തിരുവനന്തപുരം : ലൈഫ് പദ്ധതി തട്ടിപ്പ് വിജിലൻസ് അന്വേഷിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാനാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. കേസിൽ കേന്ദ്ര...
തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി ഖുറാൻ കടത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. മതഗ്രന്ഥങ്ങൾ കൊണ്ടുപോയ വാഹനത്തിന്റെ യാത്രാരേഖകൾ എൻഐഎക്ക് ലഭിച്ചു. വാഹനത്തിന്റെ ജിപിഎസ് റെക്കോർഡർ എൻ ഐ...
തിരുവനന്തപുരം : കേരള പോലീസ് ഹെലികോപ്റ്റർ വാടകയ്ക്ക് എടുത്ത വകയിൽ സർക്കാരിന് കോടികളുടെ നഷ്ടം വന്നിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ആകെ അഞ്ചു പ്രാവശ്യമാണ് കഴിഞ്ഞ ആറു മാസത്തിനിടെ ഹെലികോപ്റ്റർ...
കൊച്ചി : സ്വർണ്ണക്കടത്ത് കേസിൽ ഇതുവരെ പിടിയിലായ പ്രതികളിൽ പലരും വെറും ബിനാമികൾ മാത്രമാണെന്ന് ആദായനികുതിവകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന്റെ വെളിപ്പെടുത്തൽ. സ്വർണക്കടത്തിൽ പണം മുടക്കിയവരും ലാഭം കൊയ്തവരും...
കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയൻ ബിൻലാദനാവാൻ ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മതത്തിന്റെ പേരിൽ തീവ്രവാദം വളർത്തുകയാണ് പിണറായി വിജയനെന്നും കാസർഗോഡ് നടന്ന വാർത്താ സമ്മേളനത്തിൽ...
ന്യൂഡൽഹി : പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി അനുമതി നൽകി. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി കോടതി അടിയന്തരമായി ഇടപെടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചു...
തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസിൽ സർക്കാരിന്റെ വാദം നിലനിൽക്കില്ലെന്ന് കോടതി. കേസ് പിൻവലിക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് സിജെഎം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പൊതുമുതൽ നശിപ്പിക്കപ്പെട്ട...
കണ്ണൂർ: സംസ്ഥാന സര്ക്കാരുമായും, സംസ്ഥാന മന്ത്രിമാരുമായും ബന്ധപ്പെട്ടുയരുന്ന വിവാദങ്ങളില് നിലപാട് വ്യക്തമാക്കി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുന് കണ്ണൂര് ജില്ലാ സെക്രട്ടറിയുമായ പി ജയരാജന്. പാര്ട്ടിയിലോ,...
തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സി ആപ്റ്റില് യുഎഇ കോണ്സുലേറ്റ് വഴിപാഴ്സലുകളെത്തിയ സംഭവത്തിൽ എൻഐഎ പരിശോധന തുടരുന്നു. സിആപ്റ്റ് വഴി എത്തിയ പാഴ്സലുകൾ മത ഗ്രന്ഥമാണെന്നാണ് ഇക്കാര്യത്തിൽ...
ചെന്നൈ : പ്രശസ്ത നർത്തകിയും പഴയകാല ദക്ഷിണേന്ത്യൻ സിനിമാ നടിയുമായ കെ.വി ശാന്തി കോടംബാക്കത്ത് അന്തരിച്ചു. മെരിലാൻഡ് ശാന്തിയെന്നറിയപ്പെടുന്ന കെ.വി ശാന്തിക്ക് മരിക്കുമ്പോൾ 81 വയസായിരുന്നു. സംസ്കാരം...
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിനെ കാലഘട്ടത്തിൽ ബജറ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണി എംഎൽഎമാർ നിയമസഭയിൽ അയ്യങ്കാളി നടത്തിയ കേസിൽ ഇന്ന് വിധി പ്രഖ്യാപിക്കും. മന്ത്രിമാരായ കെ.ടി ജലീൽ, ഇ...
ഡൽഹി: കേരളത്തിൽ നിന്നും പശ്ചിമ ബംഗാളിൽ നിന്നും കഴിഞ്ഞ ദിവസം പിടികൂടിയ ഒൻപത് അൽ ഖ്വയ്ദ ഭീകരരെ ഡൽഹിയിൽ എത്തിച്ചു. നാളെ കോടതിയില് ഹാജരാക്കിയ ശേഷം എൻ...
കണ്ണൂർ: നമുക്ക് ജാതിയില്ലാ വിളബരത്തിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി സംസ്കാരിക വകുപ്പ് തിരുവനന്തപുരം നഗരത്തിൽ സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ വെങ്കല ശില്പം തീർത്തത് കണ്ണൂരിലെ യുവ ശിൽപി...
കണ്ണൂർ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മത അധ്യാപകൻ മരിച്ചു. രാമന്തളി പാലക്കോട് ഓലക്കാലിലെ അബ്ദുൾ റഹ്മാൻ മുസല്യാർ പൊന്മാനിച്ച (63)യാണ് മരിച്ചത്. തലശ്ശേരി കോവിഡ് സെൻ്ററിൽ ചികിത്സയിലായിരുന്നു....
കണ്ണൂർ: കണ്ണൂരിൽ വീണ്ടും അക്രമത്തിന് തയ്യാറെടുത്ത് സിപിഎം. മട്ടന്നൂരിൽ ബോംബ് നിർമ്മാണത്തിനിടെ സി.പി.എം പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. സ്ഫോടനം നടന്ന വീട്ടിൽ നടത്തിയ റെയ്ഡിൽ ആയുധങ്ങളും സ്ഫോടകവസ്തുക്കളും...
തിരുവനന്തപുരം: മതതീവ്രവാദികളുടെ സുരക്ഷിത താവളമായി കേരളം മാറുന്നുവെന്ന് റിപ്പോർട്ട്. കേരളത്തിലെ പത്ത് ജില്ലകളിൽ ഭീകരാക്രമണങ്ങൾക്കുള്ള നിർദ്ദേശം കാത്ത് സ്ലീപ്പർ സെല്ലുകൾ സജീവമാണ്. പെരുമ്പാവൂരിൽ പിടിയിലായ അൽഖ്വയിദ ഭീകരരെ...
കൊച്ചി: ഖുറാന്റെ മറവിൽ സ്വർണ്ണക്കടത്ത് നടന്നിട്ടുണ്ടാകാമെന്ന് മന്ത്രി കെ ടി ജലീൽ. സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. വിഷയത്തിൽ ചോദ്യം ചെയ്യലിനായി...
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായി സൂചന. വിഷയത്തില് സമൂഹിക നീതി വകുപ്പില്നിന്ന് കസ്റ്റംസ് വിവരങ്ങള് തേടി....
കണ്ണൂര് മട്ടന്നൂര് നടുവനാട് വീട്ടിനുള്ളില് സ്ഫോടനം. സ്ഫോടനത്തില് യുവാവിന് പരിക്കേറ്റു. മുനാച്ച എന്ന രാജേഷിനാണ് പരിക്കേറ്റത്. നിടിയാഞ്ഞിരം വേളപ്പൊയിലെ വീട്ടില് വെച്ചാണ് സംഭവം. ഇയാളെ പരിയാരത്തെ ഗവണ്മെന്റ്...
കൊച്ചി: പാഴ്സലുകള് കൊണ്ടുപോയ വാഹനത്തിലെ ഡ്രൈവര്മാരെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കൊണ്ടുപോയത് മത ഗ്രന്ഥമാണെന്ന് അറിയില്ലെന്നാണ് ഡ്രൈവര്മാരുടെ മൊഴി.പാര്സലുകളില് എന്തായിരുന്നുവെന്ന് അറിയില്ലായിരുന്നു എന്നു തന്നെയാണ് ഡ്രൈവര്മാര് കസ്റ്റംസിന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies