Keralam

കൊല്ലത്ത് വീണ്ടും മത്സരിക്കാൻ താല്‍പര്യം പ്രകടിപ്പിച്ച്‌ മുകേഷ് : മണ്ഡലത്തിൽ പോലും വരുന്നില്ലെന്ന് വിമർശനം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് വീണ്ടും മത്സരിക്കാൻ താല്‍പര്യം പ്രകടിപ്പിച്ചു കൊണ്ട് മുകേഷ്. എന്നാൽ ഈ വിഷയത്തിൽ കൊല്ലത്തെ ജില്ലാ സമിതിയുടെ അഭിപ്രായം കൂടി സിപിഎം തേടിയേക്കും....

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം : മരിച്ചത് ഇടുക്കി സ്വദേശി

ക്വാറന്റീൻ ലംഘിച്ച് സ്കൂളിലെത്തി; മലപ്പുറത്ത് പ്രിൻസിപ്പാളിനെതിരെ കേസെടുത്തു

മലപ്പുറം: മലപ്പുറത്ത് ക്വാറന്റീൻ ലംഘിച്ച് സ്കൂളിലെത്തിയ പ്രിൻസിപ്പാളിനെതിരെ കേസെടുത്തു. മലപ്പുറം അരീക്കോട്  മൂര്‍ക്കനാട് സുബുലുസലാം ഹയര്‍ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ അഹമ്മദ് സവാദിനെതിരെയാണ് പൊലീസ് കേസെടുത്തത്. പ്രിന്‍സിപ്പലുമായി...

തിരുവനന്തപുരത്ത് പട്ടിണി മൂലം തൊഴിലാളി ആത്മഹത്യ ചെയ്തു; ശക്തമായ പ്രതിഷേധം

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടിണി മൂലം തൊഴിലാളി ആത്മഹത്യ ചെയ്തു. വേളി മാധവപുരം സ്വദേശി പ്രഫുല്ല കുമാറാണ് ആത്മഹത്യ ചെയ്തത്. അമ്പത് വയസ്സായിരുന്നു. ഇദ്ദേഹം ജോലി ചെയ്തു കൊണ്ടിരുന്ന...

സിഐടിയുവിനെ ഞെട്ടിച്ച് ബി എം എസ്; കെ എസ് ആർ ടി സി ഹിതപരിശോധനയിൽ ചരിത്ര നേട്ടം കൊയ്ത് കെ എസ് ടി എംപ്ലോയീസ് സംഘ്

സിഐടിയുവിനെ ഞെട്ടിച്ച് ബി എം എസ്; കെ എസ് ആർ ടി സി ഹിതപരിശോധനയിൽ ചരിത്ര നേട്ടം കൊയ്ത് കെ എസ് ടി എംപ്ലോയീസ് സംഘ്

തിരുവനന്തപുരം: കെ എസ് ആർ ടി സി യൂണിയനുകളുടെ ഹിതപരിശോധനയിൽ ചരിത്ര നേട്ടവുമായി ബി എം എസ്. കെഎസ്ആർടിസി രൂപം കൊണ്ടതിന് ശേഷം ആദ്യമായി ബി എം...

‘തെരഞ്ഞെടുപ്പിന് മുമ്പ് പുതിയ രാഷ്ട്രീയ പാർട്ടി‘; പ്രഖ്യാപനവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് നസിറുദ്ദീൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍. വിവിധ കര്‍ഷക സംഘടനകളെക്കൂടി ഉള്‍പ്പെടുത്തിയാണ്...

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തിയേറ്ററുകൾ തുറക്കുന്നു, ഉത്സവങ്ങൾക്കും അനുമതി

കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ്; തിയേറ്ററുകൾ തുറക്കുന്നു, ഉത്സവങ്ങൾക്കും അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാസങ്ങളായി അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ സിനിമാ തീയറ്ററുകൾ ജനുവരി അഞ്ച് മുതൽ തുറന്ന് പ്രവര്‍ത്തിക്കും....

വാഗമൺ മയക്കുമരുന്ന് കേസ്; കൊച്ചിയിലെ സിനിമാ- സാംസ്കാരിക പ്രവർത്തകർക്ക് പങ്കെന്ന് സൂചന, സൽമാന്റെയും നബീലിന്റെയും അജ്മലിന്റെയും ഉന്നത ബന്ധങ്ങൾ അന്വേഷിക്കും

വാഗമൺ മയക്കുമരുന്ന് പാർട്ടിക്കേസിൽ അട്ടിമറിയെന്ന് സംശയം; അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യുട്ടറും ഹാജരായില്ല, പ്രതികളെ കസ്റ്റഡിയിൽ വിടാനായില്ല

ഇടുക്കി: വാഗമൺ മയക്കുമരുന്ന് പാർട്ടിക്കേസിൽ അട്ടിമറിയെന്ന് സംശയം. ഇന്ന് കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥനും ഹാജരായില്ല. ഇതോടെ പ്രതികളെ കസ്റ്റഡിയിൽ വിടണമെന്ന ക്രൈം...

ലാബ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകളില്ല: കേരളം കൊവിഡ് രോഗബാധിതരുടെ യഥാര്‍ത്ഥ കണക്കുകള്‍ മറച്ചുവെക്കുന്നുവെന്ന ആരോപണം ശരിവച്ച് രേഖകള്‍

ഭീതിയൊഴിയാതെ കേരളം; ഇന്ന് 4991 പേർക്ക് കൊവിഡ്, യുകെയിൽ നിന്ന് വന്ന 37 പേർക്ക് രോഗബാധ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4991 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 602, മലപ്പുറം 511, പത്തനംതിട്ട 493, കോട്ടയം 477, കോഴിക്കോട് 452, തൃശൂര്‍ 436, കൊല്ലം...

ബിഹാറിൽ ഇടത് പാർട്ടികൾ ലാലുവിനും കോൺഗ്രസ്സിനുമൊപ്പം ഒരേ മുന്നണിയിൽ; ഗതികേടെന്ന് പരിഹസിച്ച് ബിജെപി

‘സിപിഎം ശക്തി കേന്ദ്രങ്ങളിൽ ബിജെപി മുന്നേറ്റം നടത്തി‘; സംസ്ഥാനത്തെ ബിജെപിയുടെ വളർച്ച അംഗീകരിച്ച് സിപിഎം

തിരുവനന്തപുരം: സംസ്ഥാനത്തെ പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ബിജെപി മുന്നേറ്റം നടത്തിയത് അംഗീകരിച്ച് സിപിഎം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 15 ശതമാനം വോട്ട് കിട്ടി. അതേസമയം തങ്ങളുടെ...

നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് സർക്കാർ; വീണ്ടും നൂറു ദിന കർമ്മ പരിപാടി പ്രഖ്യാപിച്ചു, പെൻഷൻ നൂറ് രൂപ കൂട്ടി

സംസ്ഥാനത്ത് ഇന്ന് 5215 പേർക്ക് കോവിഡ് : 30 മരണം, 5376 പേർ രോഗമുക്തി നേടി

ഇന്ന് സംസ്ഥാനത്ത് 5215 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,283 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് 5376 പേർ രോഗമുക്തി നേടി. 8.95 ആണ്‌ ടെസ്റ്റ്‌...

മലപ്പുറത്ത് ആയുധ വേട്ട; തോക്കും തിരകളുമായി മുഹമ്മദ് നിസാർ, സുലൈമാൻ എന്നിവർ പിടിയിൽ

മലപ്പുറത്ത് ആയുധ വേട്ട; തോക്കും തിരകളുമായി മുഹമ്മദ് നിസാർ, സുലൈമാൻ എന്നിവർ പിടിയിൽ

മലപ്പുറം: മലപ്പുറത്ത് ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ. രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് നാടൻ തോക്കുമായി ചെമ്പൻകൊല്ലി സ്വദേശി മുഹമ്മദ് നിസാർ, പറയനങ്ങാടി കോടാലിപൊയിൽ സ്വദേശി സുലൈമാൻ...

‘പ്രവാസികളുടെ കാര്യത്തിൽ രാഷ്ട്രീയ പ്രചാരണം നടത്തുന്ന സംസ്ഥാന സർക്കാർ മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങി കിടക്കുന്ന മലയാളികളെ തിരികെ കൊണ്ടു വരാൻ ശ്രമിക്കുന്നില്ല‘; കെ സുരേന്ദ്രൻ

‘നിയമസഭാ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ല‘; സംസ്ഥാനത്ത് എസ് ഡി പി ഐ- യുഡിഎഫ്- എൽഡിഎഫ് സഖ്യമെന്ന് കെ സുരേന്ദ്രൻ

ഇടുക്കി: രാജ്യത്തിന്റെ പാർലമെന്റ് പാസാക്കി രാഷ്ട്രപതി ഒപ്പുവെച്ച നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയത്തിന് കടലാസിന്റെ വില പോലുമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. അബ്ദുൾ നാസർ...

സ്ഥാനമേറ്റതിന് പിന്നാലെ ആത്മഹത്യാ ശ്രമം; മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് ഗുരുതരാവസ്ഥയിൽ

സ്ഥാനമേറ്റതിന് പിന്നാലെ ആത്മഹത്യാ ശ്രമം; മലപ്പുറത്ത് പഞ്ചായത്ത് പ്രസിഡന്റ് ഗുരുതരാവസ്ഥയിൽ

മലപ്പുറം: പഞ്ചായത്ത് പ്രസിഡന്റായി സ്ഥാനമേറ്റതിന് പിന്നാലെ ആത്മഹത്യാ ശ്രമം. ബുധനാഴ്ച അധികാരമേറ്റ തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ് ടി.വിജിത്തിനെയാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. മുസ്‌ലിം...

അടിയന്തര ശസ്ത്രക്രിയ; മദനി ആശുപത്രിയിൽ

ബംഗലൂരു: പിഡിപി നേതാവ് അബ്ദുൾ നാസർ മദനി ആശുപത്രിയിൽ. മൂത്രാശയ സംബന്ധമായ അസുഖം കലശലായതിനെ തുടർന്നാണ് മദനിയെ ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുമെന്ന്...

‘പ്രമേയം പരിഹാസ്യം‘; പാർട്ടിയിൽ അഭിപ്രായ വ്യത്യാസമില്ലെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രമേയം പരിഹാസ്യമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട്...

‘കർഷക നിയമത്തെ സിപിഎമ്മും കോൺഗ്രസും മുൻപ് അനുകൂലിച്ചിരുന്നു‘; കേരള നിയമസഭ പ്രമേയത്തെ എതിർത്ത് ഒ രാജഗോപാൽ എം എൽ എ

‘കർഷക നിയമത്തെ സിപിഎമ്മും കോൺഗ്രസും മുൻപ് അനുകൂലിച്ചിരുന്നു‘; കേരള നിയമസഭ പ്രമേയത്തെ എതിർത്ത് ഒ രാജഗോപാൽ എം എൽ എ

തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ കേരള നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ എതിർത്ത് ബിജെപി അംഗം ഒ. രാജഗോപാൽ. കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ കർഷകർക്ക് എല്ലാ...

കണ്ണൂരിൽ ഗർഭിണിയായ പട്ടികജാതി യുവതിക്ക് നേരെ സിപിഎം ആക്രമണം; ജീവന് ഭീഷണിയെന്ന് കുടുംബം

കണ്ണൂരിൽ ഗർഭിണിയായ പട്ടികജാതി യുവതിക്ക് നേരെ സിപിഎം ആക്രമണം; ജീവന് ഭീഷണിയെന്ന് കുടുംബം

കണ്ണൂർ: കണ്ണൂരിൽ ഗർഭിണിയായ പട്ടികജാതി യുവതിക്ക് നേരെ സിപിഎം ആക്രമണം. പാലുകാച്ചിയിലെ അനീഷിന്റെ ഭാര്യ ടീനക്ക് നേരെയാണ് സിപിഎം അതിക്രമം. എട്ട് മാസം ഗർഭിണിയാണ് ടീന. എന്നാൽ...

”മോഡി ബേക്കറി’യിലെ ഹലാൽ ബോർഡ് നീക്കണം’ : മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേർതിരിവ് അനുവദിക്കാനാവില്ലെന്ന് ഹിന്ദു ഐക്യവേദി

”മോഡി ബേക്കറി’യിലെ ഹലാൽ ബോർഡ് നീക്കണം’ : മതത്തിന്റെ പേരിലുള്ള ഭക്ഷണത്തിലെ വേർതിരിവ് അനുവദിക്കാനാവില്ലെന്ന് ഹിന്ദു ഐക്യവേദി

കൊച്ചി : എറണാകുളം ജില്ലയിലെ പാറക്കടവ് കുറുമശ്ശേരിയിലുള്ള ബേക്കറിയിൽ ഹലാൽ ഭക്ഷണം വിതരണം ചെയ്യുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി. കുറുമശ്ശേരിയിൽ പുതിയതായി പ്രവർത്തനമാരംഭിച്ച മോഡി ബേക്കറിക്കെതിരെയാണ് ഹിന്ദു...

സാമ്പത്തിക ബാദ്ധ്യത; പെരുമ്പാവൂരിൽ കൂട്ട ആത്മഹത്യ

പെരുമ്പാവൂർ: സാമ്പത്തിക ബാദ്ധ്യതയെ തുടർന്ന് പെരുമ്പാവൂരിൽ കൂട്ട ആത്മഹത്യ. നാലംഗ കുടുംബത്തെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേലാമറ്റത്ത് പാറപ്പുറത്തുകുടി വീട്ടിൽ ബിജു, ഇദ്ദേഹത്തിന്റെ ഭാര്യ...

പാലക്കാട് ചരക്ക് ലോറി അഞ്ച് വാഹനങ്ങളിലേക്ക് പാഞ്ഞ് കയറി; 3 പേർ മരിച്ചു

പാലക്കാട് ചരക്ക് ലോറി അഞ്ച് വാഹനങ്ങളിലേക്ക് പാഞ്ഞ് കയറി; 3 പേർ മരിച്ചു

പാലക്കാട്: ദേശീയപാതയിൽ കുതിരാനിൽ വൻ വാഹനാപകടം. ചരക്ക് ലോറി അഞ്ച് വാഹനങ്ങളിലേക്ക് പാഞ്ഞ് കയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർ മരിച്ചു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം...

Latest News