Keralam

വരുന്നു ലയണൽ മെസി ; അർജന്റീന ടീം കേരളത്തിലേക്ക് ; സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്‌മാൻ ; മത്സരം നടക്കുന്നത് ഇവിടെ

വരുന്നു ലയണൽ മെസി ; അർജന്റീന ടീം കേരളത്തിലേക്ക് ; സ്ഥിരീകരിച്ച് മന്ത്രി അബ്ദുറഹ്‌മാൻ ; മത്സരം നടക്കുന്നത് ഇവിടെ

എറണാകുളം : കേരളത്തിലെ ഫുട്‌ബോൾ ആരാധകർക്ക് സന്തോഷ വാർത്ത. ലയണൽ മെസിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലേക്കെത്തുന്നു. അർജന്റീന ടീം കേരളത്തിലേക്ക് എത്തുമെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി...

വോട്ടിംഗ് യന്ത്രത്തിന് തകരാർ; പി. സരിൻ വോട്ട് ചെയ്യാതെ മടങ്ങി

വോട്ടിംഗ് യന്ത്രത്തിന് തകരാർ; പി. സരിൻ വോട്ട് ചെയ്യാതെ മടങ്ങി

പാലക്കാട്: ഇടത് സ്ഥാനാർത്ഥി ഡോ. പി സരിൻ വോട്ട് ചെയ്യാനെത്തിയ ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിന് സാങ്കേതിക തകരാർ. ഇതേ തുടർന്ന് ബൂത്തിൽ വോട്ടെടുപ്പ് വൈകി. പാലക്കാട് 88ാം...

സമസ്ത കേരളത്തിന്റെ സൂര്യ തേജസ്; ജിഫ്രി മുത്തുക്കോയ തങ്ങൾ വലിയ മനുഷ്യൻ; സന്ദീപ് വാര്യർ

സമസ്ത കേരളത്തിന്റെ സൂര്യ തേജസ്; ജിഫ്രി മുത്തുക്കോയ തങ്ങൾ വലിയ മനുഷ്യൻ; സന്ദീപ് വാര്യർ

മലപ്പുറം: വിദ്യാഭ്യാസ- ആത്മീയ രംഗത്ത് സൂര്യതേജസായി നിൽക്കുന്ന പ്രസ്ഥാനമാണ് സമസ്തയെന്ന് സന്ദീപ് വാര്യർ. സമസ്ത അദ്ധ്യക്ഷൻ ജിഫ്രിക്കോയ തങ്ങളെ മലപ്പുറത്ത് എത്തി കണ്ടതിന് പിന്നാലെ ആയിരുന്നു അദ്ദേഹത്തിന്റെ...

മോഹൻലാൽ ദീപം കൊളുത്തി; മമ്മൂട്ടിയും മോഹൻലാലും ഒന്നിയ്ക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

മോഹൻലാൽ ദീപം കൊളുത്തി; മമ്മൂട്ടിയും മോഹൻലാലും ഒന്നിയ്ക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

എറണാകുളം: മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് തുടക്കം. ശ്രീലങ്കയിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിക്കുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാലും മമ്മൂട്ടിയും സിനിമയിൽ ഒന്നിയ്ക്കുന്നത്....

സന്ദീപ് പോയതിൽ സന്തോഷം; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കറിവേപ്പില ആയിക്കോളും; സി.കൃഷ്ണകുമാർ

പാലക്കാട്ടെ വികസനം വോട്ടാകും; വിജയപ്രതീക്ഷയുണ്ട്; സി കൃഷ്ണകുമാർ

പാലക്കാട്: മണ്ഡലത്തിൽ ഉറപ്പായും ഇക്കുറി വിജയിക്കുമെന്ന് ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. വോട്ട് രേഖപ്പെടുത്തുന്നതിന് മുന്നോടിയായി ചിന്മയ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു...

ആന്റണി രാജുവിന് ഇന്ന് നിർണായകം; തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി വിധി ഇന്ന്

ആന്റണി രാജുവിന് ഇന്ന് നിർണായകം; തൊണ്ടിമുതൽ കേസിൽ സുപ്രീംകോടതി വിധി ഇന്ന്

തിരുവനന്തപുരം: മുൻമന്ത്രിയും എംഎൽഎയുമായ ആന്റണി രാജു ഉൾപ്പെട്ട തൊണ്ടിമുതൽ കേസിൽ സമർപ്പിച്ച ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. ആന്റണി രാജു സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിധി...

ഇനി എല്ലാം ഓൺലൈനിൽ; നിർണ്ണായക മാറ്റവുമായി കെ എസ് ഇ ബി

ഇനി എല്ലാം ഓൺലൈനിൽ; നിർണ്ണായക മാറ്റവുമായി കെ എസ് ഇ ബി

തിരുവനന്തപുരം: പുതിയ കണക്ഷൻ ഉൾപ്പെടെ എല്ലാ സേവനങ്ങൾക്കുമുള്ള അപേക്ഷ ഓൺലൈനിലേക്ക് മാറ്റാനൊരുങ്ങി കെ എസ് ഇ ബി. കൂടുതൽ സുതാര്യത ഉറപ്പ് വരുത്താനും കാര്യക്ഷമത കൂട്ടാനുമാണ് ഈ...

മറ്റൊരാളുമായുള്ള ബന്ധത്തിന്റെ പേരിൽ അരുംകൊല; കരുനാഗപ്പള്ളി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി

വിജയലക്ഷ്മി കൊലക്കേസ്; പ്രതി റിമാൻഡിൽ; ജയചന്ദ്രനെ അമ്പലപ്പുഴ പോലീസിന് കൈമാറും

കൊല്ലം: കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയെ കൊലപ്പെടുത്തിയ ശേഷം വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ പ്രതി ജയചന്ദ്രനെ റിമാൻഡ് ചെയ്തു. രാത്രിയോടെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേയ്ക്കാണ് റിമാൻഡ്...

വിവാദങ്ങൾക്ക് താത്കാലിക വിരാമം; പാലക്കാട് ഇന്ന് ബൂത്തിലേക്ക്

വിവാദങ്ങൾക്ക് താത്കാലിക വിരാമം; പാലക്കാട് ഇന്ന് ബൂത്തിലേക്ക്

പാലക്കാട്: രാഷ്ട്രീയ വിവാദങ്ങളും ട്വിസ്റ്റുകളും നിറഞ്ഞ ചൂടേറിയ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനൊടുവിൽ പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ഇന്ന് വിധിയെഴുത്ത്. രാവിലെ ഏഴിന് വോട്ടെടുപ്പ് തുടങ്ങും. പാലക്കാട് 1,94,706 പേർ...

തിരുപ്പതി, വൈഷ്‌ണോ ദേവി ക്ഷേത്രങ്ങളില്‍ തിരക്ക് നിയന്ത്രിക്കുന്നത് കണ്ട് പഠിക്കണം  ശബരിമലയില്‍  ക്രമീകരണങ്ങള്‍ ഒരുക്കുന്നവര്‍ ;സുപ്രീംകോടതി

ശബരിമലയിലെ കടകളിൽ സംയുക്ത സ്ക്വാഡിന്റെ പരിശോധന ; പഴകിയ സാധനങ്ങൾ അടക്കം കണ്ടെത്തിയത് നിരവധി നിയമലംഘനങ്ങൾ

പത്തനംതിട്ട : ശബരിമല പരിസരത്ത് തീർത്ഥാടകരെ ലക്ഷ്യംവെച്ച് പ്രവർത്തിക്കുന്ന കടകളിൽ സംയുക്ത സ്ക്വാഡിന്റെ പരിശോധന. സന്നിധാനത്തും പരിസരത്തുമുള്ള കടകളിൽ പ്രത്യേകമായി രൂപവത്കരിച്ച സ്‌ക്വാഡ് ആണ് പരിശോധന നടത്തിയത്....

കേരളത്തിലെ പിള്ളേരാണ് സാറേ ; തട്ടിപ്പും കൊണ്ട് ഇങ്ങോട്ട് വരേണ്ട ; സൈബർ തട്ടിപ്പുകാരെ കുടുക്കി വിദ്യാർത്ഥി

കേരളത്തിലെ പിള്ളേരാണ് സാറേ ; തട്ടിപ്പും കൊണ്ട് ഇങ്ങോട്ട് വരേണ്ട ; സൈബർ തട്ടിപ്പുകാരെ കുടുക്കി വിദ്യാർത്ഥി

തിരുവനന്തപുരം : ഓൺലൈൻ പണം തട്ടിപ്പ് സംഘത്തെ കുടുക്കി തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി. ടെലികോം റെഗുലേറ്ററി അതോറിറ്റിയിൽ നിന്നും ആണെന്ന് പരിചയപ്പെടുത്തി വിളിച്ച് തട്ടിപ്പിന് ശ്രമിച്ച സംഘത്തെയാണ്...

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ; കേരളത്തിലെ വോട്ടർമാർ എത്രയാണന്നറിയാമോ

ഉപതിരഞ്ഞെടുപ്പ്; പാലക്കാട് നിയോജക മണ്ഡലത്തില്‍  നാളെ അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പാലക്കാട് നിയോജക മണ്ഡലത്തില്‍ നാളെ ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു ഭരണ...

ഷാപ്പിൽ മദ്യപിക്കാനെത്തിയ സംഘത്തിലെ യുവാവ് പുഴയിൽ ഇറങ്ങി നീന്തി, മുങ്ങിപ്പോയി, തിരച്ചിൽ

ഷാപ്പിൽ മദ്യപിക്കാനെത്തിയ സംഘത്തിലെ യുവാവ് പുഴയിൽ ഇറങ്ങി നീന്തി, മുങ്ങിപ്പോയി, തിരച്ചിൽ

തൃശ്ശൂർ : ഷാപ്പിൽ മദ്യപിക്കാനെത്തിയ യുവാവിനെ പുഴയിൽ കാണാതായി. പുഴയിലേക്ക് ഇറങ്ങി നീന്തിയ യുവാവ് താഴ്ന്നു പോകുകയായിരുന്നു. വടൂക്കര സ്വദേശി ജെറിൻ (26) നെ ആണ് കാണാതായത്....

ഇനി സൗജന്യമല്ല പണം നൽകണം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കി

ഇനി സൗജന്യമല്ല പണം നൽകണം ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഒപി ടിക്കറ്റിന് പണം ഈടാക്കി

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി ടിക്കറ്റിന് ഇനി മുതൽ പണം ഈടാക്കും. പത്ത് രൂപ ഈടാക്കാനാണ് തീരുമാനം. നേരത്തെ സൗജന്യമായിരുന്ന ഒപി ടിക്കറ്റ്...

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു ജീവനൊടുക്കിയ കേസ്; മാനസിക പീഡനം നേരിട്ടുവെന്ന ആരോപണം; സഹപാഠികളെ ചോദ്യം ചെയ്യും

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം; മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനിയായ അമ്മു എ സജീവന്‍ മരിച്ച സംഭവത്തില്‍ സർവ്വകലാശാല അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. പോത്തൻകോടുള്ള അയിരൂപ്പാറ ചാരുംമൂടിലെ വീട്ടിലെത്തിയാവും അന്വേഷണ സംഘം...

സ്വർണം പണയം വെക്കൽ ഇനി എളുപ്പമാവില്ല ; വായ്പയുടെ തിരിച്ചടവ് രീതികൾക്ക് മാറ്റം വരുന്നു ; കാലാവധി കഴിയുമ്പോഴുള്ള പുതുക്കൽ ഇനി നടക്കില്ല

സ്വർണം പണയം വെക്കൽ ഇനി എളുപ്പമാവില്ല ; വായ്പയുടെ തിരിച്ചടവ് രീതികൾക്ക് മാറ്റം വരുന്നു ; കാലാവധി കഴിയുമ്പോഴുള്ള പുതുക്കൽ ഇനി നടക്കില്ല

തിരുവനന്തപുരം : ഏറ്റവും എളുപ്പത്തിൽ ലഭിക്കുന്ന വായ്പയാണ് സ്വർണ്ണ പണയ വായ്പ. രാജ്യത്തെ പൊതുമേഖല ബാങ്കുകൾ മുതൽ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങൾ വരെ ഇത്തരത്തിൽ സ്വർണ പണയ...

ഞങ്ങള്‍ പിരിഞ്ഞിട്ടില്ല..; വ്ളോഗിംഗ് നിര്‍ത്തി എന്ന് മാത്രം; വെളിപ്പെടുത്തി മഞ്ജു പത്രോസും സിമി സാബുവും

ഞങ്ങള്‍ പിരിഞ്ഞിട്ടില്ല..; വ്ളോഗിംഗ് നിര്‍ത്തി എന്ന് മാത്രം; വെളിപ്പെടുത്തി മഞ്ജു പത്രോസും സിമി സാബുവും

എറണാകുളം: റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് മഞ്ജു പത്രോസും സിമി സാബുവും. ഇരുവരും ചേര്‍ന്നുള്ള യൂട്യൂബ് ചാനൽ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ബ്ലാക്കീസ് എന്ന?പേരില്‍...

ചികിത്സാ പിഴവ്: കാലുവേദനയുമായെത്തി, മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; യുവതിയുടെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

ചികിത്സാ പിഴവ്: കാലുവേദനയുമായെത്തി, മാനസികാസ്വാസ്ഥ്യമെന്ന് പറഞ്ഞ് ചികിത്സിച്ചു; യുവതിയുടെ മരണം ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ യുവതി മരിച്ച സംഭവത്തിൽ പരാതിയുമായി കുടുംബം. യുവതി മരിച്ചത് ചികിത്സാ പിഴവിനെത്തുടർന്നെന്നാണ് പരാതിയിൽ ഉന്നയിക്കുന്നത്. പേരാമ്പ്ര കൂത്താളി പൈതോത്ത് കേളൻ...

പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം;18 മലകളാൽ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല ;തന്ത്രി കണ്ഠര് രാജീവര്

പ്ലാസ്റ്റിക് മാലിന്യങ്ങൾ പൂർണമായും ഒഴിവാക്കണം;18 മലകളാൽ ചുറ്റപ്പെട്ട പൂങ്കാവനമാണ് ശബരിമല ;തന്ത്രി കണ്ഠര് രാജീവര്

പത്തനംതിട്ട : സന്നിധാനവും പരിസരവും പരിപാവനമായി സൂക്ഷിക്കാൻ ഓരോ ഭക്തനും ശ്രദ്ധിക്കണമെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമല തീർത്ഥാടകർക്ക് വ്രതശുദ്ധി ഉളളതു പോലെ തന്നെ വൃത്തിയും അത്യാവശ്യമാണ്...

ന്യൂനമർദ്ദം, ചക്രവാത ചുഴി; ഏഴു ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്രം; ഇന്ന് സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദത്തിന് സാദ്ധ്യത; കേരളത്തിൽ വീണ്ടും മഴ സജീവമാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴയ്ക്ക് കാരണം ആകുന്നത്. ചക്രവാതചുഴി ശക്തിപ്രാപിച്ച് ന്യൂനമർദ്ദം ആകാനാണ് സാധ്യത. അങ്ങിനെയെങ്കിൽ മഴ വീണ്ടും...

Latest News