Keralam

നല്ല പേടിയോടെയായിരുന്നു വിവാഹത്തിന് എത്തിയത് ; ഗുരുവായൂരപ്പന്റെ നടയിൽ എത്തിയപ്പോൾ നല്ല സമാധാനം കിട്ടി ; കാളിദാസ് ജയറാം

നല്ല പേടിയോടെയായിരുന്നു വിവാഹത്തിന് എത്തിയത് ; ഗുരുവായൂരപ്പന്റെ നടയിൽ എത്തിയപ്പോൾ നല്ല സമാധാനം കിട്ടി ; കാളിദാസ് ജയറാം

വിവാഹത്തിന് എത്തിയ എല്ലാവർക്കും നന്ദി അറിയിച്ച് കാളിദാസ് ജയറാം. ഞങ്ങളുടെ വിവാഹത്തിന്റെ തിരക്ക് കാരണം ഗുരുവായൂർ അമ്പലത്തിലെത്തിയ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായെങ്കിൽ ക്ഷമ ചോദിക്കുന്നെന്നും കാളിദാസ് വ്യക്തമാക്കി. വിവാഹ...

എല്ലാത്തിനും കാരണം എഐ; ഇനി പൈലറ്റില്ലാ വിമാനവും

റൺവേയ്ക്ക് മുകളിൽ പട്ടം; താഴെയിറങ്ങാനാവാതെ വിമാനം ആകാശത്ത് ചുറ്റിക്കറങ്ങിയത് 11 മിനിറ്റോളം

തിരുവനന്തപുരം : വിമാനത്താവളത്തിന്റെ റൺവേയ്ക്ക് മുകളിൽ പറന്ന പട്ടം ആറ് വിമാനങ്ങളുടെ വഴിമുടക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ വിമാനത്താവളത്തിലെ മുട്ടത്തറ പൊന്നറ...

നവകേരള സദസ്സില്‍ പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി; അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം

ഡിഎംകെ സഖ്യനീക്കം പിണറായി തകർത്തു കളഞ്ഞു ; ഇനി തൃണമൂലിലേക്കെന്ന് പിവി അൻവർ

ന്യൂഡൽഹി : പിവി അൻവർ തൃണമൂൽ കോൺഗ്രസിലേക്ക്. ഡിഎംകെയുമായുള്ള തന്റെ സഖ്യം പിണറായി തകർത്തു എന്ന് അൻവർ പറഞ്ഞു. തൃണമൂൽ കോൺഗ്രസുമായി ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമഘട്ടത്തിലാണ് ചർച്ച....

ജോജു ജോര്‍ജിന്‍റെ ‘പണി’ വാരിക്കൂട്ടിയോ..; 50 ദിവസം കൊണ്ട് ചിത്രം നേടിയത്

ജോജു ജോര്‍ജിന്‍റെ ‘പണി’ വാരിക്കൂട്ടിയോ..; 50 ദിവസം കൊണ്ട് ചിത്രം നേടിയത്

തിരുവനന്തപുരം; ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ വലിയ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു പണി. തിയറ്ററുകളിലെത്തിയപ്പോള്‍ പ്രീ റിലീസിന് കിട്ടിയ ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ ചിത്രത്തിന്...

സ്വീകരണത്തിനായി ബന്ധുക്കൾ റെയിൽവേ സ്റ്റേഷനിൽ,അറിഞ്ഞത് മരണവാർത്ത; ജന്മനാട്ടിലേക്ക് ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റം; നവീൻ ബാബുവിന്റെ മരണത്തിൽ തേങ്ങി നാട്

നവീൻ ബാബുവിന്റെ മരണം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് ; പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്

പത്തനതിട്ട : മരിച്ച എഡിഎം നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറ ഉണ്ടായിരുന്നതായി പോലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. കണ്ണൂർ ടൗൺ പോലീസ് തയ്യാറാക്കിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്....

രക്ഷാപ്രവര്‍ത്തനം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനാവില്ല; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പോലീസ്

രക്ഷാപ്രവര്‍ത്തനം; മുഖ്യമന്ത്രിക്കെതിരെ കേസെടുക്കാനാവില്ല; കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി പോലീസ്

എറണാകുളം: രക്ഷാപ്രവര്‍ത്തന പരാമര്‍ശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാനാവില്ലെന്ന് വ്യക്തമാക്കി കൊച്ചി സെന്‍ട്രല്‍ പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. എറണാകുളം സിജെഎം  കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ മാസം...

മംഗല്യം ; ഗുരുവായൂരമ്പല നടയിൽ വച്ച് തരിണിയ്ക്ക് മാല ചാർത്തി കാളിദാസ് ജയറാം

മംഗല്യം ; ഗുരുവായൂരമ്പല നടയിൽ വച്ച് തരിണിയ്ക്ക് മാല ചാർത്തി കാളിദാസ് ജയറാം

'തരിണിയെ മാല ചാർത്തി നടൻ കാളിദാസ് ജയറാം. ഇരുവരുടെയും വിവാഹം ഗുരുവായൂരിൽ വച്ചായിരുന്നു. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി അടക്കം അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ഞായറാഴ്ച രാവിലെ...

മൂന്നുമാസം മുമ്പ് വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയതാണ് ; ഇന്ദുജയുടെ ആത്മഹത്യയിൽ ദുരൂഹതയുണ്ടെന്ന് കുടുംബം

പാലോട് നവവധുവിന്റെ മരണം; ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയില്‍; അജാസാണ് ഇന്ദുജയെ  മര്‍ദിച്ചതെന്നും സൂചന

തിരുവനന്തപുരം: പാലോട് നവവധുവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്‍റെ സുഹൃത്ത് കസ്റ്റഡിയില്‍. അഭിജിത്തിന്‍റെ സുഹൃത്ത് അജാസിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്. മരിച്ച...

ഹേമാ കമ്മിറ്റി റിപ്പോർട്ടിന്മേൽ ക്രിമിനൽ നടപടി സ്വീകരിക്കണം; പൊതു താല്പര്യ ഹർജ്ജി കോടതി ഇന്ന് പരിഗണിക്കും

സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​പ്ര​തി​ക​ര​ണ​ ​നി​ധി​; ക​ടം​ ​ത​രു​ന്ന​വ​രോ​ട് ക​ണ​ക്ക് പറയൂ; ആരെയാണ് വി​ഡ്ഢി​യാ​ക്കു​ന്ന​ത്?; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം: സം​സ്ഥാ​ന​ ​ദു​ര​ന്ത​ ​പ്ര​തി​ക​ര​ണ​ ​നി​ധി​യി​ലു​ള്ള​ ​(​എ​സ്.​ഡി.​ആ​ർ.​എ​ഫ്)​ പണം ചെ​ല​വാ​ക്ക​ണ​മെ​ന്ന കാര്യത്തില്‍ കോടതിയില്‍ ഉത്തരമില്ലാതെ സംസ്ഥാന സര്‍ക്കാര്‍. എ​സ്.​ഡി.​ആ​ർ.​എ​ഫിലുള്ള 677​ ​കോ​ടി​ ​രൂ​പ​ ​എ​ങ്ങ​നെ​ വി​ശ​ദീ​ക​രി​ക്കാ​ത്ത​ ​സ​ർ​ക്കാ​രി​നെ​...

വൈദ്യുതി നിരക്ക് കൂട്ടിയത് തലതിരിഞ്ഞ നടപടി; രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എ കെ ബാലൻ

വൈദ്യുതി നിരക്ക് കൂട്ടിയത് തലതിരിഞ്ഞ നടപടി; രൂക്ഷ വിമർശനവുമായി മുൻ മന്ത്രി എ കെ ബാലൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവും മുൻ വൈദ്യുതി മന്ത്രിയുമായ എ കെ ബാലൻ രംഗത്ത് . റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ...

പത്തനംതിട്ടയിൽ എ എസ് ഐ യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ടയിൽ എ എസ് ഐ യെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പത്തനംതിട്ട: പത്തനംതിട്ട നഗരത്തിൽ എഎസ്ഐയെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്റലിജൻസ് വിഭാഗം എഎസ്ഐ പത്തനംതിട്ട പോലീസ് സൂപ്രണ്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന അടൂർ പോത്രാട് സ്വദേശി കെ.സന്തോഷിനെയാണ് (48)...

മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്; നാമനിർദേശം ചെയ്ത് കെ സുരേന്ദ്രൻ

മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്; നാമനിർദേശം ചെയ്ത് കെ സുരേന്ദ്രൻ

തിരുവനന്തപുരം: ഇടതു പക്ഷത്തെ കടുത്ത വിഭാഗീയതയെ തുടർന്ന് സി പി എം വിട്ട് ബി ജെ പി യിൽ ചേർന്ന് മധു മുല്ലശേരിയും ബിപിൻ സി ബാബുവും...

രക്ഷയില്ല, ബ്ലാസ്റ്റേഴ്‌സ് വീണ്ടും തോറ്റു; ഹാട്രിക്കുമായി ബംഗളൂരുവിന്റെ ഹീറോയായി ഛേത്രി

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോൽവി. ബംഗളൂരു എഫ്സിയോട് അവരുടെ തട്ടകത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടത്. സൂപ്പർ താരം സുനിൽ ഛേത്രി നേടിയ ഹാട്രിക്കാണ്...

ഇവനെ സൂക്ഷിച്ചോ: ഉറുമ്പിൻ്റെ രൂപവും കയ്യിൽ എട്ടിന്റെ പണിയും: ആസിഡ് ഈച്ച,  തൊട്ടാൽപ്പൊള്ളും ഇത്തിരിക്കുഞ്ഞൻ

ഇവനെ സൂക്ഷിച്ചോ: ഉറുമ്പിൻ്റെ രൂപവും കയ്യിൽ എട്ടിന്റെ പണിയും: ആസിഡ് ഈച്ച,  തൊട്ടാൽപ്പൊള്ളും ഇത്തിരിക്കുഞ്ഞൻ

കഴിഞ്ഞ രണ്ട് കൊല്ലമായി മാത്രം നാം കേട്ടുതുടങ്ങിയ ഒരു പേരാണ് ആസിഡ് ഈച്ച. (Acid Fly). ഹോസ്റ്റൽ വിദ്യാർത്ഥികൾക്കിടയിലും ഫ്ളാറ്റുകളിലും ആശുപത്രികളിലും എല്ലാം തലവേദനയായിരിക്കുകയാണ് ഈ ഇത്തിരിപ്പോന്ന...

രാജസ്ഥാനിൽ സിപിഎമ്മുമായി കോൺഗ്രസിന് ദോസ്തി,ബിജെപിയുമായി ഗുസ്തി; ഒരു സീറ്റ് നൽകും; മിണ്ടാട്ടം മുട്ടി കേരള ഘടകം

നമ്മൾ ഒന്നല്ലേ. …ബന്ധുവായ സിപിഎമ്മുകാരനെ നിയമിക്കാന്‍ അഴിമതി ; എം.കെ രാഘവനെതിരെ കോണ്‍ഗ്രസുകാര്‍

കണ്ണൂർ : എം.കെ രാഘവന്‍ എം.പിയെ വഴിതടഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. മാടായി കോ-ഓപറേറ്റീവ് കോളേജിലെ നിയമനത്തില്‍ അഴിമതി ആരോപിച്ചാണ് എം.കെ. രാഘവനെതിരെ കോൺഗ്രസ്‌ പ്രവർത്തകർ രംഗത്ത് എത്തിയത്....

മധു മുല്ലശേരിയും ബിപിൻ സി.ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്

മധു മുല്ലശേരിയും ബിപിൻ സി.ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്

തിരുവനന്തപുരം∙ മധു മുല്ലശേരിയും ബിപിൻ സി.ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക് എത്തുന്നു.  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഇരുവരെയും ബിജെപി സംസ്ഥാന സമിതി അംഗങ്ങളായി നാമനിർദേശം ചെയ്തു. കടുത്ത വിഭാഗീയതയെ...

എം ഫിലിന്‌ ഇനി മുതൽ യോഗ്യതയില്ല. വിദ്യാർത്ഥികൾക്ക് അഡ്മിഷൻ കൊടുക്കരുതെന്ന് സർവകലാശാലകൾക്ക് കത്തയച്ച് യു ജി സി

കേരളത്തിലെ രണ്ട് സർവകലാശാലകൾ വ്യാജന്മാർ ; രാജ്യത്ത് 21 വ്യാജ സർവ്വകലാശാലകൾ പ്രവർത്തിക്കുന്നതായി യുജിസി

ന്യൂഡല്‍ഹി : രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മിഷൻ. വിവിധ സംസ്ഥാനങ്ങളിലായി 21 വ്യാജ സര്‍വകലാശാലകള്‍ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട് എന്നാണ് യുജിസി റിപ്പോർട്ടിൽ...

ശബരിമലയിൽ ദിലീപിന്റെ വിഐപി ദര്‍ശനം; സിസിടിവി ദൃശ്യമടക്കം വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് കൈമാറും

ശബരിമലയിലെ വിഐപി ദര്‍ശനം; കര്‍ശന നടപടിക്ക് ദേവസ്വം ബോര്‍ഡ്; നാല് ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

പത്തനംതിട്ട: നടൻ ദിലീപിനും സംഘത്തിനും ശബരിമല ദർശനത്തിന് വിഐപി പരിഗണന നൽകിയ സംഭവത്തില്‍ കര്‍ശന നടപടിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നാല് ഉദ്യോഗസ്ഥര്‍ക്ക് ദേവസ്വം ബോര്‍ഡ് കാരണം...

ഏഴ് മാസത്തിനിടെ രണ്ടായിരത്തിലധികം പോക്‌സോ കേസുകൾ; കൊല്ലപ്പെട്ടത് എട്ട് പേർ; കേരളത്തിൽ കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നു; ഞെട്ടിച്ച് കണക്കുകൾ

പതിനേഴാം വയസ്സിൽ അമ്മയായി ; കാമുകനോടൊപ്പം താമസിച്ചത് വീട്ടുകാരുടെ സമ്മതത്തോടെ ; ഒടുവിൽ അറസ്റ്റിൽ

പത്തനംതിട്ട : പത്തനംതിട്ട അടൂരിൽ 17 വയസ്സുകാരിയെ ഗർഭിണിയാക്കിയ കുറ്റത്തിന് കാമുകൻ അറസ്റ്റിൽ. 17 വയസ്സുള്ള പെൺകുട്ടി പ്രസവിച്ച് എട്ടുമാസത്തിനുശേഷമാണ് കാമുകൻ അറസ്റ്റിലായിരിക്കുന്നത്. വീട്ടുകാരുടെ സമ്മതത്തോടെ ആയിരുന്നു...

മോഖ ചുഴലിക്കാറ്റ്; മ്യാൻമറിൽ മൂന്നു മരണം, ബംഗാളിൽ അതീവ ജാഗ്രതാനിർദ്ദേശം

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം ; കേരളത്തിന് മഴ മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഡിസംബർ 11ഓടെ ഈ ന്യൂനമർദ്ദം ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. പുതിയ ന്യൂനമർദ്ദത്തിന്റെ ഭാഗമായി കേരളത്തിൽ ഇടിമിന്നലോട്...

Latest News