Keralam

മലബാര്‍ എക്‌സ്പ്രസില്‍ വൻ തീപിടിത്തം; യാത്രക്കാര്‍ സുരക്ഷിതർ ; ട്രെയിന്‍ വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടു

മലബാര്‍ എക്‌സ്പ്രസില്‍ വൻ തീപിടിത്തം; യാത്രക്കാര്‍ സുരക്ഷിതർ ; ട്രെയിന്‍ വര്‍ക്കല ഇടവയില്‍ നിര്‍ത്തിയിട്ടു

മലബാര്‍ എകസ്പ്രസില്‍ തീപിടിത്തം. ട്രെയിന്‍ വര്‍ക്കല എടവെയില്‍ നിര്‍ത്തിയിട്ടു. ലഗേജ് ബോഗിയിലാണ് തീപിടിത്തം ഉണ്ടായത്. യാത്രക്കാര്‍ സുരക്ഷിതം. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നിലവില്‍...

‘ലോകത്തെ ഏറ്റവും മികച്ച നടൻ സന്തോഷ് പണ്ഡിറ്റ്’ : അത്ഭുതവുമായി സന്തോഷ് പണ്ഡിറ്റ്

തന്റെ പേര് സേർച്ച് ചെയ്താൽ ലോകത്തെ ഏറ്റവും മികച്ച നടനെന്ന് വരുമെന്ന് കാട്ടി സന്തോഷ് പണ്ഡിറ്റ്. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ, മക്കളേ... ദേ ..ഒരു അത്ഭുതം .....

സിപിഎം– എസ്ഡിപിഐ രഹസ്യധാരണ പുറത്ത്; ഒരു സ്ഥിരം സമിതി എസ്ഡിപിഐക്കു നല്‍കി

പത്തനംതിട്ട നഗരസഭയിലെ സിപിഎം– എസ്ഡിപിഐ രഹസ്യധാരണ പുറത്ത്. നഗരസഭയിൽ ഒരുസ്ഥിരം സമിതി എസ്ഡിപിഐക്ക് നല്‍കി. സ്ഥിരം സമിതിയിലെ അ‍ഞ്ചഗംങ്ങളില്‍ 3 പേര്‍ എസ്ഡിപിഐ പ്രതിനിധികളാണ്. മുൻധാരണപ്രകാരമാണ് വിദ്യാഭ്യാസ...

പ്രളയഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിച്ച് ക്രൈംബ്രാഞ്ച്; കുറ്റപത്രം സമര്‍പ്പിക്കാൻ പോലും ഇതുവരെ കഴിഞ്ഞില്ല : പ്രതികളെല്ലാം പുറത്ത് വിലസുന്നു

പ്രളയഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിച്ച് ക്രൈംബ്രാഞ്ച്; കുറ്റപത്രം സമര്‍പ്പിക്കാൻ പോലും ഇതുവരെ കഴിഞ്ഞില്ല : പ്രതികളെല്ലാം പുറത്ത് വിലസുന്നു

സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പ്രളയഫണ്ട് തട്ടിപ്പ് കേസ് അട്ടിമറിച്ച് ക്രൈംബ്രാഞ്ച്. ഒരു വര്‍ഷം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കാനോ തട്ടിയെടുത്ത പണം കണ്ടെത്താനോ അന്വേഷണസംഘത്തിനായിട്ടില്ല. കേസന്വേഷണം നിലച്ചതോടെ കലക്ട്രേറ്റിലെ...

അഭിമാനപൂര്‍വ്വം ഭാരതം വൈറസില്‍ നിന്ന് വാക്സിനിലേക്ക്, വാക്സിനേഷന്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം

അഭിമാനപൂര്‍വ്വം ഭാരതം വൈറസില്‍ നിന്ന് വാക്സിനിലേക്ക്, വാക്സിനേഷന്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം

ന്യൂഡൽഹി : രാജ്യം കാത്തിരുന്ന കൊവിഡ് പ്രതിരോധ വാക്സിനേഷന് ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ പത്തരക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്സിനേഷന് തുടക്കം കുറിക്കും. രാവിലെ 10.30 നാണ്...

പീഡനക്കേസ്, ബിനോയ് കോടിയേരി ദുബായിൽ തങ്ങി ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി സൂചന : ഡിഎന്‍എ പരിശോധനാ ഫലം യുവതിക്കനുകൂലം

പീഡനക്കേസ്, ബിനോയ് കോടിയേരി ദുബായിൽ തങ്ങി ഒത്തുതീർപ്പിന് ശ്രമിക്കുന്നതായി സൂചന : ഡിഎന്‍എ പരിശോധനാ ഫലം യുവതിക്കനുകൂലം

മുംബൈ : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍, വിചാരണയ്ക്ക് മുമ്പ് ബിനോയ് കോടിയേരി നടത്തുന്നത് ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍. എന്നാല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് യുവതി. കുട്ടിയുടെ ഡിഎന്‍എ...

മുംബൈയ്‌ക്കെതിരേ വെടിക്കെട്ട് പ്രകടനം; ഡല്‍ഹിക്കെതിരേ പൂജ്യത്തിനു  പുറത്ത്: പ്രമുഖന്റെ ആശംസയോടെ പുറത്തായെന്ന് ശ്രീജിത്ത് പണിക്കർ

മുംബൈയ്‌ക്കെതിരേ വെടിക്കെട്ട് പ്രകടനം; ഡല്‍ഹിക്കെതിരേ പൂജ്യത്തിനു പുറത്ത്: പ്രമുഖന്റെ ആശംസയോടെ പുറത്തായെന്ന് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം: സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മിന്നുന്ന ഫോമില്‍ വെടിക്കെട്ട് പ്രകടനമായിരുന്നു കേരള താരം മുഹമ്മദ് അസറുദ്ദീന്റേത്. മുഹമ്മദ് അസറുദ്ദീന്റെ കരിയറിലെ ആദ്യ സെഞ്ചുറിയാണ് അന്നു...

മോശം മെസ്സേജുകള്‍ അയക്കുന്നു, ന‌ടന്‍ മുരളി മോഹന്റെ യഥാര്‍ത്ഥ സ്വഭാവം തുറന്നുകാട്ടി യുവതി

മോശം മെസ്സേജുകള്‍ അയക്കുന്നു, ന‌ടന്‍ മുരളി മോഹന്റെ യഥാര്‍ത്ഥ സ്വഭാവം തുറന്നുകാട്ടി യുവതി

സിനിമാ-സീരിയല്‍ നടനായ മുരളി മോഹന്‍ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നുവെന്ന് ആരോപണം. മുരളി മോഹന്റെത് എന്ന ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ നിന്നും വന്ന സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് യുവ...

അനിൽ പനച്ചൂരാന്റെ കുടുംബത്തിന് സഹായവുമായി സേവാഭാരതി, മായയ്ക്ക് പുനർജ്ജനി കൗൺസിലിംഗ് പദ്ധതിയിൽ ജോലി നൽകും

അനിൽ പനച്ചൂരാന്റെ കുടുംബത്തിന് സഹായവുമായി സേവാഭാരതി, മായയ്ക്ക് പുനർജ്ജനി കൗൺസിലിംഗ് പദ്ധതിയിൽ ജോലി നൽകും

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ കുടുംബത്തിന് സഹായവുമായി സേവാഭാരതി. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സേവാഭാരതിയുടെ പുനർജ്ജനി കൗൺസിലിംഗ് പദ്ധതിയിൽ ജോലി നൽകുവാനും തയ്യാറാണ് എന്ന് അധികൃതർ അറിയിച്ചു. മക്കളുടെ...

ആദ്യഡോസില്‍ ഏതെങ്കിലും അലര്‍ജി റിയാക്ഷനുണ്ടായ ആള്‍ക്ക് പിന്നീട് വാക്‌സിന്‍ നല്‍കരുത്, ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പാടില്ല

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും വലിയ കൊവിഡ് വാക്‌സിനേഷന്‍ പ്രക്രിയക്ക് നാളെ ഇന്ത്യയില്‍ തുടക്കമാകും. വാക്‌സിനേഷന്‍ എങ്ങനെ നടത്തണമെന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് കൈമാറിയിട്ടുണ്ട്. വാക്‌സിന്‍, കൊവിഷീല്‍ഡ്...

‘മുസൽമാൻ ബിസ്മി ചൊല്ലി അറുക്കുന്ന മാംസം മാത്രം ഹലാൽ ആവുകയും ഇതര മതസ്ഥർ അറുക്കുന്ന മാംസം ഹറാം എന്നാകുകയും ചെയ്യുന്നിടത്ത്, നോ ഹലാൽ ബോർഡുകൾ തൂങ്ങുന്നതിൽ അതിശയമില്ല’

‘മുസൽമാൻ ബിസ്മി ചൊല്ലി അറുക്കുന്ന മാംസം മാത്രം ഹലാൽ ആവുകയും ഇതര മതസ്ഥർ അറുക്കുന്ന മാംസം ഹറാം എന്നാകുകയും ചെയ്യുന്നിടത്ത്, നോ ഹലാൽ ബോർഡുകൾ തൂങ്ങുന്നതിൽ അതിശയമില്ല’

വരും കാലങ്ങളിൽ കേരളം അതിരൂക്ഷമായ രീതിയിൽ വർഗീയവത്കരണത്തിലേക്കും ജാതിമത ചേരിതിരിവുകളിലേക്കും മാറാൻ പോകുന്നുവെന്നതിന്റെ സൂചനയാണ് കുറച്ച് നാളുകളായി ഇവിടെ അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന ഹലാൽ വിവാദം. കേരളത്തിൽ ഇന്ന് നടക്കുന്ന...

സേവാഭാരതിയുടെ തല ചായ്ക്കാനൊരിടം പദ്ധതിയിലേക്ക് ഭൂമി ദാനം നൽകി എ.പി. അബ്ദുള്ളക്കുട്ടി : മൂന്നുകുടുംബങ്ങൾക്ക് ഇവിടെ വീടൊരുങ്ങും

കണ്ണൂര്‍ : സേവാഭാരതിയുടെ ‘തല ചായ്ക്കാനൊരിടം’ പദ്ധതിയിലേക്ക് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടിയുടെ സഹായഹസ്തം. മലപ്പട്ടം പഞ്ചായത്തിലെ 12 സെന്റ് സ്ഥലമാണ് അബ്ദുള്ളക്കുട്ടി സേവാഭാരതിക്ക്...

വരുമാനം തീരെയില്ല, അപേക്ഷയാണ് ; ശബരിമലയില്‍ ഭക്തിപ്രകടനവുമായി ദേവസ്വം മന്ത്രി, സഹായിക്കാന്‍ ഭക്തര്‍ സഹകരിക്കണമെന്ന അഭ്യർത്ഥനയുമായി കടകംപള്ളി സുരേന്ദ്രന്‍

പത്തനംതിട്ട: നിയമസഭാതെരെഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ ശബരിമലയില്‍ ഭക്തിപ്രകടനവുമായി ദേവസ്വം മന്ത്രി. മകരവിളക്കിനോടനുബന്ധിച്ച്‌ സന്നിധാനത്ത് എത്തിയ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭക്തിപൂര്‍വ്വമുള്ള ക്ഷേത്രദര്‍ശനം അയ്യപ്പഭക്തരില്‍ ആഹ്ലാദവും അമ്ബരപ്പും ഒരുപോലെ...

ബി എം ഡബ്ള്യു കാർ സ്വന്തമാക്കി രശ്മി നായരും രാഹുൽ പശുപാലനും : കഠിനാധ്വാനത്തിന്റെ ഫലം എന്ന് സോഷ്യൽ മീഡിയ

ബി എം ഡബ്ള്യു കാർ സ്വന്തമാക്കി രശ്മി നായരും രാഹുൽ പശുപാലനും : കഠിനാധ്വാനത്തിന്റെ ഫലം എന്ന് സോഷ്യൽ മീഡിയ

ബിഎംഡബ്ള്യു കാർ സ്വന്തമാക്കി ചുംബന സമര നായിക രശ്മി നായരും രാഹുൽ പശുപാലനും. വീട്ടിൽ പുതിയ ഒരു അതിഥിയെത്തി എന്ന തലക്കെട്ടുമായി രശ്മി നായർ തന്നെയാണ് പോസ്റ്റ്...

ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി അഞ്ചു ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍; എല്ലാ വീട്ടിലും ലാപ്പ്ടോപ്പ്, എല്ലാ ക്ഷേമ പെൻഷനും 1600 രൂപ ആക്കും : വമ്പൻ പ്രഖ്യാപനങ്ങളുമായി ബഡ്ജറ്റ് ആരംഭിച്ചു

ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി അഞ്ചു ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍; എല്ലാ വീട്ടിലും ലാപ്പ്ടോപ്പ്, എല്ലാ ക്ഷേമ പെൻഷനും 1600 രൂപ ആക്കും : വമ്പൻ പ്രഖ്യാപനങ്ങളുമായി ബഡ്ജറ്റ് ആരംഭിച്ചു

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കവിതകള്‍ ഉദ്ധരിച്ചുകൊണ്ട് ഡോ. തോമസ് ഐസക് തന്റെ പന്ത്രണ്ടാമത്തെ ബജറ്റ് അവതരണം ആരംഭിച്ചു. ഈ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരണമാണ് ഇന്ന് നടക്കുന്നത്.അഞ്ചു വര്‍ഷത്തിനകം...

ഇവിടെ ഹലാൽ ഭക്ഷണം ഇല്ല: ഹലാൽ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടൽ തുടങ്ങി വനിതാ സംരംഭക

ഇവിടെ ഹലാൽ ഭക്ഷണം ഇല്ല: ഹലാൽ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടൽ തുടങ്ങി വനിതാ സംരംഭക

എല്ലാ ഭക്ഷണ സാമഗ്രികളിലും ഹലാൽ എന്ന് ഒളിച്ചു കടത്തുന്നതിനെതിരെ കുറച്ചു നാളായി വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനിടെ ഹലാൽ നിഷിദ്ധ ഭക്ഷണവുമായി ഹോട്ടൽ ആരംഭിച്ച് വനിതാ സംരംഭക...

ജനങ്ങൾക്ക് നികുതിഭാരം, പരസ്യത്തിന് കോടികൾ; ധൂർത്തിന്റെ പര്യായമായി സംസ്ഥാന സർക്കാർ

‘കടം വാങ്ങുന്നതില്‍ ആരും ഭയപ്പെടേണ്ട, ഇതാണ് ലോകരാഷ്ട്രങ്ങളും ചെയ്യുന്നത്, ഇന്ത്യ വേണ്ടത്ര കടം വാങ്ങുന്നില്ല’: ന്യായവുമായി ധനമന്ത്രി തോമസ് ഐസക്

കൊവിഡ്-19 തളര്‍ച്ചയില്‍ നിന്നും എത്രയും വേഗം ഉയര്‍ത്തെഴുനേല്‍ക്കുന്നതായിരിക്കും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പ് നല്‍കുന്നതാണ് ബജറ്റ്. കടം...

‘ബിജെപി ഒരിക്കല്‍ ഇന്ത്യ ഭരിക്കും’; 28 വര്‍ഷം മുന്‍പത്തെ തന്റെ പ്രവചനം ചൂണ്ടിക്കാട്ടി കെ എന്‍ എ ഖാദര്‍, കേരളത്തിൽ സംഭവിക്കാൻ പോകുന്നതും പ്രവചിച്ചു

‘ബിജെപി ഒരിക്കല്‍ ഇന്ത്യ ഭരിക്കും’; 28 വര്‍ഷം മുന്‍പത്തെ തന്റെ പ്രവചനം ചൂണ്ടിക്കാട്ടി കെ എന്‍ എ ഖാദര്‍, കേരളത്തിൽ സംഭവിക്കാൻ പോകുന്നതും പ്രവചിച്ചു

മലപ്പുറം: ബിജെപി ഭരണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ തുറന്നടിച്ച്‌ മുസ്ലിം ലീഗ് നേതാവും എം.എല്‍.എയുമായ കെ.എന്‍.എ ഖാദര്‍. പതിനഞ്ചുകൊല്ലം കഴിഞ്ഞ് കേരളത്തിലും ബിജെ.പി അധികാരത്തിലേറുന്നത് തടയാന്‍ കോണ്‍ഗ്രസ് സി.പി.എം സഖ്യം...

മുഖ്യമന്ത്രി ഞെളിഞ്ഞിരുന്ന് പ്രസംഗിക്കുന്നല്ലോ,സിഎം ഓഫീസ് അറിയാതെ ഒന്നും നടക്കില്ല, സ്വര്‍ണക്കടത്തിന് പിന്നില്‍ മുസ്ലീം തീവ്രവാദമെന്ന് പിസി ജോര്‍ജ്

കൊച്ചി: സംസ്ഥാനത്ത് നടന്ന സ്വര്‍ണക്കടത്തിന്റെ പണം തീവ്രവാദപ്രവര്‍ത്തനത്തിനാണ് ഉപയോഗിച്ചതെന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്. നേപ്പാള്‍ അതിര്‍ത്തി വഴിയുള്ള സ്വര്‍ണകടത്ത് പണമുണ്ടാക്കാന്‍ വേണ്ടിയാണ്. എന്നാല്‍ കേരളത്തില്‍ അത്...

ഇരുന്നൂറ്റമ്പത് കോടി ലഭിക്കേണ്ടിടത്ത് ഇത്തവണ ലഭിച്ചത് പതിനാറ് കോടി മാത്രം; ശബരിമലയിലെ വരുമാന നഷ്ടത്തിൽ ശമ്പളവും പെൻഷനും കൊടുക്കാൻ സർക്കാരിനോട് സഹായം തേടി ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല സീസണിൽ വൻ വരുമാന നഷ്ടമുണ്ടായത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിസന്ധിയിലാക്കുന്നു. ശമ്പളവും പെൻഷനും കൊടുക്കാൻ കഴിയാത്ത അവസ്ഥ വന്നതോടെ നിത്യച്ചെലവിന് സർക്കാരിനോട് 100 കോടി...

Latest News