പലിശരഹിത ബാങ്കിങ് എന്ന ആശയവുമായി കണ്ണൂരിൽ സിപിഎം മുൻകൈയെടുത്ത് ആരംഭിച്ച ‘ഹലാൽ ഫായിദ’ സഹകരണ സംഘം പൊളിഞ്ഞതായി ഗുരുതര ആരോപണം. സംഘത്തിൽ ലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച...
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവും അഴിമതി ആരോപണങ്ങളുമായി മുൻമന്ത്രിയും എം.എൽ.എയുമായ കെ.ബി. ഗണേഷ് കുമാർ. സ്വന്തം പദവി ദുരുപയോഗം ചെയ്ത് കുടുംബത്തിലെ...
വിഴിഞ്ഞം രാജ്യാന്തര അന്താരാഷ്ട്ര തുറമുഖത്തിന്റെ ചരക്കുനീക്കം അതിവേഗത്തിലാക്കാൻ ലക്ഷ്യമിട്ടുള്ള റെയിൽ കണക്റ്റിവിറ്റി പദ്ധതിയിൽ നിർണായക മുന്നേറ്റം. വിഴിഞ്ഞത്തുനിന്ന് ബാലരാമപുരത്തേക്കുള്ള ഭൂഗർഭ റെയിൽപാതയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ...
സോഷ്യൽ മീഡിയയിൽ സർക്കാരിനും തനിക്കുമെതിരെ വരുന്ന പോസ്റ്റുകളും വാർത്തകളും അപ്രത്യക്ഷമാകുന്നുവെന്ന പ്രചാരണങ്ങളിൽ ശക്തമായ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി വി.ഡി. സതീശൻ. വിരോധം വച്ച് ജനങ്ങളുടെയും മാധ്യമങ്ങളുടെയും...
ഡിസംബറിൽ നടക്കാനിരുന്ന വിവാഹസ്വപ്നങ്ങൾ ബാക്കിയാക്കി പ്രതിശ്രുത വധുവും വരനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ജീവനൊടുക്കി. കാസർകോട് പൂച്ചക്കാട് കിഴക്കേകര സ്വദേശിനിയും മൈസൂരിലെ എസ്.ബി.ഐ ഹുൻസൂർ ശാഖയിലെ ജീവനക്കാരിയുമായ...
അടിയന്തരാവസ്ഥക്കാലത്തിന് സമാനമായി അധികാരത്തിന്റെ മർക്കടമുഷ്ടി ഉപയോഗിച്ച് മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അഭിപ്രായ സ്വാതന്ത്ര്യത്തെയും അടിച്ചമർത്താനാണ് മുഖ്യമന്ത്രി വി.ഡി. സതീശനും യു.ഡി.എഫ് സർക്കാരും ശ്രമിക്കുന്നതെന്ന രൂക്ഷവിമർശനവുമായി മുൻ മുഖ്യമന്ത്രിയും...
സംസ്ഥാനത്ത് വിപണിയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്ന വ്യാജ സൗന്ദര്യവർദ്ധക വസ്തുക്കൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ സൗന്ദര്യ'യിലൂടെ 10 ലക്ഷത്തോളം രൂപയുടെ ഉൽപ്പന്നങ്ങൾ പിടികൂടി. ജൂലൈ അവസാന...
തിരുവനന്തപുരം: കരയിലും കടലിലും ഒരുപോലെ ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ വീണ്ടും കടുക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ...
ജീൻസ് ധരിക്കുന്ന സ്ത്രീകൾക്ക് ആൺകുട്ടികളെ വഴിതെറ്റിക്കാൻ കഴിയുമെന്ന നിരീക്ഷണം അങ്ങേയറ്റം ആശങ്കാജനകവും അംഗീകരിക്കാനാവാത്തതുമായ മനോഭാവത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ഡൽഹി ഹൈക്കോടതി. 2013-ലെ ലൈംഗികാതിക്രമ കേസിൽ പ്രതിയെ കുറ്റവിമുക്തനാക്കിയ...
സർക്കാരിന്റെ അഭിമാന പദ്ധതിയായ 'പ്രിയദർശിനി' സ്ത്രീ സൗജന്യ ബസ് യാത്രാ പദ്ധതി ഉടൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമ കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യയെ...
നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) നേതൃത്വത്തിനെതിരെയും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെയും അതിരൂക്ഷമായ കടന്നാക്രമണവുമായി കെ.ബി. ഗണേഷ് കുമാർ. എൻ.എസ്.എസിൽ ഇന്ന് ഒട്ടും ജനാധിപത്യമില്ലെന്നും...
പോലീസുകാർക്കെതിരെ പരസ്യമായ ഭീഷണിയുമായി മുതിർന്ന സിപിഎം നേതാവും സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.പി. ഉദയഭാനു. പോലീസുകാർക്കും വീടുകളുണ്ടെന്നും അമ്മയും പെങ്ങന്മാരുമുണ്ടെന്നും ഓർക്കണമെന്നും അവിടേക്ക് തങ്ങളും കയറുമെന്നുമാണ് ഉദയഭാനു...
വിവാദപരമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിശ്വാസ വഞ്ചനാ കേസിൽ പ്രതികളായ അഗസ്റ്റിൻ സഹോദരന്മാർക്ക് കനത്ത തിരിച്ചടിയായി ജാമ്യമില്ലാ വാറണ്ട്. കേസിൽ പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ,...
സംസ്ഥാനത്തെ ഞെട്ടിച്ച ലഹരിക്കേസിൽ പിടിയിലായത് മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോ-ഓർഡിനേറ്ററാണെന്ന ഗുരുതര വെളിപ്പെടുത്തലുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവത്തിൽ പോലീസിനും ഭരണകൂടത്തിനും...
പഞ്ചാബിൽ വൻ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാകിസ്താൻ ചാര സംഘടനയായ ഐ.എസ്.ഐ (ISI) പിന്തുണയുള്ള ഭീകര ശൃംഖലയെ തകർത്ത് പഞ്ചാബ് പോലീസ്. നിരോധിത ഭീകര സംഘടനയായ ബബ്ബർ...
ഐ.ഐ.ടി ദില്ലിയുടെ (IIT Delhi) 57-ാമത് ബിരുദദാന ചടങ്ങിൽ ചൊല്ലിയ സംസ്കൃത ശ്ലോകത്തെച്ചൊല്ലി കോൺഗ്രസ് ദേശീയ വക്താവ് ഷമാ മുഹമ്മദ് ഉയർത്തിയ വിവാദം എട്ടുനിലയിൽ...
രാജ്യതലസ്ഥാനത്ത് രാജ്യവിരുദ്ധ മുദ്രാവാക്യങ്ങളുമായി സമരം നയിച്ചവരുടെ യഥാർത്ഥ മുഖം തുറന്നുകാട്ടിയ പ്രമുഖ ദേശീയ ചിന്തകനും ബി.ജെ.പി അനുഭാവിയുമായ ടി. ജി. മോഹൻദാസിന് ജാമ്യം. കേവലം സോഷ്യൽ...
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യത തെളിഞ്ഞതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയും അതിശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ബംഗാൾ...
തിരുവനന്തപുരം : സംസ്ഥാനത്തെ യു.ഡി.എഫ് സർക്കാർ ആർ.എസ്.എസ് അജണ്ടകൾക്ക് പൂർണ്ണമായി കീഴടങ്ങുകയാണെന്ന് രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വരാനിരിക്കുന്ന സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം പൂർണ്ണമായി ആലപിക്കണമെന്ന ചീഫ്...
തിരുവനന്തപുരം : രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. ടിജി മോഹൻ ദാസിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പാറ്റ സമരവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായത്തിന്റെ പേരിലാണ് നടപടി. പാറ്റ സമരം...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies