Keralam

ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും അനുമതി നിഷേധിച്ചു, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരന്‍ നായര്‍; എൻഎസ്എസ് ബിജെപിയോട് അടുക്കുന്നുവോ?ആശങ്കയോടെ എൽഡിഎഫും യുഡിഎഫും

ഉമ്മൻചാണ്ടിക്കും ചെന്നിത്തലയ്ക്കും കുഞ്ഞാലിക്കുട്ടിക്കും അനുമതി നിഷേധിച്ചു, പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞ് സുകുമാരന്‍ നായര്‍; എൻഎസ്എസ് ബിജെപിയോട് അടുക്കുന്നുവോ?ആശങ്കയോടെ എൽഡിഎഫും യുഡിഎഫും

കോട്ടയം: എന്‍എസ്‌എസ് ബിജെപിക്കൊപ്പമോ എന്ന ചോദ്യത്തിന് പ്രാധാന്യമേറുകയാണ്. മന്നംജയന്തിക്ക് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആശംസകള്‍ നേര്‍ന്നതും ഇതിന് നന്ദി അറിയിച്ച്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കത്തയച്ചതും...

അമ്മ മകനെ പീഡിപ്പിച്ചെന്ന കേസില്‍ കുട്ടിയെ വീണ്ടും കൗണ്‍സിലിങിന് വിധേയമാക്കണമെന്ന് ആവശ്യം: കോടതിയെ സമീപിക്കും

കടയ്ക്കാവൂർ പോക്സോ കേസ്; അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ

കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ. ഇതു വെറും കുടുംബപ്രശ്നം മാത്രമായി കാണാൻ കഴിയില്ലെന്നും മകന്റെ മൊഴിയിൽ കഴമ്പുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ...

വാക്സിനേഷൻ കേന്ദ്രം അനുവദിക്കുന്നതിൽ വീഴ്ച; ആരോഗ്യ വകുപ്പിനെതിരെ പരസ്യ പ്രതികരണവുമായി സിപിഎം എം എൽ എ

വാക്സിനേഷൻ കേന്ദ്രം അനുവദിക്കുന്നതിൽ വീഴ്ച; ആരോഗ്യ വകുപ്പിനെതിരെ പരസ്യ പ്രതികരണവുമായി സിപിഎം എം എൽ എ

കൊല്ലം: വാക്സിനേഷൻ കേന്ദ്രം അനുവദിച്ചതിലെ ആരോഗ്യ വകുപ്പിന്റെ വീഴ്ചയ്ക്കെതിരെ പരസ്യ പ്രതികരണവുമായി സിപിഎം എം എൽ എ അയിഷാ പോറ്റി. കൊട്ടാരക്കരയിൽ വാക്സിനേഷൻ കേന്ദ്രം അനുവദിക്കാത്തതിലെ അമർഷമാണ്...

ഏറ്റവും കുറവ് വാക്സിൻ കുത്തിവെപ്പ് കേരളത്തിൽ; സംസ്ഥാനത്തിന്റെ അനാസ്ഥക്കെതിരെ കേന്ദ്രം

ഡൽഹി: കേരളത്തിൽ കൊവിഡ് വാക്സിൻ കുത്തിവെപ്പ് രാജ്യത്തെ താഴ്ന്ന നിലയിൽ. കേരളത്തിലും തമിഴ്നാട്ടിലും ഇരുപത്തിയഞ്ച് ശതമാനത്തിൽ താഴെയാണ് കുത്തിവെപ്പ് നിരക്ക്. ഇതിൽ കേന്ദ്ര സർക്കാർ അതൃപ്തി രേഖപ്പെടുത്തി....

വിദ്യാഭ്യാസ ലോണ്‍ നൽകിയില്ല, വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

വിദ്യാഭ്യാസ ലോണ്‍ നൽകിയില്ല, വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു

കൊല്ലം: പാരാമെഡിക്കല്‍ കോഴ്സിന് പ്രവേശനംനേടിയ വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിലുള്ള മനഃപ്രയാസത്തെ തുടര്‍ന്നാണ് മകള്‍ ജീവനൊടുക്കിയതെന്ന ആരോപണവുമായി പിതാവ് രംഗത്തെത്തി. തിങ്കളാഴ്ച...

സിപിഎമ്മിന്റെ കള്ളവോട്ട് : തെളിവുകളുമായി തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ

നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സിപിഐഎം അംഗങ്ങളുടെയും വോട്ട് ബിജെപിക്ക്

പാലക്കാട്: നെന്മാറ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗത്വ തെരഞ്ഞെടുപ്പില്‍ സിപിഐഎം പിന്തുണ ബിജെപിക്ക്. ആരോഗ്യം-വിദ്യാഭ്യാസം സ്ഥിരം സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സുഭജയാണ് തെരഞ്ഞെടുക്കപ്പെട്ടത്. 20 അംഗ ഭരണ...

5 വര്‍ഷം ചെന്നിത്തല വെള്ളം കോരിയത് വെറുതെയായി , നാലര വർഷം സുഖവാസത്തിലായിരുന്ന ഉമ്മൻചാണ്ടി കളംപിടിച്ചതും മുഖ്യമന്ത്രിയാകാതിരിക്കാൻ ചെന്നിത്തലയെ നൈസായി തേച്ചതും മുസ്ലീംലീഗും ക്രസ്ത്യന്‍ വിഭാഗവും

5 വര്‍ഷം ചെന്നിത്തല വെള്ളം കോരിയത് വെറുതെയായി , നാലര വർഷം സുഖവാസത്തിലായിരുന്ന ഉമ്മൻചാണ്ടി കളംപിടിച്ചതും മുഖ്യമന്ത്രിയാകാതിരിക്കാൻ ചെന്നിത്തലയെ നൈസായി തേച്ചതും മുസ്ലീംലീഗും ക്രസ്ത്യന്‍ വിഭാഗവും

അഞ്ചുവര്‍ഷക്കാലം നല്ല പ്രതിപക്ഷ നേതാവാണെന്ന പേരെടുത്തു. അവസാനം ആറ്റുനോറ്റിരുന്ന മുഖ്യമന്ത്രി പദം എവിടയോ ഉറങ്ങിക്കിടന്ന ഉമ്മന്‍ ചാണ്ടി കൊണ്ടു പോയി. 5 വര്‍ഷം ചെന്നിത്തല വെള്ളം കോരിയത്...

‘നിന്നാല്‍ ജയിച്ചിരിക്കും. നൂറു ശതമാനം ഉറപ്പാണ്. ജയിക്കാന്‍ വേണ്ടിമാത്രമാണ് ഞാന്‍ നില്‍ക്കുന്നത്, ബിജെപി സ്ഥാനാർത്ഥിയാകാൻ ഒരുക്കമെന്ന് മുന്‍ ഡിജിപി ജേക്കബ് തോമസ്

എന്‍ഡിഎ സര്‍ക്കാരില്‍ തനിക്ക് പ്രതീക്ഷയുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി സംസ്ഥാന രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പര്യമുണ്ടെന്നും മുന്‍ ഡിജിപി ജേക്കബ് തോമസ്. എല്‍ഡിഎഫ് യുഡിഎഫ് മുന്നണികളാണ് സംസ്ഥാനത്ത് ഇതുവരെ ഭരണം നടത്തിയതെന്നും...

അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി

അനധികൃതമായി അവധിയിലുള്ള ജീവനക്കാരെ അടിയന്തിരമായി പിരിച്ചുവിടാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നടപടി തുടങ്ങി. ഇതിനായി അനധികൃതമായി അവധിയില്‍ തുടരുന്നവരുടെ വിശദാംശങ്ങള്‍ നല്‍കാന്‍ വകുപ്പ് മേധാവികള്‍ നിര്‍ദ്ദേശം നല്‍കി. അവസാന...

അനില്‍ പനച്ചൂരാന് സ്മാരകം നി​ര്‍മി​ക്കണം : എസ്എൻഡിപി യൂണിയൻ

അനില്‍ പനച്ചൂരാന് സ്മാരകം നി​ര്‍മി​ക്കണം : എസ്എൻഡിപി യൂണിയൻ

കായംകുളം: അന്തരിച്ച കവിയും ചലച്ചിത്ര ഗാനരചയിതാവുമായിരുന്ന അനില്‍ പനച്ചൂരാന് കായംകുളത്ത് സ്മാരകം നിര്‍മ്മിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം കായംകുളം യൂണിയന്‍ ആവശ്യപ്പട്ടു. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ നിവേദനത്തില്‍...

യൂസഫലിയെ ഐസിഎം ഭരണ സമിതി അംഗമായി നിയമിച്ച് കേന്ദ്ര സർക്കാർ; നടപടി വിദേശകാര്യ മന്ത്രാലയത്തിന്റേത്

ഡൽഹി: മലയാളി വ്യവസായി എം എ യൂസഫലിക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. അദ്ദേഹത്തെ ഐസിഎം ഭരണ സമിതി അംഗമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിയമിച്ചു. വിദേശത്തേക്ക് തൊഴിൽ...

കോങ്ങാട് എം.എല്‍.എ. വിജയദാസിന്റെ നില അതീവ ഗുരുതരം

കോങ്ങാട് എം എൽ എ വിജയദാസ് അന്തരിച്ചു

തൃശൂർ: കോങ്ങാട് എം എൽ എ കെ വി വിജയദാസ് അന്തരിച്ചു. കൊവിഡാനന്തര ബുദ്ധിമുട്ടുകളെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. നേരത്തെ അദ്ദേഹത്തിന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു....

‘സംഘി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനം, കർഷക നിയമങ്ങൾ രാജ്യത്തിന് ഗുണകരം‘; കേരളം ഭരിക്കാൻ ഏറ്റവും യോഗ്യത ബിജെപിക്കെന്ന് ജേക്കബ് തോമസ്

തിരുവനന്തപുരം: സംഘി എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനമെന്ന് മുന്‍ ഡി.ജി.പി. ജേക്കബ് തോമസ്. സംഘി എന്നുപറയുന്നത് സംഘപരിവാര്‍ എന്ന വാക്കില്‍ നിന്നുണ്ടായതാണ്. ആര്‍.എസ്എസ്, ബി.ജെ.പി. അങ്ങനെ കുറെയധികം സംഘടനകളെ...

കേരളത്തിന് ഇന്ന് ആശ്വാസദിനം;  സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് രണ്ട് പേർക്ക്, 36 പേര്‍ കൂടി രോഗമുക്തരായി

ഇന്ന് 3346 പേർക്ക് കൊവിഡ്; 17 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3346 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187,...

ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാൻ ഒരു സിനിമയെടുക്കുമ്പോൾ പോലും ശരണംവിളി പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ് പുരോഗമന ചിന്ത : ശോഭ സുരേന്ദ്രൻ

ഒരു വീട്ടമ്മയുടെ ബന്ധപ്പാടുകളും ബുദ്ധിമുട്ടുകളും അവതരിപ്പിക്കാൻ ഒരു സിനിമയെടുക്കുമ്പോൾ പോലും ശരണംവിളി പശ്ചാത്തലത്തിലിട്ട് പരിഹസിക്കാതെ വയ്യ എന്ന തരത്തിലാണ് പുരോഗമന ചിന്ത : ശോഭ സുരേന്ദ്രൻ

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ സിനിമയ്‌ക്കെതിരെ പ്രതികരണവുമായി ശോഭ സുരേന്ദ്രൻ. ഭാരത സംസ്കൃതിയുടെ എണ്ണമറ്റ കാലത്തെ ചരിത്രം പരിശോധിച്ചാൽ ഈ നാടിന്റെ സാമൂഹ്യ മൈത്രിക്ക് കാരണമായത് ഹൈന്ദവ...

സർക്കാർ സി.എ.ജി റിപ്പോർട്ടിൻ്റെ അന്തസ് കളഞ്ഞു കുളിച്ചു,തോമസ് ഐസക്കിന് മന്ത്രിസഭയിൽ തുടരാൻ അർഹതയില്ല: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് നിയമസഭയിൽ വെച്ചതോടെ സംസ്ഥാന സർക്കാരിന്റെയും ധനമന്ത്രിയുടേയും ഭരണഘടനാവിരുദ്ധമായ സമീപനം വ്യക്തമായതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കള്ളക്കളി മറയ്ക്കാൻ ഒരു മുഴം മുമ്പെ...

അടുക്കളയിലെ പെൺജീവിതങ്ങളുടെ വിജയം കുടുംബം ഉപേക്ഷിക്കലാണെന്നത് തെറ്റായ സന്ദേശം: ഇതൊന്നു പരീക്ഷിച്ചു നോക്കൂ..

അടുക്കളയിലെ പെൺജീവിതങ്ങളുടെ വിജയം കുടുംബം ഉപേക്ഷിക്കലാണെന്നത് തെറ്റായ സന്ദേശം: ഇതൊന്നു പരീക്ഷിച്ചു നോക്കൂ..

അടുക്കളയിലെ പെണ് ജീവിതങ്ങളുടെ വിജയം കുടുംബമുപേക്ഷിക്കലാണെന്ന തെറ്റായ സന്ദേശത്തിലേക്ക് എത്തിച്ച ഒരു സിനിമയെ പൂര്ണമായും തള്ളിപ്പറയാനാവാത്തത് ഈ അടുക്കള കാര്യങ്ങള് ചര്ച്ചയായി എന്നതിനാലാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളിലായി...

‘കമൽ ഇടത്പക്ഷത്തിന്റെ ആസ്ഥാന വിദൂഷകൻ‘; ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് ബിജെപി

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമാലുദ്ദീനെതിരെ പരാതി നൽകി ബിജെപി

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിനെതിരെ പൊലീസില്‍ പരാതി. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസില്‍ പരാതി നല്‍കിയത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന കമാലുദ്ദീൻ...

സേവാഭാരതിയുടെ വിശ്വാസ്യതയ്ക്ക് അംഗീകാരം: മകളുടെ വിവാഹ നിശ്ചയ ദിനത്തിൽ ഭൂമിദാനവുമായി മാതാപിതാക്കൾ

സേവാഭാരതിയുടെ വിശ്വാസ്യതയ്ക്ക് അംഗീകാരം: മകളുടെ വിവാഹ നിശ്ചയ ദിനത്തിൽ ഭൂമിദാനവുമായി മാതാപിതാക്കൾ

മകളുടെ വിവാഹ നിശ്ചയ മുഹൂർത്തത്തിൽ പുതുക്കാട് സേവാഭാരതിക്ക് 12 സെൻ്റ് ഭൂമി ദാനം ചെയ്ത് അയ്യഞ്ചിറ ഗംഗാധരൻ മകൻ ബാബു സേവനപാതയിൽ നാടിന് വഴികാട്ടിയായി. ചുരുങ്ങിയ കാലം...

കോങ്ങാട് എം.എല്‍.എ. വിജയദാസിന്റെ നില അതീവ ഗുരുതരം

കെ.​വി.​വി​ജ​യ​ദാ​സ് എം​എ​ല്‍​എ​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം, മരുന്നുകളോട് പ്രതികരിക്കുന്നില്ല

തൃ​ശൂ​ര്‍: കോ​ങ്ങാ​ട് എം​എ​ല്‍​എ കെ.​വി.​വി​ജ​യ​ദാ​സി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു​വെ​ന്ന് മെ​ഡി​ക്ക​ല്‍ ബു​ള്ള​റ്റി​ന്‍. മു​ള​ങ്കു​ന്ന​ത്തു​കാ​വ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന അ​ദ്ദേ​ഹം മ​രു​ന്നു​ക​ളോ​ട് പ്ര​തി​ക​രി​ക്കു​ന്നി​ല്ല.കോ​വി​ഡ് ബാ​ധി​ത​നാ​യി ഡി​സം​ബ​ര്‍...

Latest News