Sunday, November 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് കമ്മിഷണരുടെ വണ്ടി പിന്തുടർന്ന് അപായപെടുത്താൻ ശ്രമം; രണ്ട് പേര്‍ കസ്റ്റഡിയില്‍

അദ്ദേഹത്തിന്‍റെ വാഹനത്തില്‍ ഒരു സംഘം വാഹനം കൊണ്ടുവന്ന് ഇടിപ്പിക്കുകയായിരുന്നു. 

by Brave India Desk
Feb 13, 2021, 08:27 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോഴിക്കോട്: സ്വര്‍ണക്കടത്തു കേസ് അന്വേഷിക്കുന്ന കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമീത് കുമാറിനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേര്‍ കസ്റ്റഡിയില്‍. മുക്കം കല്ലുരുട്ടി സ്വദേശികളായ ജസിം, സന്‍സിം എന്നിവരാണ് പിടിയിലായത്. ഇവരുടെ വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.

കല്‍പ്പറ്റയിലെ പരിപാടിയില്‍ പങ്കെടുത്തശേഷം വിമാനത്താവളത്തിലേക്ക് മടങ്ങവെയാണ് കമ്മിഷണര്‍ക്ക് നേരെ മലപ്പുറം എടവണ്ണപ്പാറയില്‍ വച്ചാണ് ആക്രമണ ശ്രമം നടന്നത്.  അദ്ദേഹത്തിന്‍റെ വാഹനത്തില്‍ ഒരു സംഘം വാഹനം കൊണ്ടുവന്ന് ഇടിപ്പിക്കുകയായിരുന്നു.  കല്‍പ്പറ്റയില്‍നിന്ന് മുക്കത്തെത്തിയ ശേഷമാണ് നാല് വാഹനങ്ങള്‍ പിന്തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. കൊണ്ടോട്ടി വരെ വാഹനങ്ങള്‍ അദ്ദേഹത്തെ പിന്തുടര്‍ന്നു.

Stories you may like

‘വേണുഗോപാലിന്റെ ഫോട്ടോ വലുത്, എന്റെ ചെറുത്’ ; വൃത്തികേട് കാണിക്കരുതെന്ന് പൊതുവേദിയിൽ പൊട്ടിത്തെറിച്ച് ജി സുധാകരൻ

മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന മന്ത്രിമാരെ അപ്പോൾ തന്നെ മാറ്റണം’; സർക്കാരിലെ തർക്കങ്ങൾക്കെതിരെ ജി. സുധാകരൻ, എംപിമാർക്കെതിരെയും പരിഹാസം

കൊണ്ടോട്ടിയില്‍ നിന്ന് സുമീത്കുമാറിന്റെ വാഹനം കരിപ്പൂരേക്ക് തിരിഞ്ഞതോടെയാണ് നാല് വാഹനങ്ങളും കടന്നുപോയത്. എറണാകുളം രജിസ്‌ട്രേഷനിലുള്ള വാഹനങ്ങള്‍ ഒരാഴ്ച മുന്‍പ് നീലേശ്വരം, കൊടുവള്ളി സ്വദേശികള്‍ വാങ്ങിയതായി അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു.കൊ​ടു​വ​ള്ളി മു​ത​ല്‍ എ​ട​വ​ണ്ണ​പ്പാ​റ വ​രെ​യാ​ണ് സം​ഘം ക​മ്മീ​ഷ​ണ​റെ പി​ന്തു​ട​ര്‍​ന്ന​ത്.

ലജ്ജയില്ലാതെ പാകിസ്ഥാൻ: ഒന്നരവർഷമായി സംജോധാ എക്സ്പ്രസും,ഒരു ചരക്കും ട്രെയിനും കുടുങ്ങിക്കിടക്കുന്നു: ഇന്ത്യ ആവശ്യപ്പെട്ടിട്ടും തിരികെ നൽകുന്നില്ല

സുമിത്കുമാര്‍ ഡോളര്‍ കടത്ത്, സ്വര്‍ണ്ണക്കള്ളക്കടത്ത് എന്നീ കേസുകള്‍ അന്വേഷിക്കുന്ന സംഘത്തിന്റെ തലവനാണ്. കസ്റ്റംസ് പ്രിവന്റീവിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്ത് മടങ്ങുമ്പോള്‍ ആണ് ആക്രമണം നടന്നത്.

 

Tags: Customs commissionerAttactgold smuggling
Share7
Tweet
Send
Share

Latest stories from this section

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി, പ്രസവത്തിന് പിന്നാലെ ഞെട്ടിക്കുന്ന വിവരം’; കൊല്ലത്ത് 17-കാരിക്കെതിരെ പീഡനം, 17 കാരനെതിരെ പോക്സോ കേസ്

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പരീക്ഷയിൽ മാർക്ക് കുറഞ്ഞതിന് അമ്മ വഴക്കു പറഞ്ഞു’; കൊല്ലത്ത് ആറാം ക്ലാസ് വിദ്യാർഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

ഇൻസ്റ്റഗ്രാം പരസ്യം കണ്ട് വാങ്ങിയ ഫെയർനെസ് ക്രീം ചതിച്ചു’; മുഖകാന്തി കൂട്ടാൻ ശ്രമിച്ച 17-കാരിക്ക് ഗുരുതര വൃക്കരോഗം, നിയമപോരാട്ടത്തിന് കുടുംബം

സൈലന്റ് മോഡിലായാലും അലാം മുഴങ്ങും!’ പരീക്ഷാഹാളിൽ ഫോൺ ഒളിപ്പിച്ചവരെ കുടുക്കാൻ  ദുരന്തമുന്നറിയിപ്പ് അയച്ച് ദക്ഷിണ കൊറിയ

ബിരുദ പരീക്ഷ ജയിച്ചില്ല, എന്നിട്ടും എം.എ പാസായി സർട്ടിഫിക്കറ്റും വാങ്ങി! സംസ്കൃത സർവകലാശാലയിലെ ഗുരുതര വീഴ്ച പുറത്തായത് 9 വർഷത്തിന് ശേഷം

Latest News

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

2022 മുതൽ 2024 വരെയുള്ള നവീൻ പട്നായിക്കിന്റെയും വി.കെ. പാണ്ഡ്യന്റെയും വിദേശയാത്രകൾ വിവാദത്തിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഒഡീഷ മുഖ്യമന്ത്രി

ഇന്ത്യൻ യുവതികളെ ലക്ഷ്യമിട്ട് പ്രണയക്കെണിയുമായി ഐഎസ്ഐ ; രാജസ്ഥാനിലെ റെയിൽവേ ട്രാക്ക് സ്ഫോടനത്തിൽ യുവതി അറസ്റ്റിൽ

രാജസ്ഥാൻ റെയിൽവേ ട്രാക്ക് സ്ഫോടനം: പാകിസ്ഥാൻ ഭീകരബന്ധമുള്ള മൂന്നാം പ്രതിയും പിടിയിൽ

ഹോർമുസിൽ വീണ്ടും സംഘർഷം; മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ഭൂഗർഭ കേന്ദ്രത്തിൽ പുതിയ മിസൈൽ ലോഞ്ചർ പ്രദർശിപ്പിച്ച് ഇറാൻ

ഹോർമുസിൽ വീണ്ടും സംഘർഷം; മൂന്ന് എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം; ഭൂഗർഭ കേന്ദ്രത്തിൽ പുതിയ മിസൈൽ ലോഞ്ചർ പ്രദർശിപ്പിച്ച് ഇറാൻ

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബിജെപിയിൽ ചേർന്ന് യുസ്‌വേന്ദ്ര ചഹൽ; ഒ.ബി.സി മോർച്ച ദേശീയ നിർവ്വാഹക സമിതി അംഗമായി ചുമതല

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് വേഗം കൂട്ടി ഇന്ത്യ; സൂറത്ത്–ബിലിമോറ പാതയിൽ വൈദ്യുതീകരണം പൂർത്തിയായി

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

എട്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങൾ പോലും തകർക്കും; ‘ബഗീര എ.ടി 1’ മിസൈൽ സംവിധാനം പൊഖ്‌റാനിൽ വിജയകരമായി പരീക്ഷിച്ചു

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് പാചകവാതകവിതരണം ഉറപ്പാക്കി; ചിലർ പ്രതിസന്ധിയുണ്ടെന്ന് അഭ്യൂഹങ്ങൾ പരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

പശ്ചിമേഷ്യൻ സംഘർഷത്തിനിടയിലും രാജ്യത്ത് പാചകവാതകവിതരണം ഉറപ്പാക്കി; ചിലർ പ്രതിസന്ധിയുണ്ടെന്ന് അഭ്യൂഹങ്ങൾ പരത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

ആകാശത്തുനിന്ന് ഹെലികോപ്റ്ററുകളിൽ വെടിയുണ്ടവർഷം , എങ്ങും സ്ഫോടനങ്ങൾ; എഫ്.ബി.ഐ തിരയുന്ന കൊടുംകുറ്റവാളി ”എൽ ചാപോ ഇസിദ്രോ’യെ പിടികൂടി മെക്സിക്കൻ സൈന്യം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies