Keralam

ബെെക്കിൽ കയറുമ്പോൾ കാലിൽ തൊട്ട് ഉമ്മവയ്ക്കും; പ്രതിശ്രുത വരനെ കുറിച്ച് താരസുന്ദരി ദിയ കൃഷ്ണ

കല്യാണം കഴിഞ്ഞ് ഒരുമാസമായില്ല; പുതിയ വിശേഷം പങ്കുവച്ച് ദിയ കൃഷ്ണ; വലിയ ഒരു കാര്യം വരാൻ പോകുന്നുവെന്ന് അശ്വിൻ

സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്‌സ് ഉള്ള താരമാണ് കൃഷ്ണകുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ കൃഷ്ണ. ദിയയുടെ പ്രണയ വിവാഹവും സോഷ്യൽ മീഡിയയിൽ ഏറെ ട്രെൻഡിംഗ്...

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം അവസാനിക്കും; പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്ക് പാർട്ടി പോകുന്നു ; പി വി അൻവർ

മലപ്പുറം : സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പിവി അൻവർ. സിപിഎമ്മിന്റെ ഇപ്പോഴത്തെ പോക്ക് നാശത്തിലേക്കാണ്. പശ്ചിമ ബംഗാളിലെ അവസ്ഥയിലേക്കാണ് സിപിഎം പോകുന്നത് . തിരുത്താൻ തയ്യാറായില്ലെങ്കിൽ കേരളത്തിൽ സിപിഎം...

‘നീതിയില്ലെങ്കിൽ നീ തീയാവുക ,ആത്മാഭിമാനം വലുത് ‘; പാർട്ടി നിർദേശം തള്ളി മാദ്ധ്യമങ്ങളെ കാണാൻ പി വി അൻവർ ;രാജി പ്രഖ്യാപിക്കുമോ .. ?

ഡിഎംകെ സാമൂഹ്യ കൂട്ടായ്മ; തിരഞ്ഞെടുപ്പുകളിൽ മത്സരിക്കും ; പി വി അൻവർ

മലപ്പുറം : ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് (കേരള ഡിഎംകെ) സംഘടന നിലവിൽ സാമൂഹ്യകൂട്ടായ്മയാണെന്ന് പിവി അൻവർ. സംഘടന ഒരു രാഷ്ട്രീയ പാർട്ടിയല്ല. സംസ്ഥാനത്തെ മൊത്തം വിഷയങ്ങൾ ഉയർത്തിക്കാട്ടി...

ന്യൂനമർദ്ദം; രണ്ട് ജില്ലകളിൽ ഇന്ന് ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ പെയ്യും; യെല്ലോ അലേർട്ട്

ഞായറാഴ്ച മഴയ്ക്ക് അവധിയില്ല; കനത്ത് തന്നെ പെയ്യും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കനത്ത മഴ ലഭിക്കാൻ സാദ്ധ്യതയുള്ള ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിൽ...

108 ലേക്ക് മാസങ്ങൾക്കിടെ വന്നത് 28 ലക്ഷത്തോളം അനാവശ്യ കോളുകൾ; അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

എടയാറിലെ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഒരാൾ കൊല്ലപ്പെട്ടു; മൂന്ന് പേർക്ക് പരിക്ക്

എറണാകുളം: എടയാറിലെ വ്യവസായ മേഖലയിലെ കമ്പനിയിൽ പൊട്ടിത്തെറി. സംഭവത്തിൽ ഒരാൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു പൊട്ടിത്തെറി...

ഇരു ചേരികളിലായി നേതാക്കളും പ്രവർത്തകരും; ആലപ്പുഴ സിപിഎമ്മിൽ പ്രതിസന്ധി രൂക്ഷം; രഹസ്യയോഗം ചേർന്ന് നേതാക്കൾ; നേതൃത്വത്തിന് പരാതി

സാമ്പത്തിക ക്രമക്കേടിനെ ചൊല്ലി തർക്കം; പരസ്പരം ഏറ്റുമുട്ടി സിപിഎം പ്രവർത്തകർ; ഏഴ് പേർക്ക് പരിക്ക്

എറണാകുളം: തൃപ്പൂണിത്തുറയിൽ സിപിഎം പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ആക്രമണം. സംഭവത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സ തേടി. ഇന്നലെയായിരുന്നു സംഭവം. ഇന്നലെ ലോക്കൽ കമ്മിറ്റി...

ട്രെയിനിന് മുന്നില്‍ കുടുങ്ങി മധ്യവയസ്‌കന്‍; അതിശയകരമായി രക്ഷിച്ച് ലോക്കോ പൈലറ്റ്

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ സമയക്രമത്തില്‍ മാറ്റം

പാലക്കാട്: മാന്നനൂരിനും ഒറ്റപ്പാലത്തിനുമിടയില്‍ പാലം പുനഃപ്രവൃത്തി നടക്കുന്നതിനാല്‍ ട്രെയിന്‍ സര്‍വീസ് സമയങ്ങളില്‍ മാറ്റം. ഒക്ടോബര്‍ എട്ടിന് രാവിലെ ആറിന് ആലപ്പുഴയില്‍ നിന്ന് പുറപ്പെടുന്ന ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് (ട്രെയിന്‍...

ഇടത്തും വലത്തുമല്ല നിയമസഭയിൽ നടുക്ക് ഇരിക്കും; പിവി അൻവർ

ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള? ; പി വി അൻവറിന്റെ പുതിയ പാർട്ടി പ്രഖ്യാപനം നാളെ

മലപ്പുറം : എൽഡിഎഫുമായുള്ള ബന്ധം ഉപേക്ഷിച്ച നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം നാളെ. ഒക്ടോബർ 6 ഞായറാഴ്ച മഞ്ചേരിയിൽ വച്ച്...

കുട്ടികള്‍ക്ക് നല്‍കുന്ന സഹായം പരസ്യമാക്കരുത്; പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറക്കി

കുട്ടികള്‍ക്ക് നല്‍കുന്ന സഹായം പരസ്യമാക്കരുത്; പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിറക്കി

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് വേണ്ി ചെയ്യുന്ന സഹായം പരസ്യമാക്കരുതെന്ന് ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. പൊതുപരിപാടികളിലും പരസ്യമായും സഹായം നല്‍കരുതെന്നും നിര്‍ദേശമുണ്ട്. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ്...

9 മാസം വരെ കേടാകാത്ത കരിക്കിൻ വെള്ളം ; കരിക്കിലും കശുവണ്ടിയിലും പുതിയ പരീക്ഷണവുമായി മിൽമ ; ലക്ഷ്യം അന്താരാഷ്ട്ര വിപണി

9 മാസം വരെ കേടാകാത്ത കരിക്കിൻ വെള്ളം ; കരിക്കിലും കശുവണ്ടിയിലും പുതിയ പരീക്ഷണവുമായി മിൽമ ; ലക്ഷ്യം അന്താരാഷ്ട്ര വിപണി

തിരുവനന്തപുരം : കേരളത്തിന്റെ സ്വന്തം കരിക്കിനേയും കശുവണ്ടിയെയും അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാൻ തയ്യാറെടുത്ത് മിൽമ. ദീർഘകാലം സൂക്ഷിക്കാൻ കഴിയുന്ന കരിക്കിൻ വെള്ളവും കശുവണ്ടി പൗഡറും ആണ് മിൽമ...

എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ പരാതികള്‍; ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ

എഡിജിപിക്കെതിരായ പരാതി: അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ഉയര്‍ന്ന പരാതികളിലെ ഡിജിപി അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ആഭ്യന്തര സെക്രട്ടറിക്കാണ് റിപ്പോര്‍ട്ട് കൈമാറിയത്. പിവി അന്‍വറിന്റെ ആരോപണങ്ങളെ...

ന്യൂനമർദ്ദം; രണ്ട് ജില്ലകളിൽ ഇന്ന് ഇടിമിന്നലും കാറ്റോടും കൂടിയ ശക്തമായ മഴ പെയ്യും; യെല്ലോ അലേർട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു; ഈ ജില്ലകളിൽ മാത്രംപെയ്യില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒരു ജില്ലയില്‍ കൂടി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിക്ക് പിന്നാലെ മലപ്പുറത്തു കൂടിയാണ് മഴ...

വളരെ ചെറുപ്പത്തിലാണ് സിദ്ദിഖിൽ നിന്നും ദുരനുഭവം ഉണ്ടായത്; ഭയം കൊണ്ട് തുറന്ന് പറയാൻ വർഷങ്ങളെടുത്തു; സിനിമയിൽ പവർഗ്രൂപ്പും കാസ്റ്റിംഗ് കൗച്ചും ഉണ്ട്

യുവനടിയെ ബലാത്സംഗം ചെയ്ത കേസ്; സിദ്ദിഖിനെ തിങ്കളാഴ്ച ചോദ്യം ചെയ്യും; നോട്ടീസ് നൽകി

തിരുവനന്തപുരം: യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടൻ സിദ്ദിഖിനെ തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. തിങ്കളാഴ്ച തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം...

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം; അധിക്ഷേപ പരാമർശവുമായി പിവി അൻവർ എംഎൽഎ

മലപ്പുറം എൻസിപിയിൽ കൂട്ടരാജി ; ഇനി പി വി അൻവറിനൊപ്പമെന്ന് നേതാക്കൾ

മലപ്പുറം : മലപ്പുറത്ത് എൻസിപിയിൽ കൂട്ടരാജി. എൻസിപിയിലെ പ്രമുഖ നേതാക്കളാണ് രാജി വെച്ചിരിക്കുന്നത്. എൻസിപി വിട്ട് പി വി അൻവറിന്റെ പുതിയ പാർട്ടിയിൽ ചേരും എന്നാണ് നേതാക്കൾ...

വൃശ്ചിക പുലരിയിൽ അയ്യനെ തൊഴുത് വണങ്ങി ആയിരക്കണക്കിന് ഭക്തർ; മണ്ഡലമാസ പൂജകൾക്കായി ശബരിമല നട തുറന്നു

ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം; ഒരു ദിവസം 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

എറണാകുളം: ശബരിമലയില്‍ ഇത്തവണ ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രം. ഒരു ദിവസം പരമാവധി 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല...

വെറ്റിനറി വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കൊലപാതകം : ജുഡിഷ്യൽ കമ്മീഷൻ നാളെ ഗവർണർക്ക് അന്വേഷണ റിപ്പോർട്ട് നൽകും

സിദ്ധാർത്ഥന്റെ 22 സാധനങ്ങൾ കാണാനില്ല; പരാതിയുമായി ബന്ധുക്കൾ

വയനാട് : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ സാധനങ്ങൾ കാണാതായതായി പരാതി. ഹോസ്റ്റൽ മുറിയിലുണ്ടായ സാധനങ്ങളാണ് കാണാതായത്. സിദ്ധാർത്ഥന്റെ കണ്ണട ,പുസ്തകങ്ങൾ ഉൾപ്പെടെ ഇരുപത്തിരണ്ട് സാധനങ്ങളാണ്...

പ്രമേഹം വരുമെന്നോര്‍ത്ത് ഇനി അരിയാഹാരം ഉപേക്ഷിക്കേണ്ട; പുതിയ കണ്ടെത്തലുമായി ഫിലിപ്പീന്‍സ്

അരിവില കുതിക്കുമ്പോഴും കേരളത്തിലെ നെൽക്കർഷകർ കണ്ണീരിൽ ; കൊയ്തെടുത്ത നെല്ല് ഏറ്റെടുക്കാൻ ആളില്ലാതെ ദുരിതം

പാലക്കാട് : വിപണിയിൽ അരിവില കുതിച്ചുയരുമ്പോഴും കേരളത്തിലെ നെൽക്കർഷകർ ദുരിതത്തിലാണ്. സപ്ലൈകോയുടെ നെല്ല് സംഭരണ നടപടികൾ യഥാസമയം നടക്കാത്തതാണ് കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്. കേരളത്തിലെ ഏറ്റവും വലിയ നെല്ലുൽപാദന...

പുതുപ്പള്ളിയിൽ വൻ ലഹരി വേട്ട; ഇതുവരെ പിടിച്ചെടുത്തത് 10 ലക്ഷം രൂപയുടെ ലഹരി വസ്തുക്കൾ

ഗുരുവായൂരിൽ വൻ ലഹരി വേട്ട ; 20 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടികൂടി

തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ ഗുരുവായൂരിന് സമീപം വൻ ലഹരി വേട്ട. കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി. എക്സൈസ് ഇന്റലിജൻസ്, കമ്മീഷണർ സ്ക്വാഡ്, ചാവക്കാട്...

രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; എൻഎസ്എസിന്റേത് വ്യക്തതയുള്ള നിലപാട്; അഭിമാനമെന്ന് കെ സുരേന്ദ്രൻ

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ് ; കെ സുരേന്ദ്രൻ അടക്കം പോലീസ് പ്രതിചേർത്ത എല്ലാവരെയും കുറ്റവിമുക്തരാക്കി കോടതി

കാസർകോഡ് : മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ സുപ്രധാന വിധിയുമായി കോടതി. കേസിൽ പ്രതിചേർത്തിരുന്ന ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ അടക്കം എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി. കാസർകോഡ്...

ബാബറി തകർന്നതല്ല, ആർഎസ്എസ് തകർത്തതാണെന്ന് എസ്എഫ്‌ഐ; കാർഷിക സർവ്വകലാശാലയിലെ ഫ്‌ളക്‌സ് എടുത്ത് പുറത്ത് കളഞ്ഞ് ബിജെപി വാർഡ് മെമ്പർ

ബാബറി തകർന്നതല്ല, ആർഎസ്എസ് തകർത്തതാണെന്ന് എസ്എഫ്‌ഐ; കാർഷിക സർവ്വകലാശാലയിലെ ഫ്‌ളക്‌സ് എടുത്ത് പുറത്ത് കളഞ്ഞ് ബിജെപി വാർഡ് മെമ്പർ

തൃശ്ശൂർ: കേരള കാർഷിക സർവ്വകലാശാലയിൽ ആർഎസ്എസിനെതിരെ എസ്എഫ്‌ഐ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ് എടുത്ത് മാറ്റി ബിജെപി വാർഡ് മെമ്പർ. മടക്കത്തറയിലെ വാർഡ് മെമ്പർ ഷിനോജ് ആണ് എസ്എഫ്‌ഐക്കാരുടെ...

Latest News