ഓണക്കാല മദ്യവില്‍പനയില്‍ കുറവ്. പത്തു ദിവസത്തെ വില്‍പനയില്‍ കഴിഞ്ഞ തവണത്തേതിനേക്കാള്‍ 14 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്്. ഇത്തവണ 701 കോടി രൂപയുടേതാണ് മദ്യവില്‍പന. കഴിഞ്ഞ...
മലപ്പുറം ജില്ലയില്‍ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചതായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രി. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള ഫലം പോസിറ്റീവ്. കഴിഞ്ഞ ദിവസം മരിച്ച 24കാരന് രോഗബാധ സ്ഥിരീകരിച്ചു....
പ്രണയവും സൗഹൃദവും നമ്മുടെ ജീവിതത്തിൽ വളരെയധികം സ്വാധീനിക്കുന്ന രണ്ട് ബന്ധങ്ങളാണ്. അത്രയേറെ ആഴത്തിൽ തന്നെയാണ് ഈരണ്ട് ബന്ധങ്ങളും മനസിൽ പതിക്കുന്നത്. ജീവിതം തന്നെ മാറിമറിയാൻ ഈ ബന്ധങ്ങൾ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഓണസദ്യ വിളമ്പി കേന്ദ്രമന്ത്രി സുരഷ് ഗോപി. തുടർച്ചയായ 25ാം വർഷംസേവാഭാരതിയുടെ നേതൃത്വത്തിൽ നൽകുന്ന ഓണസദ്യയുടെ ഭാഗമായിട്ടാണ് സുരേഷ് ഗോപി...
തിരുവനന്തപുരം: മുട്ടക്കോഴിയെ വളര്‍ത്തി ദിവസവരുമാനം കണ്ടെത്തുന്ന വീട്ടമ്മമാരെ വരെ കബളിപ്പിച്ച് തമിഴ്‌നാട്ടില്‍ നിന്ന് വളര്‍ത്തുകോഴിയെ എത്തിക്കുന്നവര്‍. മുട്ടക്കോഴി കുഞ്ഞുങ്ങളെന്ന പേരില്‍ തമിഴ്നാട്ടില്‍ നിന്നെത്തുന്നതില്‍ കൂടുതലും പൂവന്‍ കോഴിക്കുഞ്ഞുങ്ങളെന്നാണ്...
തിരുവനന്തപുരം: ഓട്ടോറിക്ഷകൾക്ക് സ്റ്റേറ്റ്, സിറ്റി, ഇന്റർ ഡിസ്ട്രിക്ട് എന്നിങ്ങനെ നാലു തരം പെർമിറ്റുകൾ നൽകുന്ന കാര്യം ഗതാഗത വകുപ്പിന്റെ പരിഗണനയിൽ. അടുത്ത ട്രാൻസ്പോട്ട് അതോറിട്ടി യോഗത്തിൽ ഇതിൽ...
കോട്ടയം: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇല്ലിക്കൽക്കല്ലും ഇലവീഴാപ്പൂഞ്ചിറയും കേന്ദ്ര വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യം. എംപി ഫ്രാൻസിസ് ജോർജ്, എംഎൽഎ മാണി സി കാപ്പൻ...
സ്വകാര്യ ബസ് ജീവനക്കാര്‍ക്ക് യൂണിഫോമും നെയിംബോര്‍ഡും നിര്‍ബന്ധമാക്കി ഗതഗതവകുപ്പ്. 2011 ല്‍ ഇറങ്ങിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഗതാഗത വകുപ്പ്. ജീവനക്കാര്‍ നിയമം പാലിക്കുന്നുണ്ടെന്ന്...
ന്യൂയോർക്ക്: നാം കാണുന്ന എല്ലാ സിനിമകളും നമുക്ക് ഇഷ്ടം ആകണം എന്നില്ല. എന്ന് വച്ച് ആ സിനിമ മോശം ആകണമെന്നും ഇല്ല. സിനിമയോടുള്ള ഇഷ്ടം വ്യക്തി കേന്ദ്രീകൃതമാണ്....
എറണാകുളം: പവർഗ്രൂപ്പ് പരാമർശത്തിൽ നടിയും നിർമ്മാതാവുമായ ഷീലു എബ്രഹാമിന് മറുപടിയുമായി നടൻ ആസിഫ് അലി. തങ്ങൾ നല്ല ഉദ്ദേശത്തോട് കൂടിയാണ് വീഡിയോ ചെയ്തത് എന്നും, സിനിമകളെ തഴഞ്ഞിട്ടില്ലെന്നും...
സിനിമയ്ക്ക് പുറത്തെ കൂട്ടുകാരാണ് മോഹൻലാൽ,സുരേഷ് കുമാർ, പ്രയദർശൻ. എന്നിവർ. മൂന്ന് പേരും തിരുവനന്തപുരം മോഡൽ സ്കൂളിലാണ് പഠിച്ചത്. മോഹൻലാലും നിർമ്മാതാവ് സുരേഷ് കുമാറും സ്കൂളിൽ ഒരുമിച്ച് പഠിച്ചവരാണ്....
ഉരുള്‍പൊട്ടലില്‍ അച്ഛനും അമ്മയും സഹോദരിയും എല്ലാം നഷ്ടപ്പെട്ട ശ്രുതിയെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയത് ജെന്‍സണായിരുന്നു. എന്നാല്‍ ഇനി ശ്രുതിക്ക് താങ്ങായി ജെന്‍സനും ഇല്ല എന്നത് വളരെ ഹൃദയഭേദകമാണ്. ശ്രുതിയുടെ...
മലപ്പുറം: നിപ ബാധിച്ച് മരിച്ചെന്ന് സംശയിക്കുന്ന മലപ്പുറം വണ്ടൂര്‍ നടുവത്ത് സ്വദേശിയായ യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു. 26 പേരാണ് യുവാവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതെന്നാണ് കണക്കുകൾ...
തിരുവനന്തപുരം: തിരുവോണ ദിവസമായ ഇന്ന് വിവിധ ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ മുന്നറിയിപ്പ് വിഭാഗം. വരും മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ...
തൃക്കാക്കര: എറണാകുളത്തെ തൃക്കാക്കര ക്ഷേത്രത്തിൽ ശനിയാഴ്ച 20,000 ത്തോളം ആളുകൾക്ക് ഇന്നലെ ഉത്രാട സദ്യ സംഘടിപ്പിച്ചു. ലോകമെമ്പാടുമുള്ള മലയാളികളുടെ പ്രിയപ്പെട്ട ആഘോഷമായ ഓണത്തിന്റെ ഐതീഹ്യവുമായി ബന്ധപെട്ടു നിൽക്കുന്ന...
തിരുവനന്തപുരം: എല്ലാ പ്രിയ മലയാളികൾക്കും ഓണാശംസകൾ നേർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമത്വത്തിന്റെയും, ഒത്തൊരുമയുടെയും സമൃദ്ധിയുടെയും പൈതൃകത്തെ കുറയ്ക്കുന്നതാണ് ഓണാഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്‌നേഹത്തിൻ്റെയും സമത്വത്തിൻ്റെയും...
തിരുവനന്തപുരം: ഓണക്കാലത്ത് സ്വകാര്യവാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്ക് നിർദ്ദേശങ്ങളുമായി മോട്ടോർവാഹന വകുപ്പ്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് വേണ്ടിയാണ് എംവിഡി നിർദ്ദേശങ്ങൾ മുന്നോട്ട് വയ്ക്കുന്നത്. വാഹനം ബ്ലോക്കിൽപെടുന്ന സാഹചര്യം ഉണ്ടായാൽ നിർബന്ധമായും ക്യൂ...
ഗൃഹാതുരത്വത്തിന്റെ ഓർമ്മകളും പൂക്കളവും പുത്തരിയും പുത്തനുടുപ്പുമായി ഒരോണം കൂടി വന്നണഞ്ഞിരിക്കുകയാണ്. ചിങ്ങ മാസത്തിലെ തിരുവോണ നക്ഷത്രത്തിലാണ് ഓണം ആഘോഷിക്കുന്നത്. നാടും നഗരവും പ്രവാസി മലയാളികളും കൈ മെയ്...
കോഴിക്കോട്: വൻതോതിൽ കഞ്ചാവ് ശേഖരവുമായി ബംഗാൾ സ്വദേശിനികളായ രണ്ട് സ്ത്രീകൾ പിടിയിൽ. ഫാത്തിമ ഖാത്തൂൽ (32), റോജിന മണ്ഡൽ (28) എന്നിവരെയാണ് റെയിൽവേ സ്റ്റേഷൻ പാലത്തിനുസമീപം വെച്ച്...
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറാണ് ഉർവ്വശി.2023-ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ തന്റെ പേരിൽ റെക്കോർഡുകൾ എഴുതി ചേർക്കുകയാണ് താരം. ഇത് ആറാം തവണയാണ് ഉള്ളൊഴുക്കിലെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies