Keralam

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

കൈത്തറി ഇട്ട് റെഡിയാകൂ’; Gz ട്രെൻഡുമായി മോദി! ഇൻസ്റ്റഗ്രാമിൽ വൻ തരംഗമായി പ്രധാനമന്ത്രിയുടെ ‘GRWM’ വീഡിയോ

  ന്യൂഡൽഹി: സോഷ്യൽ മീഡിയയിലെ തരംഗമായ 'ഗെറ്റ് റെഡി വിത്ത് മി' (GRWM) ട്രെൻഡുമായിപ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ കൈത്തറി ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെചെറുപ്പക്കാരോട് കൈത്തറി വസ്ത്രങ്ങൾ...

മന്ത്രിയുടെ കരണക്കുറ്റിക്ക് അടിക്കാൻ ആരുമില്ലേ? മുഖ്യമന്ത്രിക്ക് ലജ്ജയില്ലേ!”; ഗണേഷ് കുമാറിനെതിരെ ആഞ്ഞടിച്ച് ജി. ശക്തിധരൻ!

ഗണേഷ്കുമാറിന്റെ ബന്ധു കവറുമായി കാറിലേക്ക് കയറി’;സോളർ കത്തുവിവാദത്തിൽ വെളിപ്പെടുത്തലുമായി 4 സാക്ഷികൾ!

സോളാർ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ ആരോപണങ്ങളിൽ നിർണായക വെളിപ്പെടുത്തലുകളുമായി നാല് സാക്ഷികൾകോടതിയിൽ മൊഴി നൽകി. പത്തനംതിട്ട ജയിലിൽ കഴിയവെ സോളാർ കേസ് പരാതിക്കാരിഎഴുതിയ...

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

ഡോൾഫിൻ വില്ലനായി; സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ നിർണായകം! 7 ജില്ലകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി, എട്ടിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: പസഫിക് സമുദ്രത്തിൽ രൂപംകൊണ്ട 'ഡോൾഫിൻ' ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ സംസ്ഥാനത്ത് കാലവർഷം അതിശക്തമായി തുടരുന്നു. അടുത്ത രണ്ടുദിവസം കൂടി സംസ്ഥാനത്തുടനീളം കനത്ത മഴ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര...

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

‘കത്തിയത് എന്റെ വാഹനമല്ല, കോടികളുടെ സ്വപ്നം: സംവിധായകൻ വിജീഷ് മണിയുടെ കാർ കത്തിച്ച കേസിൽ പ്രതികളെ പിടികൂടാതെ പോലീസ്

  ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന പുതിയ ജീപ്പ് അജ്ഞാതർ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തിൽ നാളിതുവരെയായിട്ടും പ്രതികളെ പിടികൂടാനാകാത്തതിൽ പോലീസിനെതിരെ പ്രതിഷേധം ശക്തമാകുന്നു....

അതിരൂക്ഷ മഴക്കെടുതി ; മൂന്നിടത്ത് റെഡ് അലർട്ട് ; തൃശ്ശൂരിൽ മിന്നൽചുഴലി, കോഴിക്കോട് മലയിടിച്ചിൽ

കർക്കിടകം കനക്കുന്നു, 3 ജില്ലകളിൽ അതിതീവ്ര മഴ; പത്തനംതിട്ടയും കോട്ടയവും ഇടുക്കിയും റെഡ് അലർട്ടിൽ!’: വരും മണിക്കൂറുകളിൽ പ്രളയസാധ്യത

  സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴ അതിതീവ്രമാകാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും മഴ കനക്കുന്ന സാഹചര്യത്തിൽ 3 ജില്ലകളിൽ...

ഒമ്പതാം ക്ലാസുകാരി പെൺകുഞ്ഞിനെ പ്രസവിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ

‘ഏഴാം ക്ലാസ് മുതൽ സ്വന്തം പിതാവിന്റെ ഉപദ്രവം; വാടകവീട്ടിൽ അമ്മയില്ലാത്ത നേരത്ത് വേട്ടയാടി;10-ാം ക്ലാസുകാരിക്ക് നേരെ ക്രൂര പീഡനം; 7 പ്രതികൾ!

  സ്കൂൾ വിദ്യാർത്ഥിനിയായ പത്താം ക്ലാസുകാരിയെ സ്വന്തം പിതാവും വാടകവീട്ടുടമയും അടക്കമുള്ള ഏഴംഗ സംഘം വർഷങ്ങളായി ക്രൂരമായ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി ഞെട്ടിക്കുന്ന വിവരം. പത്തനംതിട്ട മലയാലപ്പുഴയിലാണ് മനസ്സാക്ഷിയെ...

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

‘കാമുകിയെ കൊല്ലാൻ പെൺവേഷത്തിലെത്തി; ഗുരുവായൂരിൽ കാമുകനും ക്രിമിനൽ സംഘവും കുടുങ്ങി!’

  മറ്റൊരാളുമായി അടുപ്പത്തിലാണെന്ന സംശയത്തെ തുടർന്ന് ബ്യൂട്ടി സ്പാ ജീവനക്കാരിയായ കാമുകിയെ വകവരുത്താൻ പെൺവേഷത്തിലെത്തിയ കാമുകനും കൂട്ടാളികളും ഗുരുവായൂരിൽ പിടിയിലായി. പോലീസിന്റെ രാത്രികാല പട്രോളിംഗിനിടെയാണ് സിനിമയെ വെല്ലുന്ന...

“ഞങ്ങള്‍ പൂര്‍ണ്ണ ആത്മ വിശ്വാസത്തില്‍; അഞ്ച് സംസ്ഥാനങ്ങളില്‍ മൂന്നെണ്ണമെങ്കിലും ഉറപ്പായും വിജയിക്കും” : നിതിന്‍ ഗഡ്കരി

‘വാഹന രൂപമാറ്റത്തിൽ കൈവെക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ല; ആകെ ചെയ്യാനാവുന്നത് ഒരേയൊരു കാര്യം മാത്രം!’: നിതിൻ ഗഡ്കരി 

  രാജ്യത്ത് നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുന്നത് (Vehicle Modification) സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങളോ പ്രത്യേക സവിശേഷതകളോ (Specifications) രൂപീകരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് യാതൊരുവിധ അധികാരവുമില്ലെന്ന് കേന്ദ്ര...

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

‘അവന് കൊടുക്കേണ്ടത് കൊടുക്കും, പറ്റുമെങ്കിൽ പിടിക്ക്!’: ഒളിവിലിരുന്ന് പോലീസിനെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

  പോലീസിനും സർക്കാരിനും കടുത്ത തലവേദന സൃഷ്ടിച്ച് ഒളിവിലിരുന്ന് വീണ്ടും പരസ്യ ഭീഷണിയുമായി ഡീപ് വ്യാജ-സ്മഗ്ളിങ് കേസുകളിൽ പ്രതിയായ അർജുൻ ആയങ്കി. കേസുകളിൽ മുൻകൂർ ജാമ്യം ഹൈക്കോടതി...

കേരളത്തിൽ അതിതീവ്ര മഴ : മൂന്ന് ജില്ലകളിൽ ഉരുൾപൊട്ടൽ; 3 മരണം, കൺട്രോൾ റൂമുകൾ തുറന്നു

ഡോൾഫിൻ’ എത്തുമ്പോൾ കേരളത്തിൽ പ്രളയസമാന മഴ! ശനിയാഴ്ച വരെ കനത്ത ജാഗ്രത; മഴ കുറയണമെങ്കിൽ ചൈനയിൽ കരതൊടണം!

തിരുവനന്തപുരം: സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയ്ക്ക് പിന്നിൽ ശാന്തസമുദ്രത്തിൽരൂപംകൊണ്ട 'ഡോൾഫിൻ' ചുഴലിക്കാറ്റെന്ന് റിപ്പോർട്ട്. ഡോൾഫിൻ ചുഴലിക്കാറ്റിന്റെവിദൂരസ്വാധീനമാണ് കേരളത്തിൽ തകർത്തുപെയ്യുന്ന കാലവർഷത്തിന് വേഗത കൂട്ടിയതെന്നാണ്കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ. വരുംദിവസങ്ങളിലും...

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

കാരണഭൂതൻ’ എന്ന് പാടി തിരുവാതിര കളിച്ചവർക്ക് വല്ലാത്ത തൊലിക്കട്ടി; സർവീസ് സംഘടനകളെ പരിഹസിച്ച് വി.ഡി. സതീശൻ

കഴിഞ്ഞ പത്ത് വർഷമായി 'കാരണഭൂതൻ' എന്ന് വാഴ്ത്തിപ്പാടി തിരുവാതിരക്കളിയുമായിനടന്നവരാണ് ഇപ്പോൾ സെക്രട്ടറിയേറ്റിന് മുന്നിൽ വലിയ സമരവുമായി ഇറങ്ങിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻപ് നടന്നതൊന്നും ചോദ്യം ചെയ്യാതെ...

റേഷന്‍കാര്‍ഡുകള്‍ സ്​മാര്‍ട്ട്​ കാർഡ് രൂപത്തിലേക്ക്

ആദായനികുതി അടയ്ക്കുന്ന 86,000 പേർ മുൻഗണനാ റേഷൻ കാർഡിൽ; എഐ പൂട്ടിൽ കുടുങ്ങി തട്ടിപ്പുകാർ, വൻ പിഴയീടാക്കും!

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷൻ കാർഡുടമകളുടെ പട്ടികയിൽ വൻക്രമക്കേട്. കേന്ദ്ര ആദായനികുതി വകുപ്പ് സമർപ്പിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പരിശോധനയിൽ 86,000 കുടുംബങ്ങൾ അനർഹമായിമുൻഗണനാ...

ബിജെപി പ്രവർത്തകരായ സഹോദരങ്ങൾക്ക് നേരെ നടന്ന വധശ്രമം ; സിപിഎം പ്രവർത്തകരായ 12 പ്രതികൾക്ക് ഏഴുവർഷം തടവ് ; ഒന്നാം പ്രതിയുടെ വിധി പിന്നീട്

മലബാറുകാർ വന്ന് തിന്നുകുടിച്ച് മുടിക്കുന്നു’; അധിക്ഷേപവുമായി സിപിഎം നേതാവ്

വടക്കൻ കേരളത്തിൽനിന്നുള്ളവർക്കെതിരെ രൂക്ഷമായ അധിക്ഷേപ പരാമർശവുമായി സിപിഎംകൊട്ടാരക്കര ഏരിയ സെക്രട്ടറി പി.കെ. ജോൺസൺ. മലബാറിൽനിന്നുള്ള ആളുകൾതലസ്ഥാനമായ തിരുവനന്തപുരത്തെത്തി 'തിന്നുകുടിച്ച് മുടിച്ച് മടങ്ങുകയാണെന്ന' പരാമർശമാണ്വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നത്....

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘ചില നിക്ഷേപകരെ രഹസ്യമായി കാണേണ്ടി വരും; അതിലൊന്നുമൊരു തെറ്റുമില്ല!’: വി.ഡി. സതീശൻ

വിവാദപരമായ രഹസ്യ ഹെലികോപ്റ്റർ യാത്രയെക്കുറിച്ചുള്ള പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് വാർത്താസമ്മേളനത്തിൽ തിരിച്ചടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. വികസന പദ്ധതികളുടെ ഭാഗമായി സംസ്ഥാനത്തേക്ക് വൻതോതിൽ മൂലധന നിക്ഷേപം കൊണ്ടുവരുമ്പോൾ...

ദുബായിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; മലയാളികൾക്ക് പരിക്ക്; മൂന്ന് പേരുടെ നില ഗുരുതരം

‘ജാമ്യത്തിലിറങ്ങി മറ്റൊരു പെൺകുട്ടിയെ കൂടി പീഡിപ്പിച്ചു; യുവാവിനെ തല്ലിക്കൊന്ന് നാട്ടുകാർ!’: ജാർഖണ്ഡിൽ വൻ പ്രതിഷേധം; മൂന്ന് പേർ അറസ്റ്റിൽ!

  പീഡനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പെൺകുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു. ജാർഖണ്ഡിലെ ചത്ര ജില്ലയിലാണ് നിയമം കയ്യിലെടുത്തുള്ള നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. അക്രമത്തിന്...

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

 ഓണത്തിന് മാറ്റുകൂട്ടാൻ കേന്ദ്ര സഹായം;’തൃശ്ശൂരിന്റെ പുലികളിക്ക് കേന്ദ്ര ഫണ്ട് അനുവദിച്ച് ഉത്തരവ്; സുരേഷ് ഗോപി!

  തൃശ്ശൂരിന്റെ സാംസ്കാരിക പെരുമയായ ലോകപ്രസിദ്ധ പുലിക്കളി സംഘങ്ങൾക്കായുള്ള കേന്ദ്ര ധനസഹായം ഔദ്യോഗികമായി അനുവദിച്ച് ഉത്തരവായതായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളും അഡ്മിനിസ്ട്രേറ്റീവ് നടപടിക്രമങ്ങളും...

വാഹന മോഡിഫിക്കേഷന് കർശന നിയന്ത്രണം; തീതുപ്പുന്ന പരിപാടികൾ വേണ്ടേവേണ്ട, 100 ദിവസത്തിനകം പുതിയ നിയമമെന്ന് മന്ത്രി സി.പി. ജോൺ

 വാക്കുകൾ ശ്രദ്ധിക്കണമായിരുന്നു; ആർക്കെങ്കിലും വിഷമം തോന്നിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നു!’: വിവാദ പരാമർശത്തിൽ മന്ത്രി സി.പി. ജോൺ

കെ.എസ്.ആർ.ടി.സിയിലെ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി പ്രയോജനപ്പെടുത്തുന്ന സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിൽ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ ഒടുവിൽ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോൺ....

എറണാകുളം സർക്കാർ ആശുപത്രിയിൽ കഡാവറുകൾ പണമാകുമ്പോൾ; മൃതദേഹം ഒന്നിന് അരലക്ഷത്തോളം രൂപ, നേടിയത് ദശലക്ഷങ്ങൾ

ജോലിയിൽ തുടരണേൽ പരിശീലനത്തിൽ പങ്കെടുക്കണം ; സർക്കാർ ആശുപത്രി ജീവനക്കാരുടെ’പെരുമാറ്റം’ ശരിയാക്കാൻ ആരോഗ്യമന്ത്രാലയം!

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികളോടും കൂട്ടിരിപ്പുകാരോടുംഅധിക്ഷേപകരമായും മോശമായും പെരുമാറുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുമായിആരോഗ്യവകുപ്പ്. മെഡിക്കൽ കോളജുകൾ മുതൽ താലൂക്ക് ആശുപത്രികൾ വരെയുള്ള എല്ലാസർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലെയും ജീവനക്കാർക്ക്...

ആശ്വാസമായി, മഴ വരുന്നു, കേരളം തണുക്കുന്നു; 4 ജില്ലകളിൽ യെല്ലോ അലർട്ട്

മഴക്കെടുതി രൂക്ഷം; 10 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, 9 ഇടത്ത് ഓറഞ്ച്അലർട്ട്! മരണസംഖ്യ ഉയരുന്നു

സംസ്ഥാനത്ത് ശക്തമായ കാലവർഷം തുടരുന്ന പശ്ചാത്തലത്തിൽ ജനജീവിതം പൂർണ്ണമായുംദുസ്സഹമാകുന്നു. പ്രകൃതിദുരന്തങ്ങളിലും മഴക്കെടുതികളിലും പെട്ട് സംസ്ഥാനത്തൊട്ടാകെമരിച്ചവരുടെ എണ്ണം 27 ആയി ഉയർന്നു. കനത്ത മഴയും വെള്ളക്കെട്ടും രൂക്ഷമായതിനെ തുടർന്ന്ഇന്ന്...

നല്ല മഴയാണേ…റെഡ് അലർട്ട്:മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

‘കനത്ത മഴ മുന്നറിയിപ്പ്; നാളെ അഞ്ച് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി!’: രണ്ട് ജില്ലകളിൽ ഭാഗികം; റെഡ് അലേർട്ട് തുടരുന്നു

  സംസ്ഥാനത്ത് പ്രളയസമാനമായ അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി നാളെ (ബുധനാഴ്ച) അഞ്ച് ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർമാർ അവധി...

Latest News