കൊല്ലം : പതിനാറുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കുളത്തൂപ്പുഴ ഡാലി സ്വദേശിയായ സജീവാണ് അറസ്റ്റിലായത്. പ്ലസ് വൺ വിദ്യാർത്ഥിനിയെയാണ് യുവാവ് പ്രണയം...
തിരുവനന്തപും: റോക്കറ്റ് കുതിക്കുന്നത് പോലെ ദിനംപ്രതി ഉയരുകയാണ് സ്വർണവില. ഇടയ്ക്ക് വില താഴുന്നുണ്ടെങ്കിലും മൊത്തത്തിൽ ഉയർന്നു തന്നെയാണ് സ്വർണവില.കുറച്ചു ദിവസമായി സർവകാല റെക്കോർഡ് വിലയിലാണ് സ്വർണവ്യാപാരം നടക്കുന്നത്....
എറണാകുളം : ഗുണ്ട നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരികേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങി പോലീസ്. സിനിമ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ...
തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഇന്ന് രണ്ട് ജില്ലകളിൽ തീവ്ര മഴ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തെക്കൻ...
എറണാകുളം : ദുരിതാശ്വാസനിധി തിരിമറി നടത്തിയ സിപിഎം തൃക്കാക്കര ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി. പാർട്ടിക്ക് കളങ്കം ഉണ്ടാക്കും വിധം പ്രവർത്തിച്ചതിനാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. എറണാകുളം തൃക്കാക്കര...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഹിന്ദു പത്രത്തിൽ വന്ന മുഖ്യമന്ത്രിയുടെ അഭിമുഖത്തിൽ മലപ്പുറത്തെ സ്വർണ്ണക്കടത്ത്, ഹവാല ഇടപാടുകളുടെ...
റാന്നി: പുഴയിൽ ചാടി പ്ലസ് ടു വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം. പത്തനംതിട്ട റാന്നി അങ്ങാടി സ്വദേശിയായ വിദ്യാർത്ഥിയാണ് റാന്നി വലിയ പാലത്തിൽ നിന്നും പുഴയിലേക്ക് എടുത്ത് ചാടിയത്....
കൊച്ചി: പ്രമുഖ ചാനലിന്റെ സണ്ണി ലിയോണി പങ്കെടുത്ത പരിപാടി താരത്തെ അപമാനിക്കുന്ന രീതിയിലുള്ളതായിരുന്നുവെന്ന് ആരാധകർ. പേട്ടറാപ്പ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി പരിപാടിക്കെത്തിയ താരത്തെ അപമാനിച്ചുവെന്നാണ് ആരോപണം...
ഇന്ത്യയിലെ വാഹനവിപണി മാറ്റത്തിന്റെ പാതയിലാണ്. പെട്രോൾ,ഡീസൽ വാഹനങ്ങളിൽ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് പടരുകയാണ് ആളുകളുടെ താത്പര്യം. കൂടുതൽ സൗകര്യങ്ങൾ ഉൾപ്പെടുത്തി,ഫീച്ചറുകൾ വിപുലമാക്കി കണ്ണഞ്ചിപ്പിക്കുന്ന ഓഫറുകളുമായി വാഹനകമ്പനികളും ഇലക്ട്രിക്...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് രാജ്ഭവൻ. ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവണർ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനാണ്...
അർബുദങ്ങളിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന ഒന്നാണ് സ്തനാർബുദം. സ്ത്രീകളെ ബാധിക്കുന്ന ഈ അർബുദം എല്ലായ്പ്പോഴും മരണത്തിന് കാരണം ആകാറുണ്ട്. നിരവധി തെറ്റിദ്ധാരണകളാണ് സ്തനാർബുദവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത്. ഇതിൽ...
കൊല്ലം : കൊല്ലത്ത് യാത്രക്കാരുമായി പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. പുനലൂരിൽ ആണ് സംഭവം നടന്നത്. ഓടിക്കൊണ്ടിരിക്കെ ബസ്സിന്റെ എൻജിൻ ഭാഗത്തുനിന്നും തീ പടരുകയായിരുന്നു. പുനലൂരിൽ നിന്നും...
എറണാകുളം : ലഹരിക്കേസിൽ ഒരാൾ കൂടി പോലീസ് കസ്റ്റഡിയിൽ. എളമക്കര എളമക്കര സ്വദേശി ബിനു ജോസഫാണ് പിടിയിലായത്. പ്രയാഗ മാർട്ടിനെയും ശ്രീനാഥ് ഭാസിയെയും ഹോട്ടലിൽ എത്തിച്ചത് ഇയാളാണെന്നാണ്...
എറണാകുളം: ഗുണ്ടാ നേതാവ് ഓംപ്രകാശുമായി കൂടിക്കാഴ്ച നടത്തിയ താരങ്ങളെ ചോദ്യം ചെയ്യാൻ പോലീസ്. ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെയാണ് ചോദ്യം ചെയ്യുക. ലഹരി ഇടപാടുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു വ്യവസായത്തെത്തന്നെ തളര്ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലഹരിഉപയോഗം വര്ധിച്ചതോടെ നിര്മാതാക്കളും സംവിധായകരുമെല്ലാം എന്തുചെയ്യണമെന്നറിയാതെ തലയ്ക്ക് കയ്യുംകൊടുത്തിരിക്കേണ്ട അവസ്ഥയിലാണ്....
എറണാകുളം: ചെറുപ്പ കാലത്ത് ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി നടി അനാർക്കലി മരിക്കാർ. അന്ന് നൽകിയ ഉപദേശം ഇപ്പോഴും ജീവിതത്തിൽ പാലിക്കാറുണ്ടെന്നും നടി പറഞ്ഞു. പ്രമുഖ ചലച്ചിത്ര മാസികയ്ക്ക്...
മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരം തന്നെയാണ് മമ്മൂട്ടിയും മോഹൻ ലാലും. ഇവർക്ക് ശേഷം മലയാള സിനിമയിൽ ആരെന്ന ചോദ്യത്തിന് ഇപ്പോഴും സിനിമ പ്രേമികൾക്ക് കൃത്യമായ ഒരു ഉത്തരം...
എറണാകുളം: ഗുണ്ടാ നേതാവ് ഓംപ്രകാശ് സംഘടിപ്പിച്ച ലഹരിപാർട്ടിയിൽ പങ്കെടുത്തുവെന്ന റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരിച്ച് നടി പ്രയാഗ മാർട്ടിൻ. ഓംപ്രകാശുമായി യാതൊരു ബന്ധവും ഇല്ല. ലഹരി...
മലപ്പുറം: 12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിയായ സഹോദരന് 123 വർഷം തടവ് വിധിച്ച് കോടതി. മഞ്ചേരി പോക്സോ കോടതിയുടെതാണ് വിധി. അരീക്കോടായിരുന്നു സംഭവം. 19...
എറണാകുളം : കുപ്രസിദ്ധ ഗുണ്ടാ നേതാവായ ഓംപ്രകാശിനെ നടി പ്രയാഗ മാർട്ടിൻ ഹോട്ടലിലെത്തി സന്ദർശിച്ചെന്ന ആരോപത്തെ പാടെ തള്ളി പ്രയാഗയുടെ അമ്മ ജിജി മാർട്ടിൻ. തനിക്ക് ഇതിനെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies