Keralam

നിപ്പ; ശബരിമല തീര്‍ത്ഥാടകര്‍ക്കായി മാര്‍ഗ്ഗനിര്‍ദ്ദേശം വേണമെന്ന് ഹൈക്കോടതി

ശബരിമല മണ്ഡലകാല തീർത്ഥാടനം നാളെ മുതൽ

തിരുവനന്തപുരം : മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമല നാളെ തുറക്കും. നിലവിലെ മേൽശാന്തി പിഎൻ മഹേഷാണ് നട തുറക്കുന്നത്. വൈകീട്ട് അഞ്ചിന് തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് ബ്രഹ്‌മദത്തൻ...

അച്ഛനെ മാറ്റി വിളിക്കരുത്; എന്റെ പേര് ഇതല്ല; യഥാർത്ഥ പേര് വെളിപ്പെടുത്തി സാനിയ

അച്ഛനെ മാറ്റി വിളിക്കരുത്; എന്റെ പേര് ഇതല്ല; യഥാർത്ഥ പേര് വെളിപ്പെടുത്തി സാനിയ

എറണാകുളം: യുവ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയാണ് സാനിയ അയ്യപ്പൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറൽ ആകാറുണ്ട്. ക്വീൻ എന്ന മലയാള ചിത്രത്തിലൂടെയാണ്...

ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

ഉപജില്ലാ കലോത്സവത്തിനിടെ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ

കൊല്ലം : പ്ലസ് വൺ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ കോളേജ് പ്രിൻസിപ്പൽ അറസ്റ്റിൽ. കൊല്ലം കടയക്കലിൽ പാരലേൽ കോളേജ് പ്രിൻസിപ്പൾ അഫ്‌സൽ ജലാലാണ് പിടിയിലായത്....

നരേന്ദ്രമോദി പവർഫുൾ നേതാവാണെന്ന് എതിരാളികൾ പോലും അംഗീകരിച്ചു,ഞാനിപ്പോൾ കോൺഗ്രസ് നേതാക്കളുടെ ഫോൺ എടുക്കാറില്ല; സലീം കുമാർ

പച്ചത്തെറി പറയാൻ പറഞ്ഞു; എനിക്ക് കഴിഞ്ഞില്ല; ഒടുവിൽ തർക്കം; അനുഭവം പങ്കുവച്ച് സലിം കുമാർ

എറണാകുളം: ഷൂട്ടിംഗിനിടെ അസഭ്യമായ ഡയലോഗ് പറയാൻ വിസമ്മതിച്ചതിന്റെ അനുഭവം പങ്കുവച്ച് നടൻ സലിം കുമാർ. ആ ഡയലോഗ് പറയില്ലെന്ന് ഞാൻ നിർബന്ധം പിടിച്ചു. എന്നാൽ തന്നെകൊണ്ട് അത്...

സംസ്ഥാനത്ത് കൂപ്പ് കുത്തി സ്വർണവില; പവന് ഇന്ന് കുറഞ്ഞത് 320 രൂപ; സ്വർണം വാങ്ങാൻ തിരക്ക്

കുറഞ്ഞു ഗയ്‌സ് സ്വർണത്തിന്റെ വില ; ഇന്ന് ഒറ്റയ്ടിക്ക് താഴ്ന്നത് 880 രൂപ

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറയുന്നു. ഇന്ന് പവന് 880 രൂപ കുറഞ്ഞു. ഇതോടെ ഒരു പവന് സ്വർണത്തിന്റ വില 55,480 രൂപയായി. കഴിഞ്ഞ ദിവസങ്ങളിലും...

പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചത് മൂന്ന് വർഷം; മദ്രസ ഉസ്താദ് അറസ്റ്റിൽ

പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ പീഡിപ്പിച്ചത് മൂന്ന് വർഷം; മദ്രസ ഉസ്താദ് അറസ്റ്റിൽ

കൊല്ലം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ. 29 കാരനായ വടക്കുതല അജ്മൽ ആണ് അറസ്റ്റിലായത്. മൂന്ന് വർഷത്തോളമാണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്....

ആ വേദിയിലിരുന്ന് നവീൻ ബാബു മരിച്ചിട്ടുണ്ടാവണം; ചിലർ സിംഹാസനങ്ങളെ മാത്രമല്ല ജീവിതത്തെയും അഭിമാനത്തിനായി ത്യജിച്ചുകളയും; നോവുന്ന കുറിപ്പ്

നവീൻ ബാബുവിന്റെ ആത്മഹത്യ; കുടുംബാംഗങ്ങളുടെ മൊഴി ഇന്നെടുക്കും

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയില്‍ കണ്ണൂരിൽ നിന്നുളള പ്രത്യേക അന്വേഷണ സംഘം ഇന്ന് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. നവീന്‍ ബാബുവിന്റെ മരണത്തില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്ന ആക്ഷേപവുമായി...

മൂവാറ്റുപുഴയിൽ ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി വിവിധ ഭാഷാ തൊഴിലാളി മരിച്ച സംഭവം; 10 പേർ അറസ്റ്റിൽ

പ്രസവ പരിചരണത്തിന് എത്തിയ യുവതിയുടെ നഗ്ന ദൃശ്യങ്ങൾ കാമുകന് അയച്ചു; പ്രസവപരിചരണ കേന്ദ്രത്തിലെ ജീവനക്കാരി അറസ്റ്റിൽ

മലപ്പുറം: യുവതിയുടെ നഗ്നചിത്രങ്ങൾ പകർത്തി കാമുകന് അയച്ച് നൽകിയ പ്രതി അറസ്റ്റിൽ. മാറഞ്ചേരി സ്വദേശി ഉഷ ആണ് അറസ്റ്റിലായത്. വെള്ളിയങ്കോട്ടെ പ്രസവ പരിചരണ കേന്ദ്രത്തിലെ ജീവനക്കാരിയാണ് ഉഷ....

ഇടുക്കിയിൽ മതത്തിന്റെ പേരിൽ ഇസ്രായേൽ സ്വദേശികളെ കടയിൽ നിന്നും ഇറക്കി വിട്ടു; കടയുടമയെ മാപ്പ് പറയിപ്പിച്ച് പ്രദേശ വാസികൾ

ഇടുക്കിയിൽ മതത്തിന്റെ പേരിൽ ഇസ്രായേൽ സ്വദേശികളെ കടയിൽ നിന്നും ഇറക്കി വിട്ടു; കടയുടമയെ മാപ്പ് പറയിപ്പിച്ച് പ്രദേശ വാസികൾ

ഇടുക്കി: തേക്കടിയിലെത്തിയ ഇസ്രായേൽ സ്വദേശികളെ കടയിൽ നിന്നും ഇറക്കി വിട്ട് കടയുടമ. ഇസ്രായേൽ സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് കടയിൽ നിന്നും വിനോദ സഞ്ചാരികളെ ഇറക്കി വിടുകയായിരുന്നു. ഇതിനെ...

തൂങ്ങിമരിച്ചെന്ന് വിശ്വസിച്ച് ഒളിവിൽ കഴിഞ്ഞത് 15 വർഷം; ശബരിമലയിലെ മോഷ്ടാവ് അറസ്റ്റിൽ

തൂങ്ങിമരിച്ചെന്ന് വിശ്വസിച്ച് ഒളിവിൽ കഴിഞ്ഞത് 15 വർഷം; ശബരിമലയിലെ മോഷ്ടാവ് അറസ്റ്റിൽ

പത്തനംതിട്ട: വീട്ടുകാരെയും നാട്ടുകാരെയും മരിച്ചെന്ന് വിശ്വസിപ്പിച്ച് ഒളിവ് ജീവിതം നയിക്കുകയായിരുന്ന മോഷ്ടാവ് അറസ്റ്റിൽ. ലയാലപ്പുഴ താഴം വഞ്ചിയിൽ കുഴിപ്പടി സുധീഷ് ഭവനിൽ പാണ്ടി ചന്ദ്രൻ എന്ന് വിളിക്കുന്ന...

ഇ പി ജയരാജൻ ആത്മകഥാ വിവാദം; പരസ്യമായി പിന്തുണക്കുമ്പോഴും രഹസ്യമായി സംശയിച്ച് പാർട്ടി; കാരണങ്ങൾ ഇവ

ഇ പി ജയരാജൻ ആത്മകഥാ വിവാദം; പരസ്യമായി പിന്തുണക്കുമ്പോഴും രഹസ്യമായി സംശയിച്ച് പാർട്ടി; കാരണങ്ങൾ ഇവ

കണ്ണൂർ: അനവസരത്തിൽ പുറത്ത് വന്ന ആത്മകഥ ഉണ്ടാക്കിയ വിവാദങ്ങളിൽ നിന്നും തലയൂരാനുള്ള ശ്രമങ്ങൾ നടത്തി കൊണ്ടിരിക്കുകയാണ് ഇ പി ജയരാജൻ. പാർട്ടിക്കെതിരെ ഉപതിരഞ്ഞെടുപ്പിന്റെ സമയത്ത് നടത്തിയെന്ന് കരുതപ്പെടുന്ന...

മഴ ശക്തമാകുന്നു , ഈ ജില്ലക്കാർ പ്രേത്യേകം ശ്രദ്ധിക്കുക; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ ഇന്നും മഴ തന്നെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും മഴയ്ക്ക് സാദ്ധ്യതയുണ്ട്. അതിനാൽ ജാഗ്രത...

ഇനി തിരഞ്ഞെടുപ്പ് ഗോദയിലേക്ക് ; തീയതികൾ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഉപതിരഞ്ഞെടുപ്പ്; ചേലക്കരയിൽ റെക്കോർഡ് പോളിംഗ്; വയനാട് കുത്തനെ കുറഞ്ഞു

തൃശ്ശൂർ: ഇന്നലെ ഉപതിരഞ്ഞെടുപ്പ് നടന്ന് ചേലക്കര നിയോജക മണ്ഡലത്തിൽ റെക്കോർഡ് പോളിംഗ്. രാത്രിവരെയുള്ള കണക്ക് പ്രകാരം മണ്ഡലത്തിൽ 72.77 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്. അതേസമയം വയനാട്...

ലഹരിക്കെതിരെ പരാതി നൽകി; യുവാവിനെ കെട്ടിയിട്ട് മർദ്ധിച്ച് സുഹൃത്തുക്കൾ; കേസെടുത്തതിനെ തുടർന്ന് ഒളിവിൽ

ലഹരിക്കെതിരെ പരാതി നൽകി; യുവാവിനെ കെട്ടിയിട്ട് മർദ്ധിച്ച് സുഹൃത്തുക്കൾ; കേസെടുത്തതിനെ തുടർന്ന് ഒളിവിൽ

കൊച്ചി: ലഹരി മരുന്ന് ശൃംഖലയിൽപെട്ട സുഹൃത്തുക്കളെ കുറിച്ചു എക്സൈസ് സംഘത്തിനു വിവരങ്ങൾ കൈമാറിയ യുവാവിന് മർദ്ദനം. മൂവാറ്റുപുഴ സ്വദേശി അനുമോഹനാണ് മർദ്ദനമേറ്റത്. ലഹരി സംഘങ്ങളെക്കുറിച്ച് എക്സൈസിനും പൊലീസിനും...

ഇൻഡിഗോ ചെയ്തത് ഗുരുതരമായ തെറ്റ്; പത്രക്കാരെ വിളിച്ച് തെറ്റ് പറ്റിയെന്ന് പറഞ്ഞാൽ കയറും; അല്ലെങ്കിൽ എയർ ഇന്ത്യ എക്‌സ്പ്രസിൽ പോകുമെന്ന് ഇപി ജയരാജൻ

ആത്മകഥാ വിവാദത്തിൽ നിന്നും രക്ഷപ്പെടാൻ സിപിഎം; സരിന്റെ പ്രചാരണത്തിനായി ഇപി പാലക്കാട്ടേയ്ക്ക്

തിരുവനന്തപുരം: ആത്മകഥയുണ്ടാക്കിയ വിവാദങ്ങളിൽ നിന്നും തലയൂരാനുള്ള പരിശ്രമങ്ങളുമായി സിപിഎം നേതാവ് ഇ.പി ജയരാജൻ. പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ഡോ.പി സരിന് വേണ്ടിയുള്ള പ്രചാരണത്തിനായി ഇന്ന്...

അദാനി വിഴിഞ്ഞത്ത് ലക്ഷ്യമിടുന്നത് തുറമുഖം മാത്രമല്ല; വരുന്നത് കോടികളുടെ പദ്ധതി; തദ്ദേശവാസികൾക്ക് വൻ തൊഴിലവസരങ്ങൾ

അദാനി വിഴിഞ്ഞത്ത് ലക്ഷ്യമിടുന്നത് തുറമുഖം മാത്രമല്ല; വരുന്നത് കോടികളുടെ പദ്ധതി; തദ്ദേശവാസികൾക്ക് വൻ തൊഴിലവസരങ്ങൾ

തിരുവനന്തപുരം: വിഴിഞ്ഞത്ത് അദാനി ഒരുക്കുന്നത് തുറമുഖം മാത്രമല്ലെന്ന് റിപ്പോർട്ട്. ഇന്ത്യയുടെ മുഖച്ഛായ തന്നെ മാറ്റാവുന്ന വിഴിഞ്ഞം തുറമുഖം പദ്ധതി കൂടാതെ 20,000 കോടി രൂപയുടെ പദ്ധതികൾ കൂടെയാണ്...

കണ്ണൂർ ജയിൽ – രവീന്ദ്രൻ കൊലക്കേസ് ; ആർ.എസ്.എസ് പ്രവർത്തകരുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കി

എന്താണ് കേരളത്തെക്കുറിച്ച് പുറംലോകം ചിന്തിക്കുക; എന്തൊരു നാണക്കേടാണ്; രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

എറണാകുളം: ഫോര്‍ട്ട് കൊച്ചിയില്‍ ഓടയില്‍ വീണു വിദേശസഞ്ചാരിക്ക് പരിക്കേറ്റ സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. കേരളത്തെ കുറിച്ച് പുറംലോകം എന്താണ് ചിന്തിക്കുകയെന്ന് കോടതി ചോദിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍...

മേജർ മുകുന്ദ് വരദരാജന്റെ ബയോപിക്; ശിവകാർത്തികേയൻ നായകനാകുന്ന ‘അമരൻ’ വരുന്നു; സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്ന് മുകുന്ദിന്റെ പ്രിയതമ; കുറിപ്പ് വൈറൽ

ദേശസ്നേഹം  വളര്‍ത്തും; ‘അമരൻ’ സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിക്കണമെന്ന് ബിജെപി

തിരുവനന്തപുരം: മേജർ മുകുന്ദ് വരദരാജന്റെ ജീവിതം അടിസ്ഥാനമാക്കിയുള്ള തമിഴ് ചിത്രം ‘അമരൻ’ സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും പ്രദർശിപ്പിക്കണമെന്ന് ബിജെപി. പുതിയതലമുറയിലെ കുട്ടികള്‍ക്ക് ദേശസ്നേഹം വളർത്താൻ അമരൻ സിനിമ...

വീട്ടിൽ നിന്ന് നാടൻ തോക്ക് കണ്ടെത്തി ; അന്വേഷണം തുടങ്ങി

വീട്ടിൽ നിന്ന് നാടൻ തോക്ക് കണ്ടെത്തി ; അന്വേഷണം തുടങ്ങി

കൊല്ലം : ആളൊഴിഞ്ഞ വീട്ടിൽ നിന്നും നാടൻ തോക്ക് കണ്ടെത്തി. കൊല്ലം അരിപ്പയിലാണ് സംഭവം. ജലാലുദ്ദീൻ എന്നയാളുടെ വീട്ടിൽ നിന്നാണ് തോക്ക് കണ്ടെത്തിയിരിക്കുന്നത്. വന്യമൃഗങ്ങളെ വേട്ടയാൻ ഉപയോഗിച്ച...

ഈ കല്യാണത്തിന് ക്ഷണം കിട്ടിയാൽ നിങ്ങൾ കുടുങ്ങും; സൈബർ തട്ടിപ്പിൽ വീഴാതിരിക്കാൻ മുന്നറിയിപ്പ്

ഈ കല്യാണത്തിന് ക്ഷണം കിട്ടിയാൽ നിങ്ങൾ കുടുങ്ങും; സൈബർ തട്ടിപ്പിൽ വീഴാതിരിക്കാൻ മുന്നറിയിപ്പ്

കല്യാണങ്ങളുടെ തിരക്കുകൾ ഉള്ള മാസങ്ങൾ എത്താൻ പോവുകയാണ്. ഇപ്പോഴത്തെ കാലത്ത് ക്ഷണക്കത്ത് വീടുകളിൽ വന്ന് ഒന്നും തരുന്ന ഏർപ്പാട് ഇല്ലല്ലോ.. ഇപ്പോഴത്തെ ന്യൂജൻ 'നാട്ടുനടപ്പുകൾ' അനുസരിച്ച് പേപ്പർലെസ്...

Latest News