തിരുവനന്തപുരം: മുനമ്പം വിഷയം സർക്കാർ നീട്ടി കൊണ്ടുപോവുകയാണ് എന്ന് വ്യക്തമാക്കി ലത്തീൻ സഭ. തീരുമാനം നീണ്ടുപോകുന്നതിൽ പ്രതിഷേധം അറിയിച്ച് ലത്തീൻ സഭയുടെ തിരുവനന്തപുരം ആർച്ച് ബിഷപ് തോമസ്...
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് ദിനത്തിൽ സർക്കാരിനെയും സിപിഎമ്മിനെയും പ്രതിരോധത്തിലാക്കി ഇ.പി ജയരാജന്റെ ആത്മകഥാ ശകലങ്ങൾ. സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിക്കുന്ന ഇ.പിയുടെ പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം നിലവിൽ...
വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിൽ നിർണ്ണായക ചുമതലയുമായി ഇന്ത്യൻ വംശജനും വ്യവസായിയുമായ വിവേക് രാമസ്വാമി. ടെസ്ലാ മേധാവിയും ലോകത്തെ ഏറ്റവും വലിയ സമ്പന്നനുമായ ഇലോൺ മസ്കിനോടൊപ്പം നിർണ്ണായകമായ ചുമതലയിലാണ്...
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചപ്പനികൾ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ഏത് പനിയും പകര്ച്ചപ്പനിയാകാന് സാധ്യതയുള്ളതിനാല് പനിക്ക് സ്വയം ചികിത്സ തേടരുതെന്ന് പ്പ് മന്ത്രി...
തിരുവനന്തപുരം: ദിവസങ്ങൾക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇതേ തുടർന്ന് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. വരും ദിവസങ്ങളിലും സംസ്ഥാനത്ത് സമാന കാലാവസ്ഥ...
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വഴിത്തിരിവ്. സംഭവം കൊലപാതകമാണെന്ന് വ്യക്തമാക്കി പോലീസ്. തമിഴ്നാട് സ്വദേശി ബൽറാം ആയിരിന്നു കൊല്ലപ്പെട്ടത്....
തൃശ്ശൂർ: സംസ്ഥാനത്തെ രണ്ടിടങ്ങളിൽ ഉപതിരഞ്ഞെടുപ്പ്. ചേലക്കര നിയോജക മണ്ഡലത്തിലും വയനാട് ലോക്സഭാ മണ്ഡലത്തിലുമാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ ഇരു മണ്ഡലങ്ങളിൽ വോട്ടെടുപ്പ് ആരംഭിച്ചു....
തിരുവനന്തപുരം: ചേലക്കരയിലും വയനാടും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ബുധനാഴ്ച (2024 നവംബര് 13) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി കേരള സർവകലാശാല അറിയിച്ചു. തിയറി, പ്രാക്റ്റിക്കൽ പരീക്ഷകൾ...
പാലക്കാട്: ചേലക്കരയിൽ പൊലീസ് വിലക്ക് ലംഘിച്ച് വാർത്താസമ്മേളനം നടത്തിയ പിവി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം നൽകി കളക്ടർ . തൃശൂർ ജില്ലാ കളക്ടർ അർജുൻ പാണ്ഢ്യനാണ് കേസെടുക്കാൻ...
ബെംഗളൂരു: ഐ എസ് ആർ ഓ വെറുതെ പണം നഷ്ടപ്പെടുത്താൻ ഉള്ള സ്ഥാപനമാണെന്ന വാദം പൊളിച്ചടുക്കി ഐ എസ് ആർ ഓ ചെയർമാനും മലയാളിയുമായ എസ് സോംനാഥ്....
തൃശൂർ: സൈബർ തട്ടിപ്പ് വ്യാപകമാവുകയാണ് നമ്മുടെ രാജ്യത്ത്. ഓൺലൈനിൽ കൂടെ ആരെയും കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യില്ലെന്ന് പ്രധാനമന്ത്രി തന്നെ നേരിട്ട് വ്യക്തമാക്കിയിട്ടും പറ്റിക്കപ്പെടുന്നവരുടെ എണ്ണം അതുപോലെ...
കണ്ണൂർ: സംസ്ഥാനത്ത് തുലാവർഷം ദുർബലമായതോടെ പകലും രാത്രിയും ഒരുപോലെ താപനിലയിൽ വർദ്ധനവ്. വടക്കൻ കേരളത്തിലാണ് ചൂട് കനക്കുന്നത്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം കഴിഞ്ഞ...
ഇടുക്കി: കടയില് നിന്നും കടം വാങ്ങിയ പലചരക്ക് സാധനങ്ങളുടെ പണം ആവശ്യപ്പെട്ടതിന് ചെറുകിട വ്യാപാരിയെയും അമ്മയെയും നാലംഗ സംഘം കടയിൽ കയറി മർദിച്ചു. ഇടുക്കി നെടുംകണ്ടം ചേമ്പളത്ത്...
ബംഗളൂരു: കന്നഡ സൂപ്പർതാരം യഷ് നായകനായകുന്ന ഗീതുമോഹൻദാസ് ചിത്രത്തിന് വീണ്ടും പ്രതിസന്ധി. ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കേസെടുത്തു. ടോക്സിക് എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ കർണാട വനംവകുപ്പാണ് കേസെടുത്തത്. നിർമ്മാതാവിന്...
ബത്തേരി: വയനാട് ലോക്സഭാ ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക വാദ്ര ഗാന്ധിക്കതിരെ പരാതി. ആരാധനാലയങ്ങളും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ആരോപിച്ചാണ് പരാതി. എൽഡിഎഫ് ആണ് പരാതിയുമായി തിരഞ്ഞെടുപ്പ്...
ശക്തമായ നിലപാടുകൾ കൊണ്ട് എല്ലായ്പ്പോഴും മാദ്ധ്യവാർത്തകളിൽ സ്ഥിരമായി ഇടംപിടിയ്ക്കുന്ന വ്യക്തിയാണ് സാന്ദ്രാ തോമസ്. അഭിനയത്തിലും സിനിമാ നിർമ്മാണത്തിലും ഒരുപോലെ കഴിവ് തെളിയിച്ചിട്ടുള്ള സാന്ദ്ര സിനിമാ മേഖലയിലെ പ്രശ്നങ്ങൾ...
കണ്ണൂര്: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില് പ്രതിയായ പി പി ദിവ്യക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്ന പരാതിയില് കേസെടുത്ത് പോലീസ്. ദിവ്യയുടെ ഭർത്താവ് വി...
ന്യൂയോർക്ക്: തനിക്ക് നൂറോളം കുട്ടികളുണ്ടെന്ന് അടുത്തിടെ ആയിരുന്നു ടെലഗ്രാം സിഇഒ പാവേൽ ദുറോവിന്റെ വെളിപ്പെടുത്തൽ.ഒറ്റയ്ക്ക് ജീവിക്കുന്ന അദ്ദേഹത്തിന് ഇത്രയും മക്കളുണ്ട് ആദ്യം ഇത് കേട്ടപ്പോൾ എല്ലവരും ഒന്ന്...
ബേസിലിന് പറ്റിയ അബദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. അതും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത് ടോവിനോയാണ്. സംഭവം നടക്കുന്നത് സൂപ്പർ ലീഗ് കേരള ഫുട്ബോളിന്റെ സമ്മാനദാന...
കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിലെ താരങ്ങളാണ് ക്രിസ് വേണുഗോപാലും ഭാര്യ ദിവ്യ ശ്രീധറും. ഇരുവരുടെ വിവാഹം വളരെ വലിയ ചർച്ചകളാണ് സൃഷ്ടിച്ചിരുന്നത്. ഇരുവരുടെ കല്യാണ ഫോട്ടകൾക്ക് താഴെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies