Keralam

പിന്നെയും ചാടി ; തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി

പിന്നെയും ചാടി ; തിരുവനന്തപുരം മൃഗശാലയിൽ നിന്ന് വീണ്ടും ഹനുമാൻ കുരങ്ങുകൾ ചാടിപ്പോയി

തിരുവനന്തപുരം: വീണ്ടും മൃഗശാലയിൽ നിന്ന് ഹനുമാൻ കുരങ്ങുകൾ ചാടിപോയി. തിരുവനന്തപുരം മൃഗശാലയിൽ നിന്നാണ് ഹനുമാൻ കുരങ്ങുകൾ പിന്നെയും ചാടിപ്പോയത്. മൂന്ന് പെൺ ഹനുമാൻ കുരങ്ങുകളാണ് കൂട്ടിനു വെളിയിൽ...

മുഖ്യമന്ത്രിയ്ക്ക് തലക്ക് വെളിവില്ലേ?: ഞാനൊന്ന് ഫോൺ ചെയ്താൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും; മുന്നറിയിപ്പുമായി പിവി അൻവർ

മുഖ്യമന്ത്രിയ്ക്ക് തലക്ക് വെളിവില്ലേ?: ഞാനൊന്ന് ഫോൺ ചെയ്താൽ 25 പഞ്ചായത്തുകൾ എൽഡിഎഫിന് നഷ്ടമാകും; മുന്നറിയിപ്പുമായി പിവി അൻവർ

മലപ്പുറം: എൽഡിഎഫിന് മുന്നറിയിപ്പുമായി മുൻ ഇടത് എംഎൽഎ പിവി അൻവർ. താൻ ഒന്ന് ഫോൺ ചെയ്താൽ നിലമ്പൂരിലെ എൽഡിഎഫ് പഞ്ചായത്തുകൾ വരെ താഴെ വീഴുമെന്നാണ് പിവി അൻവറിന്റെ...

ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകി; യേശുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേയ്ക്കായി പോരാടാം; മുഖ്യമന്ത്രി

മലപ്പുറത്ത് നിന്ന് പിടിച്ചത് 123 കോടിയുടെ 150 കിലോ സ്വർണം; കോടികളുടെ ഹവാല പണം; ഇതിന്റെ പ്രതികരണമാണ് എല്ലാമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറത്ത് നിന്നും കോടികൾ വിലമതിയ്ക്കുന്ന സ്വർണവും ഹവാല പണവുമാണ് പോലീസ് പിടിച്ചെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സക്കാരിന്റെ ഈ പ്രവർത്തനങ്ങളോടുള്ള പ്രതികരണമാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് എന്നും...

മൂലക്കുരുവിന് വരെ  അമേരിക്കയിലേക്ക് പായുന്ന നേതാക്കൾ ഒരിക്കലെങ്കിലും പുഷ്പനെ വിദേശ ചികിത്സക്ക് കൊണ്ടുപോകാൻ മനസ്സ് കാണിച്ചിരുന്നോ?; ജോയ് മാത്യു

മൂലക്കുരുവിന് വരെ അമേരിക്കയിലേക്ക് പായുന്ന നേതാക്കൾ ഒരിക്കലെങ്കിലും പുഷ്പനെ വിദേശ ചികിത്സക്ക് കൊണ്ടുപോകാൻ മനസ്സ് കാണിച്ചിരുന്നോ?; ജോയ് മാത്യു

പാനൂർ: കഴിഞ്ഞ ദിവസമാണ് കൂത്തുപറമ്പ് വെടിവയ്പ്പിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ പുഷ്പൻ അന്തരിച്ചത്. 24 ാം വയസിൽ ഡിവൈഎഫ്‌ഐ പ്രവർത്തകനായിരിക്കെയാണ് പുഷ്പന് വെടിയേറ്റത്. കഴുത്തിന് താഴെ തളർന്ന്...

ആരോപണം ഉയരുമ്പോൾ ഭയന്നോടുന്നത് ശരിയല്ല; നിങ്ങളുടെ മനസിൽ തോന്നുന്നതാണ് എന്റെ മനസിലും; മാദ്ധ്യമങ്ങളോട് നവ്യ നായർ

ആരോപണം ഉയരുമ്പോൾ ഭയന്നോടുന്നത് ശരിയല്ല; നിങ്ങളുടെ മനസിൽ തോന്നുന്നതാണ് എന്റെ മനസിലും; മാദ്ധ്യമങ്ങളോട് നവ്യ നായർ

എറണാകുളം: നിയമത്തിന് മുൻപിൽ നിന്നും ഒളിച്ചോടുന്ന ഒരിക്കലും ശരിയല്ലെന്ന് നടി നവ്യ നായർ. ഒളിച്ചോട്ടം നല്ലതാണെന്ന് താൻ പറയില്ല. കോടതിയും പോലീസും ഇടപെട്ട കേസിൽ അതിന്റേതായ തീരുമാനങ്ങൾ...

മാന്യമായ പരിഗണന നൽകിയില്ല, മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കും,കെെരളി ചെയർമാൻ സ്ഥാനവും വിടുമെന്ന് ചെറിയാൻ ഫിലിപ്പ്

മാന്യമായ പരിഗണന നൽകിയില്ല, മമ്മൂട്ടി സിപിഎം ബന്ധം ഉപേക്ഷിക്കും,കെെരളി ചെയർമാൻ സ്ഥാനവും വിടുമെന്ന് ചെറിയാൻ ഫിലിപ്പ്

കൊച്ചി; നടനും കൈരളിടിവി ചെയർമാനുമായ മമ്മൂട്ടി അധികം വൈകാതെ സിപിഎം ബന്ധം ഉപേക്ഷിക്കുമെന്ന് മുൻസിപിഎം അനുഭാവി ചെറിയാൻ ഫിലിപ്പ്. 25 വർഷത്തിലേറെയായി സിപിഎം തങ്ങളുടെ ആവശ്യങ്ങൾക്കായി മമ്മൂട്ടിയെ...

ന്യൂനപക്ഷങ്ങൾക്കൊപ്പം മുഖ്യമന്ത്രി ജീവൻ പണയം വച്ച് നിന്നു; പ്രതിച്ഛായ തകർക്കാനാവില്ല; അൻവർ തീക്കൊള്ളിക്കൊണ്ട് തലചൊറിയുന്നു; എ.കെ ബാലൻ

ന്യൂനപക്ഷങ്ങൾക്കൊപ്പം മുഖ്യമന്ത്രി ജീവൻ പണയം വച്ച് നിന്നു; പ്രതിച്ഛായ തകർക്കാനാവില്ല; അൻവർ തീക്കൊള്ളിക്കൊണ്ട് തലചൊറിയുന്നു; എ.കെ ബാലൻ

ന്യൂഡൽഹി: പി.വി അൻവർ എംഎൽഎയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ. അൻവർ തീക്കൊള്ളിക്കൊണ്ടാണ് തലചൊറിയുന്നത് എന്ന് ബാലൻ തുറന്നടിച്ചു. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് ആയിരുന്നു...

‘ ബോംബ് വച്ച് തകർക്കും’; ഡൽഹിയിലെ ആശുപത്രികൾക്ക് ഭീകരാക്രമണ ഭീഷണി

സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത്‌ പീഡനം; യുവസംവിധായകൻ അറസ്റ്റിൽ

എറണാകുളം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്‌ത്‌ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ യുവസംവിധായകൻ അറസ്റ്റിൽ. മലപ്പുറം പൂച്ചാൽ കല്ലറമ്മൽ വീട്ടിൽ എ.ഷാജഹാനെ(31) ആണ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സ്വദേശിയായ...

സി പി എം പണി തുടങ്ങി; അൻവറിന്റെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കാനുള്ള നടപടികളുമായി കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത്

സി പി എം പണി തുടങ്ങി; അൻവറിന്റെ അനധികൃത നിർമ്മാണങ്ങൾ പൊളിക്കാനുള്ള നടപടികളുമായി കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത്

കോഴിക്കോട്: സംസ്ഥാനത്ത് രാഷ്ട്രീയ അന്തരീക്ഷം മാറിയതോടെ പി വി അൻവർ എം എൽ എ ക്ക് കനത്ത തിരിച്ചടിയുമായി കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത്. കക്കാടംപൊയിലിലെ പി.വി.ആർ. നാച്വറോ റിസോർട്ടിൽ...

തലസ്ഥാനത്തെ അമ്മയും കുഞ്ഞും ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധിക്ക് ശമനമില്ല; ആശുപത്രി ഓടുന്നത് ജനറേറ്ററിന്റെ സഹായത്തോടെ

തലസ്ഥാനത്തെ അമ്മയും കുഞ്ഞും ആശുപത്രിയിലെ വൈദ്യുതി പ്രതിസന്ധിക്ക് ശമനമില്ല; ആശുപത്രി ഓടുന്നത് ജനറേറ്ററിന്റെ സഹായത്തോടെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയിൽ ഉണ്ടായ വൈദ്യുതി പ്രതിസന്ധി ഇനിയും പരിഹരിക്കാതെ അധികൃതർ. എസ്.എ.ടി ആശുപത്രിയിൽ ഇന്നലെ ആരംഭിച്ച വൈദ്യുതി പ്രതിസന്ധി ഇപ്പോഴും തുടരുന്നു എന്നാണ്...

തനിക്കെതിരെ കള്ളസാക്ഷി സൃഷ്ടിച്ചു; പരാതി വൈരാഗ്യത്തെ തുടർന്ന്; സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബലാത്സംഗക്കേസിൽ നിര്‍ണായക നീക്കവുമായി സിദ്ദിഖ്; ജാമ്യം കിട്ടിയില്ലെങ്കിൽ പോലീസിൽ കീഴടങ്ങും

എറണാകുളം: യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടൻ സിദ്ദിഖിന് ഇന്ന് നിർണായക ദിവസം. അറസ്റ്റ്  ഒഴിവാക്കാന്‍  ആവശ്യപ്പെട്ട് നല്‍കിയ മൂൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും....

ഭീതിപടർത്തി അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് മൂന്നര വയസുകാരനുൾപ്പെടെ രണ്ട് കുട്ടികൾ ചികിത്സയിൽ

ജലാശയവുമായി ബന്ധമില്ലാതിരുന്നവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം; ഐസിഎംആർ പഠനം കടലാസിലൊതുങ്ങി; ഗുരുതര അനാസ്ഥ

തിരുവനന്തപുരം: ജലാശയവുമായി ബന്ധമില്ലാതിരുന്നവർക്കും അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിട്ടും കേരളത്തിൽ പ്രഖ്യാപിച്ച ഐസിഎംആർ പഠനം കടലാസിലൊതുങ്ങിയതായി കണ്ടെത്തല്‍. ഐസിഎംആർ പ്രതിനിധി കേരളത്തിൽ എത്തി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതല്ലാതെ...

അൻവറിനെ പൂട്ടാൻ സി പി എം; ജാമ്യമില്ലാ കേസെടുത്ത് പോലീസ്; ജീവപര്യന്തം വരെ സാധ്യത

അൻവറിനെ പൂട്ടാൻ സി പി എം; ജാമ്യമില്ലാ കേസെടുത്ത് പോലീസ്; ജീവപര്യന്തം വരെ സാധ്യത

തിരുവനന്തപുരം: പാർട്ടിക്കെതിരെയും മുഖ്യമന്ത്രിക്കെതിരെയും വെല്ലുവിളികൾ തുടരുന്ന അൻവറിനെ പൂട്ടാൻ കച്ചകെട്ടിയിറങ്ങി സി പി എം. ഫോൺ ചോർത്തൽ ആരോപണത്തിന് പിന്നാലെ ജാമ്യമില്ലാ കേസ് ചുമത്തിയാണ് അൻവറിനെ ഒതുക്കാൻ...

ന്യൂനമർദ്ദം സജീവം; സംസ്ഥാനത്തെ മലയോര മേഖലകളിൽ മൂന്ന് ദിവസം ശക്തമായ മഴ; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

ന്യൂനമർദ്ദം സജീവം; സംസ്ഥാനത്തെ മലയോര മേഖലകളിൽ മൂന്ന് ദിവസം ശക്തമായ മഴ; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: തെക്കൻ കർണാടക മുതൽ ഗൾഫ് ഒഫ് മന്നാർ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സജീവമായി. ഇതിനെ തുടർന്ന് സംസ്ഥാനത്തെ മദ്ധ്യ, തെക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ...

ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിസ്‌കി വിപണിയായി ഇന്ത്യ മാറി; പിന്തള്ളിയത് ഫ്രാൻസിനെ

ഇനി രണ്ടു ദിവസം ഒരു തുള്ളി മദ്യം കിട്ടില്ല; അടുപ്പിച്ച് അവധി

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസം കേരളത്തിൽ ഒരു തുള്ളി മദ്യം പോലും ലഭിക്കില്ല. ഒക്ടോബർ ഒന്നിനും രണ്ടിനുമാണ് ബിവറേജ് കോർപ്പറേഷൻ ഔട്ട്ലെറ്റുകൾ അടച്ചിടുക. ഒന്നാം തീയതി ഡ്രൈ...

രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണം; അധിക്ഷേപ പരാമർശവുമായി പിവി അൻവർ എംഎൽഎ

പുതിയ പാർട്ടിയില്ല; ജനം പാർട്ടിയായി മാറിയാൽ അതിന്റെ പിന്നിലുണ്ടാകും: പിവി അൻവർ

മലപ്പുറം∙ പുതിയ പാർട്ടി രൂപീകരിക്കില്ലെന്ന് രാഷ്ട്രീയ വിശദീകരണ യോഗത്തിൽ വ്യക്തമാക്കി പി.വി അൻവർ. ജനം പാർട്ടിയായി മാറിയാൽ അതിന്റെ പിന്നിലുണ്ടാകും. മുഖ്യമന്ത്രിക്കും എഡിജിപി സുജിത് ദാസിനുമെതിരെ യോഗത്തിൽ...

പ്രമുഖ നടൻ നഗ്നഫോട്ടോ അയച്ചുതന്നു; ഇതുപോലെ ഒന്ന് തിരിച്ചയക്കാൻ പറഞ്ഞു; ചൂഷണത്തിന് കൂടുതൽ ഇരയാകുന്നത് പ്രമുഖ നടിമാരെന്ന് രഞ്ജിനി ഹരിദാസ്

ആ വാക്കിന് ഭയങ്കര പവറാണ്; ചെറിയ പ്രായത്തില്‍ ഞാനത് നേടിയെടുത്തു. യുവതലമുറയ്ക്ക് എന്നെ ചിലപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കും; രഞ്ജിനി ഹരിദാസ്

അവതാരകയായി വന്ന് മലയാളികള്‍ക്ക് എല്ലാം പ്രിയങ്കരിയായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. ഒരേ സമയം ഒരുപാട് വിമര്‍ശനങ്ങളും കയ്യടികളും രഞ്ജിനി നേടിയിട്ടുണ്ട്. മംഗ്ലീഷ് രീതിയില്‍ സംസാരിക്കുന്ന രഞ്ജിനി...

പിണറായിയെ മുഖ്യമന്ത്രിയാക്കിയത് പാർട്ടി,വീട്ടിൽ നിന്ന് വന്ന് മുഖ്യമന്ത്രിയായതല്ല; പിവി അൻവർ

മുഖ്യമന്ത്രിയെ കണ്ടത് പിതാവിനെ പോലെ; തന്നെ കള്ളനാക്കി; കടന്നാക്രമിച്ച് പി.വി അന്‍വര്‍

മലപ്പുറം: രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ എംഎല്‍എ. സ്വർണ്ണക്കടത്തിലെ പോലീസ് കസ്റ്റംസ് ബന്ധത്തെ കുറിച്ചും പി.വി അൻവർ തുറന്നടിച്ചു....

പിവി അൻവർ എംഎൽഎയെ ഇഡി ചോദ്യം ചെയ്യുന്നത് തുടരുന്നു

മുഖ്യമന്ത്രിയുടെ ഗ്രാഫ്‌ പൂജ്യത്തിലേക്ക് താഴ്ന്നു; കൂടിക്കാഴ്ച അഞ്ചല്ല, 37 മിനിറ്റ് എന്ന് പി.വി അന്‍വര്‍

മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാഫ്‌ നൂറില്‍ നിന്നും പൂജ്യത്തിലേക്ക് താഴ്ന്നു എന്ന് പി.വി അന്‍വര്‍ എംഎല്‍എ. മുഖ്യമന്ത്രിയുമായി  കൂടിക്കാഴ്ച നടന്നത് അഞ്ചല്ല, 37 മിനിറ്റ്  ആണെന്നും...

നവകേരള സദസ്സില്‍ പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ പരാതി; അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യം

കേരളം സ്ഫോടനാത്മകമായ അവസ്ഥയില്‍; പോലീസില്‍ ‍ 25 ശതമാനം ക്രിമിനലുകളെന്ന്; പി.വി അന്‍വര്‍ 

മലപ്പുറം: രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.വി.അൻവർ എം.എൽ.എ. കേരളം സ്ഫോടനാത്മകമായ അവസ്ഥയിലാണ് എന്ന് അന്‍വര്‍ കുറ്റപ്പെടുത്തി. പോലീസില്‍ 25 ശതമാനവും ക്രിമിനലുകള്‍ ആണെന്നും...

Latest News