Monday, November 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
World

‘ചാരവനിതയുമായുള്ള ബന്ധം വിദേശകാര്യ സെക്രട്ടറി പൊക്കി’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെതിരെ മാർക്കോ റൂബിയോയുടെ രഹസ്യ റിപ്പോർട്ട്!

by Brave India Desk
Nov 9, 2026, 06:23 pm IST
in World
Share on Facebook
Tweet
WhatsApp
Telegram

 

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും മൂല്യമുള്ള ടെക് കമ്പനിയായ എൻവിഡിയയുടെ (Nvidia) സ്ഥാപകനും സി.ഇ.ഒയുമായ ജെൻസൻ ഹുവാങ് ചൈനീസ് ചാരസംശയമുള്ള ആലീസ് ഹുവാങ്ങുമായി പുലർത്തിയിരുന്ന അടുത്ത ബന്ധത്തെക്കുറിച്ച് യു.എസ് ട്രംപ് ഭരണകൂടത്തിന് മാസങ്ങൾക്ക് മുമ്പേ മുന്നറിയിപ്പ് ലഭിച്ചിരുന്നതായി വിദേശ മാധ്യമങ്ങളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിൽ തയാറാക്കിയ അതീവ രഹസ്യ മെമ്മോയാണ് (Classified Memo) കഴിഞ്ഞ വസന്തകാലത്ത് ട്രംപ് ഭരണകൂടത്തിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിരുന്നതെന്ന് ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Stories you may like

‘വെറും രാഷ്ട്രീയ നാടകം’; ഷെയ്ഖ് ഹസീനയുടെ തിരിച്ചു വരവ് വാർത്തകളിൽ കടുത്ത പ്രതികരണവുമായി തരീഖ് റഹ്മാൻ സർക്കാർ!

‘കടക്കെണിയിൽ മുങ്ങി പാകിസ്താൻ, ബാധ്യത 348 ട്രില്യൺ ഡോളർ’; ആഗോള സാമ്പത്തിക ഘടന മാറ്റണമെന്ന് ആഹ്വാനം!

ചൈനീസ് രഹസ്യാന്വേഷണ ഏജൻസിയായ മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റിയുടെ (MSS) നിർദ്ദേശപ്രകാരം ജെൻസൻ ഹുവാങ്ങുമായി ആലീസ് ഹുവാങ് അടുത്ത ബന്ധം സ്ഥാപിക്കുകയായിരുന്നുവെന്നാണ് യു.എസ് ഇന്റലിജൻസ് നിഗമനം. യു.എസ് സുരക്ഷാ ഏജൻസികൾ നടത്തിയ ഇലക്ട്രോണിക് നിരീക്ഷണത്തിൽ നിന്നാണ് ഈ ബന്ധത്തിന്റെ നിർണ്ണായക വിവരങ്ങൾ ലഭിച്ചത്. ഇവർ തമ്മിലുള്ള രഹസ്യബന്ധം വ്യക്തമാക്കുന്ന റിപ്പോർട്ട് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിന് മുന്നോടിയായാണ് കൈമാറിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ട്രംപിന്റെ മേയ് മാസത്തിലെ ചൈനീസ് ഔദ്യോഗിക പ്രതിനിധി സംഘത്തിൽ നിന്ന് ആദ്യം ജെൻസൻ ഹുവാങ്ങിനെ ഒഴിവാക്കിയിരുന്നതായും മാധ്യമങ്ങൾ വെളിപ്പെടുത്തുന്നു.

എന്നാൽ, എ.ഐ ചിപ്പ് മേഖലയിൽ എൻവിഡിയയ്ക്കുള്ള ആഗോള മേധാവിത്വവും അമേരിക്കൻ ഓഹരി വിപണിയിലുള്ള നിർണ്ണായക പങ്കും മുൻനിർത്തി വിഷയത്തിൽ അടിയന്തര വിചാരണക്കോ നടപടികൾക്കോ ഡൊണാൾഡ് ട്രംപ് അന്ന് മുതിർന്നിരുന്നില്ല. ജെൻസൻ ഹുവാങ് ആദരണീയനായ വ്യക്തിയാണെന്നും ഇതേക്കുറിച്ച് അദ്ദേഹത്തിന് നൽകാൻ കൃത്യമായ വിശദീകരണമുണ്ടാകുമെന്നാണ് കരുതുന്നതെന്നുമാണ് വിവാദങ്ങൾ പുറത്തുവന്നതിന് ശേഷം ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

വിവാദം കൊടുമ്പിരിക്കൊണ്ടതോടെ, ഭാര്യയോടും കുടുംബത്തോടും വിശ്വസ്തത കാട്ടിയില്ലെന്നും തന്റെ പ്രവർത്തികളിൽ ക്ഷമ ചോദിക്കുന്നുവെന്നും കാണിച്ച് ജെൻസൻ ഹുവാങ് എൻവിഡിയ ജീവനക്കാർക്ക് കത്തയച്ചിരുന്നു. എങ്കിലും, എൻവിഡിയ കമ്പനിയുടെ സാങ്കേതിക രഹസ്യങ്ങളോ അമേരിക്കയുടെ ദേശീയ സുരക്ഷയോ ചോർന്നിട്ടില്ലെന്നാണ് കമ്പനി വക്താവ് അവകാശപ്പെടുന്നത്. സംഭവത്തിൽ എൻവിഡിയ ഡയറക്ടർ ബോർഡിന്റെ സ്വതന്ത്ര അന്വേഷണം പുരോഗമിക്കുകയാണ്.

Tags: Marco Rubio flagged Nvidia
Share
Tweet
Send
Share

Latest stories from this section

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

‘ചിപ്പ് വിപ്ലവത്തിലെ ചാരവല’; ആലീസ് ഹുവാങ് ആരാണ്? എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിന്റെ വിവാഹേതര ബന്ധത്തിന് പിന്നിലെ ചൈനീസ് കണക്ഷൻ!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

ചൈനീസ് ചാരവനിതയുമായി പ്രണയം, ഭാര്യയോട് വഞ്ചന’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ് വിവാദത്തിൽ, ആരോപണം തള്ളി ചൈന!

‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!

‘ചതിച്ചാൽ വഴി അടയും, വിവരം തന്നാൽ ലക്ഷങ്ങൾ ഇനാം’; ശ്രീനഗർ ലാൽ ചൗക്കിൽ ഭീകരരുടെ ഫ്ലക്സ് ഉയർത്തി സുരക്ഷാ സേന, തിരച്ചിൽ ശക്തം!

Latest News

ശ്വാസകോശ രോഗങ്ങൾ വ്യാപിക്കുന്നു, ചൈനക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തണം – അമേരിക്കൻ എം പി മാർ

‘ചാരവനിതയുമായുള്ള ബന്ധം വിദേശകാര്യ സെക്രട്ടറി പൊക്കി’; എൻവിഡിയ സി.ഇ.ഒ ജെൻസൻ ഹുവാങ്ങിനെതിരെ മാർക്കോ റൂബിയോയുടെ രഹസ്യ റിപ്പോർട്ട്!

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

ഡി.കെ. ശിവകുമാറിന്റെ ഹാസനാംബ ക്ഷേത്രത്തിലെ വി.ഐ.പി ദർശനം ; സ്‌ക്രീനിലേക്ക് ചെരുപ്പെറിഞ്ഞ് പ്രതിഷേധിച്ച് ഭക്തർ

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

ഞാൻ കാശിക്ക് പോകുന്നു, ദൈവത്തിൽ അലിയും’; കണ്ണൂരിലെ ശിവസൂര്യയെ കാണാതായിട്ട് 3 മാസം,വീട് വിട്ടിറങ്ങിയത് മൊബൈൽ ഫോൺ മാറ്റി വെച്ചതിന്

‘വെറും രാഷ്ട്രീയ നാടകം’; ഷെയ്ഖ് ഹസീനയുടെ തിരിച്ചു വരവ് വാർത്തകളിൽ കടുത്ത പ്രതികരണവുമായി തരീഖ് റഹ്മാൻ സർക്കാർ!

‘വെറും രാഷ്ട്രീയ നാടകം’; ഷെയ്ഖ് ഹസീനയുടെ തിരിച്ചു വരവ് വാർത്തകളിൽ കടുത്ത പ്രതികരണവുമായി തരീഖ് റഹ്മാൻ സർക്കാർ!

ഇന്ത്യക്കെതിരെ രാജ്യാന്തര തലത്തിൽ പടയൊരുക്കാൻ പാകിസ്താൻ; സിന്ധുനദി ജലക്കരാർ മരവിപ്പിച്ചതിന് പിന്നാലെ നീക്കം കടുത്ത നിലപാടിൽ ഭാരതവും

‘കടക്കെണിയിൽ മുങ്ങി പാകിസ്താൻ, ബാധ്യത 348 ട്രില്യൺ ഡോളർ’; ആഗോള സാമ്പത്തിക ഘടന മാറ്റണമെന്ന് ആഹ്വാനം!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഒരുമിച്ച് മദ്യപിച്ച് ഒരു മുറിയിൽ താമസിച്ചാൽ ബലാത്സംഗമാകുമോ?’; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി ഡോ. ജോൺസൺ വർഗീസ് കോടതിയിൽ!

ഹൈഡ്രജൻ ബോംബ് തൽക്കാലം ഇല്ല ; വോട്ട് മോഷണത്തിന് പിന്നിൽ സോഫ്റ്റ്‌വെയറുകളും ഫോണുകളും ആണെന്ന് രാഹുൽ ഗാന്ധി

‘ദിമാഗി നക്സൽ’ പരാമർശം ജനശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ തന്ത്രം ; പ്രധാനമന്ത്രിക്കെതിരെ പരസ്യ സംവാദ വെല്ലുവിളി ആവർത്തിച്ച് രാഹുൽ ഗാന്ധി

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

രാവിലെ കളിക്കാൻ പോയി ഉച്ചയ്ക്ക് കട തുറന്ന് ശതകോടിസാമ്രാജ്യം പണിത 7 സുഹൃത്തുക്കൾ! | The Decathlon Story

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies