Keralam

പിണറായിയെ ക്ഷണിച്ചില്ല; കർണാടകയിൽ അധിക ദിവസം ഭരിക്കില്ല, മതേതര ശക്തികളെ കൂട്ടിയോജിപ്പിക്കാൻ കോൺഗ്രസിനാകില്ല ;അപക്വവും ലക്ഷ്യബോധവുമില്ലാത്ത രാഷ്ട്രീയം; വിമർശനവുമായി ഇപി ജയരാജൻ

മുഖ്യമന്ത്രിയെ കണ്ട് ഇപി ജയരാജൻ; ഡൽഹി കേരളാ ഹൗസിൽ കൂടിക്കാഴ്ച്ച; രാഷ്ട്രീയം പറയാനുള്ള സമയമല്ലെന്ന് ഇപി

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മുൻ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഡൽഹി കേരളാ ഹൗസിൽ വച്ചാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. എന്നാൽ, കൂടിക്കാഴ്ചയെ...

അതിര്‍ത്തി കടന്ന് ‘പശുവറിയാത്ത പാല്‍’; ഓണത്തിന് പരിശോധനയ്ക്ക് മൊബൈല്‍ ലബോറട്ടറി

  ഇടുക്കി: ഓണക്കാലത്ത് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ എത്തുന്ന ഒന്നാണ് പാല്‍. ഏറ്റവും കൂടുതല്‍ മായം കലര്‍ത്തിയ പാലെത്തുന്നതും ഇക്കാലത്താണ്. മനുഷ്യശരീരത്തിന് ഹാനിഹരമായ മാരക...

മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് “കിഷ്കിന്ധാ കാണ്ഡം” കണ്ടത്; ഇതൊരു മറുപടിയാണ്; സത്യന്‍ അന്തിക്കാട്

മലയാളസിനിമ തകർന്ന് തരിപ്പണമാകുമോ എന്ന് സംശയിച്ചിരിക്കുമ്പോഴാണ് “കിഷ്കിന്ധാ കാണ്ഡം” കണ്ടത്; ഇതൊരു മറുപടിയാണ്; സത്യന്‍ അന്തിക്കാട്

എറണാകുളം: കഴിഞ്ഞ ദിവസം തിയറ്ററില്‍ എത്തിയത് ആസിഫ് അലി ചിത്രമായ 'കിഷ്കിന്ധാ കാണ്ഡ'ത്തെ പ്രശംസിച്ച് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ കണ്ട് മലയാളസിനിമ തകർന്ന്...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ‘അമ്മ ‘ യുടെ പ്രതികരണം വൈകിപ്പിച്ചത് നടൻ ജഗദീഷെന്ന് വെളിപ്പെടുത്തൽ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ‘അമ്മ ‘ യുടെ പ്രതികരണം വൈകിപ്പിച്ചത് നടൻ ജഗദീഷെന്ന് വെളിപ്പെടുത്തൽ

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിൽ താരസംഘടനയായ അമ്മയുടെ പ്രതികരണം വൈകിപ്പിച്ചതിന് പിന്നിൽ നടൻ ജഗദീഷെന്ന് വെളിപ്പെടുത്തൽ. ഫെഫ്ക സ്റ്റിയറിങ് കമ്മിറ്റി അംഗമായ ജോസ് തോമസാണ് ഒരു സ്വകാര്യ...

അഞ്ച് തലമുറയെ പച്ചത്തെറി വിളിച്ചു; ചിത്രം ചവിട്ടിമെതിച്ചു; ജി എസ് വിജയൻ മർദ്ദിച്ചെന്ന് സംവിധായകൻ അമ്പിളി

അഞ്ച് തലമുറയെ പച്ചത്തെറി വിളിച്ചു; ചിത്രം ചവിട്ടിമെതിച്ചു; ജി എസ് വിജയൻ മർദ്ദിച്ചെന്ന് സംവിധായകൻ അമ്പിളി

തൃശ്ശൂർ: സനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ മാക്ടയ്‌ക്കെതിരെ പരാതിയുമായി സംവിധായകൻ അമ്പിളി. സംവിധായകൻ ജി എസ് വിജയന്റെ നേതൃത്വത്തിലുള്ള സംഘം അതി ക്രൂരമായി മർദ്ദിച്ചതായി അമ്പിളി പറഞ്ഞു....

മിഷേലിന്റെ മരണം; നടന്റെ മകന് പങ്കുണ്ടെന്ന് ആവർത്തിച്ച് പിതാവ്; സർക്കാരിന് ഒളിപ്പിക്കാനൊന്നുമില്ലെങ്കിൽ സിബിഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കുടുംബം

മിഷേൽ ഷാജിയുടെ മരണം; വിട്ടുപോയ കാര്യങ്ങൾകൂടി വിശദമായി പരിശോധിച്ച് അന്വേഷണം ഉടൻ പൂര്‍ത്തിയാക്കണം; ഹൈക്കോടതി

എറണാകുളം: സി.എ. വിദ്യാർഥിനിയായിരുന്ന മിഷേൽ ഷാജിയുടെ മരണത്തിൽ സി.ബി.ഐ. അന്വേഷണം വേണമെന്ന പിതാവിന്റെ തള്ളി ഹൈക്കോടതി. മിഷേലിന്റെ മരണത്തെ സംബന്ധിച്ച് വിട്ടുപോയ കാര്യങ്ങൾകൂടി വിശദമായി പരിശോധിച്ച് അന്വേഷണം...

കിട്ടുന്നത് വെറും നക്കാപ്പിച്ച; സ്വർണ്ണക്കടത്ത് ഉപേക്ഷിച്ച് കള്ളക്കടത്ത് സംഘങ്ങൾ; തിരിച്ചടിയായത് കേന്ദ്രത്തിന്റെ ആ നീക്കം

കിട്ടുന്നത് വെറും നക്കാപ്പിച്ച; സ്വർണ്ണക്കടത്ത് ഉപേക്ഷിച്ച് കള്ളക്കടത്ത് സംഘങ്ങൾ; തിരിച്ചടിയായത് കേന്ദ്രത്തിന്റെ ആ നീക്കം

മലപ്പുറം: സ്വർണ്ണക്കടത്തിൽ നിന്നും പിൻവലിഞ്ഞ് കള്ളക്കടത്ത് സംഘങ്ങൾ. ലാഭം കുറഞ്ഞതോടെയാണ് സ്വർണ്ണക്കടത്ത് മാഫിയ സംഘങ്ങൾ ഉപേക്ഷിക്കുന്നത്. അടുത്തിടെ സ്വർണത്തിന്റെ ഇറക്കുമതി തീരുവു കുറച്ച കേന്ദ്രസർക്കാർ തീരുമാനം ആണ്...

ഇനിയും കടമെടുക്കും; ഓണത്തിന് ശേഷം 1500 കോടി രൂപ കടമെടുക്കാൻ സർക്കാർ

ഇനിയും കടമെടുക്കും; ഓണത്തിന് ശേഷം 1500 കോടി രൂപ കടമെടുക്കാൻ സർക്കാർ

തിരുവനന്തപുരം: ഓണക്കാലത്തിന് ശേഷമുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ കടമെടുക്കാൻ തീരുമാനിച്ച് സംസ്ഥാന സർക്കാർ. 1500 കോടി രൂപയാണ് കടമെടുക്കുന്നത്. ഓണം കഴിഞ്ഞാൽ ട്രഷറി ഓവർ ഡ്രാഫ്റ്റിൽ ആകാതിരിക്കാനാണ്...

വിഴിഞ്ഞത്തിന്റെ തീരമണഞ്ഞ് ഭീമൻ കപ്പൽ; അഭിമാനനേട്ടത്തിൽ കേരളം

വിഴിഞ്ഞത്തിന്റെ തീരമണഞ്ഞ് ഭീമൻ കപ്പൽ; അഭിമാനനേട്ടത്തിൽ കേരളം

തിരുവനന്തപുരം: വിഴിഞ്ഞത്തിന്റെ തീരമണഞ്ഞ് കപ്പൽ ഭീമൻ. ഇന്നലെ രാത്രിയോടെയാണ് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത്. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ...

ഓണത്തെ വരവേറ്റ് മലയാളക്കര; ഇന്ന് ഉത്രാടപ്പാച്ചിൽ

ഓണത്തെ വരവേറ്റ് മലയാളക്കര; ഇന്ന് ഉത്രാടപ്പാച്ചിൽ

തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സമ്പദ്‌സമൃദ്ധിയുടെയും ഓണക്കാലത്തെ വരവേറ്റ് മലയാളക്കര. തിരുവോണം ആഘോഷിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് മലയാളികൾ. ഒന്നാം ഓണമായ ഇന്നാണ് ഉത്രാടപ്പാച്ചിൽ. നേരത്തെ സദ്യവട്ടങ്ങൾക്ക് വാങ്ങാൻ മറന്ന സാധനങ്ങളും,...

അൻവറിന്റെ ആരോപണത്തിന് പിന്നിൽ, കുഴൽ പണക്കാരും തീവ്രവാദികളും ; മറുപടി നൽകാനൊരുങ്ങി എ ഡി ജി പി

അൻവറിന്റെ ആരോപണത്തിന് പിന്നിൽ, കുഴൽ പണക്കാരും തീവ്രവാദികളും ; മറുപടി നൽകാനൊരുങ്ങി എ ഡി ജി പി

തിരുവനന്തപുരം: പി വി അന്‍വർ എംഎൽഎയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ നിക്ഷിപ്ത താൽപര്യക്കാർ ഉണ്ടെന്ന ആരോപണവുമായി വിവാദ എ ഡി ജി പി അജിത് കുമാർ. സ്വര്‍ണക്കടത്ത് മാഫിയ...

പി പി മുകുന്ദൻ ആണ് രാഷ്ട്രീയ ഗുരുവും തല തൊട്ടപ്പനും ; സ്മരണയ്ക്കായി കണ്ണൂരിൽ ട്രസ്റ്റ് രൂപീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

പി പി മുകുന്ദൻ ആണ് രാഷ്ട്രീയ ഗുരുവും തല തൊട്ടപ്പനും ; സ്മരണയ്ക്കായി കണ്ണൂരിൽ ട്രസ്റ്റ് രൂപീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

കണ്ണൂർ : പി പി മുകുന്ദനായി കണ്ണൂർ കേന്ദ്രീകരിച്ച് ട്രസ്റ്റ് രൂപീകരിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്നെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് പി പി മുകുന്ദൻ ആണ്....

അഭിനയിച്ചത് വെറും രണ്ടു വര്‍ഷം; കാര്‍ത്തിക സിനിമ ഉപേക്ഷിക്കാന്‍ കാരണം ഇതാണ്; 37 വര്‍ഷങ്ങള്‍ക്കു ശേഷം മനസ്സ് തുറന്ന്  നടി

അഭിനയിച്ചത് വെറും രണ്ടു വര്‍ഷം; കാര്‍ത്തിക സിനിമ ഉപേക്ഷിക്കാന്‍ കാരണം ഇതാണ്; 37 വര്‍ഷങ്ങള്‍ക്കു ശേഷം മനസ്സ് തുറന്ന്  നടി

നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മലയാളികളുടെ ഇഷ്ടനടിയാണ് കാര്‍ത്തിക. സൂപ്പര്‍താരങ്ങള്‍ക്കൊപ്പം നിരവധി ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള കാര്‍ത്തികയുടെ മുഖം മലയാളികള്‍ ഒരിക്കലും മറക്കില്ല. എന്നാല്‍ വളരെ കുറച്ച് നാളുകൾ...

ശരാശരി മലയാളി സ്ത്രീയ്ക്ക് വേണ്ടി നശിപ്പിക്കപ്പെടുന്നത് 8 മുതൽ 10 ടൺ വരെ പാറ; ഇതിന് പിന്നിലെ രഹസ്യം അറിഞ്ഞോളൂ

ശരാശരി മലയാളി സ്ത്രീയ്ക്ക് വേണ്ടി നശിപ്പിക്കപ്പെടുന്നത് 8 മുതൽ 10 ടൺ വരെ പാറ; ഇതിന് പിന്നിലെ രഹസ്യം അറിഞ്ഞോളൂ

സ്വർണം.. മനുഷ്യന്റെ കണ്ണ് മഞ്ഞളിപ്പിക്കാൻ ശേഷിയുള്ള ലോഹം. റോക്കറ്റ് കുതിക്കുന്നത് പോലെ സ്വർണവില വർദ്ധിച്ചാലും ഇത്തിരിപൊന്ന് തരം കിട്ടിയാൽ വാങ്ങിവയ്ക്കാൻ താത്പര്യപ്പെടുന്നവരാണ് സാധാരണക്കാർപോലും. ഒരു സുരക്ഷിതനിക്ഷേപം എന്ന...

അന്യഗ്രഹ ജീവിയോ അദൃശ്യശക്തിയോ അല്ല; ബർമൂഡ ട്രയാംഗിളിൽ വിമാനം അപ്രത്യക്ഷമാകുന്നതിന് കാരണം മറ്റൊന്ന്; അവസാനം ദുരൂഹത നീക്കി ഗവേഷകർ

അന്യഗ്രഹ ജീവിയോ അദൃശ്യശക്തിയോ അല്ല; ബർമൂഡ ട്രയാംഗിളിൽ വിമാനം അപ്രത്യക്ഷമാകുന്നതിന് കാരണം മറ്റൊന്ന്; അവസാനം ദുരൂഹത നീക്കി ഗവേഷകർ

ന്യൂയോർക്ക്: ദുരൂഹത നിറഞ്ഞ ബർമൂഡ ട്രയാംഗിളിനെക്കുറിച്ച് കേൾക്കാത്തവരായി ആരും ഉണ്ടാകില്ല. ഇവിടെയെത്തിയ നിരവധി കപ്പലുകളെയും വിമാനങ്ങളെയുമാണ് ബർമൂഡ ട്രയാംഗിൾ വിഴുങ്ങിയിരിക്കുന്നത്. പതിറ്റാണ്ടുകളായി ഈ പ്രദേശത്തിന്റെ ദുരൂഹത നീക്കാനായുള്ള...

ശക്തമായി എതിർത്തു; അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു ; മമ്മൂട്ടിയുടെ സ്നേഹത്തെക്കുറിച്ച് മേനക

ശക്തമായി എതിർത്തു; അഡ്ജസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞു ; മമ്മൂട്ടിയുടെ സ്നേഹത്തെക്കുറിച്ച് മേനക

തിരുവനന്തപുരം: നിർമ്മാതാവ് സുരേഷ് കുമാറുമായുള്ള പ്രണയ ബന്ധത്തെ മമ്മൂട്ടി എതിർത്തിരുന്നതായി നടി മേനക. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ പ്രതികരണം. അതേസമയം മോഹൻലാൽ തങ്ങളുടെ ബന്ധത്തെ...

മഴ ശക്തമാകുന്നു , ഈ ജില്ലക്കാർ പ്രേത്യേകം ശ്രദ്ധിക്കുക; ജാഗ്രത നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്

ഓണംഷോപ്പിങ്ങിന് പോകുമ്പോൾ കുടയെടുത്തോളൂ;ചക്രവാതച്ചുഴി ന്യൂനമർദ്ദമാകും; ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം; ഈ തവണത്തെ ഓണത്തിന്റെ പൊലിമ മഴ കുറയ്ക്കുമോ എന്ന ആശങ്കയിൽ മലയാളികൾ.ചക്രവാതച്ചുഴി വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്രന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത ഏഴ്...

പാമ്പിനെ കഴുത്തിൽ ചുറ്റി പ്രകടനം; മൂന്ന് തവണ കടിയേറ്റ മുംബൈ സ്വദേശി മുഹമ്മദ് ഷെയ്ഖ് മരിച്ചു

ഓണാഘോഷത്തിനിടെ അദ്ധ്യാപികയ്ക്ക് ക്ലാസ്‌റൂമിൽ വച്ച് പാമ്പുകടിയേറ്റു

കാസർകോട്: ഓണാഘോഷം നടക്കുന്നതിനിടെ സ്‌കൂളിൽ വച്ച് അദ്ധ്യാപികയ്ക്ക് പാമ്പുകടിയേറ്റു. കാസർകോട് നീലേശ്വരം രാജാസ് സ്‌കൂളിലാണ് സംഭവം. ഉച്ചയോടെയാണ് സംഭവമുണ്ടായത്. പാമ്പ് അദ്ധ്യാപികയുടെ കാലിൽ കടിക്കുകയായിരുന്നു.അദ്ധ്യാപികയായ വിദ്യയ്ക്കാണ് പാമ്പുകടിയേറ്റത്....

2000 രൂപയ്ക്ക് പോക്കറ്റിലാക്കാം; 91 രൂപയ്ക്ക് 28 ദിവസത്തെ റീചാർജ് പ്ലാനും; പുത്തൻ ഫോണുമായി സ്മാർട് ഫോൺ വിപണി കീഴടക്കാൻ അംബാനി

2000 രൂപയ്ക്ക് പോക്കറ്റിലാക്കാം; 91 രൂപയ്ക്ക് 28 ദിവസത്തെ റീചാർജ് പ്ലാനും; പുത്തൻ ഫോണുമായി സ്മാർട് ഫോൺ വിപണി കീഴടക്കാൻ അംബാനി

ന്യൂഡൽഹി: സ്മാർട് ഫോൺ വിപണി കീഴടക്കാൻ പുതിയ ജിയോ ഫോണുമായി മുകേഷ് അംബാനി. ജിയോ ഫോൺ പ്രൈമ 2 എന്ന പേരിലാണ് പുതിയ കുഞ്ഞൻ ഫോൺ വിപണി...

താരങ്ങൾക്ക് തിരിച്ചറിവുണ്ടാകണം,വർഗബോധമുണ്ടായി മുന്നോട്ടുവരട്ടെ; ബി ഉണ്ണികൃഷ്ണൻ

കൊച്ചി: അഭിനേതാക്കളിൽ ഒരു വിഭാഗം ട്രേഡ് യൂണിയൻ രൂപീകരിക്കുന്നത് നല്ല കാര്യമായാണ് ഫെഫ്ക കാണുന്നതെന്ന് ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ. അങ്ങനെയൊന്ന് വേണോ വേണ്ടയോ എന്നത് അവരുടെ...

Latest News