Keralam

വാളയാർ കേസിൽ സംസ്ഥാന സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം; തല മുണ്ഡനം ചെയ്ത് കേരള യാത്ര നടത്തുമെന്ന് പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിൽ സർക്കാരിനെതിരെ പെൺകുട്ടികളുടെ അമ്മ. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള യാത്ര നടത്തും. തല മുണ്ഡനം ചെയ്താകും യാത്രയെന്നും അവർ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന്...

നിയമന അട്ടിമറി; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെക്രട്ടറിയേ‌റ്റിനുള‌ളില്‍, സംഘർഷം, വനിതാ കൗൺസിലർമാരുൾപ്പെടെ അറസ്റ്റിൽ

നിയമന അട്ടിമറി; യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സെക്രട്ടറിയേ‌റ്റിനുള‌ളില്‍, സംഘർഷം, വനിതാ കൗൺസിലർമാരുൾപ്പെടെ അറസ്റ്റിൽ

തിരുവനന്തപുരം: സര്‍ക്കാരിനെതിരായ നിയമന വിവാദ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ സംഘടനകള്‍. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേ‌റ്റിലേക്ക് നടത്തിയ മാര്‍ച്ച്‌ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള‌ളുമുണ്ടായി....

‘വാർഷിക പദ്ധതി തയ്യാറാക്കുന്ന യോഗങ്ങളിൽ പോലും മേയർ പങ്കെടുക്കുന്നില്ല‘; തിരുവനന്തപുരം നഗരസഭ നാഥനില്ലാ കളരിയായെന്ന് ബിജെപി

‘വാർഷിക പദ്ധതി തയ്യാറാക്കുന്ന യോഗങ്ങളിൽ പോലും മേയർ പങ്കെടുക്കുന്നില്ല‘; തിരുവനന്തപുരം നഗരസഭ നാഥനില്ലാ കളരിയായെന്ന് ബിജെപി

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. വാര്‍ഷിക പദ്ധതി തയ്യാറാക്കുന്ന യോഗങ്ങളില്‍ പോലും പങ്കെടുക്കാതെ മേയര്‍ ആര്യ രാജേന്ദ്രന്‍ കോര്‍പ്പറേഷന്‍ ഭരണം കുട്ടിക്കളിയാക്കിയെന്ന് ബിജെപി...

പാലായുടെ പേരിൽ ഇടത് മുന്നണിയിൽ പൊട്ടിത്തെറി; കാപ്പന് പാലാ നൽകില്ലെന്ന് പിണറായി, മുന്നണി വിടാനൊരുങ്ങി എൻസിപി

പാലായുടെ പേരിൽ ഇടത് മുന്നണിയിൽ പൊട്ടിത്തെറി; കാപ്പന് പാലാ നൽകില്ലെന്ന് പിണറായി, മുന്നണി വിടാനൊരുങ്ങി എൻസിപി

കോട്ടയം: പാലാ സീറ്റിന്റെ പേരിൽ ഇടത് മുന്നണിയിൽ പ്രതിസന്ധി രൂക്ഷം. നിലവിലെ എംഎൽഎ മാണി സി കാപ്പനെ പാലാ മണ്ഡലത്തിൽ സ്ഥാനാര്‍ത്ഥിയാക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി....

രോഗ മുക്തനായെങ്കിലും മക്കളുടെ കേസ് തലവേദനയായി : കോടിയേരി മത്സരിക്കേണ്ടെന്ന നിലപാടുമായി സിപിഎം കേന്ദ്ര നേതൃത്വം

അനാരോഗ്യം ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള പിണറായി വിജയന്റെ നീക്കത്തിന് തടയിട്ട് കേന്ദ്ര നേതൃത്വം. പാന്‍ക്രിയാസിനെ ബാധിച്ച അര്‍ബുദ രോഗത്തിന്...

വൈദികന്റെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായില്ല; 19 ഡോക്ടർമാർ നിരീക്ഷണത്തിൽ, പേരൂർക്കട ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിതരണം ചെയ്ത പി പി ഇ കിറ്റുകളിൽ അഴുക്കും രക്തക്കറയും; അനാസ്ഥയ്ക്കെതിരെ പരാതി

തിരുവനന്തപുരം: രാജ്യത്ത് കൊവിഡ് പ്രതിസന്ധി ഏറ്റവും രൂക്ഷമായ സംസ്ഥാനമായി കേരളം തുടരുമ്പോഴും പ്രതിരോധ പ്രവർത്തനങ്ങളിൽ അനാസ്ഥയെന്ന് പരാതി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മെഡിക്കൽ സർവ്വീസസസ് കോർപ്പറേഷൻ വിതരണം...

ശബരിമലയില്‍ യു ഡി എഫ് ചെയ്‌ത കാര്യങ്ങള്‍ എന്‍ എസ് എസ് ശ്രദ്ധിക്കാതെ പോയി: എന്തൊക്കെ ചെയ്‌തെന്ന് നേതൃത്വത്തെ നേരിൽ ചെന്ന് കണ്ട് അറിയിക്കും : ചെന്നിത്തല

ശബരിമലയില്‍ യു ഡി എഫ് ചെയ്‌ത കാര്യങ്ങള്‍ എന്‍ എസ് എസ് ശ്രദ്ധിക്കാതെ പോയി: എന്തൊക്കെ ചെയ്‌തെന്ന് നേതൃത്വത്തെ നേരിൽ ചെന്ന് കണ്ട് അറിയിക്കും : ചെന്നിത്തല

തിരുവനന്തപുരം: ശബരിമലയില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ യു ഡി എഫ് ​ആ​ഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്‍ ഡി എഫാണ് വിശ്വാസികളെ വഞ്ചിക്കുന്ന നിലപാട് സ്വീകരിച്ചത്. ശബരിമല...

കൊവിഡ് പ്രതിരോധത്തിലെ വീഴ്ച; സംസ്ഥാന സർക്കാർ ജനങ്ങളുടെ ജീവൻ വച്ച് പന്താടുകയാണെന്ന് കേന്ദ്രമന്ത്രി

സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധി രൂക്ഷം; രാജ്യത്തെ പ്രതിദിന മരണ നിരക്കിലും കേരളം ഒന്നാമത്

ഡൽഹി: രാജ്യം കൊവിഡിനെ അതിജീവിക്കുമ്പോഴും കേരളത്തിലെ സ്ഥിതി രൂക്ഷമായി തുടരുന്നു. കൊവിഡ് പ്രതിദിന മരണ നിരക്കും കേരളത്തിലാണ് കൂടുതലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. ചികിത്സയിലുള്ളവരുടെ എണ്ണത്തിനും...

‘വിജയ യാത്ര’യുമായി കെ സുരേന്ദ്രന്‍; ഉദ്ഘാടനത്തിന് യോഗി എത്തും; സമാപനചടങ്ങില്‍ അമിത് ഷാ

‘വിജയ യാത്ര’യുമായി കെ സുരേന്ദ്രന്‍; ഉദ്ഘാടനത്തിന് യോഗി എത്തും; സമാപനചടങ്ങില്‍ അമിത് ഷാ

കൊച്ചി: ബിജെപിയുടെ ദേശീയതലത്തിലുള്ള മുഖങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും. മൂവരും ഉടന്‍ കേരളത്തിലെത്തും. പ്രധാനമന്ത്രി...

വിവാഹ വാഗ്ദാനം നൽകി പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി ഷഹിൻ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പതിമൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ചു; കൊല്ലം സ്വദേശി ഷഹിൻ അറസ്റ്റിൽ

കൊല്ലം: വിവാഹ വാഗ്ദാനം നൽകി പതിമൂന്നുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ. ആയൂര്‍ ഇളമാട് സ്വദേശി ഷഹിനാണ് അറസ്റ്റിലായത്. ചടയമംഗലം സ്വദേശിനിയാണ് പീഡനത്തിനിരയായ പെൺകുട്ടി. പതിമൂന്നുകാരിയെ മൊബൈല്‍ ഫോണ്‍...

അവധിയെടുക്കാതെ ഇന്നേക്ക് ഇരുപതു വർഷം : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭംഗുരമായ ജനസേവനം തുടരുന്നു

പ്രധാനമന്ത്രി ഞായറാഴ്ച കേരളത്തിൽ; ബിപിസിഎൽ പ്ലാന്റ് നാടിന് സമർപ്പിക്കും, തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. കൊച്ചിയിലെ ബിപിസിഎല്‍ പ്ലാന്റ് അദ്ദേഹം നാടിന് സമർപ്പിക്കും. ചെന്നൈയില്‍ നിന്നാവും അദ്ദേഹം കൊച്ചിയിലെത്തുക. ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം ബിജെപിയുടെ...

ഗായകൻ എം എസ് നസീം അന്തരിച്ചു; ഓർമ്മയാകുന്നത് ദൂരദർശന്റെ പ്രതാപകാലത്തെ ജനകീയ ശബ്ദം

ഗായകൻ എം എസ് നസീം അന്തരിച്ചു; ഓർമ്മയാകുന്നത് ദൂരദർശന്റെ പ്രതാപകാലത്തെ ജനകീയ ശബ്ദം

തിരുവനന്തപുരം: ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ദൂരദർശന്റെ പ്രതാപകാലത്ത് ഏറെ ജനപ്രിയനായ ഗായകനായിരുന്നു നസീം....

കേരളത്തിലേക്ക് വൻ കഞ്ചാവ് കടത്ത്; മുഖ്യപ്രതി ഷറഫുദ്ദീൻ പിടിയിൽ

കേരളത്തിലേക്ക് വൻ കഞ്ചാവ് കടത്ത്; മുഖ്യപ്രതി ഷറഫുദ്ദീൻ പിടിയിൽ

കൊച്ചി: കേരളത്തിലേക്ക് സ്ഥിരമായി കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ മുഖ്യ സൂത്രധാരൻ പിടിയിൽ. പാലക്കാട് ചോക്കാട് ചാലുവരമ്പ് സ്വദേശി ഷറഫുദ്ദീന്‍ ആണ് പിടിയിലായത്. എറണാകുളം റൂറല്‍ പോലീസാണ് ഇയാളെ...

‘സ്വർണ്ണക്കടത്ത് കേസ് പ്രതിച്ഛായക്ക് കളങ്കമേൽപ്പിച്ചു‘; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ രൂക്ഷ വിമർശനം

യുവജന പ്രതിഷേധങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് പിണറായി സർക്കാർ; രണ്ടായിരത്തിലേറെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വീണ്ടും നീക്കം, തീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികളുടെയും പ്രതിപക്ഷ യുവജന സംഘടനകളുടെയും പ്രതിഷേധങ്ങൾക്ക് പുല്ലുവില കൽപ്പിച്ച് വീണ്ടും താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കവുമായി പിണറായി സർക്കാർ. രണ്ടായിരത്തിലേറെ താൽക്കാലിക തസ്തികകൾ...

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകി കോൺഗ്രസ് എം എൽ എ എൽദോസ് കുന്നപ്പള്ളി; സംഭാവന സമർപ്പിച്ചത് ആർ എസ് എസ് പ്രവർത്തകരുടെ കൈയ്യിൽ

‘ധനസമാഹരണം രാമക്ഷേത്ര നിർമ്മാണത്തിന് വേണ്ടിയെന്ന് പറഞ്ഞിരുന്നു, എം എൽ എ നിർമ്മാണ പുരോഗതിയും അന്വേഷിച്ചിരുന്നു‘; രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയത് വിശദാംശങ്ങൾ അറിയാതെയെന്ന എൽദോസ് കുന്നപ്പള്ളിയുടെ വാദം തള്ളി ഭാരവാഹികൾ

രാമക്ഷേത്ര നിർമ്മാണത്തിന് സംഭാവന നൽകിയത് വിശദാംശങ്ങൾ അറിയാതെയെന്ന എൽദോസ് കുന്നപ്പള്ളിയുടെ വാദം തള്ളി ഭാരവാഹികൾ. സൂക്ഷിച്ചു നോക്കിയാൽ കൈയ്യിലിരിക്കുന്ന രാമക്ഷേത്രത്തിന്റെ ചിത്രം കാണാം.ചിത്രത്തിൽ കാണുന്നത് രാമക്ഷേത്രമാണെന്ന് അറിയാത്ത...

മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു

മലപ്പുറം: മലപ്പുറത്ത് മനുഷ്യന്റെ തലയോട്ടിയും എല്ലുകളും കണ്ടെത്തി. ഭാരതപ്പുഴയില്‍ ചമ്രവട്ടം പാലത്തിന് സമീത്ത് നിന്നുമാണ് മനുഷ്യാസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇന്ന് ഉച്ചയോടെയാണ് ഇവ കണ്ടെത്തിയത്. സംഭവം കണ്ട...

‘നീതി ലഭിക്കും വരെ പോരാട്ടം തുടരും‘; പി എസ് സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി ബിജെപി

‘നീതി ലഭിക്കും വരെ പോരാട്ടം തുടരും‘; പി എസ് സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് സെക്രട്ടറിയേറ്റ് മാർച്ച് നടത്തി ബിജെപി

തിരുവനന്തപുരം: ഇടത്പക്ഷ സർക്കാരിന്റെ യുവജനവിരുദ്ധ നയങ്ങൾക്കെതിരെ പോരാട്ടം ശക്തമാകുന്നു. സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി സെക്രട്ടറിയേറ്റിലേക്ക് മാർച്ച് നടത്തി. ബിജെപി...

ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു മാത്രം പ്രവര്‍ത്തിക്കുന്ന എന്നെ അക്രമിച്ചവരെ സംരക്ഷിക്കുന്നു: കർഷകസമരത്തിലെ ഉജ്ജ്വല പോരാട്ടത്തിന് ശേഷം മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി ബിന്ദു അമ്മിണി

കർഷക സമരത്തിലെ ഉജ്ജ്വല പോരാട്ടത്തിന് ശേഷം ഡൽഹിയിൽ നിന്ന് തിരിച്ചെത്തിയ ബിന്ദു അമ്മിണി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി. ഫേസ്‌ബുക്ക് പേജിലാണ് അവരുടെ കത്ത്. എറണാകുളം...

ശബരിമല വിഷയത്തിൽ ബേബി റോഡ് സൈഡിലിരുന്നു പറയുന്നതല്ലാതെ പാർട്ടിയിൽ ഒരു സ്ഥാനവും ഇല്ല, ആയിരം ഗംഗയില്‍ മുങ്ങിക്കുളിച്ചാലും പിണറായി വിജയനും കമ്പനിക്കും മാപ്പില്ല: കെ സുരേന്ദ്രൻ

ശബരിമല വിഷയത്തിൽ ബേബി റോഡ് സൈഡിലിരുന്നു പറയുന്നതല്ലാതെ പാർട്ടിയിൽ ഒരു സ്ഥാനവും ഇല്ല, ആയിരം ഗംഗയില്‍ മുങ്ങിക്കുളിച്ചാലും പിണറായി വിജയനും കമ്പനിക്കും മാപ്പില്ല: കെ സുരേന്ദ്രൻ

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സിപിഐഎം നേതാവ് എംഎ ബേബി നിലപാട് പറഞ്ഞിട്ട് കാര്യമില്ലെന്ന് ബിജെപി സംസ്ഥാനാധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ശബരിമലയില്‍ സിപിഐഎം എടുത്ത നിലപാടിനോട് വിശ്വാസികള്‍ പൊറുക്കില്ല....

SHOCKING – കോട്ടയത്ത്, കൂലി ചോദിച്ച യുവാവിനെ നഗ്നനാക്കി നടുറോഡിലിട്ട് മര്‍ദിച്ചു: യുവാവ് ആശുപത്രിയിൽ

SHOCKING – കോട്ടയത്ത്, കൂലി ചോദിച്ച യുവാവിനെ നഗ്നനാക്കി നടുറോഡിലിട്ട് മര്‍ദിച്ചു: യുവാവ് ആശുപത്രിയിൽ

കുടമാളൂര്‍: ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് യുവാവിനെ നഗ്‌നനാക്കി മര്‍ദിച്ചു. കുടമാളൂര്‍ പള്ളിക്ക് സമീപം കടവ് കുരിശുപള്ളി കവലയിലാണ് സംഭവം. മാനസിക വെല്ലുവിളി നേരിടുന്ന യുവാവിനെയാണ് ക്രൂരമായി...

Latest News