Keralam

‘മേജർ രവി വർഗീയവാദി‘; ആക്ഷേപവുമായി കോൺഗ്രസ് നേതാവ്

മേജർ രവിയെ വർഗ്ഗീയവാദി എന്ന് ആക്ഷേപിച്ച് കോൺഗ്രസ് നേതാവ്. മേജര്‍ രവിയെപ്പോലെ വര്‍ഗീയ വിഷം വമിച്ച പ്രസ്താവനകള്‍ നടത്തിയ ഒരാള്‍ കോണ്‍ഗ്രസ് വേദിയിലേക്ക് സ്വീകരിക്കപ്പെടുന്നുവെന്നത് തന്നെ കുഴപ്പമാണെന്ന്...

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി മഅ്ദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി മഅ്ദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുകയാണ് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിയുടെ മകൻ സലാഹുദ്ദീൻ അയ്യൂബി. പാർട്ടി മത്സരിക്കാൻ പറഞ്ഞാൽ മത്സരിക്കും എന്നും സലാഹുദ്ദീൻ...

‘വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലർത്തരുത്, വിശ്വാസകാര്യങ്ങളിൽ ജനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാകണം‘; ഒ രാജഗോപാൽ

തിരുവനന്തപുരം: വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്ന് ബിജെപി എം എൽ എ ഒ രാജഗോപാൽ. വിശ്വാസകാര്യങ്ങളിൽ ജനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ബിൽ...

‘കേരള പൊലീസ് നീതി കാട്ടിയില്ല, മുഖ്യമന്ത്രിയും അവഗണിക്കുന്നു‘; മിഷേലിന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

‘കേരള പൊലീസ് നീതി കാട്ടിയില്ല, മുഖ്യമന്ത്രിയും അവഗണിക്കുന്നു‘; മിഷേലിന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

കോട്ടയം: സിഎ വിദ്യാര്‍ത്ഥിനി പെരിയപ്പുറം എണ്ണയ്ക്കാപ്പിള്ളില്‍ മിഷേല്‍ ഷാജിയുടെ ദൂരുഹ മരണത്തില്‍ സിബിഐ അന്വേഷണ ആവശ്യപ്പെട്ട് കുടുംബം. കൊച്ചി കായലില്‍ മരിച്ച നിലയില്‍ കാണപ്പെട്ട മിഷേലിന്റെ മരണം...

അനിൽ പനച്ചൂരാന്റെ വിയോഗം: അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

അനിൽ പനച്ചൂരാൻ തന്റെ മരണത്തിനു മുൻപ് ഭാര്യ മായയോട് അവസാനം പറഞ്ഞത് അമ്പരപ്പിക്കുന്നത്

2021ല്‍ മലയാളികളെ ഞെട്ടിച്ച ഒന്നായിരുന്നു കവി അനില്‍ പനച്ചൂരാന്റെ അപ്രതീക്ഷിതമായ വേർപാട്. അനിലിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കിടുകയാണ് ഭാര്യ മായ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മായ അനിലിനെ പരിചയപ്പെട്ടതും...

അഞ്ചു നേരം നിസ്‌കരിക്കുന്ന മുസല്‍മാനാണ് ഞാന്‍,എനിക്ക് 13 വയസുള്ള മകളുണ്ട്; ചെന്നൈയിൽ അനാഥമന്ദിരം ഏറ്റെടുത്തിട്ടുണ്ട്: തൊഴുകൈകളോടെ വിതുര കേസ് പ്രതി ഷാജഹാൻ

കോട്ടയം: വിതുര പെണ്‍വാണിഭ കേസില്‍ ഇരുപത്തിനാലു വര്‍ഷം തടവുശിക്ഷ വിധിച്ചതിന് പിന്നാലെ ജഡ്ജിക്കു മുന്നില്‍ തൊഴുകൈകളോടെ ഒന്നാം പ്രതി ഷംസുദീന്‍ മുഹമ്മദ് ഷാജഹാന്‍- 52. ഭാര്യയും 13...

എൽഡിഎഫിന് തിരിച്ചടി; മാണി സി കാപ്പൻ മുന്നണി വിട്ടു

കോട്ടയം: ഇടത് എം എൽ എയും എൻസിപി നേതാവുമായ മാണി സി കാപ്പൻ മുന്നണി വിട്ടു. യുഡിഎഫിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം അറിയിച്ചു. രമേശ് ചെന്നിത്തല നയിക്കുന്ന...

മന്ത്രിമാര്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ കാവി നിറത്തിലുള്ള നാട മാറ്റി ചുവപ്പ് കെട്ടാൻ നെട്ടോട്ടം: നാടയിലും രാഷ്ട്രീയം

മന്ത്രിമാര്‍ പങ്കെടുത്ത ഉദ്ഘാടന ചടങ്ങില്‍ കാവി നിറത്തിലുള്ള നാട മാറ്റി ചുവപ്പ് കെട്ടാൻ നെട്ടോട്ടം: നാടയിലും രാഷ്ട്രീയം

ഇരിട്ടി: നാടയിൽ പോലും രാഷ്ട്രീയം കണ്ടെത്തി കേരളം. നാട കൃത്യമായ രാഷ്ട്രീയം കൂടി പറയുന്നുണ്ടെന്നാണ് പഴശ്ശി മിനി ജലവൈദ്യുത പദ്ധതിയുടെ തറക്കല്ലിടല്‍ ചടങ്ങ് വ്യക്തമാക്കുന്നത്. കാവി നാട...

ഉദ്യോഗാർത്ഥികളുമായി അർദ്ധരാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടത് ബാഹ്യഇടപെടൽ കാരണമെന്ന് ഡിവൈഎഫ്ഐ; ട്രംപിൻറെ ഇടപെടലുണ്ടായെന്ന് സോഷ്യൽമീഡിയ

ഉദ്യോഗാർത്ഥികളുമായി അർദ്ധരാത്രി നടത്തിയ ചർച്ച പരാജയപ്പെട്ടത് ബാഹ്യഇടപെടൽ കാരണമെന്ന് ഡിവൈഎഫ്ഐ; ട്രംപിൻറെ ഇടപെടലുണ്ടായെന്ന് സോഷ്യൽമീഡിയ

തിരുവനന്തപുരം∙ സെക്രട്ടേറിയറ്റിനു മുന്നിലെ പിഎസ് സി റാങ്ക് ജേതാക്കളുടെ സമരം അവസാനിപ്പിക്കുന്നതിനായി ഡിവൈഎഫ്ഐ മുന്‍കയ്യെടുത്ത് നടത്തിയ പാരജയം. ബാഹ്യഇടപെടൽ ഉണ്ടായതാണ് ചർച്ച പരാജയപ്പെടാൻ കാരണമെന്നാണ് ഡിവൈഎഫ്ഐ പറയുന്നത്....

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണരുടെ വണ്ടി പിന്തുടർന്ന് അപായപെടുത്താൻ ശ്രമം; രണ്ട് പേര്‍ കസ്റ്റഡിയില്‍

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണരുടെ വണ്ടി പിന്തുടർന്ന് അപായപെടുത്താൻ ശ്രമം; രണ്ട് പേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമീത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേര്‍ കസ്റ്റഡിയില്‍. മുക്കം കല്ലുരുട്ടി സ്വദേശികളായ ജസിം, സന്‍സിം...

‘പമ്പയിലെത്തി യതീഷ് ചന്ദ്രമാരുടെ ഭീഷണിക്കു വഴങ്ങി മടങ്ങി പോയ യുഡിഎഫ് പാരമ്പര്യം ജനങ്ങൾ മറന്നിട്ടില്ല’; യുഡിഎഫിന്റെ ഒരു മുതലക്കണ്ണീരും കേരളത്തിലെ ഹിന്ദുവിന് വേണ്ടെന്ന് ശോഭ സുരേന്ദ്രൻ

‘പമ്പയിലെത്തി യതീഷ് ചന്ദ്രമാരുടെ ഭീഷണിക്കു വഴങ്ങി മടങ്ങി പോയ യുഡിഎഫ് പാരമ്പര്യം ജനങ്ങൾ മറന്നിട്ടില്ല’; യുഡിഎഫിന്റെ ഒരു മുതലക്കണ്ണീരും കേരളത്തിലെ ഹിന്ദുവിന് വേണ്ടെന്ന് ശോഭ സുരേന്ദ്രൻ

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനുള്ള യുഡിഎഫിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ‘പമ്പയിലെത്തി യതീഷ് ചന്ദ്രമാരുടെ ഭീഷണിക്കു വഴങ്ങി മടങ്ങി പോയ...

‘മാറുന്ന ഇന്ത്യ, മാറുന്ന ഇന്ത്യൻ റെയിൽവേ‘; റെയിൽവേയുടെ കാര്യക്ഷമത വ്യക്തമാക്കി യുവാവിന്റെ കുറിപ്പ്

‘മാറുന്ന ഇന്ത്യ, മാറുന്ന ഇന്ത്യൻ റെയിൽവേ‘; റെയിൽവേയുടെ കാര്യക്ഷമത വ്യക്തമാക്കി യുവാവിന്റെ കുറിപ്പ്

ഇന്ത്യൻ റെയിൽവേയുടെ കാര്യക്ഷമത വ്യക്തമാക്കി യുവാവിന്റെ കുറിപ്പ് വൈറൽ ആകുന്നു. പരാതി പരിഹരിക്കുന്നതിലെ വേഗതയും ശുഷ്കാന്തിയും വ്യക്തമാക്കി വിനയൻ കെ രാമകൃഷ്ണൻ എന്ന യുവാവ് പങ്ക് വെച്ചിരിക്കുന്ന...

യുവാക്കളെ അധിക്ഷേപിച്ച് വീണ്ടും സിപിഎം; സമരങ്ങളൊക്കെ സർക്കാരിന്റെ ഐശ്വര്യത്തിനെന്ന് പരിഹസിച്ച് എം എം മണി

യുവാക്കളെ അധിക്ഷേപിച്ച് വീണ്ടും സിപിഎം; സമരങ്ങളൊക്കെ സർക്കാരിന്റെ ഐശ്വര്യത്തിനെന്ന് പരിഹസിച്ച് എം എം മണി

തിരുവനന്തപുരം: പിൻവാതിൽ നിയമനങ്ങൾക്കെതിരെയും അനധികൃത സ്ഥിരപ്പെടുത്തലുകൾക്കെതിരെയും സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികളെ അധിക്ഷേപിച്ച് വീണ്ടും സിപിഎം. പ്രതിഷേധങ്ങളൊക്കെ ഈ സർക്കാരിന്‍റെ ഐശ്വര്യമാണെന്ന് മന്ത്രി എം...

‘അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണം രാജ്യത്തിന്റെ ആവശ്യം‘; വൻതുക സംഭാവന നൽകി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

‘അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണം രാജ്യത്തിന്റെ ആവശ്യം‘; വൻതുക സംഭാവന നൽകി ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണത്തിന് വൻതുക സംഭാവന നൽകി കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. ഒന്നര ലക്ഷം രൂപയാണ് അദ്ദേഹം സംഭാവന നൽകിയത്. പത്തനംതിട്ട ശ്രീശാന്താനന്ദമഠം...

ജടായു രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മഹാഗണപതിഹോമത്തോടെ തുടക്കം കുറിച്ചു

ജടായു രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മഹാഗണപതിഹോമത്തോടെ തുടക്കം കുറിച്ചു

ചടയമംഗലം ജടായു രാമക്ഷേത്രത്തിൽ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മഹാഗണപതിഹോമത്തോടെ തുടക്കം കുറിച്ചു. വെള്ളിയാഴ്ച രാവിലെ 6 മണിക്ക് തന്ത്രിമുഖ്യൻ ചെറിയനാട് കക്കാട് എഴുന്തോലിൽ മഠം സതീശൻ ഭട്ടതിരി...

രോഗിയുടെ അക്കൗണ്ടില്‍ ചികിത്സ കഴിഞ്ഞു ബാക്കിവരുന്ന പിരിച്ചെടുത്ത പണം തങ്ങളുടേതെന്ന് പറയുന്ന നന്ദിയില്ലാത്തവരെ നടുറോഡിലിട്ട് തല്ലിക്കൊല്ലണം: ഫിറോസ് കുന്നംപറമ്പിൽ

തിരുവനന്തപുരം: ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ചാരിറ്റി പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ. നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യാന്‍ പാടില്ലെന്നും അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലണമെന്നുമാണ്...

നടന്നത് ക്രൂര പീഡനം: വിതുര പെൺവാണിഭക്കേസ് ഒന്നാം പ്രതി ഷാജഹാന് 24 വര്‍ഷം തടവും പിഴയും : ഉത്തരവുമായി കോടതി

കോട്ടയം: വിതുര പെണ്‍വാണിഭ കേസിലെ ഒന്നാം പ്രതി ഷാജഹാന് 24 വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധി. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി. 1,50,000 രൂപ പിഴ അടയ്ക്കാനും...

‘പന്തളം കൊട്ടാരം സിപിഐഎമ്മിനൊപ്പം ബിജെപിക്കൊപ്പമല്ല ‘; നാമജപ ഘോഷയാത്ര നേതാവിനു പറയാനുള്ളത്

‘പന്തളം കൊട്ടാരം സിപിഐഎമ്മിനൊപ്പം ബിജെപിക്കൊപ്പമല്ല ‘; നാമജപ ഘോഷയാത്ര നേതാവിനു പറയാനുള്ളത്

തിരുവനന്തപുരം: തന്റെ നിലപാടിനൊപ്പം പന്തളം കൊട്ടാരം എപ്പോഴും കൂടെയുണ്ടാവുമെന്ന് സിപിഐഎമ്മില്‍ ചേര്‍ന്ന എസ്.കൃഷ്ണകുമാര്‍. ബിജെപിയുടെ നിലപാടിനൊപ്പം കൊട്ടാരം നിന്ന് കൊടുക്കില്ലെന്നും അക്കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്ന് പന്തളത്ത്...

‘നുണകളും വികല ചരിത്രവും കൈമുതല്‍, കോപ്പിയടിയുമായി പുതിയ പുസ്തകം’; സുനില്‍ പി ഇളയിടത്തിനെതിരെ വീണ്ടും ആരോപണം

ഇടതുപക്ഷത്തെ അന്ധമായി പുകഴ്ത്തി, ഹിന്ദുക്കളെ താറടിച്ചതിന്റെ പ്രത്യുപകാരം അനർഹമായ ജോലി: പുസ്തക കോപ്പിയടിക്ക് പിന്നാലെ സുനിൽ പി ഇളയിടത്തിന്റെ നിയമന തട്ടിപ്പ് പുറത്ത്

പിൻവാതിൽ നിയമനത്തിൽ വിവാദമായി സുനിൽ പി ഇളയിടത്തിൻ്റെ നിയമനം. ഇടതുപക്ഷ സഹയാത്രികനായ സംസ്കൃത സർവകലാശാല അദ്ധ്യാപകൻ സുനിൽ പി ഇളയിടത്തിന്റെ നിയമന വിഷയം പുകയുകയാണ്. 1998 ൽ...

കോഴിക്കോട് ആസ്ഥാനമായി ‘മലബാര്‍ സംസ്ഥാനം’ രൂപീകരിക്കാന്‍ തെലങ്കാന മോഡല്‍ സമരവുമായി തെരുവിലിറങ്ങണമെന്ന് ആഹ്വാനവുമായി മുസ്‌ലിം സംഘടന

കോഴിക്കോട് ആസ്ഥാനമായി ‘മലബാര്‍ സംസ്ഥാനം’ രൂപീകരിക്കാന്‍ തെലങ്കാന മോഡല്‍ സമരവുമായി തെരുവിലിറങ്ങണമെന്ന് ആഹ്വാനവുമായി മുസ്‌ലിം സംഘടന

കൊച്ചി : കോഴിക്കോട് ആസ്ഥാനമായി മലബാര്‍ സംസ്ഥാനം' രൂപീകരിക്കാന്‍ തെലങ്കാന മോഡല്‍ സമരവുമായി തെരുവിലിറങ്ങണമെന്ന ആഹ്വാനവുമായി സമസ്ത കേരള സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ മുഖപത്രത്തിന്റെ എഡിറ്റര്‍ അന്‍വര്‍...

Latest News