Keralam

ശബരിമലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; തീര്‍ഥാടനത്തിന്റെ മറവില്‍ തീവ്രവാദികള്‍ കടന്നുകയറാന്‍ സാധ്യതയെന്ന് പോലീസ് റിപ്പോര്‍ട്ട്; അടിയന്തര ഒഴിപ്പിക്കലിന് സന്നിധാനത്ത് ഹെലിപാഡ് വേണമെന്നും നിര്‍ദ്ദേശം

മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി; ദര്‍ശന സമയം 18 മണിക്കൂറാക്കി; പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ അനുവദിക്കില്ല

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് ഉത്സവത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഈ മാസം 15 വൈകീട്ട് അഞ്ചിന് നട തുറക്കും. ദര്‍ശന സമയം 16 മണിക്കൂറില്‍ നിന്നും 18 മണിക്കൂറാക്കിയിട്ടുണ്ട്....

സിപിഎമ്മിന്റെ ബുദ്ധിപരമായ നീക്കം ; ഇ പി നാളെ സരിന് വേണ്ടി പാലക്കാട് പ്രചരണത്തിറങ്ങും

തിരുവനന്തപുരം : ഇപി ജയരാജന്റെ ആത്മകഥയിലെ സരിന് എതിരായ പരാമർശത്തിന് പിന്നാലെ നിർണായക നീക്കത്തലേക്ക് സിപിഎം. നാളെ ഇ പി ജയരാജൻ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇറങ്ങും. സ്വതന്ത്ര...

പാർട്ടി എന്നെ മനസിലാക്കിയില്ല; സരിൻ അവസരവാദി; ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ഇ.പി; ആത്മകഥയിലെ ഭാഗങ്ങൾ പുറത്ത്

അന്വേഷണം വേണം ; ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി ഇപി

കണ്ണൂർ : ആത്മകഥാ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജൻ . ആത്മകഥയുടെ മറവിൽ വ്യാജ രേഖകൾ ഉണ്ടാക്കിയെന്നും തെറ്റായ...

വെള്ളം ചോദിച്ച് വീട്ടിലെത്തി; ആരുമില്ലെന്ന് കണ്ടതോടെ അതിക്രമം; ഇരട്ടസഹോദരങ്ങളെ പീഡനത്തിന് ഇരയാക്കിയ വയോധികന് 55 വർഷം കഠിന തടവ്

വെള്ളം ചോദിച്ച് വീട്ടിലെത്തി; ആരുമില്ലെന്ന് കണ്ടതോടെ അതിക്രമം; ഇരട്ടസഹോദരങ്ങളെ പീഡനത്തിന് ഇരയാക്കിയ വയോധികന് 55 വർഷം കഠിന തടവ്

പത്തനംതിട്ട: ഏഴ് വയസുള്ള ഇരട്ടകളായ പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ വയോധികനെ കഠിനതടവിന് ശിക്ഷിച്ച് കോടതി. പത്തനംതിട്ട സ്വദേശിയും 67 കാരനുമായ ശിവദാസനെ ആണ് കോടതി 55 വർഷം...

നടന്റെ ഡ്രൈവറായ ആൾ പ്രൊഡ്യൂസർ; അയാളുടെ സാമ്പത്തിക ശ്രോതസ് പരിശോധിക്കണം; സാന്ദ്രയുടെ പരാമർശം ഉന്നമിടുന്നത് ആരെ?; വിശദീകരിച്ച് നിർമ്മാതാവ്

നടന്റെ ഡ്രൈവറായ ആൾ പ്രൊഡ്യൂസർ; അയാളുടെ സാമ്പത്തിക ശ്രോതസ് പരിശോധിക്കണം; സാന്ദ്രയുടെ പരാമർശം ഉന്നമിടുന്നത് ആരെ?; വിശദീകരിച്ച് നിർമ്മാതാവ്

എറണാകുളം: താരങ്ങളുടെ ഡ്രൈവർ ആയിരുന്നവർ ഇപ്പോൾ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തലപ്പത്ത് എത്തി എന്ന പരാമർശത്തിൽ വിശദീകരണവുമായി നടിയും നിർമ്മാതാവുമായ സാന്ദ്രാ തോമസ്. നടി ഉന്നമിട്ടത് ആന്റണി പെരുമ്പാവൂരിനെ...

കരയിലെ ഏറ്റവും വലിയ ജീവി; ബുദ്ധിയിൽ കേമൻ; ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകാൻ ഒരുങ്ങി ആഫ്രിക്കൻ ആനകൾ; കാരണം മനുഷ്യർ!

കരയിലെ ഏറ്റവും വലിയ ജീവി; ബുദ്ധിയിൽ കേമൻ; ഭൂമിയിൽ നിന്നും അപ്രത്യക്ഷമാകാൻ ഒരുങ്ങി ആഫ്രിക്കൻ ആനകൾ; കാരണം മനുഷ്യർ!

ആഡിസ് അബാബ: കരയിലെ ഏറ്റവും വലിയ ജീവിയാണ് ആഫ്രിക്കൻ ആന. വലിപ്പത്തിൽ മാത്രമല്ല ബുദ്ധിശക്തിയിലും കേമന്മാരാണ് ആഫ്രിക്കൻ ആനകൾ. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആഫ്രിക്കൻ വനാന്തരങ്ങളാണ്...

നിങ്ങൾ തമ്മിൽ ലൗ ആണോ ; നമ്മൾ സ്വപ്നം കണ്ടോ അവിടെ നീ എത്തിച്ചേർന്നിരിക്കുന്നു’; പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകളുമായി അഹാന കൃഷ്ണ

നിങ്ങൾ തമ്മിൽ ലൗ ആണോ ; നമ്മൾ സ്വപ്നം കണ്ടോ അവിടെ നീ എത്തിച്ചേർന്നിരിക്കുന്നു’; പ്രിയപ്പെട്ടവന് പിറന്നാൾ ആശംസകളുമായി അഹാന കൃഷ്ണ

അഹാന കൃഷ്ണയുടെ ബാല്യകാല സുഹൃത്തായ നിമിഷ് രവിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് താരം. നിമിഷിനൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് അഹാന പിറന്നാൾ ആശംസകൾ നേർന്നത്. 30 പിറന്നാൾ ആശംസകൾ....

പാറ്റകൾ ഞൊടിയിടയിൽ വീട് വിടും; ഇതിനായി ഒരു സ്പൂൺ പഞ്ചസാര മാത്രം മതി

പാറ്റകൾ ഞൊടിയിടയിൽ വീട് വിടും; ഇതിനായി ഒരു സ്പൂൺ പഞ്ചസാര മാത്രം മതി

നമ്മുടെ അടുക്കളയിലെ സ്ഥിരം ശല്യക്കാരാണ് പാറ്റകൾ. പകൽ നമ്മുടെ കണ്ണിൽപെടാതെ ഒളിച്ചിരിക്കുന്ന ഇവർ രാത്രി കാലങ്ങളിൽ അടുക്കളയിൽ എത്തും. തുടർന്ന് ഭക്ഷണ സാധനങ്ങൾ കീറിമുറിച്ച് നശിപ്പിക്കുകയും അതിൽ...

ഉപതിരഞ്ഞെടുപ്പ്; വയനാടും ചേലക്കരയും ഇന്ന് പോളിംഗ് ബൂത്തിലേക്ക്

ഉപതിരഞ്ഞെടുപ്പ് ; വയനാട്ടിൽ 40 .64 %, ചേലക്കരയിൽ 44.35 ശതമാനം പോളിംഗ്

വയനാട് : ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോകസഭാ മണ്ഡലത്തിലും ചേലക്കര ല നിയോജക മണ്ഡലത്തിലും പോളിംഗ് തുടരുന്നു. സമയം ഒന്നരയോട് അടുത്തപ്പോൾ ചേലക്കരയിൽ 44.35 ശതമാനവും വയനാട്...

അനാവശ്യ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കണം; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ല; ലാൽ ജോസ്

അനാവശ്യ ഉപതിരഞ്ഞെടുപ്പുകൾ ഒഴിവാക്കണം; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരം ഇല്ല; ലാൽ ജോസ്

തൃശ്ശൂർ: കേരളത്തിലേത് അനാവശ്യ ഉപതിരഞ്ഞെടുപ്പ് ആണെന്ന് സംവിധായകൻ ലാൽ ജോസ്. വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചേലക്കര മണ്ഡലത്തിലാണ് അദ്ദേഹത്തിന് വോട്ടുള്ളത്. കഴിഞ്ഞ...

തോന്നിവാസത്തിന് അതിരില്ല ; വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മനസ് മൃഗങ്ങളേക്കാൾ ക്രൂരം ;  വനംവകുപ്പിനെതിരെ ആഞ്ഞടിച്ച് പി വി അൻവർ

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു ; പിവി അൻവറിനെതിരെ കേസെടുക്കാൻ കോടതി അനുമതി തേടി ചേലക്കര പോലീസ്

തൃശ്ശൂർ : പി വി അൻവറിനെതിരെ കേസെടുക്കാൻ കോടതിയുടെ അനുമതി തേടി ചേലക്കര പോലീസ്. തിരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് നടപടി. പി...

പോസ്റ്റ്മാനെയും മകനെയും ആക്രമിച്ച കേസ്; അഞ്ച് പേർ അറസ്റ്റിൽ

പോസ്റ്റ്മാനെയും മകനെയും ആക്രമിച്ച കേസ്; അഞ്ച് പേർ അറസ്റ്റിൽ

കോഴിക്കോട്: വിരമിച്ച പോസ്റ്റ്മാനെയും മകനെയും ആക്രമിച്ച സംഭവത്തിൽ ക്വട്ടേഷൻ സംഘം പിടിയിൽ. പുത്തൂർ ശ്യാം നിവാസിൽ മനോഹരൻ (58), വില്ല്യാപ്പള്ളി സ്വദേശികളായ പനയുള്ള മീത്തൽ സുരേഷ് (49),...

മീൻ കറിയും ചോറും കഴിക്കും; ശാരീരികമായി ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്; ആരോഗ്യത്തെക്കുറിച്ച് പ്രതികരിച്ച് സുനിത വില്യംസ്

മീൻ കറിയും ചോറും കഴിക്കും; ശാരീരികമായി ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്; ആരോഗ്യത്തെക്കുറിച്ച് പ്രതികരിച്ച് സുനിത വില്യംസ്

ന്യൂയോർക്ക്: ആരോഗ്യനിലയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ച് സുനിതാ വില്യംസ്. പ്രചരിക്കുന്നതെല്ലാം തെറ്റായ വിവരങ്ങളാണെന്ന് സുനിതാ വില്യംസ് പ്രതികരിച്ചു. പ്രമുഖ ഇംഗ്ലീഷ് മാദ്ധ്യമത്തോട് ആയിരുന്നു സുനിതയുടെ പ്രതികരണം....

14 വർഷം കുടുംബക്കാർ പഴികേട്ടു; വളർത്തുദോഷം ആണെന്ന് പറഞ്ഞു; ഒരുപാട് കരഞ്ഞിട്ടുണ്ട്; അമൃത സുരേഷ്

14 വർഷം കുടുംബക്കാർ പഴികേട്ടു; വളർത്തുദോഷം ആണെന്ന് പറഞ്ഞു; ഒരുപാട് കരഞ്ഞിട്ടുണ്ട്; അമൃത സുരേഷ്

എറണാകുളം: തന്റെ ജീവിതത്തിൽ ഉണ്ടായ സംഭവ വികാസങ്ങൾക്ക് പഴി കേൾക്കേണ്ടിവന്നത് മാതാപിതാക്കൾ ആണെന്ന് ഗായിക അമൃത സുരേഷ്. വളർത്തുദോഷം എന്നാണ് എല്ലാവരും പറഞ്ഞത്. ഒരുപാട് കരഞ്ഞിട്ടുണ്ട്. ആരെയും...

എന്റെ ശരീരത്തെ സന്തോഷിപ്പിക്കുന്ന ബെല്ലി ഡാൻസ് ; പുത്തൻ വീഡിയോയുമായി അവന്തിക മോഹൻ

എന്റെ ശരീരത്തെ സന്തോഷിപ്പിക്കുന്ന ബെല്ലി ഡാൻസ് ; പുത്തൻ വീഡിയോയുമായി അവന്തിക മോഹൻ

സീരിയലുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച താരമാണ് അവന്തിക മോഹൻ. സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്ത ശിവകാമി എന്ന സീരിയലിലൂടെയാണ് തുടക്കം. യക്ഷി ഫെയിത്ത്ഫുളി യുവർസ് എന്ന ചിത്രത്തിലൂടെയാണ്...

ഇത്തവണ അച്ചാറില്ലാതെ ഓണം ആഘോഷിക്കേണ്ടി വരും; ഈ പച്ചക്കറികൾക്ക് തീ വില

വില കൊടുത്തു വാങ്ങുന്ന കാ​ൻ​സ​ർ​; കീടനാശിനിയില്‍ മുങ്ങിയ പച്ചക്കറിയും പഴങ്ങളും

തിരുവനന്തപുരം: മ​ല​യാ​ളി​ ​ക​ഴി​ക്കു​ന്ന​ ​പ​ച്ച​ക്ക​റി​ക​ളി​ൽ​ 13.33​ശ​ത​മാ​ന​വും​ ​വി​ഷ​മ​യമെന്ന് റിപ്പോര്‍ട്ട്. കാ​ൻ​സ​ർ​ ​പോ​ലു​ള്ള​ ​മാ​ര​ക​ ​രോ​ഗ​ങ്ങ​ൾ​ മനുഷ്യരില്‍ ​പി​ടി​മു​റു​ക്കു​ന്നതിനിടെയാണ് നാം കഴിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ഇത്രയേറെ വിഷാംശം കണ്ടെത്തിയിരിക്കുന്നത്....

പി എച് ഡി പ്രവേശനം; യു ജി സി നിർദ്ദേശിച്ച “നെറ്റ്” മാനദണ്ഡം തള്ളി സർവ്വകലാശാലകൾ; സ്വന്തം നിലയിൽ പരീക്ഷകൾ നടത്തും

പി എച് ഡി പ്രവേശനം; യു ജി സി നിർദ്ദേശിച്ച “നെറ്റ്” മാനദണ്ഡം തള്ളി സർവ്വകലാശാലകൾ; സ്വന്തം നിലയിൽ പരീക്ഷകൾ നടത്തും

തിരുവനന്തപുരം: പിഎച്ച്.ഡി. പ്രവേശനത്തിന് യു ജി സി നിർദ്ദേശിച്ച "നെറ്റ്" മാനദണ്ഡം തള്ളി സർവ്വകലാശാലകൾ. ഇതോടു കൂടി യു ജി നിർദ്ദേശം ഈ വർഷം നടപ്പിലാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്....

സാങ്കേതിക പ്രശ്‌നം; പുസ്തകത്തിന്റെ പ്രസാധനം നീട്ടി വച്ചിരിക്കുന്നു; വിവാദത്തിനിടെ ഫേസ്ബുക്ക് കുറിപ്പുമായി ഡി.സി ബുക്‌സ്

സാങ്കേതിക പ്രശ്‌നം; പുസ്തകത്തിന്റെ പ്രസാധനം നീട്ടി വച്ചിരിക്കുന്നു; വിവാദത്തിനിടെ ഫേസ്ബുക്ക് കുറിപ്പുമായി ഡി.സി ബുക്‌സ്

തിരുവനന്തപുരം: ഇ.പി ജയരാജന്റെ പുസ്തകം ഇന്ന് പുറത്തിറക്കില്ലെന്ന് ഡി.സി ബുക്‌സ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഡി.സി ബുക്‌സ് ഇക്കാര്യം അറിയിച്ചത്. സാങ്കേതിക പ്രശ്‌നത്തെ തുടർന്നാണ് പുസ്തകം ഇന്ന് പുറത്തിറക്കാത്തത്...

പിണറായി സർക്കാരിന് തിരിച്ചടി; “കളക്ടർ ബ്രോ” യോടൊപ്പം കട്ടക്ക് നിന്ന് ജീവനക്കാർ; വ്യാജ വാർത്ത നൽകിയതിന് മാതൃഭൂമി പത്രവും കത്തിച്ചു

പിണറായി സർക്കാരിന് തിരിച്ചടി; “കളക്ടർ ബ്രോ” യോടൊപ്പം കട്ടക്ക് നിന്ന് ജീവനക്കാർ; വ്യാജ വാർത്ത നൽകിയതിന് മാതൃഭൂമി പത്രവും കത്തിച്ചു

തിരുവനതപുരം: കഴിഞ്ഞ ദിവസമാണ് കലക്ടർ ബ്രോ എന്ന് പൊതുവെ അറിയപ്പെടുന്ന കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ പ്രശാന്തിനെ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാർ സസ്‌പെൻഡ് ചെയ്തത്....

പുറത്തുവന്നത് എന്റെ ആത്മകഥയല്ല; ഇതൊന്നും എഴുതാൻ ഉദ്ദേശിച്ചിട്ടുമില്ല; നിയമനടപടി സ്വീകരിക്കുമെന്ന് ഇ.പി ജയരാജൻ

കണ്ണൂർ: തന്റെ ആത്മകഥയുടേത് എന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി ഇ.പി ജയരാജൻ. പുസ്തകത്തിന്റെ ടൈറ്റിൽ ഉൾപ്പെടെ തെറ്റാണ്. താൻ പുസ്തകം എഴുതി തീർന്നിട്ടില്ലെന്നും...

Latest News