Keralam

ശക്തിയായി പിടിച്ച് തള്ളി; കട്ടിലിൽ തലയടിച്ചു; കരുനാഗപ്പള്ളി സ്വദേശിനിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ശക്തിയായി പിടിച്ച് തള്ളി; കട്ടിലിൽ തലയടിച്ചു; കരുനാഗപ്പള്ളി സ്വദേശിനിയുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊല്ലം: കാണാതായ കരുനാഗപ്പിള്ളി സ്വദേശിനി മരിച്ചത് കട്ടിലിൽ തലയിടിച്ചാണെന്ന് പ്രതിയുടെ മൊഴി. വാക്കു തർക്കത്തിനിടെ കൊല്ലപ്പെട്ട വിജയലക്ഷ്മിയെ പിടിച്ച് തള്ളി. തെറിച്ച് വീണ വിജയലക്ഷ്മിയുടെ തല കട്ടിലിൽ...

പാലക്കാട് രാഹുലിന്റെ കൈവിട്ടു; മഹാരാഷ്ട്രയിൽ സിപിഎമ്മിന്റെ കൈ പിടിച്ചു; ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമർശനം

പാലക്കാട് രാഹുലിന്റെ കൈവിട്ടു; മഹാരാഷ്ട്രയിൽ സിപിഎമ്മിന്റെ കൈ പിടിച്ചു; ചാണ്ടി ഉമ്മനെതിരെ രൂക്ഷ വിമർശനം

പാലക്കാട്: പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മനെതിരെ സൈബർ ആക്രമണവുമായി കോൺഗ്രസ് പ്രവർത്തകർ. മഹാരാഷ്ട്രയിൽവച്ച് സിപിഎം നേതാക്കളുമായി കൈകോർത്ത് പിടിച്ചുള്ള ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് സൈബർ ആക്രമണം ആരംഭിച്ചത്....

മറ്റൊരാളുമായുള്ള ബന്ധത്തിന്റെ പേരിൽ അരുംകൊല; കരുനാഗപ്പള്ളി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി

മറ്റൊരാളുമായുള്ള ബന്ധത്തിന്റെ പേരിൽ അരുംകൊല; കരുനാഗപ്പള്ളി സ്വദേശിനിയുടെ മൃതദേഹം കണ്ടെത്തി

കൊല്ലം: സുഹൃത്ത് കൊലപ്പെടുത്തി കുഴിച്ച് മൂടിയ കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കരൂരിലെ വീടിന് സമീപത്തെ പറമ്പിൽ നിന്നാണ് കുഴിച്ചു മൂടിയ മൃതദേഹം കണ്ടെത്തിയത്....

15 വർഷക്കാലത്തെ പ്രണയം പൂവണിയുന്നു; കീർത്തി സുരേഷിന് മാംഗല്യം

15 വർഷക്കാലത്തെ പ്രണയം പൂവണിയുന്നു; കീർത്തി സുരേഷിന് മാംഗല്യം

എറണാകുളം: നടി കീർത്തി സുരേഷ് വിവാഹിതയാകുന്നതായി റിപ്പോർട്ട്. കാമുകൻ ആന്റണി തട്ടിലുമായുള്ള വിവാഹം അടുത്ത മാസം നടക്കുമെന്നാണ് സൂചന. 15 വർഷം നീണ്ട പ്രണയമാണ് ഇതോടെ സാക്ഷാത്കാരത്തിൽ...

അല്ല, അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ: ഇന്ത്യ ഭരിക്കുന്ന ചക്രവർത്തിമാർ ആണോ ‘പാണക്കാട് തങ്ങൾ’ കുടുംബം?; വൈറലായി ജിതിൻ ജേക്കബിന്റെ കുറിപ്പ്

അല്ല, അറിയാൻ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ: ഇന്ത്യ ഭരിക്കുന്ന ചക്രവർത്തിമാർ ആണോ ‘പാണക്കാട് തങ്ങൾ’ കുടുംബം?; വൈറലായി ജിതിൻ ജേക്കബിന്റെ കുറിപ്പ്

എറണാകുളം: മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി, മത താൽപ്പര്യങ്ങൾ മാത്രം മുൻനിർത്തി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ജനാധിപത്യത്തിന്റെ ക്യാൻസർ ആണ് 'മുസ്ലിം ലീഗ്' എന്ന് ജിതിൻ...

സിദ്ദിഖിന് ആശ്വാസം ; മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

സിദ്ദിഖിന് ആശ്വാസം ; മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : ബലാത്സംഗക്കേസിൽ നടന് സിദ്ദിഖിന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടി. നിലവിൽ ഇടക്കാല മുൻകൂർ ജാമ്യത്തിലായിരുന്നു സിദ്ദിഖ്. ജാമ്യം അനുവദിച്ചത് പരാതി നൽകിയത് എട്ട്...

കരുനാഗപ്പള്ളിയിൽ കാണാതായ യുവതിയെ കൊന്ന് കുഴിച്ച് മൂടി; ആൺസുഹൃത്ത് അറസ്റ്റിൽ

കരുനാഗപ്പള്ളിയിൽ കാണാതായ യുവതിയെ കൊന്ന് കുഴിച്ച് മൂടി; ആൺസുഹൃത്ത് അറസ്റ്റിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ നിന്നും കാണാതായ യുവതിയെ കൊന്ന് കുഴിച്ചു മൂടിയതായി സ്ഥിരീകരണം. കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്മി ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ആൺ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിൽ...

പിതാവിനെ ശുശ്രൂഷിക്കാൻ വന്നു; മലദ്വാരത്തിൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ സ്വർണം; മഅദനിയുടെ വീട്ടിൽ മോഷണം; സഹായി അറസ്റ്റിൽ

പിതാവിനെ ശുശ്രൂഷിക്കാൻ വന്നു; മലദ്വാരത്തിൽ ഒളിപ്പിച്ചത് ലക്ഷങ്ങളുടെ സ്വർണം; മഅദനിയുടെ വീട്ടിൽ മോഷണം; സഹായി അറസ്റ്റിൽ

എറണാകുളം:  ഭീകരാക്രമണ കേസ് പ്രതിയുമായ അബ്ദുൾ നാസർ മഅദനിയുടെ വീട്ടിൽ മോഷണം. സ്വർണവും പണവും മോഷണം പോയി. സംഭവത്തിൽ മഅദനിയുടെ സഹായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം...

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പാറശാല റെയിൽവേ പൊലീസ് സ്റ്റേഷനിലെ സിപിഒ പെരുങ്കടവിള ചുള്ളിയൂർ വിജി ഭവനിൽ സുജി (33)...

കർണാടകയിൽ ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകര നേതാവ് വിക്രം ഗൗഡയെ വധിച്ചു

കർണാടകയിൽ ഏറ്റുമുട്ടൽ; കമ്യൂണിസ്റ്റ് ഭീകര നേതാവ് വിക്രം ഗൗഡയെ വധിച്ചു

ബംഗളൂരു: കർണാടകയിലുണ്ടായ ഏറ്റുമുട്ടലിൽ കമ്യൂണിസ്റ്റ് ഭീകര നേതാവിനെ വധിച്ച് സുരക്ഷാ. മുതിർന്ന നേതാവായ വിക്രം ഗൗഡയെ ആണ് വധിച്ചത്. ഉഡുപ്പിയിലെ കർക്കല താലൂക്കിലെ സിതംബയ്‌ലു മേഖലയിൽ ആയിരുന്നു...

സ്ത്രീകളുടെ ശാരീരിക സവിശേഷതകളെ കളിയാക്കുന്നത് നിസ്സാരമായി കാണാനാകില്ല ; നിർണായക വിധിയുമായി ഹൈക്കോടതി

സ്ത്രീകളുടെ ശാരീരിക സവിശേഷതകളെ കളിയാക്കുന്നത് നിസ്സാരമായി കാണാനാകില്ല ; നിർണായക വിധിയുമായി ഹൈക്കോടതി

കൊച്ചി: സ്ത്രീകളുടെ ശാരീരിക സവിശേഷതകളെ കളിയാക്കുന്നത് (ബോഡി ഷെയിമിംഗ്) ഗാർഹിക പീഡന നിയമപ്രകാരം കുറ്റകൃത്യമാണെന്ന് തുറന്നു പറഞ്ഞ് ഹൈക്കോടതി. യുവതിയുടെ ശരീരത്തെക്കുറിച്ച് ഭർതൃസഹോദരന്റെ ഭാര്യ കളിയാക്കിയതിന് രജിസ്റ്റർ...

കെ സുരേന്ദ്രൻ പറഞ്ഞത് ശരി; പാലക്കാട് യു ഡി എഫിന് പിന്തുണയെന്ന് പരസ്യമായി വെളിപ്പെടുത്തി എസ് ഡി പി ഐ

കെ സുരേന്ദ്രൻ പറഞ്ഞത് ശരി; പാലക്കാട് യു ഡി എഫിന് പിന്തുണയെന്ന് പരസ്യമായി വെളിപ്പെടുത്തി എസ് ഡി പി ഐ

പാലക്കാട്: നിരോധിച്ച തീവ്രവാദ സംഘടനകളുമായി യു ഡി എഫ് നേതാക്കൾ നീക്കുപോക്ക് നടത്തുന്നു എന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ വ്യക്തമാക്കിയത് സത്യമാണെന്ന്...

വയനാടിന് വേണ്ടി കണ്ണീരൊഴുക്കിയവർ എവിടെ? മറന്നോ ദുരന്തഭൂമിയെ; ഒരു മാസമെത്തിയിട്ടും അടിയന്തരധനസഹായം ലഭിച്ചില്ലെന്ന് പരാതി

വയനാട് ഇന്ന് ഹർത്താൽ

വയനാട്: ജില്ലയിൽ ഇന്ന് ഹർത്താൽ. എൽഡിഎഫും, യുഡിഎഫുമാണ് ഇന്ന് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. രാവിലെ ആറ് മണിയ്ക്ക് ആരംഭിച്ച ഹർത്താൽ വൈകീട്ട് ആറ് മണിവരെ തുടരും....

കൊടുക്കാനുള്ളത് കോടികൾ; റേഷൻ കടകൾ ഇന്ന് അടച്ചിടും

കൊടുക്കാനുള്ളത് കോടികൾ; റേഷൻ കടകൾ ഇന്ന് അടച്ചിടും

തിരുവനന്തപുരം: സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു എന്നതിന് മറ്റൊരു തെളിവ് കൂടെ.സാധാരണക്കാരുടെ ആശ്രയമായ റേഷൻ കടകളെയാണ് ഇത്തവണ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി ബാധിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് കടുത്ത...

വോട്ട് ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ; പാലക്കാട് ഇന്ന് നിശബ്ദപ്രചാരണം; നാളെ തിരഞ്ഞെടുപ്പ്

വോട്ട് ഉറപ്പിക്കാൻ സ്ഥാനാർത്ഥികൾ; പാലക്കാട് ഇന്ന് നിശബ്ദപ്രചാരണം; നാളെ തിരഞ്ഞെടുപ്പ്

പാലക്കാട്: കൊട്ടിക്കലാശം ഇളക്കിമറിച്ച പാലക്കാട് ഇന്ന് നിശബ്ദപ്രചാരണം. ആരവങ്ങൾ ഇല്ലാതെ സ്ഥാനാർത്ഥികൾ ഇന്ന് വീടുവീടാന്തരം കയറി ഇറങ്ങി തങ്ങളുടെ വോട്ടുകൾ ഒന്നുകൂടി ഉറപ്പിക്കും. നാളെയാണ് പാലക്കാട് തിരഞ്ഞെടുപ്പ്...

വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്ക് ഭക്ഷ്യവിഷബാധ ; സഫയർ ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യവകുപ്പ്

വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്ക് ഭക്ഷ്യവിഷബാധ ; സഫയർ ഹോട്ടലിന് പൂട്ടിട്ട് ആരോഗ്യവകുപ്പ്

ഇടുക്കി : മൂന്നാറിൽ വിനോദയാത്രയ്ക്ക് എത്തിയ വിദ്യാർത്ഥി സംഘത്തിന് ഭക്ഷ്യവിഷബാധ. അടൂരിൽ നിന്നും മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് എത്തിയ 51 പേർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭവത്തെ തുടർന്ന് അടിമാലിയിലെ...

2 മണിക്കൂർ നീണ്ട തിരച്ചിൽ; 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക് കപ്പലിൽ നിന്ന് രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്

2 മണിക്കൂർ നീണ്ട തിരച്ചിൽ; 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക് കപ്പലിൽ നിന്ന് രക്ഷപ്പെടുത്തി കോസ്റ്റ് ഗാർഡ്

ന്യൂഡല്‍ഹി: പാകിസ്താന്‍ കസ്റ്റഡിയിലെടുത്ത നിരവധി മത്സ്യത്തൊഴിലാളികളെ സാഹസികമായി മോചിപ്പിച്ച് ഇന്ത്യ. പാകിസ്താന്‍ മാരിടൈം ഏജന്‍സി പിടികൂടിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് മോചിപ്പിച്ചത്. രണ്ട് മണിക്കൂർ...

സാദിഖലി തങ്ങളെ വിമർശിച്ചു; പിണറായി വിജയൻ സംഘിയെന്ന് കെ എം ഷാജി

സാദിഖലി തങ്ങളെ വിമർശിച്ചു; പിണറായി വിജയൻ സംഘിയെന്ന് കെ എം ഷാജി

കോഴിക്കോട്: സംഘപരിവാറിനെ ഒരു ആശയമായിട്ടാണ് കാണുന്നതെന്നും. അങ്ങനെ നോക്കിയാൽ പിണറായി വിജയനെക്കാൾ വലിയ സംഘി കേരളത്തിൽ ഇല്ലെന്നും വ്യക്തമാക്കി മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം...

വ്യാജ ചാരായ വില്‍പ്പന കേസിൽ ജാമ്യമെടുത്ത് മുങ്ങി; 46കാരൻ 22 വർഷത്തിനു ശേഷം അറസ്റ്റില്‍

വ്യാജ ചാരായ വില്‍പ്പന കേസിൽ ജാമ്യമെടുത്ത് മുങ്ങി; 46കാരൻ 22 വർഷത്തിനു ശേഷം അറസ്റ്റില്‍

ആലപ്പുഴ: 2002ൽ വ്യാജ ചാരായ വില്‍പ്പന നടത്തിയ കേസിൽ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ 46കാരന്‍ 22 വർഷത്തിന് ശേഷം അറസ്റ്റില്‍. മാന്നാർ കുട്ടംപേരൂർ ആനമുടിയിൽ മനോജ് മോഹനാണ്...

ചന്ദനക്കടത്തിന് സഹായി മുൻ പോലീസ് തണ്ടർബോൾട്ട് ; അഞ്ചുപേർ അറസ്റ്റിൽ

ചന്ദനക്കടത്തിന് സഹായി മുൻ പോലീസ് തണ്ടർബോൾട്ട് ; അഞ്ചുപേർ അറസ്റ്റിൽ

ഇടുക്കി : ഇടുക്കിയിൽ ചന്ദനക്കടത്ത് സംഘം അറസ്റ്റിൽ. മുൻ പോലീസ് തണ്ടർബോൾട്ട് ഉദ്യോഗസ്ഥൻ അടക്കമുള്ളവരാണ് ചന്ദനക്കടത്ത് നടത്തിയിരുന്നത്. നെടുംകണ്ടം സന്യാസിയോടയിൽ ചന്ദന മരം ചെറു കഷ്ണങ്ങൾ ആക്കി...

Latest News