കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ നിരപരാധിയെന്ന് കോടതി. കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരുടെയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു....
തൃശൂർ; സംസ്ഥാനത്ത് അയലയുടെ വില കുത്തനെ ഇടിഞ്ഞതായി വിവരം. കേരളതീരത്ത് അയല സുലഭമായി ലഭിച്ച് തുടങ്ങിയതോടെയാണ് വില കുത്തനെ കുറഞ്ഞത്. 30 കിലോ വരുന്ന പെട്ടി അയലയ്ക്ക്...
ചെങ്ങന്നൂർ: എടിഎം കവർച്ചയ്ക്ക് ശ്രമിച്ച യുവാവ് പിടിയിൽ. താമരക്കുളം ചത്തിയറ തെക്ക് മുറിയിൽ രാജുഭവനത്തിൽ അഭിറാം എന്ന 20 കാരനാണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച മൂന്നരയോടെ എസ്ബിഐ...
കോഴിക്കോട്: ഷിരൂരിലെ മണ്ണടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം നൽകിയ പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ നിന്നും മനാഫിനെ ഒഴിവാക്കും. മനാഫിന്റെ യൂട്യൂബ് ചാനൽ പരിശോധിച്ചതിൽ നിന്നും...
കണ്ണൂർ: പയ്യന്നൂർ സ്വദേശിനി ചിത്ര ലേഖ അന്തരിച്ചു. 48 വയസ്സായിരുന്നു. അർബുദബാധിതയായി ദീർഘനാളായി ചികിത്സയിൽ ആയിരുന്നു. നിലവിൽ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ വീട്ടിലേക്ക് കൊണ്ടുവരും....
എറണാകുളം: തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ കാട്ടിലേക്ക് ഓടിക്കയറിയ പുതുപ്പള്ളി മധുവെന്ന ആനയെ ട്രാക്ക് ചെയ്തതായി സൂചന. രാവിലെയോടെയാണ് ആനയെക്കുറിച്ചുള്ള വിവരം വനംവകുപ്പ് ഉദ്യേഗസ്ഥർക്ക് ലഭിച്ചത്. ട്രാക്ക് ചെയ്ത...
കോഴിക്കോട്: പ്രമുഖ സാഹിത്യകാരൻ എംടി വാസുദേവൻ നായരുടെ വീട്ടിൽ മോഷണം. ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങൾ കാണാതായി. സംഭവത്തിൽ എംടിയുടെ ഭാര്യ സരസ്വതി നൽകിയ പരാതിയിൽ പോലീസ് കേസ്...
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച ലോറിഡ്രൈവർ കണ്ണാടിക്കൽ സ്വദേശി അർജുന്റെ കുടുംബാംഗങ്ങൾക്കുനേരേ കഴിഞ്ഞ ദിവസങ്ങളിൽ സൈബർ അറ്റാക്ക് നടന്നിരുന്നു. ലോറിയുടമ മനാഫ് കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യുന്നു...
തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ ബംഗ്ലാദേശിനും പശ്ചിമ ബംഗാൾ തീരത്തിനും മുകളിൽ ന്യൂനമർദ്ദം രൂപപ്പെടുകയും തെക്കു കിഴക്കേ അറബിക്കടലിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിന്റെ ഫലമായി വരുന്ന ആറ് ദിവസം...
തിരുവനന്തപുരം : എഡിജിപി എം ആര് അജിത്ത് കുമാറിനെതിരായ പരാതികളില് ഡിജിപിയുടെ റിപ്പോര്ട്ട് നാളെ സര്ക്കാരിന് നല്കും. എഡിജിപിക്കെതിരായ പരാതികളില് ഡിജിപിയുടെ റിപ്പോര്ട്ട് ഇന്ന് സര്ക്കാറിന് സമര്പ്പിക്കുമെന്നായിരുന്നു...
കൊച്ചി: കോതമംഗലത്ത് വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന തെലുങ്ക് സിനിമയുടെ ഷൂട്ടിങ്ങിനെത്തിച്ച ആനകള് തമ്മില് ഏറ്റുമുട്ടി. പുതുപ്പള്ളി സാധു, തടത്താവിള മണികണ്ഠന് എന്നീ ആനകള് തമ്മിലാണ്...
തിരുവനന്തപുരം: മലപ്പുറം വിവാദം ഹിന്ദു പത്രത്തിന്റെ ഖേദപ്രകടനത്തോടെ അവിടെ അവസാനിക്കേണ്ടതായിരുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. . മുഖ്യമന്ത്രിക്ക് യാതൊരു വിധ പി.ആര്. സംവിധാനവും ഇല്ല....
ഏത് പ്രായക്കാരെയും ബാധിക്കുന്ന ഒന്നാണ് മുടികൊഴിച്ചിൽ. എത്ര വിലകൂടി മരുന്ന് തേച്ചാലും എത്ര എണ്ണയിലിട്ട് വറുത്തുകോരിയാലും മുടികൊഴിച്ചിലിന് അന്ത്യമില്ല. യഥാർത്ഥത്തിൽ ഒരുപരിധി വരെ മുടി കൊഴിയുന്നത് സ്വാഭാവികമാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസംകൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . വടക്കൻ ബംഗാൾ ഉൾക്കടലിനും ബംഗ്ലാദേശ്, പശ്ചിമ ബംഗാൾ തീരത്തിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്....
കൊച്ചി; സിനിമാജീവിതത്തിൽ ഉണ്ടായ ദുരനുഭവങ്ങൾ വെളിപ്പെടുത്തുന്നത് തുടർന്ന് നടി പ്രിയങ്ക. തനിക്ക് ഒരു നടനിൽ നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അയാളെ ഞാൻ കൈകാര്യം ചെയ്തുവെന്നുമാണ്...
തിരുവനന്തപുരം :നിയമസഭയുടെ ആദ്യദിവസം കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വിഡി സതീശനമായുള്ള അന്തർധാരയെന്ന് മുൻ കേന്ദ്ര മന്ത്രി വി മുരളിധരൻ. സിപിഎം അവതരിപ്പിക്കുന്ന കള്ള കണക്കുകൾ...
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയനെയും വിഡി സതീശനെയും വിമർശിച്ച് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. പ്രതിപക്ഷനേതാവായ വിഡി സതീശന്റെ കഴിവുകേട് കൊണ്ട് മാത്രം ആണ് പിണറായി വിജയൻ...
എറണാകുളം: വഖഫ് ഭൂമി വിഷയത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ വേണമെന്ന ആവശ്യവുമായി മുനമ്പം നിവാസികൾ. ഭൂമിയിന്മേലുള്ള അവകാശവാദം വഖഫ് ബോർഡ് ശക്തമാക്കിയ സാഹചര്യത്തിലാണ് കേന്ദ്ര- സംസ്ഥാന...
മുന് ഭര്ത്താവ് ബാലയുമായുണ്ടായ വിവാദത്തില് അമൃത സുരേഷിനെ പിന്തുണച്ച് രംഗത്തെത്തി മുന് പങ്കാളി ഗോപി സുന്ദര് കഴിഞ്ഞദിവസം സോഷ്യല്മീഡിയയില് അമൃത പങ്കുവെച്ച കുറിപ്പിന് താഴെ കമന്റായാണ് ഗോപി...
മനാഫ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയത് മഹാപരാധമായി കാണാൻ കഴിയില്ലെന്ന് സംവിധായകനും ബിഗ് ബോസ് മുൻ താരവുമായ അഖിൽ മാരാർ. മനാഫ് ചെയ്തതിൽ എന്താണ് തെറ്റുള്ളത് എന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies