തൃശൂർ: കേരളം ബിജെപിക്ക് വളക്കൂറുള്ള മണ്ണാകുകയാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ. ‘രാഷ്ട്രീയമായി കോൺഗ്രസിനെയും പ്രത്യയശാസ്ത്രപരമായി ഇടത് പക്ഷത്തെയും കീഴ്പ്പെടുത്തുകയാണ് സംസ്ഥാനത്ത് പാർട്ടി നയമെന്നും അദ്ദേഹം വ്യക്തമാക്കി....
കണ്ണൂർ: തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം തീരുമാനിച്ച ഗൃഹസന്ദര്ശനത്തിന് എത്തിയ പി ജയരാജനെതിരെ പൊട്ടിത്തെറിച്ച് കഥാകൃത്ത് ടി പദ്മനാഭൻ. പരാതിയുമായി എത്തിയ വയോധികയെ അധിക്ഷേപിച്ച വനിതാ കമ്മീഷൻ അധ്യക്ഷ എംസി...
ഡൽഹി: ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടന ചടങ്ങിൽ നിന്നും സംസ്ഥാന സര്ക്കാര് നല്കിയ പട്ടികയില്നിന്നു രണ്ട് മന്ത്രിമാരെയും രണ്ട് എംപിമാരെയും കേന്ദ്ര സര്ക്കാര് ഒഴിവാക്കി. പകരം രണ്ട് കേന്ദ്ര...
ഡൽഹി: കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്....
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് നിർണ്ണയത്തിന്റെ പേരിൽ ഇടത് മുന്നണിയിൽ ഭിന്നത. ഏഴ് സീറ്റ് വേണമെന്ന എൽജെഡിയുടെ ആവശ്യം സിപിഎം തള്ളി. ഇത്രയും സീറ്റുകള് നല്കാനാവില്ലെന്ന് സിപിഎം...
തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ആർക്കും സംവരണം ചെയ്തിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. അത് പാർട്ടി തീരുമാനിക്കട്ടെയെന്നും അവർ പറഞ്ഞു. കേരളത്തിന്റെ വനിതാ മുഖ്യമന്ത്രിയായി...
വയനാട്: സർക്കാർ സ്കൂളിൽ പാമ്പ് കടിയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരം വിധിച്ച് മനുഷ്യാവകാശ കമ്മീഷൻ. ബത്തേരി പുത്തൻകുന്ന് ഗവണ്മെന്റ് സർവജന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ...
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആക്രിക്കടയിൽ നിന്നും ആധാർ കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്നൂറോളം ആധാര് കാര്ഡുകളാണ് ഇത്തരത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആക്രിക്കടയില് കൊണ്ടുകൊടുത്ത പേപ്പര് കെട്ടുകളില്...
കാസര്കോട്: നാട്ടുകാര് സംഘം ചേര്ന്ന് മര്ദ്ദിച്ചയാള് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ദേളി സ്വദേശി റഫീഖ് ആണ് മരിച്ചത്. സ്ത്രീകളെ ശല്യം ചെയ്തുവെന്നാരോപിച്ചാണ് നാട്ടുകാര് മര്ദിച്ചത്. എന്നാൽ ചെമ്മനാട്...
മലപ്പുറം; കേരളത്തിലെ മുസ്ലീം വിഭാഗം പ്രത്യേക സംവരണത്തിന് അർഹരെന്ന് മന്ത്രി കെ ടി ജലീൽ. സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്റെ ഫണ്ട് വിതരണത്തിൽ അനീതിയുണ്ടെന്ന ക്രിസ്ത്യൻ മതസമൂഹത്തിന്റെ പരാതി അടിസ്ഥാനരഹിതമാണെന്നും...
കൊച്ചി : കൊച്ചി ചെല്ലാനം സെയ്ന്റ് സെബാസ്റ്റ്യൻസ് പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ആദരിക്കാൻ ക്ഷണിച്ചു വരുത്തിയ ചെല്ലാനം ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഹാഷിം അൾത്താരയിൽ നിന്നു കൊണ്ട് ഖുറാൻ വചനങ്ങൾ...
ഇപ്പോഴത്തെ ട്രെൻഡ് ആണ് പല ഗ്രൂപ്പുകളിലും പല വിധത്തിലുള്ള ചലഞ്ച് ഫോട്ടോകളും ഇൻട്രോ പോസ്റ്റുകളും. ഇതിൽ അടങ്ങിയ ചതിക്കുഴികളാണ് ഇപ്പോൾ പുറത്തു വരുന്നത്. ഇത്തരത്തിൽ ഒരു ഗ്രൂപ്പിൽ...
ഒരാഴ്ചയ്ക്കിടെ കേരളത്തിലും തമിഴ്നാട്ടിലുമായി പുറത്തു വന്നത് കൊടും ക്രൂരതയുടെ നാലു സംഭവങ്ങൾ. ഇതിലെല്ലാം ഉൾപ്പെട്ടിരിക്കുന്നത് മലയാളികളും. ഇടുക്കി മാങ്കുളത്ത് പുലിയെ കെണിവെച്ചു കുടുക്കി കറി വെച്ചു തിന്നു....
വിവിധ സന്ദർഭങ്ങളിലായി ലൈംഗിക പീഡനത്തിന് ഇരയായ ഏഴ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് ഗർഭഛിദ്രം നടത്താനുള്ള അനുമതിയാണ് കേരള ഹൈക്കോടതി കഴിഞ്ഞ ആറുമാസത്തിനിടെ നൽകിയത്. 13 മുതൽ 16 വയസുവരെയുള്ള...
കൊച്ചി : ലഹരി ഉപയോഗം വീട്ടില് അറിയിച്ചെന്ന് ആരോപിച്ച് കൊച്ചി കളമശേരിയില് പതിനേഴുകാരന് ക്രൂരമര്ദനം. മര്ദനമേറ്റ കുട്ടി കളമശേരി മെഡിക്കല് കോളജില് ചികില്സ തേടി. കളമശ്ശേരി ഗ്ലാസ്...
കാസർകോട്: ഫാഷൻ ഗോൾഡ് ജൂവലറി നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പൂക്കോയ തങ്ങൾ, മകൻ എ പി ഇഷാം എന്നിവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്....
തിരുവനന്തപുരം: നേമം മണ്ഡലം ബിജെപിയുടെ ഗുജറാത്ത് ആണെന്ന് കുമ്മനം രാജശേഖരന്. നേമത്ത് പാര്ട്ടിക്ക് വെല്ലുവിളിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേമം ബിജെപിയെ...
തിരുവനന്തപുരം: സിഎജിക്കെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന സർക്കാരിനെതിരെ നിശിത വിമർശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. കിഫ്ബി വായ്പ സംബന്ധിച്ച് സിഎജി റിപ്പോർട്ടിലെ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിൽ...
മട്ടന്നൂർ : "പുതിയ ജീവിതത്തിലേക്കു കടക്കുന്നതിനിടെയാണ് വരനെത്തേടി വിവാഹപ്പന്തലിലേക്ക് വിളിയെത്തുന്നത്, നിമിഷംപോലും കളയാതെ വരൻ ഇറങ്ങി, തന്റെ ആംബുലൻസുമായി 2 ജീവനുകൾ രക്ഷിക്കാൻ. ആംബുലൻസ് ഡ്രൈവറായ കൊതേരിയിലെ...
കൊല്ലം: കൊല്ലം മുളങ്കാടകം ക്ഷേത്രത്തിൽ തീപിടുത്തം. പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മുൻ ഭാഗം കത്തി നശിച്ചു. തടിയിൽ നിർമ്മിച്ചിരുന്ന ചുറ്റമ്പലത്തിന്റെ മുന്നിലെ ഗോപുരത്തിൽ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies