Keralam

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; മൂന്ന് ദിവസത്തെ ഈ ട്രെയിനുകൾ റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്…കേരളത്തിലൂടെ ഓടുന്ന മൂന്ന് പ്രധാന ട്രെയിനുകൾ കൂടി റദ്ദാക്കി

തിരുവനന്തപുരം; കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തതായി റെയിൽവേയുടെ മുന്നറിയിപ്പ്. ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുത്തി രൂക്ഷമായ സാഹചര്യത്തിലാണ് ട്രെയിനുകൾ റദ്ദാക്കിയിരിക്കുന്നത്. ഈ റൂട്ടിലോടുന്ന നൂറോളം...

ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ അറക്കൽ മാധവനുണ്ണിയും അനുജന്മാരും എത്തുന്നു; വല്യേട്ടൻ വീണ്ടും പ്രേഷകരിലേക്ക്

ദൃശ്യവിസ്മയങ്ങളുടെ അകമ്പടിയോടെ അറക്കൽ മാധവനുണ്ണിയും അനുജന്മാരും എത്തുന്നു; വല്യേട്ടൻ വീണ്ടും പ്രേഷകരിലേക്ക്

എറണാകുളം: ഷാജി കൈലാസ് - രഞ്ജിത്ത് കൂട്ടുകെട്ടിൽ പിറന്ന മമ്മൂട്ടി ചിത്രം വല്യേട്ടൻ വീണ്ടും പ്രേഷകരിലേക്ക് . ചിത്രം 4 കെ ഡോൾബി അറ്റ്‌മോസ് സംവിധാനത്തിന്റെ സഹായത്തോടെയാണ്...

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

തിരക്ക് കൂട്ടേണ്ട; ക്യൂ നിൽക്കേണ്ട; കറന്റ് ബില്ല് ഇനി വീട്ട്മുറ്റത്ത് നിന്ന് അടയ്ക്കാം; പുതിയ സംവിധാനവുമായി കെഎസ്ഇബി

തിരുവനന്തപുരം: കറന്റ് ബില്ല് അടയ്ക്കാൻ എളുപ്പമാർഗ്ഗവുമായി കെഎസ്ഇബി. കറന്റ് ബില്ല് നൽകാനെത്തുന്ന കെഎസ്ഇബി ജീവനക്കാരുടെ മീറ്റർ റീഡിംഗ് മെഷീനിൽ തന്നെ പണം അടയ്ക്കാനുളള സൗകര്യമാണ് കൊണ്ടുവരുന്നത്. അടുത്ത...

കോൺഗ്രസിൽ പവർ ഗ്രൂപ്പിലെ പ്രിയങ്കരികൾക്ക് മാത്രം സ്ഥാനമാനങ്ങൾ; എല്ലാം തുറന്നുപറഞ്ഞ സിമിയ്ക്ക് അഭിനന്ദനങ്ങൾ; പത്മജ വേണുഗോപാൽ

കോൺഗ്രസിൽ പവർ ഗ്രൂപ്പിലെ പ്രിയങ്കരികൾക്ക് മാത്രം സ്ഥാനമാനങ്ങൾ; എല്ലാം തുറന്നുപറഞ്ഞ സിമിയ്ക്ക് അഭിനന്ദനങ്ങൾ; പത്മജ വേണുഗോപാൽ

തിരുവനന്തപുരം: മുൻ വനിതാ നേതാവ് സിമി റോസ് ബെൽ ജോൺ പറഞ്ഞതുപോലെ കോൺഗ്രസ് പാർട്ടിയ്ക്കുള്ളിലും പവർഗ്രൂപ്പ് ഉണ്ടെന്ന് ബിജെപി വനിതാ നേതാവ് പത്മജ വേണുഗോപാൽ. ഇത് സിമിയുടെ...

വെളിപ്പെടുത്തലുകൾ വെറും ഷോ; ചിന്തിക്കേണ്ടത് വയനാടിനെക്കുറിച്ച്; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തെല്ലാം എഴുതിയെന്ന് ഓർമ്മയില്ല; ശാരദ

വെളിപ്പെടുത്തലുകൾ വെറും ഷോ; ചിന്തിക്കേണ്ടത് വയനാടിനെക്കുറിച്ച്; ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തെല്ലാം എഴുതിയെന്ന് ഓർമ്മയില്ല; ശാരദ

എറണാകുളം: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ വെറും ഷോയാണെന്ന് തുറന്നടിച്ച് മുതിർന്ന നടി ശാരദ. തന്റെ കാലത്തും ദുരനുഭവം ഉണ്ടായിട്ടുണ്ട്. മാനം പോകുമെന്ന് ഭയന്നാണ്...

“നടന്മാർക്കെതിരെ ഇനി എന്തെങ്കിലും മിണ്ടിയാൽ കുനിച്ച് നിർത്തി ഇടിയ്ക്കും”; “അടിയ്ക്കും”; ഭാഗ്യലക്ഷ്മിയ്ക്ക് ഭീഷണി

മലർന്ന് കിടന്ന് തുപ്പരുതെന്ന് ശാസിച്ചു; പരാതി പറഞ്ഞവരുടെയെല്ലാം വായടപ്പിച്ചത് ഭാഗ്യലക്ഷ്മി; ഗുരുതര ആരോപണവുമായി ഹെയർസ്റ്റൈലിസ്റ്റ്

തിരുവനന്തപുരം: ഡബ്ബിംഗ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ ഗുരുതര ആരോപണവുനമായി ഹെയർ സ്റ്റൈലിസ്റ്റ് ആയ യുവതി. മോശം അനുഭവം തുറന്നുപറഞ്ഞപ്പോൾ ഭാഗ്യലക്ഷ്മി ശാസിച്ചുവെന്ന് തൃശ്ശൂർ സ്വദേശിനി കൂടിയായ യുവതി പറഞ്ഞു....

പിണറായി വിജയന് നട്ടെല്ലില്ലെന്ന് തെളിഞ്ഞു; അൻവർ വിവാദത്തിൽ പ്രതികരണവുമായി വി മുരളീധരൻ

പിണറായി വിജയന് നട്ടെല്ലില്ലെന്ന് തെളിഞ്ഞു; അൻവർ വിവാദത്തിൽ പ്രതികരണവുമായി വി മുരളീധരൻ

പാലക്കാട്: കേരളത്തിന് നട്ടെല്ലുള്ള ഒരു ആഭ്യന്തര മന്ത്രി ഇല്ലെന്നാണ് ഭരണകക്ഷി എം.എൽ.എ ആയ പി.വി.അൻവറിന്റെ വാർത്താസമ്മേളനം വ്യക്തമാക്കുന്നതെന്ന് തുറന്നടിച്ച് മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ. പി വി അൻവർ...

വളരെ ചെറുപ്പത്തിലാണ് സിദ്ദിഖിൽ നിന്നും ദുരനുഭവം ഉണ്ടായത്; ഭയം കൊണ്ട് തുറന്ന് പറയാൻ വർഷങ്ങളെടുത്തു; സിനിമയിൽ പവർഗ്രൂപ്പും കാസ്റ്റിംഗ് കൗച്ചും ഉണ്ട്

ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; നടിയുടെ പരാതിയിൽ അറസ്റ്റൊഴിവാക്കാൻ സിദ്ദിഖ്; കോടതിയിൽ മുൻകൂർജാമ്യാപേക്ഷ നൽകും

എറണാകുളം: സിനിമാ ചർച്ചയ്ക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അറസ്റ്റൊഴിവാക്കാൻ നീക്കവുമായി നടൻ സിദ്ദിഖ്. മുൻകൂർ ജാമ്യം തേടി സിദ്ദിഖ് ഇന്ന് കോടതിയെ സമീപിക്കും. ഹൈക്കോടതിയെയോ തിരുവനന്തപുരം...

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തീവ്രന്യൂനമർദ്ദമായി അസ്‌ന

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്; തീവ്രന്യൂനമർദ്ദമായി അസ്‌ന

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് ഏർപ്പെടുത്തി. അതേസമയം അറബിക്കടലിൽ രൂപം കൊണ്ട അസ്‌ന ചുഴലിക്കാറ്റ്...

നിരന്തരം ലഹരി വിരുന്നുകൾ; പെൺകുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നു ;റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക  സുചിത്ര

നിരന്തരം ലഹരി വിരുന്നുകൾ; പെൺകുട്ടികളെ ലഹരിക്ക് അടിമകളാക്കുന്നു ;റിമ കല്ലിങ്കലിനെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര

ചെന്നൈ: റീമ കല്ലിങ്കലിനും ഭർത്താവ് ആഷിക്ക് അബുവിനും എതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. റിമ കല്ലിങ്കൽ തന്റെ വീട്ടിൽ വച്ച് നിരന്തരം ലഹരി വിരുന്നുകൾ നടത്തുന്നുവെന്നും...

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

പെട്ടെന്ന് ഗ്യാസ് ലീക്കായാൽ എന്ത് സംഭവിക്കും? ഭയം വേണ്ട, പരീക്ഷിച്ചു വിജയിച്ച വീട്ടമ്മയുടെ കുറിപ്പ് നോക്കൂ

മിക്ക വീടുകളിലും പാചകത്തിന് ആശ്രയിക്കുന്നത് ഗ്യാസിനെയാണ്. അതേസമയം ശ്രദ്ധിച്ചില്ലെങ്കിൽ ഏറ്റവും അപകടം പിടിച്ച ഇന്ധനവും എൽപിജി ആണ്. നമ്മുടെ വീടുകളിൽ സിലിണ്ടറിൽ കൊണ്ടുവരുന്ന ലിക്യുഫൈഡ് പെട്രോളിയം ഗ്യാസ്...

കാക്കിയിട്ട് ഔദ്യോഗിക വാഹനത്തിലെത്തി കൈക്കൂലി വാങ്ങി; അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ അറസ്റ്റിൽ

3 സെക്കന്റ് റൂൾ പാലിക്കാറേ ഇല്ലേ..?; റെഗുലേഷൻ 17 എന്താണെന്ന് അറിയാമോ: മുന്നറിയിപ്പുമായി എംവിഡി

വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുപ്രധാനമായ കാര്യങ്ങളെ കുറിച്ച് കുറിച്ച് മുന്നറിയിപ്പ് നൽകി  മോട്ടോർ വാഹന വകുപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പൊതുജനത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.   റോഡിൽ ഒരു വാഹനത്തിൻ്റെ...

മതവികാരം വ്രണപ്പെടുത്തി ; സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ മനപ്പൂർവമുള്ള ശ്രമം ; ജസ്‌ന സലീമിനെതിരെ പരാതി നൽകി ബിജെപി

മതവികാരം വ്രണപ്പെടുത്തി ; സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ മനപ്പൂർവമുള്ള ശ്രമം ; ജസ്‌ന സലീമിനെതിരെ പരാതി നൽകി ബിജെപി

തൃശ്ശൂർ : കൃഷ്ണചിത്രങ്ങൾ വരച്ച് ജനശ്രദ്ധ നേടിയ ജസ്‌ന സലീമിനെതിരെ പോലീസ് പരാതി. മതവികാരം വ്രണപ്പെടുത്തിയതിനാണ് യുവതിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി...

മുഖ്യമന്ത്രിയ്ക്ക് 29 വകുപ്പുകളുണ്ട്, എല്ലാം അറിയണമെന്നില്ല; നാല് ചായപ്പീടിക ഒരു കച്ചവടക്കാരന് ഒന്നിച്ച് കൈകാര്യം ചെയ്യാനാവുമോ?: പിവി അൻവർ

മുഖ്യമന്ത്രിയ്ക്ക് 29 വകുപ്പുകളുണ്ട്, എല്ലാം അറിയണമെന്നില്ല; നാല് ചായപ്പീടിക ഒരു കച്ചവടക്കാരന് ഒന്നിച്ച് കൈകാര്യം ചെയ്യാനാവുമോ?: പിവി അൻവർ

മലപ്പുറം: ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രിക്ക് കീഴിലാണെങ്കിലും വകുപ്പിലെ എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി അറിയണമെന്നില്ലെന്ന് പി.വി. അൻവർ എം.എൽ.എ. വകുപ്പിലെ എല്ലാ കാര്യങ്ങളും അദ്ദേഹം അറിയണമെന്ന് നിർബന്ധമില്ല. മുഖ്യമന്ത്രിക്ക്...

രഞ്ജിത്തിനെതിരെ ലൈംഗികാരോപണം; നടി താമസിച്ച ഹോട്ടലിൽ എത്തി പോലീസ്; ഒപ്പം സാക്ഷിയും

രഞ്ജിത്തിനെതിരെ ലൈംഗികാരോപണം; നടി താമസിച്ച ഹോട്ടലിൽ എത്തി പോലീസ്; ഒപ്പം സാക്ഷിയും

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ബംഗാളി നടിയുടെ ലൈംഗിക പീഡന പരാതിയില്‍ നടപടിയാരംഭിച്ച് പൊലീസ്. ബംഗാളി നടിയായ ശ്രീലേഖ മിത്രയാണ് പാലേരി മാണിക്യം സിനിമയുടെ ചർച്ചകളുടെ ഇടയിൽ സംവിധായകൻ...

ഇടതു പക്ഷത്തിലെ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പറ്റി നിർണായക വെളിപ്പെടുത്തൽ നടത്തി ജെ പി നദ്ദ

ഇടതു പക്ഷത്തിലെ നേതാക്കളും ഉൾപ്പെട്ടിട്ടുണ്ട്; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പറ്റി നിർണായക വെളിപ്പെടുത്തൽ നടത്തി ജെ പി നദ്ദ

പാലക്കാട്: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടിയെടുക്കാത്ത കേരള സർക്കാരിനെ കടന്നാക്രമിച്ച് ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രകാശ് നദ്ദ. സിപിഎം നേതാക്കൾ ഉൾപ്പെട്ടതിനാൽ മുഖ്യമന്ത്രി പിണറായി...

കോൺഗ്രസിനുള്ളിലെ പവർ ഗ്രൂപ്പ് ആരോപണം ; സിമി റോസ്‌ബെല്‍ ജോണിനെ പുറത്താക്കി

കോൺഗ്രസിനുള്ളിലെ പവർ ഗ്രൂപ്പ് ആരോപണം ; സിമി റോസ്‌ബെല്‍ ജോണിനെ പുറത്താക്കി

തിരുവനന്തപുരം : കോൺഗ്രസിനുള്ളിലും പവർ ഗ്രൂപ്പ് നിലനിൽക്കുന്നതായി ആരോപണമുയർത്തിയ സിമി റോസ്‌ബെല്‍ ജോണിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നുമാണ് സിമിയെ പുറത്താക്കിയത്. കെപിസിസി...

തോണിയിൽ 150 കിലോ അയല കുഞ്ഞുങ്ങൾ; തിരികെ കടലിലേക്ക് വിട്ട് അധികൃതർ

തോണിയിൽ 150 കിലോ അയല കുഞ്ഞുങ്ങൾ; തിരികെ കടലിലേക്ക് വിട്ട് അധികൃതർ

കാസർകോട്: മടക്കരയിൽ മത്സ്യക്കുഞ്ഞുങ്ങളുമായി കരയിൽ എത്തിയ മത്സ്യബന്ധന ബോട്ട് പിടികൂടി മറൈൻ എൻഫോഴ്‌സ്‌മെന്റ്. നിയമം ലംഘിച്ച് മത്സ്യക്കുഞ്ഞുങ്ങളെ പിടികൂടിയ ബോട്ടാണ് പിടിച്ചെടുത്തത്. തുടർന്ന് മത്സ്യക്കുഞ്ഞുങ്ങളെ തിരികെ കടലിലേക്ക്...

ബംഗാൾ ഉൾക്കടലിൽ മോക്ക രൂപപ്പെടുന്നു; സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

അസ്ന ചുഴലിക്കാറ്റ് നാളെ തീവ്ര ന്യൂനമർദ്ദമായി മാറും ; 10 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. വടക്ക് കിഴക്കൻ അറബിക്കടലിനും പാകിസ്താൻ തീരത്തിനും മുകളിലായി സ്ഥിതിചെയ്യുന്ന അസ്ന ചുഴലിക്കാറ്റ് നാളെ രാവിലെയോടെ തീവ്ര ന്യൂനമർദ്ദമായി...

മലയാള സിനമയിൽ പുരുഷാധിപത്യം; ചോദ്യം ചെയ്താൽ സിനിമയിൽ നിന്നും മാറ്റി നിർത്തും അല്ലെങ്കിൽ ഗോസിപ്പ് പരത്തും; വിൻസി അലോഷ്യസ്

മലയാള സിനമയിൽ പുരുഷാധിപത്യം; ചോദ്യം ചെയ്താൽ സിനിമയിൽ നിന്നും മാറ്റി നിർത്തും അല്ലെങ്കിൽ ഗോസിപ്പ് പരത്തും; വിൻസി അലോഷ്യസ്

പാലക്കാട്: മലയാള സിനിമയിൽ പുരുഷാധിപത്യമാണെന്ന് യുവനടി വിൻസി അലോഷ്യസ്. ചൂഷണങ്ങൾക്കെതിരെ പ്രതികരിച്ചാൽ സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെടും. ചോദ്യം ചെയ്യുന്നവരെക്കുറിച്ച് ഗോസിപ്പുകൾ പറഞ്ഞ് പരത്തുമെന്നും നടി പറഞ്ഞു. ഹേമ...

Latest News