Saturday, November 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ഹരിപ്പാട് വാഹനാപകടത്തിൽ ദുരൂഹത; കാറിൽ നിന്നും മാരകായുധവും കഞ്ചാവും കണ്ടെത്തി, മരിച്ച റിയാസും കാറിലുണ്ടായിരുന്ന അൻഷാദും കാപ്പ പ്രകാരം നാട് കടത്തപ്പെട്ടവർ

by Brave India Desk
May 29, 2021, 12:53 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: ഹരിപ്പാട് നാല് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ ദുരൂഹത. അപകടത്തിൽ പെട്ട കാറിനുള്ളിൽ നിന്നും മാ​ര​കാ​യു​ധ​വും ക​ഞ്ചാ​വും ക​ണ്ടെ​ത്തി. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്ന കാ​ര്‍ പോ​ലീ​സ് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ത്തി​യും ക​ഞ്ചാ​വും ക​ണ്ടെ​ത്തി​യ​ത്.

അപകടത്തിൽ മരിച്ച റിയാസും കാറിലുണ്ടായിരുന്ന അൻഷാദും കാപ്പ പ്രകാരം നാട് കടത്തപ്പെട്ടവരാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. നങ്ങ്യാര്‍കുളങ്ങര കവലയ്ക്കു സമീപം പുലര്‍ച്ചെ 3.50-ഓടെയായിരുന്നു അപകടം. കാ​യം​കു​ളം ഭാ​ഗ​ത്തേ​ക്ക്‌ വ​ന്ന ലോ​റി​യും കാ​യം​കു​ള​ത്ത് നി​ന്നും എ​റ​ണാ​കു​ള​ത്തേ​ക്ക്‌ വ​ന്ന കാ​റു​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

Stories you may like

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

അപകടത്തിൽ കാർ യാത്രക്കാരായ കായംകുളം സ്വദേശികളാണ് മരിച്ചത്. സെമീന മന്‍സിലില്‍ കുഞ്ഞുമോന്റെ മകന്‍ റിയാസ്(26), ഐഷാ ഫാത്തിമ(25), ബിലാല്‍(5), ഉണ്ണിക്കുട്ടന്‍ എന്നിവരാണ് ഇവർ. കാ​റി​ല്‍ സ​ഞ്ച​രി​ച്ച ഐ​ഷ ഫാ​ത്തി​മ യു​ടെ ഭ​ര്‍​ത്താ​വ് അൻഷാദ്, കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​ജ്മി എ​ന്നി​വ​ര്‍​ക്കും ലോ​റി ഡ്രൈ​വ​ര്‍ ക​രു​നാ​ഗ​പ്പ​ള്ളി ക​ട​ത്തൂ​ര്‍ അ​ന്‍​സാ​ന മ​ന്‍​സി​ല്‍ നൗ​ഷാ​ദ്, ക്ളീ​ന​ര്‍ രാ​ജേ​ഷ് എ​ന്നി​വ​ര്‍​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

അഗ്നിരക്ഷാസേനയും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പരിക്കേറ്റ് ചികിത്സയിലുള്ള രണ്ട് പേരുടെയും നില ഗുരുതരമാണെന്നാണ് വിവരം.

Tags: Harippad AccidentWeapon found
Share53
Tweet
Send
Share

Latest stories from this section

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

നാരായണ നാമമന്ത്രങ്ങളാൽ മുഖരിതം; പുണ്യങ്ങളുടെ പടിവാതിൽ തുറന്ന് ഗുരുവായൂർ ഏകാദശി

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കുട്ടനാട്ടിൽ പാർട്ടിയുടെ സ്വാധീനം നഷ്ടമാകുന്നുവെന്ന് എം.വി. ഗോവിന്ദൻ; വിഭാഗീയത അനുവദിക്കില്ലെന്ന് കർശന മുന്നറിയിപ്പ്

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

കോൺഗ്രസ് ഭരിക്കുന്ന മല്ലപ്പള്ളി കാർഷിക വികസന ബാങ്കിൽ ഒരുകോടിയിലധികം രൂപയുടെ സ്വർണപ്പണയ തട്ടിപ്പ് ; പോലീസിൽ പരാതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

സംസ്ഥാന സർക്കാരിന് വൻ തിരിച്ചടി; ‘മയിൽപ്പീലി’ യങ് സ്കോളർഷിപ്പ് പരീക്ഷ നടത്താൻ അനുമതി നൽകി ഹൈക്കോടതി

Latest News

1962-ൽ എന്റെ ഗ്രാമം ചൈന കയ്യേറി, ആ അപമാനത്തിന് കോൺഗ്രസ് മാപ്പു പറയുമോ?’; രാഹുൽ ഗാന്ധിക്ക് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു

1962-ൽ എന്റെ ഗ്രാമം ചൈന കയ്യേറി, ആ അപമാനത്തിന് കോൺഗ്രസ് മാപ്പു പറയുമോ?’; രാഹുൽ ഗാന്ധിക്ക് നാല് ചോദ്യങ്ങളുമായി കിരൺ റിജിജു

ദിവസവും 40 മിനിറ്റ് നേരം നമ്മൾ ‘അന്ധരാണോ’? കണ്ണ് തുറന്നിരുന്നിട്ടും തലച്ചോർ ഒളിപ്പിച്ചുവെക്കുന്ന ഈ രഹസ്യം ഞെട്ടിക്കും!

ദിവസവും 40 മിനിറ്റ് നേരം നമ്മൾ ‘അന്ധരാണോ’? കണ്ണ് തുറന്നിരുന്നിട്ടും തലച്ചോർ ഒളിപ്പിച്ചുവെക്കുന്ന ഈ രഹസ്യം ഞെട്ടിക്കും!

നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടിച്ചു’; ഹൈദരാബാദിലെയും മുംബൈയിലെയും മെറ്റ ഓഫീസുകൾ അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

നേതാക്കളുടെ അക്കൗണ്ടുകൾ പൂട്ടിച്ചു’; ഹൈദരാബാദിലെയും മുംബൈയിലെയും മെറ്റ ഓഫീസുകൾ അടിച്ചുതകർത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ്  വികസനത്തിന്റെ പുതുയുഗത്തിലേക്ക്

കോസ സിൽക്കും ബെൽ-മെറ്റൽ കരകൗശലവും വിർച്വൽ വെള്ളച്ചാട്ടവും; തോക്കുകളുടെ നിഴലൊഴിഞ്ഞഛത്തീസ്ഗഡിൻറെ മണ്ണ് വികസനത്തിന്റെ പുതുയുഗത്തിലേക്ക്

ഉച്ചയ്ക്ക് 1 മണിക്ക് അലാറം വെച്ചോളൂ! ₹1-ന് ഹോട്ടൽ റൂം നേടാം—പക്ഷേ ഈ ‘ട്രിക്ക്’ കൂടി അറിഞ്ഞിരിക്കണം

ഉച്ചയ്ക്ക് 1 മണിക്ക് അലാറം വെച്ചോളൂ! ₹1-ന് ഹോട്ടൽ റൂം നേടാം—പക്ഷേ ഈ ‘ട്രിക്ക്’ കൂടി അറിഞ്ഞിരിക്കണം

45 ദിവസം തുടർച്ചയായി ദിവസവും ഓരോ വാഴപ്പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ അറിയാം

45 ദിവസം തുടർച്ചയായി ദിവസവും ഓരോ വാഴപ്പഴം കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന അത്ഭുതകരമായ മാറ്റങ്ങൾ അറിയാം

സെഞ്ച്വറിയടിച്ച് രാഹുൽ ; തകർപ്പൻ ബാറ്റിംഗുമായി മധ്യനിര ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

സെഞ്ച്വറിയടിച്ച് രാഹുൽ ; തകർപ്പൻ ബാറ്റിംഗുമായി മധ്യനിര ; ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

167 വർഷമായി ലോകത്തെ കുഴപ്പിച്ച ഗണിത രഹസ്യം എഐ തകർത്തോ?’; റീമാൻ ഹൈപ്പോതീസിസിന് ഉത്തരമായെന്ന് ശാസ്ത്രജ്ഞൻ, 8.3 കോടി രൂപയുടെ സമ്മാനത്തിന് അർഹമാകുമോ?

167 വർഷമായി ലോകത്തെ കുഴപ്പിച്ച ഗണിത രഹസ്യം എഐ തകർത്തോ?’; റീമാൻ ഹൈപ്പോതീസിസിന് ഉത്തരമായെന്ന് ശാസ്ത്രജ്ഞൻ, 8.3 കോടി രൂപയുടെ സമ്മാനത്തിന് അർഹമാകുമോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies