മലപ്പുറം: സ്വർണക്കടത്തുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ വിശദീകരണവുമായി മുൻമന്ത്രി കെടി ജലീൽ. തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. വളരെ സദുദ്ദേശപരമായി താൻ നടത്തിയ പ്രസ്താവനയെ വളരെ...
മഞ്ചേരി; നയം വ്യക്തമാക്കി നിലമ്പൂർ എംഎൽെയുടെ പുതിയ പാർട്ടി ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് ഇന്ത്യ. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്മെന്റ് ഓഫ് കേരള എന്ന സംഘടന...
ന്യൂഡൽഹി ; 70- ാം എബിവിപി ദേശീയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് ദേശീയ അധ്യക്ഷൻ ഡോ രാജ് ശരൺ ഷാഹി,...
കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ നടന്ന മോഷണത്തിൽ പ്രതികൾ അറസറ്റിലായതിന് പിന്നാലെ കൂടുതൽ വിവരങ്ങൾ പുറത്ത്. എംടിയുടെ കോഴിക്കോട് നടക്കാവിലെ വീട്ടിലെ പാചകക്കാരിയും ബന്ധുവും...
ധാരാളം വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ചിത്രമാണ് ജിയോ ബേബി സംവിധാനംചെയ്ത 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍'. സിനിമ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും വളരെയധികം ചര്‍ച്ചചെയ്യപ്പെട്ടു. സിനിമയില്‍ ഒരുമത വിഭാഗത്തെ മോശമായി...
കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി ആരോപണ പ്രത്യാരോപണങ്ങളാണ് ഉയരുന്നത്. പല പ്രമുഖ നടൻമാരും കേസന്വേഷണത്തിനിടെ അറസ്റ്റിലാവുകയും മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിക്കുകയും...
തിരുവനന്തപുരം: സിപിഎമ്മുമായി പിണങ്ങി പുറത്തുപോയ പി.വി.അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ ഫെയ്സ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ്.;ഇത് പാര്‍ട്ടി വേറെയെന്നും തരത്തില്‍ പോയി കളിക്കെന്നുമാണ് ഫെയ്സ്ബുക്ക്...
കൊച്ചി: മലയാളത്തിൽ ഒരുപിടി നല്ല കഥാപാത്രങ്ങൾ അഭിനയിച്ച് ശ്രദ്ധേയായ താരമാണ് മൈഥിലി. സോൾട്ട് ആൻഡ് പെപ്പർ,പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ.. എന്നിങ്ങനെ എന്നും ഓർക്കുന്ന...
ഇടുക്കി: മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം വാഗമണ്ണിലെ ചില്ല് പാലം തുറക്കുന്നു. സർക്കാർ ഉത്തരവിന് പിന്നാലെയാണ് ചില്ല് പാലം തുറക്കാൻ തീരുമാനിച്ചത്. കോഴിക്കോട് എൻഐടിയിലെ സിവിൽ എൻജിനീയറിംഗ്...
ന്യൂഡൽഹി : ഡെങ്കിപ്പനി ആശങ്കയായി മാറുന്ന സാഹചര്യത്തിൽ നിയന്ത്രണത്തിന് ആഗോള പദ്ധതി വേണമെന്ന് ലോകാരോഗ്യ സംഘടന . ലോകജനതയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങൾ ഡെങ്കി...
ചെന്നൈ; നിലമ്പൂർ എംഎൽഎ പിവി അൻവറിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. ഇടതുപാളയത്തിൽ നിന്ന് പുറത്തുകടന്ന പിവി അൻവറിനെ തള്ളി ഡിഎംകെ എത്തി. അൻവറിനെ സഖ്യകക്ഷിയായി ഉൾപ്പെടുത്താനാവില്ലെന്നാണ് ഡിഎംകെ നിലപാട്....
കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിലെ മോഷണക്കേസിൽ കസ്റ്റഡിയിലായിരുന്ന പ്രതികൾ കുറ്റം സമ്മതിച്ചു. എംടിയുടെ നടക്കാവിലെ വീട്ടിലെ പാചകക്കാരയും ബന്ധുവുമാണ് കുറ്റം സമ്മതിച്ചത്. മോഷ്ടിച്ച സ്വർണം...
എറണാകുളം: ഇന്ത്യൻ സിനിമാ ലോകത്തെ താര സുന്ദരിയാണ് പ്രിയാമണി. തിരക്കഥ, പ്രാഞ്ചിയട്ടൻ, നേര് തുടങ്ങി നിരവധി മലയാള ചിത്രത്തിലാണ് പ്രിയമണി അഭിനയിച്ചിട്ടുള്ളത്. അന്യഭാഷാ സിനിമകളിലും താരം തന്റെ...
തിരുവനന്തപുരം; നമ്മളാരും ഓർക്കാൻ ഇഷ്ടപ്പെടാത്തതാണ് പ്രിയപ്പെട്ടവരുടെ മരണം. അത്രത്തോളം വേദനിപ്പിക്കുന്ന ഒന്നും ഉണ്ടാവില്ല. മരണം അത്രയ്ക്ക് ശൂന്യതയാണ് ഓരോ വ്യക്തിയിലും ഉണ്ടാക്കുന്നത്. ഇപ്പോഴിതാ സ്വന്തം സഹോദരിയുടെ മകളുടെ...
ഒന്ന് നഷ്ടപ്പെടുമ്പോൾ മാത്രമാണ് അതിന്റെ മൂല്യം എന്തായിരുന്നു എന്ന് മനസ്സിലാവുകയോള്ളൂ. ഇന്നത്തെ കാലത്ത് ഒന്നിനോടും മനുഷ്യന് ആത്മാർത്ഥത ഇല്ലെന്ന് തന്നെ പറയാം. ഓരോരുത്തരുടെയും വില എന്താണെന്ന് ഒരു...
കണ്ണൂർ: മട്ടന്നൂരിൽ ദേശാഭിമാനി പ്രാദേശിക ലേഖകനെ പോലീസ് തല്ലിയതായി പരാതി. മട്ടന്നൂർ ഏരിയാ ലേഖകൻ ശരത് പുതുക്കുടിയ്ക്കാണ് പോലീസിന്റെ തല്ല് കൊണ്ടത്. പോളിടെക്നിക് കോളേജിലെ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ...
മലപ്പുറം: സ്വർണക്കടത്ത് പ്രതികളിൽ ഭൂരിഭാഗവും മുസ്ലീങ്ങളാണെന്ന ആരോപണം ആവർത്തിച്ച് മുൻ മന്ത്രിയും ഇടത് സഹയാത്രികനുമായ കെടി ജലീൽ. വിഷയത്തെ അഭിമുഖീകരിക്കാതെ മുസ്ലീം സമുദായത്തിൽ എന്ത് പരിഷ്കരണവും പുരോഗതിയും...
എറണാകുളം: ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ റി റിലീസിനൊരുങ്ങി ജയൻ ചിത്രവും. 1980 ഇറങ്ങിയ മീൻ എന്ന ചിത്രമാണ് വീണ്ടും തിയറ്ററുകളിൽ എത്തുന്നത്. വരും നാളുകളിൽ കൂടുതൽ...
തിരുവനന്തപുരം : ഇപ്പോൾ സാമ്പത്തിക തട്ടിപ്പുകളുടെ കാലമാണ്. നിരവധി പേരാണ് തട്ടിപ്പിൽ വീഴുന്നത്. തട്ടിപ്പിൽ വീണ് നിസാര പണമൊന്നുമല്ല പേവുന്നത്. ലക്ഷങ്ങളാണ്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ ഉചിതമായ...
കോഴിക്കോട്: സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ കോഴിക്കോട് നടക്കാവിലെ വീട്ടിൽ മോഷണം നടന്ന സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ. എംടിയുടെ വീട്ടിലെ പാചകക്കാരിയായ കരുവിശേരി സ്വദേശി ശാന്ത,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies