തിരുവനന്തപുരം: സഖാക്കൾക്ക് പലർക്കും പണത്തോട് ആർത്തി കൂടുന്നുവെന്ന് വെളിപ്പെടുത്തി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എങ്ങനെ സാമ്പത്തിക നേട്ടം ഉണ്ടാക്കാം എന്ന ലക്ഷ്യത്തോടെയാണ് പലരും...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ വീണ വിജയൻ ഉൾപ്പെട്ട, സി എം ആർ എൽ മാസപ്പടി കേസിൽ കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ...
ആലപ്പുഴ : ആലപ്പുഴയിൽ നടുറോഡിൽ വച്ച് ക്രൂര മർദ്ദനത്തിനിരയായി ദളിത് യുവതി. ചേർത്തല പൂച്ചാക്കൽ തൈക്കാട്ടുശ്ശേരിയിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. തൈക്കാട്ടുശ്ശേരി സ്വദേശിനിയായ 19 വയസ്സുകാരിക്കാണ് ക്രൂരമർദ്ദനമേറ്റത്....
തിരുവനന്തപുരം: ഇ എം എസ് സർക്കാരിന്റെ മതപ്രീണനത്തിന്റെ സൃഷ്ടിയാണ് മലപ്പുറം ജില്ലയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആർ വി ബാബു. മതസംവരണം ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം...
തിരുവനന്തപുരം: എസ്എഫ്ഐ പ്രവർത്തകർ കയ്യേറ്റം ചെയ്ത കേരള സർവകലാശാലയിലെ കെഎസ്യു പ്രവർത്തകനും എംഎ വിദ്യാർത്ഥിക്കെതിരെ വീണ്ടും ഭീഷണി. കേസുമായി മുന്നോട്ട് പോയാൽ വച്ചേക്കില്ലെന്നായിരുന്നു ഭീഷണി. സാൻ ജോസിന്റെ...
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലനത്തിന് എത്തിയ പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ. സംഭവത്തിൽ പരിശീലനകൻ മനുവിനെതിരെ കമ്മീഷൻ കേസ് എടുത്തു. മാദ്ധ്യമ വാർത്തകളുടെ...
എറണാകുളം: തെറ്റു ചെയ്തവരുടെ പേര് ഉൾപ്പെടെ പുറത്ത് പറഞ്ഞില്ലെങ്കിൽ ഹേമ കമ്മീഷൻ റിപ്പോർട്ട് കൊണ്ട് ഒരർത്ഥവുമില്ലെന്ന് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. തെറ്റ് ചെയ്ത വ്യക്തികളുടെ പേരുകൾ...
തൃശ്ശൂർ : മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടിക്ക് മേലെ മതിൽ ഇടിഞ്ഞുവീണ് അപകടം. സംഭവത്തിൽ ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം. തൃശ്ശൂരിലാണ് സംഭവം നടന്നത്. തൊട്ടിപ്പറമ്പിൽ കാർത്തികേയന്റെയും ലക്ഷ്മിയുടെയും മകളായ...
തിരുവനന്തപുരം :തിരുവനന്തപുരം തുമ്പയിൽ നാടൻബോംബേറ്. തുമ്പ നെഹ്റു സ്റ്റേഷന് സമീപത്ത് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് നാടൻ ബോംബെറിഞ്ഞത്. ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ...
കണ്ണൂർ: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന് എതിരെ കൂടോത്രം ചെയ്തത് പ്രമുഖ കോൺഗ്രസ് നേതാവാണെന്ന വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തൻ. കൂടോത്ര അവശിഷ്ടങ്ങൾ പുറത്തെടുക്കുന്നതിന് ദൃക്സാക്ഷിയായ വിപിൻ...
എറണാകുളം: മാതാ അമൃതാനന്ദമയിയുടെ കടുത്ത ഭക്തയായതിന് പിന്നിലെ കാരണം തുറന്ന് പറഞ്ഞ് നടി ലക്ഷ്മി പ്രിയ. വർഷങ്ങൾക്ക് മുൻപ് കണ്ട ഒരു സ്വപ്നം യാഥാർത്ഥ്യമായതിൽ നിന്നാണ് അമൃതാനന്ദയുടെ...
എറണാകുളം: അടുത്ത രണ്ട് മാസങ്ങളിൽ കേരളത്തിൽ നല്ല മഴ ലഭിച്ചാൽ പ്രളയസമാനമായ സാഹചര്യമുണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഡയറക്ടർ നീത കെ ഗോപാൽ. ഓഖിയ്ക്ക് ശേഷം, സംസ്ഥാനത്തിന്റെ...
തൃശൂർ: തൃശൂരിൽ 13 വയസുള്ള പെൺകുട്ടിയെ കാണാതായതായി പരാതി. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. വേലൂർ സ്വദേശിനി സുനിതയുടെ മകൾ ഗൗരി കൃഷ്ണയെ (13) ആണ് കാണാതായത്. ഇന്നലെ...
മലയാള പ്രേക്ഷകരുടെ ഇഷ്ടനടിയായിരുന്നു. ആനി എന്ന ചിത്ര ഷാജി കൈലാസ്. ഏകദേശം മൂന്നു വർഷത്തിനുള്ളിൽ പതിനാറോളം ചലച്ചിത്രങ്ങളിലഭിനയിച്ച ആനി, 1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത...
എറണാകുളം : അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കൊട്ടി മട്ടാഞ്ചേരി ആനവാതിൽ സ്വദേശി മുഹമ്മദ് അമാൻ ആണ് പിടിയിലായത്. മാനസിക വെല്ലുവിളി നേരിടുന്നവരുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സെഡേറ്റീവ്-...
തൃശ്ശൂർ: എരുമപ്പെട്ടിയിൽ രണ്ട് വയസ്സുകാരിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. ചിറമനേങ്ങാട് മുളക്കൽ വീട്ടിൽ സുരേഷ് ബാബു- ജിഷ ദമ്പതികളുടെ മകൾ അമേയ ആണ് മരിച്ചത്....
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന നേതൃത്വത്തിന് ഉപദേശവുമായി സിപിഎം കേന്ദ്രനേതൃത്വം.കേരളത്തിൽ ഹിന്ദുത്വ, ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന് ക്ഷേത്രങ്ങളെയും മതപരിപാടികളെയും ആർ.എസ്.എസും ബി.ജെ.പിയും ഉപയോഗപ്പെടുത്തിയെന്നും അത്...
കോഴിക്കോട്: സിപിഎം ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കോക്കസുകൾക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസ് നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്. ഒരു മാസം മുൻപ് കോഴിക്കോട്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഏഴ് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട്...
കോഴിക്കോട്; സിപിഎം യുവനേതാവിനെതിരെ ഗുരുതര കോഴ ആരോപണം.സിപിഎം ഏരിയാ തലത്തിൽ പ്രവര്ത്തിക്കുന്ന യുവ നേതാവിനെതിരായാണ് പരാതി ഉയര്ന്നിരിക്കുന്നത്.പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയെന്നാണ് പരാതിയിൽ ആരോപിക്കുന്നത്.മന്ത്രി...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies