Keralam

ക്ഷണിക്കപ്പെടാത്ത അതിഥിയായി കടന്നുചെന്നു; അധിക്ഷേപിച്ചു സംസാരിച്ചു; ദിവ്യക്കെതിരെ സണ്ണി ജോസഫ്; സർക്കാർ അന്വേഷണം വേണമെന്ന് ആവശ്യം

എഡിഎം നവീൻ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരുവനന്തപുരം: യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അധിക്ഷേപിച്ചതിന് പിന്നാലെ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ...

കൊന്നത് ജിന്ന്; ഞാനല്ല; ഇർഷാദിന്റെ കൊലപാതകത്തിൽ വിചിത്ര മൊഴിയുമായി സഹദ്

കൊന്നത് ജിന്ന്; ഞാനല്ല; ഇർഷാദിന്റെ കൊലപാതകത്തിൽ വിചിത്ര മൊഴിയുമായി സഹദ്

കൊല്ലം: ചിതറയിൽ പോലീസുകാരനെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ കേസിൽ വിചിത്ര മൊഴിയുമായി പ്രതി സഹദ്. ഇർഷാദിനെ കൊലപ്പെടുത്തിയത് ജിന്നാണെന്നാണ് സഹദിന്റെ വാദം. പരസ്പരവിരുദ്ധമായുള്ള സഹദിന്റെ മൊഴികൾ അന്വേഷണ...

മോശക്കാരിയാക്കി ചിത്രീകരിച്ചു; ഇനിയെങ്കിലും വെറുതെ വിടണം ; ബാലയുടെ അറസ്റ്റിൽ പ്രതികരിച്ച് നടന്റെ മുൻ ഭാര്യ

മോശക്കാരിയാക്കി ചിത്രീകരിച്ചു; ഇനിയെങ്കിലും വെറുതെ വിടണം ; ബാലയുടെ അറസ്റ്റിൽ പ്രതികരിച്ച് നടന്റെ മുൻ ഭാര്യ

എറണാകുളം : ബാലയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്റെ മുൻ ഭാര്യ. പരാതിനൽകാൻ തീരുമാനിച്ചത് തനിക്കെതിരെ ഭീഷണിയുമായി വന്നത് കൊണ്ടാണ് എന്ന് മുൻ...

തലയിണക്കവറിലും വസ്ത്രങ്ങളിലും എണ്ണമെഴുക്കോ? അടുക്കളയിലെ ഈ വെള്ള പൊടിയുണ്ടെങ്കിൽ എല്ലാം ഈസി

തലയിണക്കവറിലും വസ്ത്രങ്ങളിലും എണ്ണമെഴുക്കോ? അടുക്കളയിലെ ഈ വെള്ള പൊടിയുണ്ടെങ്കിൽ എല്ലാം ഈസി

വീട് വൃത്തിയാക്കി വയ്ക്കുക എന്നത് നമ്മുടെ എല്ലാവരുടെയും വലിയ തലവേദനകളിലൊന്നാണ്. എത്ര തൂത്താലും തുടച്ചാലും വീടിനുള്ളിൽ പൊട്ടുംപൊടിയും കാണും. അതും എങ്ങനെയെങ്കിലും വൃത്തിയാക്കാമെന്ന് വച്ചാലും തലയിണക്കവറിലും വസ്ത്രങ്ങളിലും...

കോൺഗ്രസ് വിട്ട് പി സരിൻ ഇടതുമുന്നണിയിലേക്ക് എത്തുമോ ? കാത്തിരുന്ന് കാണൂ എന്ന് എം വി ഗോവിന്ദൻ

കോൺഗ്രസ് വിട്ട് പി സരിൻ ഇടതുമുന്നണിയിലേക്ക് എത്തുമോ ? കാത്തിരുന്ന് കാണൂ എന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : കോൺഗ്രസ് വിട്ട് പി സരിൻ സിപിഎമ്മിൽ ചേർന്നെക്കുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിലവിൽ ഇതുവരെ സിപിഎമ്മുമായി ആശയവിനിമയം...

പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു; നിയമങ്ങൾ പാലിക്കാൻ ഞാനും ബാദ്ധ്യസ്ഥനാണ്; അപകടത്തിൽ വിശദീകരണവുമായി ബൈജു സന്തോഷ്

പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നു; നിയമങ്ങൾ പാലിക്കാൻ ഞാനും ബാദ്ധ്യസ്ഥനാണ്; അപകടത്തിൽ വിശദീകരണവുമായി ബൈജു സന്തോഷ്

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. സംഭവവുമായി ബന്ധപ്പെട്ട് പല തെറ്റിദ്ധാരണകൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇതിനെ കുറിച്ചുള്ള യാഥാർത്ഥ്യം പൊതുസമൂഹത്തെ...

അൽപ്പം ആശ്വാസം; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഓറഞ്ച് അലർട്ട് പിൻവലിച്ചു

അൽപ്പം ആശ്വാസം; സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നു; ഓറഞ്ച് അലർട്ട് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥനത്ത് മഴയുടെ ശക്തി കുറയുന്നു. ഇതേ തുടർന്ന് രണ്ട് ജില്ലകളിലെ ഓറഞ്ച് അലർട്ട് പിൻവലിച്ചു. ഇതിന് പകരം യെല്ലോ അലർട്ടാണ് ജില്ലകളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ശക്തമായ മഴയുടെ...

മിക്സ്ചർ കഴിക്കുന്നത് ഇനി സൂക്ഷിച്ചു വേണം; ചേർക്കുന്നത് അനുവദനീയമല്ലാത്ത “ടാർട്രാസിൻ”; നടപടി ശക്തമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്

മിക്‌സ്ചർ ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ; കളർ കൂട്ടാൻ ചേർക്കുന്നത് ഇതാണ്; പാർശ്വഫലങ്ങൾ അനവധി; നടപടികൾ ആരംഭിച്ച് ഭക്ഷ്യവകുപ്പ്

ഭക്ഷ്യവസ്തുക്കൾക്ക് മഞ്ഞനിറം കൂടുതൽ ലഭിക്കാൻ ചേർക്കുന്ന വസ്തുവാണ് ടാർട്രസിൻ. ചിപ്‌സുകളിലും, ഐസ്‌ക്രീമുകളിലും സോഫ്റ്റ് ഡ്രിങ്ക്‌സുകളിലും ഉൾപ്പെടെ എല്ലാ ഭക്ഷണസാധനങ്ങളിലും ടാർട്രസിൻ ഉപയോഗിക്കാറുണ്ട്. ഭക്ഷണസാധനങ്ങളിലെ ടാർട്രസിന്റെ ഉപയോഗം പലതരത്തിലുള്ള...

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പ്; ബി ജെ പി സഖ്യത്തിൽ ചേർന്ന് മുംബൈ കോൺഗ്രസ് ജനറൽ സെക്രട്ടറി ജാവേദ് ഷ്രോഫ്

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞടുപ്പ്; ബി ജെ പി സഖ്യത്തിൽ ചേർന്ന് മുംബൈ കോൺഗ്രസ് ജനറൽ സെക്രട്ടറി ജാവേദ് ഷ്രോഫ്

മുംബൈ: മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻസിപി) ചേർന്ന് മുംബൈ കോൺഗ്രസ് ജനറൽ സെക്രട്ടറി ജാവേദ് ഷ്രോഫ്. ബി...

മുഴുവൻ തെറ്റുകളും എന്റെ ഭാഗത്ത്; വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് വിജയ് യേശുദാസ്

മുഴുവൻ തെറ്റുകളും എന്റെ ഭാഗത്ത്; വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് വിജയ് യേശുദാസ്

എറണാകുളം: വിവാഹമോചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഗായകൻ വിജയ് യേശുദാസ്. മാതാപിതാക്കളെ പറഞ്ഞുമനസിലാക്കാൻ സമയമാവശ്യമാണ്. മക്കൾ എല്ലാ തീരുമാനത്തിലും തങ്ങളെ പിന്തുണക്കുന്നുണ്ടെന്നും വിജയ് പറയുന്നു. ദർശനയാണ് വിജയ്‌യുടെ മുൻഭാര്യ....

കാണിക്കുന്നത് തോന്ന്യവാസം ; പാർട്ടി പുനഃപരിശോധിക്കണം ; കോൺഗ്രസിനെതിരെ പി സരിൻ

കാണിക്കുന്നത് തോന്ന്യവാസം ; പാർട്ടി പുനഃപരിശോധിക്കണം ; കോൺഗ്രസിനെതിരെ പി സരിൻ

പാലക്കാട് : കോൺഗ്രസിന്റെ ഇപ്പോഴത്തെ പോക്ക് തോൽവിലേക്കാണ് എന്ന് കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ. ശരിക്ക് വേണ്ടി ഏതറ്റം വരെയും പോകുമെന്ന് അദ്ദേഹം പറഞ്ഞു....

പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേത്; പ്രശാന്ത് ബിനാമി മാത്രം; സിപിഎം നേതാക്കൾക്കും പങ്കെന്ന് കോൺഗ്രസ്

പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേത്; പ്രശാന്ത് ബിനാമി മാത്രം; സിപിഎം നേതാക്കൾക്കും പങ്കെന്ന് കോൺഗ്രസ്

കണ്ണൂർ: യാത്രയയപ്പ് ചടങ്ങിനിടെ അപമാനിതനായതിനെ തുടർന്ന് മനംനൊന്ത് എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്കും സിപിഎമ്മിനുമെതിരെ ഗുരുതര...

ആദ്യത്തെ സംഭവമല്ല; ആത്മഹത്യ പ്രേരണക്ക് ദിവ്യക്കെതിരെ നേരത്തെയും കേസ്

ആദ്യത്തെ സംഭവമല്ല; ആത്മഹത്യ പ്രേരണക്ക് ദിവ്യക്കെതിരെ നേരത്തെയും കേസ്

കണ്ണൂർ: എഡിഎം നവീൻ ബാബുവിനെതിരെ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നടത്തിയതൊക്കെയും കൃത്യമായ തിരക്കഥയുടെ ഭാഗമാണെന്നത് ഇതിനോടകം തന്നെ വ്യക്തമായിക്കഴിഞ്ഞു. റവന്യൂ ജീവനക്കാർക്കല്ലാതെ...

പെൺകുഞ്ഞിനെ പോലും വെറുതെ വിടാതെ സൈബർമനോരോഗികൾ;’ ആർഎസ്എസ് പ്രവർത്തകനായ അച്ഛന്റെയൊപ്പം ഫോട്ടോ പങ്കുവച്ച ആവണി ആവൂസിനെതിരെ സെെബറാക്രമണം

പെൺകുഞ്ഞിനെ പോലും വെറുതെ വിടാതെ സൈബർമനോരോഗികൾ;’ ആർഎസ്എസ് പ്രവർത്തകനായ അച്ഛന്റെയൊപ്പം ഫോട്ടോ പങ്കുവച്ച ആവണി ആവൂസിനെതിരെ സെെബറാക്രമണം

കൊച്ചി: സോഷ്യൽമീഡിയ താരം ആവണി ആവൂസിനെതിരെ സൈബർ അധിക്ഷേപം രൂക്ഷം. ആർഎസ്എസ് പ്രവർത്തകനായ പിതാവിനൊപ്പമുള്ള ചിത്രങ്ങളും പദസഞ്ചലത്തിന് പങ്കെടുക്കാൻ പോകുന്ന അനിയനൊപ്പമുള്ള സോഷ്യൽമീഡിയയിൽ പങ്കുവച്ചതിന് പിന്നാലെയാണ് സ്‌കൂൾ...

ഒരു ജീവനെടുത്തപ്പോൾ സന്തോഷമായോ..? ‘മനുഷ്യനാകണം’ എന്ന് പാടിയാൽ മാത്രം പോരാ..; ദിവ്യക്കെതിരെ സൈബർ ലോകത്ത് രൂക്ഷ വിമർശനം

വീഡിയോഗ്രാഫറെ ഒരുക്കി നിർത്തി; പ്രസംഗവും ഇറങ്ങിപ്പോക്കും ചിത്രീകരിച്ചു; വാർത്തയാകുമെന്ന് ഉറപ്പാക്കി; ദിവ്യയുടെ നീക്കം കൃത്യമായ തിരക്കഥയുടെ ഭാഗം

കണ്ണൂർ: യാത്രയയപ്പ് ചടങ്ങിനിടെ എഡിഎം നവീൻ ബാബുവിനെ അപമാനിക്കാനുള്ള ദിവ്യയുടെ ശ്രമം കൃത്യമായ തിരക്കഥയുടെ ഭാഗം. സ്ഥലം മാറ്റത്തെ തുടർന്നുള്ള യാത്രയയപ്പ് ആയതിനാൽ തന്നെ കളക്ടറേറ്റിലെ റവന്യൂ...

പന്തൽ അഴിക്കും വരെ വെയിറ്റ് ചെയ്യേണ്ടി വരും; ചീഫ് സെക്രട്ടറി മകളുടെ കല്യാണത്തിരക്കിൽ,സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം വേണമെന്ന് കേരളം സുപ്രീംകോടതിയോട്

പന്തൽ അഴിക്കും വരെ വെയിറ്റ് ചെയ്യേണ്ടി വരും; ചീഫ് സെക്രട്ടറി മകളുടെ കല്യാണത്തിരക്കിൽ,സത്യവാങ്മൂലം ഫയൽ ചെയ്യാൻ സമയം വേണമെന്ന് കേരളം സുപ്രീംകോടതിയോട്

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഏലം കുത്തകപാട്ട ഭൂമി കേസിലെ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കൂടുതൽ സമയം തേടി കേരളം.സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ മകളുടെ കല്യാണ...

അപവാദം പറഞ്ഞ് പരത്തുന്നു; സ്ത്രീകൾ തമ്മിൽ മുട്ടനടി ; പിടിച്ചു മാറ്റാൻ പോയാൾക്ക് വെട്ടേറ്റു

അപവാദം പറഞ്ഞ് പരത്തുന്നു; സ്ത്രീകൾ തമ്മിൽ മുട്ടനടി ; പിടിച്ചു മാറ്റാൻ പോയാൾക്ക് വെട്ടേറ്റു

എറണാകുളം : സ്ത്രീകൾ തമ്മിൽ മുട്ടനടി. എറണാകുളം പറവൂർ പുത്തൻവേലിക്കരയിലാണ് സംഭവം. സ്ത്രീകൾ തമ്മിലുള്ള വാക്കേറ്റത്തിന്റെയും അടിപിടിയുടെയും ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. തമ്മിൽ തല്ലുന്നത് കണ്ട്...

കലാപത്തിന് ശേഷമുള്ള ബംഗ്ലാദേശ് തകർന്നടിഞ്ഞു ; ജി ഡി പി വളർച്ച 4 ശതമാനമായി ഇടിയുമെന്ന് വേൾഡ് ബാങ്ക്

കലാപത്തിന് ശേഷമുള്ള ബംഗ്ലാദേശ് തകർന്നടിഞ്ഞു ; ജി ഡി പി വളർച്ച 4 ശതമാനമായി ഇടിയുമെന്ന് വേൾഡ് ബാങ്ക്

ധാക്ക: ബംഗ്ലാദേശ് സമ്പദ് വ്യവസ്ഥ തകർന്നടിയുമെന്നും ജി ഡി പി വളർച്ച വെറും മൂന്ന് ശതമാനത്തിലേക്ക് താഴുമെന്നും വ്യക്തമാക്കി വേൾഡ് ബാങ്ക്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് 8...

വിലയേക്കാൾ തൂക്കം വിശ്വാസത്തിന്; അക്ഷയ തൃതീയ ദിനത്തിൽ പൊടിപൊടിച്ച് സ്വർണ വിപണി; വിറ്റത് 2400 കിലോ സ്വർണം

ഇനി എന്ത് ചെയ്യും?: സർവ്വകാല റെക്കോർഡിൽ സ്വർണവില; യുഎസ് തിരഞ്ഞെടുപ്പിന് മുൻപ് ഇത്തിരിപൊന്ന് വാങ്ങി സൂക്ഷിച്ചോ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില റെക്കോർഡുകൾ ഭേദിച്ച് കുതിക്കുന്നു. ഇന്ന് പവന് 360 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 57,120 രൂപയാണ്. ഗ്രാമിന് 45...

നവീൻ ബാബു പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നയാൾ; പത്തനംതിട്ടയിൽ എത്താൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ – സി പി എം ജില്ലാ സെക്രട്ടറി

നവീൻ ബാബു പാവങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നയാൾ; പത്തനംതിട്ടയിൽ എത്താൻ കാത്തിരിക്കുകയായിരുന്നു ഞങ്ങൾ – സി പി എം ജില്ലാ സെക്രട്ടറി

പത്തനംതിട്ട: എ ഡി എം നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ കണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ രൂക്ഷ വിമർശനവുമായി സി പി എം...

Latest News