന്റുകള്‍ തയ്യാര്‍; കേരളം ഓക്‌സിജന്‍ ക്ഷാമത്തിലേക്ക് നീങ്ങുമ്പോൾ പുതിയ മന്ത്രിമാരെ കാത്ത് ഉദ്ഘാടനം വൈകുന്നു

മലപ്പുറത്ത് ഓക്‌സിജന്‍ക്ഷാമം ; രണ്ട് ആശുപത്രികളിൽ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി കേന്ദ്രം

മലപ്പുറം : ജില്ലയില്‍ ഓക്‌സിജന്‍ക്ഷാമം പരിഹരിക്കാന്‍ പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സർക്കാർ അനുമതി നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ ഓക്‌സിജന്‍ പ്ലാന്റുകള്‍ വേണമെന്ന് വയനാട് എംപി...

പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത്; മൂല്യനിർണയത്തിന് നിർദ്ദേശിക്കപ്പെട്ട അധ്യാപകർക്ക് കൊവിഡ് ഡ്യൂട്ടി ഒഴിവാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷ ഓണാവധിക്ക് അടുത്ത സമയത്ത് നടത്തുമെന്നും, പരീക്ഷാ നടത്തിപ്പിന്റെ ക്രമീകരണത്തിന് പൊതു വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. നേരത്തെ...

അഭിമന്യുവിന്റെ നാട്ടിലും കൊവിഡ് രോഗികൾക്ക് ആശ്രയമായി സേവാഭാരതി; വട്ടവടയിൽ കൊവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു

അഭിമന്യുവിന്റെ നാട്ടിലും കൊവിഡ് രോഗികൾക്ക് ആശ്രയമായി സേവാഭാരതി; വട്ടവടയിൽ കൊവിഡ് കെയർ സെന്റർ പ്രവർത്തനമാരംഭിച്ചു

ഇടുക്കി: കൊവിഡ് പ്രതിസന്ധിയുടെ കാലത്ത് സേവനത്തിന്റെ മഹാമാതൃകയായി സേവാഭാരതി. കൊവിഡ് രോഗികൾക്കും ദുരിത ബാധിതർക്കും ആശ്രയമായി സേവാഭാരതിയുടെ കൊവിഡ് കെയർ സെന്റർ ഇടുക്കിയിലെ വട്ടവടയിൽ പ്രവർത്തനമാരംഭിച്ചു. ജനങ്ങൾ...

Latest News