കണ്ണൂർ : കണ്ണൂരിൽ വീണ്ടും എംപോക്സ് .പരിയാരത്ത് ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു. തലശ്ശേരി സ്വദേശിയുടെ രക്തസാമ്പിളുകൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ്...
ന്യൂഡൽഹി; സിഎംആർഎല്ലിനെതിരെ ഗുരുതര ആരോപണവുമായി സീരിയസ് ഫ്രോഡ് ഇൻവസ്റ്റിഗേഷൻ ഓഫീസ്. ഭീകരപ്രവർത്തനങ്ങളെ അനുകൂലിക്കുന്നവർക്കും സിഎംആർഎൽ പണം നൽകിയിട്ടുണ്ടെന്നാണ് എസ്എഫ്ഐഒയുടെ വെളിപ്പെടുത്തൽ. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര അന്വേഷണ ഏജൻസിയുടെ...
കോട്ടയം; വികസിത രാജ്യങ്ങളിലും സ്വകാര്യ ആശുപത്രികളിലും ലഭ്യമായിട്ടുള്ള വേദനരഹിത സുഖപ്രസവം ഇനി സർക്കാർ ആശുപത്രികളിലും വ്യാപകമാകും. ആദ്യ പടിയെന്നോണം പാലാ കെഎം മാണി സ്മാരക ഗവ. ജനറൽ...
കാസർകോട്: കാഞ്ഞങ്ങാട് ഭീകരവാദ കേസ് പ്രതിയെ പിടികൂടി പോലീസ്. ബംഗ്ലാദേശി പൗരൻ ആയ ഷാബ് ഷെയ്ഖ് ആണ് പിടിയിലായത്. അസമിൽ രജിസ്റ്റർ ചെയ്ത യുഎപിഎ കേസിലെ പ്രതിയാണ്...
പാലക്കാട്: കുഴൽമന്ദത്ത് ഡിവൈഎഫ്ഐ നേതാവ് ബിജെപിയിൽ. ഡിവൈഎഫ്ഐ മഞ്ഞളൂർ മേഖലാ സെക്രട്ടറിയായിരുന്ന എം. ലെനിൻ ആണ് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ...
കൊച്ചി; മോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്താൻ ഉള്ള എമ്പുരാൻ. നൂറുകോടി ക്ലബ്ബിൽ ഇടം പിടിച്ച ലൂസിഫർ സിനിമയുടെ രണ്ടാംഭാഗമാണ് ലൂസിഫർ.മാർച്ച്...
തിരുവനന്തപുരം; എഡിജിപി എംആർ അജിത് കുമാറിന് ഡിജിപിയ്ക്ക് സ്ഥാനക്കയറ്റം. മന്ത്രിസഭയുടെതാണ് തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശയാണ് മന്ത്രിസഭാ യോഗം അംഗീകരിച്ചത്. ഇപ്പോഴത്തെ പോലീസ്...
ന്യൂഡൽഹി: മുൻകൂട്ടി ആസൂത്രണം ചെയ്തല്ലാതെ ഒരു യാത്രയ്ക്ക് പുറപ്പെടുന്നവർ പ്രധാനമായും പരാതിപ്പെടുന്ന ഒന്നാണ് ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല എന്നത്. ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്നവരുടെ എണ്ണം അത്രത്തോളം ഉള്ളത്...
കോട്ടയം : വെർച്വൽ അറസ്റ്റിൽ കുടുങ്ങിയ ഡോക്ടറെ തന്ത്രപരമായി രക്ഷിച്ച് എസ്ബിഐ ജീവനക്കാർ. കോട്ടയം ചങ്ങനാശ്ശേരിയിലാണ് സംഭവം. പെരുന്ന സ്വദേശിയായ ഡോക്ടറെ കബളിപ്പിച്ച് അഞ്ച് ലക്ഷം രൂപ...
കോഴിക്കോട്: കൊയിലാണ്ടി അരീക്കോട് എസ് ഒ ജി ക്യാമ്പിലെ കമാൻഡോ ഹവിൽദാർ വിനീത് ആത്മഹത്യ ചെയ്ത സംഭവത്തില് എസ് ഒ ജി കമാൻഡോകൾ അന്വേഷണ സംഘത്തിന് മുന്നിൽ...
മലപ്പുറം : തണ്ടർബോൾട്ട് കമാൻഡോ വിനീത് സ്വയം നിറയൊഴിച്ച് ജീവനൊടുക്കിയ സംഭവത്തിൽ എ സി അജിത്തിനെതിരെ ക്യാംപിലെ കമാൻഡോകൾ. അസിസ്റ്റന്റ് കമാൻഡന്റ് അജിത്തിന് വിനീതിനോട് വ്യക്തി വൈരാഗ്യമുണ്ടെന്നാണ്...
ആലപ്പുഴ: താര സംഘടനയായ അമ്മ തകരാൻ ഉണ്ടായ കാരണം വ്യക്തമാക്കി സംവിധായകൻ ആലപ്പി അഷ്റഫ്. സംഘടനയ്ക്കുള്ളിൽ പ്രധാനിയായ ഇടവേള ബാബുവിന്റെ പൂന്ത് വിളയാട്ടം ആയിരുന്നുവെന്ന് ആലപ്പി അഷ്റഫ്...
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 57,080 രൂപയായി മാറി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്....
കോട്ടയം: തട്ടിപ്പ് സംഘത്തിന്റെ വെർച്വൽ അറസ്റ്റിൽ നിന്ന് ഡോക്ടറെ ലൈവായി രക്ഷപ്പെടുത്തി പോലീസ്. ചങ്ങനാശ്ശേരി സ്വദേശിയായ ഡോക്ടറെ തട്ടിപ്പ് സംഘം വെർച്വൽ അറസ്റ്റ് ചെയ്തത്. ഡോക്ടറുടെ ബാങ്ക്...
തിരുവനന്തപുരം: ഗവർണറുമായി സന്ധിയില്ലെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും. ഗവർണറുടെ ക്രിസ്തുമസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. സർക്കാരിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറിയാണ് പരിപാടിയിൽ പങ്കെടുത്തത്....
വയനാട്: മാനന്തവാടിയിൽ വനവാസി സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ കൊണ്ടു പോയ സംഭവത്തിൽ ട്രൈബൽ പ്രമോട്ടറെ പിരിച്ചുവിട്ടു. ട്രൈബൽ പ്രമോട്ടർ മഹേഷ് കുമാറിനെയാണ് പിരിച്ചുവിട്ടത്. അതേസമയം, താൽക്കാലിക ജീവനക്കാരനായ...
കൽപ്പറ്റ: കൂടൽക്കടവിൽ ആദിവാസിയായ മാതനെ കാറിൽ കുടുക്കി റോഡിലൂടെ വലിച്ചിഴച്ച സംഭവത്തിൽ രണ്ട് പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറത്ത് വിട്ട് പോലീസ് . സംഭവത്തിൽ ഉൾപ്പെട്ട നാല്...
കോഴിക്കോട്: ആത്മഹത്യ ചെയ്ത കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും . കോട്ടയം കിടങ്ങൂർ സ്വദേശിയായ ലക്ഷ്മിയെ...
മലപ്പുറം: നിലമ്പൂരിൽ യുവാവിന് നേരെ ആൾക്കൂട്ട ആക്രമണം. കരുവാരക്കുണ്ട് സ്വദേശി ഷംസുദ്ദീന് നേരെയാണ് ആക്രമണം ഉണ്ടായത്. വാഹനം നിർത്തിയതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത് എന്നാണ് വിവരം....
തിരുവനന്തപുരം : അനധികൃതമായി സര്വീസില്നിന്ന് വിട്ടുനില്ക്കുന്ന 36 ഡോക്ടര്മാരെ പിരിച്ചു വിട്ട് ആരോഗ്യവകുപ്പ് . 33 ഡോക്ടര്മാരെ ആരോഗ്യഡയറക്ടറും മൂന്നുപേരെ മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടറുമാണ് പിരിച്ചു വിട്ടത്....
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies