Monday, November 23, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്തേക്കും; പാഴ്സൽ കൊണ്ടു പോയ ഡ്രൈവറുടെ മൊഴി നിർണ്ണായകമെന്ന് സൂചന

by Brave India Desk
Sep 21, 2020, 12:20 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

 

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായി സൂചന. വിഷയത്തില്‍ സമൂഹിക നീതി വകുപ്പില്‍നിന്ന് കസ്റ്റംസ് വിവരങ്ങള്‍ തേടി. സിആപ്റ്റിലേക്ക് പാഴ്‌സല്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറുടെ മൊഴി കസ്റ്റംസ് എടുത്തു. ഇതിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന.

Stories you may like

‘കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം; നടൻ ശ്രീജിത്ത് രവിക്ക് ഒരു വർഷം തടവും 50,000 രൂപ പിഴയും

‘തേങ്ങ പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളത്തിന് പകരം നിറയെ കല്ലുകൾ!; തൂക്കം കൂട്ടാൻ ഞെട്ടിക്കുന്ന പുത്തൻ തട്ടിപ്പ്

മതഗ്രന്ഥവും ഈന്തപ്പഴവും ഇറക്കുമതി ചെയ്ത കേസില്‍ കസ്റ്റംസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. എയർ കാർഗോ വിഭാഗത്തിൽ നിന്ന് കോണ്‍സുലേറ്റിലേക്ക് പാഴ്‌സല്‍ കൊണ്ടുപോയ ജീവനക്കാരില്‍ നിന്നാണ് കസ്റ്റംസ് മൊഴി എടുത്തത്. ഒപ്പം സിആപ്റ്റിലെ ഉദ്യോഗസ്ഥരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. ഈന്തപ്പഴങ്ങള്‍ കൊണ്ടുവന്നതിലും കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്‌തേക്കും. നയതന്ത്ര പരിരക്ഷയോടെ ഇറക്കുമതി ചെയ്തത് കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ ആവശ്യത്തിന് മാത്രമായുള്ളതാണ്. പുറത്തേക്ക് കൈമാറിയാല്‍ നയതന്ത്ര പരിരക്ഷ ഇല്ലാതാകും. നയതന്ത്ര പരിരക്ഷയോടെ വന്ന ഇവ എവിടേക്ക് പോയി എന്നതാണ് കസ്റ്റംസ് അന്വേഷിക്കുന്നത്.

അതേസമയം വിഷയത്തിൽ ജലീലിന്റെ രാജി ആവശ്യപ്പെട്ട് യുവമോർച്ച ഉൾപ്പെടെയുള്ള യുവജന സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. എന്നാൽ ജലീലിനെ സംരക്ഷിക്കുന്ന നയമാണ് മന്ത്രിസഭയും ഇടത് പക്ഷവും സ്വീകരിച്ചിരിക്കുന്നത്.

Tags: k t jaleelcustomsGOLD SMUGGLING CASE
Share1
Tweet
Send
Share

Latest stories from this section

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

‘നിങ്ങൾ കുടിക്കുന്നത് ശുദ്ധജലം തന്നെയോ?’; ബിസ്‌ലേരിക്ക് പിന്നാലെ രാജ്യത്തെ മറ്റ് കുപ്പിവെള്ള ബ്രാൻഡുകളും കുടുങ്ങുന്നു, വ്യാപക പരിശോധന

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുഖം വെളുപ്പിക്കാൻ വാങ്ങി, ഒടുവിൽ വൃക്കകൾ തകരാറിലായി!’; ഇൻസ്റ്റഗ്രാം വഴി പ്രചരിച്ച ‘എഫ്.ട്യൂൺ’ ക്രീമിനെതിരെ കേസ്, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

ഗ്രൂപ്പ് പോര് വീണ്ടും സജീവം; ഖർഗെയ്ക്ക് മുന്നിൽ പരാതിക്കെട്ടഴിച്ച് എ ഗ്രൂപ്പ് നേതാക്കൾ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

പമ്പയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാൻ കർശന നടപടി; നദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചാൽ 5000 രൂപ പിഴ

Latest News

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം

പഹൽഗാം ഭീകരാക്രമണത്തിന് തൊട്ടുമുൻപ് ആകാശത്ത് ചൈനീസ് ഉപഗ്രഹങ്ങളുടെ അസാധാരണ നീക്കങ്ങൾ!; 37 തവണ ഭ്രമണപഥം മാറ്റി നിരീക്ഷണം

വെസ്റ്റ് ബംഗാൾ അല്ല, ഇനി ‘പശ്ചിം ബംഗ’; പേരുമാറ്റ പ്രമേയം ഡിസംബർ ഒൻപതിന് സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ

വെസ്റ്റ് ബംഗാൾ അല്ല, ഇനി ‘പശ്ചിം ബംഗ’; പേരുമാറ്റ പ്രമേയം ഡിസംബർ ഒൻപതിന് സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങി സുവേന്ദു സർക്കാർ

ജെൻസെൻ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെ എൻവിഡിയ ഓഹരികളിൽ 30 ശതമാനം കുതിപ്പ്!; ‘ദേശീയ നിധി’ എന്ന് വിശേഷിപ്പിച്ച് ട്രംപും രംഗത്ത്

ജെൻസെൻ ഹുവാങ് തിരിച്ചെത്തിയതിന് പിന്നാലെ എൻവിഡിയ ഓഹരികളിൽ 30 ശതമാനം കുതിപ്പ്!; ‘ദേശീയ നിധി’ എന്ന് വിശേഷിപ്പിച്ച് ട്രംപും രംഗത്ത്

ആഗോള ടെക് ലോകത്തെ ഞെട്ടിച്ച നീക്കത്തിന് പിന്നാലെ വൻ ട്വിസ്റ്റ്!; ജെൻസെൻ ഹുവാങ്ങിനെ വീണ്ടും സിഇഒ ആയി തിരിച്ചെടുത്ത് എൻവിഡിയ

ആഗോള ടെക് ലോകത്തെ ഞെട്ടിച്ച നീക്കത്തിന് പിന്നാലെ വൻ ട്വിസ്റ്റ്!; ജെൻസെൻ ഹുവാങ്ങിനെ വീണ്ടും സിഇഒ ആയി തിരിച്ചെടുത്ത് എൻവിഡിയ

മരമില്ലിൽ തുടങ്ങി,ലോകത്തെ വിരൽത്തുമ്പിൽ നിർത്തി:ഒരൊറ്റ പരിഹാസച്ചിരിയിൽ തകർന്നടിഞ്ഞു: നോക്കിയ ഇന്നും നിങ്ങളുടെ കയ്യിലുണ്ട്

മരമില്ലിൽ തുടങ്ങി,ലോകത്തെ വിരൽത്തുമ്പിൽ നിർത്തി:ഒരൊറ്റ പരിഹാസച്ചിരിയിൽ തകർന്നടിഞ്ഞു: നോക്കിയ ഇന്നും നിങ്ങളുടെ കയ്യിലുണ്ട്

‘ജമ്മു കശ്മീർ വഖഫ് ബോർഡ് രാജ്യത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; ശ്രീനഗറിലെ നഴ്സിംഗ് കോളേജ് ഉദ്ഘാടനം ചെയ്ത് കിരൺ റിജിജു

‘ജമ്മു കശ്മീർ വഖഫ് ബോർഡ് രാജ്യത്ത് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്നു’ ; ശ്രീനഗറിലെ നഴ്സിംഗ് കോളേജ് ഉദ്ഘാടനം ചെയ്ത് കിരൺ റിജിജു

രാഷ്ട്രീയ സംഘർഷവും സാമ്പത്തിക തകർച്ചയും; ടെക്സ്റ്റൈൽ മേഖലയും തകർന്നു; ബംഗ്ലാദേശിൽ പ്രതിസന്ധി രൂക്ഷമാകുന്നു

രാഷ്ട്രീയ സംഘർഷവും സാമ്പത്തിക തകർച്ചയും; ടെക്സ്റ്റൈൽ മേഖലയും തകർന്നു; ബംഗ്ലാദേശിൽ പ്രതിസന്ധി രൂക്ഷമാകുന്നു

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

 റിസോർട്ടിൽ ഓഹരി, ദുബായിൽ ബോർഡ് മീറ്റിങ്, പിണറായിക്കെതിരെ രേഖകൾ ശേഖരിച്ചു!’; പി. ജയരാജനെതിരെ ഇ.പി നൽകിയ കത്തിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies