തൃശൂർ: തൃശൂർ കോർപ്പറേഷനിൽ വൻ വിജയം നേടി ബിജെപി സ്ഥാനാർത്ഥി. കോർപ്പറേഷൻ ഒന്നാം വാർഡായ പൂങ്കുന്നം ഡിവിഷനില് ബിജെപി സ്ഥാനാര്ത്ഥിയായി മത്സരിച്ച കേരള വര്മ കോളേജിലെ അധ്യാപികയായ...
കൊല്ലം: കൊല്ലം ജില്ലയിലെ ഏരൂർ പഞ്ചായത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ബിജെപി. ഏരൂർ പഞ്ചായത്തിലെ 14-ാം വാർഡിൽ നിന്നും മത്സരിച്ച ബിജെപി സ്ഥാനാർത്ഥി പി എസ് സുമനാണ് വിജയിച്ചത്....
കേരളത്തില് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില് കോണ്ഗ്രസിന് വലിയ തിരിച്ചടി. സര്ക്കാരിനെതിരായ ജനവികതാരം മുതലെടുത്ത് മുന്നേറ്റം കാഴ്ച വെക്കുമെന്ന അവകാശപ്പെട്ടിരുന്ന യുഡിഎഫിന് വിചാരിച്ച നേട്ടം കൊയ്യാനായില്ല. തദ്ദേശ തെരഞ്ഞെടുപ്പുകളില്...
കൊല്ലം: എൽഡിഎഫിന് ഏകപക്ഷീയം ജയം പ്രതീക്ഷിച്ചിരുന്ന കൊല്ലം നഗരസഭയിൽ ഞെട്ടിക്കുന്ന മുന്നേറ്റം നടത്തി എൻഡിഎ. നഗരസഭയിലെ ആറ് സീറ്റുകളിലാണ് ദേശീയ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥികൾ മുന്നേറ്റം നടത്തുന്നത്....
പാലക്കാട്: പാലക്കാട് നഗരസഭയിൽ വമ്പൻ വിജയവുമായി ബിജെപി. 27 സീറ്റുകളിൽ നിർണ്ണായക മുന്നേറ്റവുമായി ബിജെപി ഭൂരിപക്ഷത്തിലേക്ക് നീങ്ങുന്നു. എൽഡിഎഫ് മുന്നേറ്റം കേവലം ഏഴ് സീറ്റുകളിൽ മാത്രമാണ്. പാലക്കാട്...
പത്തനംതിട്ട: പന്തളത്ത് വമ്പൻ വിജയവുമായി ബിജെപി. പന്തളം നഗരസഭയിൽ പതിനെട്ട് സീറ്റുകളിൽ ബിജെപി ജയം നേടി. ശബരിമല വിഷയം ശക്തമായി പ്രതിഫലിച്ച തെരഞ്ഞെടുപ്പായിരുന്നു പന്തളത്ത് നടന്നത്. പന്തളത്ത്...
തിരുവനന്തപുരം: എൽഡിഎഫും എൻഡിഎയും തമ്മിൽ ശക്തമായ പോരാട്ടം നടക്കുന്ന തിരുവനന്തപുരത്ത് ഇടത് മുന്നണിക്ക് കനത്ത തിരിച്ചടിയായി മേയറുടെയും മേയർ സ്ഥാനാർത്ഥിയുടെയും പരാജയം. നിലവിലെ തിരുവനന്തപുരം മേയർ കെ...
കൊച്ചി: കൊച്ചി കേർപ്പറേഷനിൽ ഞെട്ടിക്കുന്ന പ്രകടനവുമായി ബിജെപി. കോർപ്പറേഷനിൽ നാലിടത്ത് ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. എറണാകുണം സൗത്ത്, എറണാകുളം സെൻട്രൽ, നോർത്ത് ഐലന്റ്, അമരാവതി എന്നിവിടങ്ങളിലാണ് ബിജെപി...
പാലക്കാട് നഗരസഭയില് നില മെച്ചപ്പെടുത്തി ബിജെപി. കഴിഞ്ഞ തവണത്തേക്കാള് മികച്ച മുന്നേറ്റമാണ് എന്ഡിഎ സ്ഥാനാര്ത്ഥികള് കാഴ്ച്ച വെക്കുന്നത്. ഒന്പതിനിടത്ത് ബിജെപി മുന്നേറുമ്പോള്,മൂന്നിടത്ത് മാത്രം യൂഡിഎഫും എല്ഡിഎഫ് രണ്ടിടത്തും...
മലപ്പുറം:മന്ത്രി കെ.ടി ജലിലിന്റെ വാര്ഡില് എല്ഡിഫിന് തോല്വി. വളാഞ്ചേരിയില് ഇടത് സഖ്യത്തെ പരാജയപ്പെടുത്തിയത് യുഡിഎഫ് സ്ഥാനാര്ത്ഥിയാണ്. പ്രാദേശിക തലത്തില് സഖ്യമുണ്ടാക്കിയാണ് എല്ഡിഎഫ് കെ.ടി ജലിലിന്റെ വാര്ഡില് മത്സരിച്ചത്....
തിരുവനന്തപുരം കോര്പ്പറേഷനില് ബിജെപി തിരിച്ചുവരുന്നുവെന്ന് ഫല സൂചനകള്. 15 സീറ്റുകളില് എല്ഡിഎഫ് മുന്നേറുമ്പോള് 14 ഇടത്ത് ബിജെപി മുന്നിലാണ്. കോണ്ഗ്രസ് രണ്ടിടത്ത് മാത്രമാണ് മുന്നിലുള്ളത്. ബിജെപി ശക്തി...
കൊച്ചി കോര്പ്പറേഷനില് സംസ്ഥാനം ശ്രദ്ധിക്കുന്ന അട്ടിമറി വിജയം നേടി ബിജെപി. കെപിസിസി ജനറല് സെക്രട്ടറി എന് വേണഉഗോപാലിനെ അട്ടിമറിച്ച് ബിജെപി വനിതാ നേതാവ് പത്മകുമാരിയാണ് താരമായത്. കൊച്ചി...
തദ്ദേശ തെരഞ്ഞെടുപ്പില് വോട്ടെണ്ണല് പുരോഗമിക്കവേ മൊത്തതില് എല്ഡിഎഫിന് തിരിച്ചടിയെന്ന് റിപ്പോര്ട്ടുകള്. കോര്പ്പറേഷന് മുനിസിപ്പാലിറ്റി, ബ്ലോക്, ജില്ല,ഗ്രാമപഞ്ചായത്തുകളിലെ ഫലങ്ങള് പുറത്ത് വരുമ്പോള് യുഡിഎഫ് മുന്നിലാണ്. പലയിടത്തും എല്ഡിഎഫിന് ഭരണം...
കൊച്ചി കോര്പ്പറേഷനില് ബിജെപി യുഡിഎഫിന്റെ മേയര് സ്ഥാനാര്ത്ഥിയെ തോല്പിച്ചു. ഐലന്റ് സീറ്റിലാണ് ബിജെപി സ്ഥാനാര്ത്ഥി കെപിസിസി ജനറല് സെക്രട്ടറി എന് വേണുഗോപാലിനെ തോല്പിച്ചത്. ഒരു വോട്ടിനാണ്...
തിരുവനന്തപുരം: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ സരിത.എസ് നായരെയും മറ്റു പ്രതികളെയും അറസ്റ്റ് ചെയ്യരുതെന്ന് പോലീസിന് നിർദേശം. ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഭരണകക്ഷി നേതാക്കൾ...
കല്പറ്റ: ആദ്യ ഫല സൂചനകളിൽ കൽപ്പറ്റ നഗരസഭയിൽ ബിജെപി മുന്നേറ്റം. പാലക്കാട് നഗരസഭ തിരഞ്ഞെടുപ്പിലും ബിജെപി ലീഡ് ചെയ്യുന്നതായി ഫലങ്ങൾ വ്യക്തമാക്കുന്നു. ഇതുവരെ കിട്ടിയ ഫലങ്ങൾ പ്രകാരം...
തൃശൂർ: തൃശൂർ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ആദ്യ ഫലസൂചനകളിൽ എൻഡിഎക്ക് വൻ സാധ്യത തെളിയുന്നു. ഇതുവരെ ലഭിച്ച ഫലങ്ങൾ പ്രകാരം എൻഡിഎ ലീഡ് ചെയ്യുകയാണ്. എൻഡിഎ-3,എൽഡിഎഫ്-0, യു.ഡി.എഫ്-0 എന്നിങ്ങനെയാണ്...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാവിലെ എട്ടുമണിയോടെ ആരംഭിക്കും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ ലഭ്യമാകും. ഗ്രാമ പഞ്ചായത്ത്, കോർപ്പറേഷൻ ഫലങ്ങൾ 11 മണിയോടെ അറിയാനാകുമെന്നാണ് നിഗമനം. ഒരു...
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ എസ്.വി പ്രദീപിനെ ഇടിച്ചിട്ട ലോറി കണ്ടെത്തി. ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈഞ്ചക്കലിൽ വെച്ചാണ് വണ്ടിയും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ...
ന്യൂഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി തള്ളി സുപ്രീംകോടതി. അനാവശ്യമായി ജഡ്ജിക്കെതിരെ ആക്ഷേപം ഉന്നയിക്കരുതെന്ന് വ്യക്തമാക്കിയാണ് സുപ്രീംകോടതി ഹർജി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies